List of Important Days In Malayalam
List of Important Days In Malayalam 2021: Here we give the List of Important days in Malayalam. Here we give all the important days on monthly basis. Here we give the special days in January to December. To know about important days is important in competitive exam view. Here we give all important National and Internation days. Here you get complete knowledge about all the important days in Kerala, India, and World. Below we give the important national and international days list.
Here we give all special days in Kerala. In Kerala PSC exams you will get 1 mark in this section. In all Kerala PSC exams, this is a sure question. Here we give all important days for Kerala PSC exams.

Important National and Internation days In Malayalam
Important Days In January
- ജനുവരി 1 - ആഗോളകുടുംബദിനം
- ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം
- ജനുവരി 2-മന്നം ജയന്തി
- ജനുവരി 3 - ലോക ഹിപ്നോട്ടിസം ദിനം
- ജനുവരി 7- ഇന്ത്യൻ പത്ര ദിനം.
- ജനുവരി 9 - ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ് )
- ജനുവരി 10 - ലോകചിരിദിനം
- ജനുവരി 10 - ലോക ഹിന്ദി ദിനം
- ജനുവരി 12 - ദേശീയ യുവജനദിനം
- ജനുവരി 15 - ദേശീയ കരസേനാ ദിനം
- ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)
- ജനുവരി 24 - ദേശീയ ബാലികാ ദിനം
- ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
- ജനുവരി 25 - ദേശീയ സമ്മതിദായക ദിനം
- ജനുവരി 26 - റിപ്പബ്ലിക് ദിനം
- ജനുവരി 26 - ലോക കസ്റ്റംസ് ദിനം
- ജനുവരി 28 - ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)
- ജനുവരി 30 - രക്തസാക്ഷി ദിനം
Important Days In February
- ഫെബ്രുവരി 1 - തീരദേശ സംരക്ഷണ ദിനം
- ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
- ഫെബ്രുവരി 4 - ലോക അർബുദ ദിനം
- ഫെബ്രുവരി 7 - ഇന്റർനെറ്റ് സുരക്ഷാ ദിനം
- ഫെബ്രുവരി 11- സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനം
- ഫെബ്രുവരി 12 - ചാൾസ് ഡാർവ്വിൻ ദിനം
- ഫെബ്രുവരി 13 - ലോക റേഡിയോ ദിനം
- ഫെബ്രുവരി 13 - ലോക അപസ്മാര ദിനം ( ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച )
- ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
- ഫെബ്രുവരി 20 - ലോക സാമൂഹിക നീതി ദിനം
- ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
- ഫെബ്രുവരി 21 - ലോക മാതൃഭാഷാദിനം
- ഫെബ്രുവരി 22 - ലോക ചിന്താദിനം
- ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
- ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം
Important Days In March
- മാർച്ച് 1 - വിവേചന രഹിത ദിനം
- മാർച്ച് 3 - ലോക വന്യജീവി ദിനം, ലോക കേൾവി ദിനം
- മാർച്ച് 4 - ദേശീയ സുരക്ഷാദിനം
- മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
- മാർച്ച് 8 - ലോക വനിതാ ദിനം
- മാർച്ച് 14 - പൈ ദിനം
- മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
- മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം
- മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
- മാർച്ച് 20 - ലോക സന്തോഷ ദിനം
- മാർച്ച് 21 - ലോക വനദിനം
- മാർച്ച് 21 - ലോക വർണ്ണവിവേചന ദിനം
- മാർച്ച് 21 - ലോക കാവ്യ ദിനം
- മാർച്ച് 21 - ഡൗൺ സിൻഡ്രോം ദിനം
- മാർച്ച് 22 - ലോക ജല
- മാർച്ച് 23 - ലോക കാലാവസ്ഥാദിനം
- മാർച്ച് 24 - ലോകക്ഷയരോഗ ദിനം
- മാർച്ച് 27 - ലോക നാടകദിനം
Important Days In April
- ഏപ്രിൽ 1 - ലോക വിഡ്ഢിദിനം
- ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
- ഏപ്രിൽ 2 - ലോക ഓട്ടിസം ബോധവൽക്കരണ ദിനം
- ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
- ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
- ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
- ഏപ്രിൽ 7 - ലോകാരോഗ്യദിനം
- ഏപ്രിൽ 10 - ഹോമിയോപ്പതി ദിനം
- ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
- ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
- ഏപ്രിൽ 14 - അംബേദ്കർ ദിനം (ദേശീയ ജല ദിനം)
- ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
- ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
- ഏപ്രിൽ 18 - ലോക പൈതൃകദിനം
- ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
- ഏപ്രിൽ 22 - ലോകഭൗമദിനം
- ഏപ്രിൽ 23 - ലോക പുസ്തക ദിനം
- ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
- ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം
- ഏപ്രിൽ 25 - ലോക മലേറിയ ദിനം
- ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
- ഏപ്രിൽ 29 - ലോക നൃത്തദിനം
Important Days In May
- മേയ് 1 - മേയ് ദിനം
- മേയ് 2 - ലോക ട്യൂണ ദിനം
- മേയ് 3 -പത്രസ്വാതന്ത്ര്യദിനം
- മേയ് 3 - ലോക സൗരോർജ്ജദിനം
- മേയ് 6 - ലോക ആസ്ത്മാ ദിനം
- മേയ് 8 - ലോക റെഡ്ക്രോസ് ദിനം
- മേയ് 10 - ലോക ദേശാടനപ്പക്ഷി ദിനം
- മേയ് 11 - ദേശീയ സാങ്കേതിക ദിനം
- മേയ് 12 - ആതുര ശുശ്രൂഷാ ദിനം
- മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
- മേയ് 14 - മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച )
- മേയ് 15 -അന്താരാഷ്ട്ര കുടുംബദിനം
- മേയ് 16 - സിക്കിംദിനം
- മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
- മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
- മേയ് 22 - ജൈവ വൈവിധ്യദിനം
- മേയ് 24 - കോമൺവെൽത്ത് ദിനം
- മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
- മേയ് 28 - അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം
- മേയ് 29 - മൗണ്ട് എവറസ്റ്റ് ദിനം
- മെയ് 30- സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സി.ഐ.ടി.യു) സ്ഥാപക ദിനം
- മേയ് 31 - ലോക പുകയില വിരുദ്ധദിനം
Important Days In June
- ജൂൺ 1 - ലോക ക്ഷീര ദിനം
- ജൂൺ 1 - ആഗോള രക്ഷാകർതൃ ദിനം
- ജൂൺ 3 - ലോക സൈക്കിൾ ദിനം
- ജൂൺ 4 - ആക്രമണങ്ങൾക്കിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം
- ജൂൺ 5 - ലോക പരിസ്ഥിതി ദിനം
- ജൂൺ 6 - അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം
- ജൂൺ 8 - ലോക സമുദ്ര ദിനം
- ജൂൺ 12-ലോക ബാലവേല വിരുദ്ധ ദിനം
- ജൂൺ 14 - ലോക രക്തദാന ദിനം
- ജൂൺ 15 - മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം
- ജൂൺ 17 - മരുഭൂമി- മരുവൽക്കരണ പ്രതിരോധ ദിനം
- ജൂൺ 17 - പിതൃദിനം(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)
- ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
- ജൂൺ 19 - വായനദിനം
- ജൂൺ 20 - ലോക അഭയാർത്ഥി ദിനം
- ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം
- ജൂൺ 21 - ലോക സംഗീതദിനം
- ജൂൺ 23 - യു.എൻ പബ്ലിക് സർവീസ് ദിനം
- ജൂൺ 23 - ലോക വിധവാ ദിനം
- ജൂൺ 23 - അന്താരാഷ്ട്ര ഒളിമ്പിക് ദിനം
- ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
- ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
- ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
- ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
- ജൂൺ 28 - ലോക ദാരിദ്ര്യദിനം
- ജൂൺ 29 - ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം
Important Days In July
- ജൂലൈ 1- ദേശീയ ഡോക്ടേഴ്സ് ദിനം ( ഡോ. ബി.സി.റോയിയുടെ ജന്മദിനം )
- ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
- ജൂലൈ 4 - അമേരിക്കൻ സ്വാതന്ത്ര്യ ദിനം
- ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
- ജൂലൈ 11 - ലോക ജനസംഖ്യാ ദിനം
- ജൂലൈ 12 - മലാല ദിനം
- ജൂലൈ 15 - ലോക യൂത്ത് സ്കിൽസ് ദിനം
- ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
- ജൂലൈ 18 - നെൽസൺ മണ്ടേല ദിനം
- ജൂലൈ 26 - കാർഗിൽ വിജയദിനം
- ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം
- ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം
- ജൂലൈ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം
- ജൂലൈ 29 - ലോക കടുവാ ദിനം
Important Days In August
- ആഗസ്റ്റ് 6 - ഹിരോഷിമ ദിനം
- ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
- ആഗസ്റ്റ് 7 - ദേശീയ കൈത്തറി ദിനം
- ആഗസ്റ്റ് 7 - സംസ്കൃത ദിനം
- ആഗസ്റ്റ് 9 - സ്വദേശി ജനങ്ങളുടെ അന്താരാഷ്ട്ര ദിനം
- ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം
- ആഗസ്റ്റ് 9 - നാഗസാക്കി ദിനം
- ആഗസ്റ്റ് 12 - അന്താരാഷ്ട്ര യുവജന ദിനം
- ആഗസ്റ്റ് 12 - ലോക ഗജ ദിനം
- ആഗസ്റ്റ് 13 - ലോക അവയവ ദാന ദിനം
- ആഗസ്റ്റ് 13 - ഇടംകൈയ്യൻമാരുടെ അന്താരാഷ്ട്ര ദിനം
- ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
- ആഗസ്റ്റ് 20 - അന്താരാഷ്ട്ര കൊതുക് ദിനം
- ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാദിനം
- ആഗസ്റ്റ് 22 - ലോക നാട്ടറിവ് ദിനം
- ആഗസ്റ്റ് 25 - സംസ്ഥാന ജീവകാരുണ്യ ദിനം,ചട്ടമ്പി സ്വാമികളുടെ ജന്മദിനം
- ആഗസ്റ്റ് 29 - ദേശീയ കായിക ദിനം
- ആഗസ്റ്റ് 29 - അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം
Important Days In September
- സെപ്തംബർ 2 - ലോക നാളികേര ദിനം
- സെപ്തംബർ 4 - അന്താരാഷ്ട്ര പിങ്ക് ഹിജാബ് ദിനം
- സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
- സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
- സെപ്തംബർ 10 - ലോക ആത്മഹത്യാ വിരുദ്ധ ദിനം
- സെപ്തംബർ 14 - ദേശീയ ഹിന്ദി ദിനം
- സെപ്തംബർ 15 - അന്താരാഷ്ട്ര ജനാധിപത്യ ദിനം
- സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
- സെപ്തംബർ 16 - ഓസോൺ ദിനം
- സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം
- സെപ്തംബർ 21 - ലോക സമാധാന ദിനം
- സെപ്തംബർ 22 - റോസ് ദിനം
- സെപ്തംബർ 24 - അന്താരാഷ്ട്ര ബധിര ദിനം ( സെപ്തംബറിലെ അവസാന ഞായറാഴ്ച )
- സെപ്തംബർ 25 - അന്ത്യോദയ ദിവസ്
- സെപ്തംബർ 26 - ലോക ഗർഭ നിരോധന ദിനം
- സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം
- സെപ്തംബർ 28 - ലോക പേവിഷ ബാധാ ദിനം
- സെപ്തംബർ 28 ലോക മാരിടൈം ദിനം
- സെപ്തംബർ 29 - ലോക ഹൃദയ ദിനം
- സെപ്തംബർ 30 - അന്താരാഷ്ട്ര വിവർത്തന ദിനം
Important Days In October
- ഒക്ടോബർ 1 - ലോക വൃദ്ധ ദിനം
- ഒക്ടോബർ 1 - ലോക വെജിറ്റേറിയൻ ദിനം
- ഒക്ടോബർ 1 - ദേശീയ രക്തദാന ദിനം
- ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാ ദിനം
- ഒക്ടോബർ 2 - ഗാന്ധി ജയന്തി(ദേശീയ സേവനദിനം)
- ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
- ഒക്ടോബർ 3 - ലോക പാർപ്പിട ദിനം
- ഒക്ടോബർ 3 - ലോകആവാസ ദിനം ( ഒക്ടോബറിലെ ആദ്യത്തെ തിങ്കളാഴ്ച )
- ഒക്ടോബർ 4 - ലോക മൃഗക്ഷേമ ദിനം
- ഒക്ടോബർ 4 - സംസ്ഥാന ഗജ ദിനം
- ഒക്ടോബർ 5 - ലോക അധ്യാപക ദിനം
- ഒക്ടോബർ 6 - ലോക പുഞ്ചിരി ദിനം
- ഒക്ടോബർ 8 - ഇന്ത്യൻ വ്യോമസേനാ ദിനം
- ഒക്ടോബർ 9 - കോളമ്പസ് ദിനം
- ഒക്ടോബർ 9 - ലോക തപാൽ ദിനം
- ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
- ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
- ഒക്ടോബർ 11 - അന്താരാഷ്ട്ര ബാലികാദിനം
- ഒക്ടോബർ 12 - ലോക കാഴ്ചാ ദിനം (ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച )
- ഒക്ടോബർ 13 - അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം
- ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
- ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
- ഒക്ടോബർ 14 - ലോക സ്റ്റാൻഡേർഡ് ദിനം
- ഒക്ടോബർ 15 - ലോക വിദ്യാർത്ഥി ദിനം ( ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനം)
- ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
- ഒക്ടോബർ 15 - ലോക അന്ധ ദിനം
- ഒക്ടോബർ 15 - ലോക കൈകഴുകൽ ദിനം
- ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
- ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
- ഒക്ടോബർ 17 - ദേശീയ ആയുർവേദ ദിനം
- ഒക്ടോബർ 20 - അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് ദിനം
- ഒക്ടോബർ 23 - അന്താരാഷ്ട്ര മോൾ ദിനം
- ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
- ഒക്ടോബർ 24 - ലോക പോളിയോ ദിനം
- ഒക്ടോബർ 24 - ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനം
- ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
- ഒക്ടോബർ 29 - ലോക പക്ഷാഘാത ദിനം
- ഒക്ടോബർ 29 - അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം
- ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
- ഒക്ടോബർ 31 - ദേശീയ പുനരർപ്പണ ദിനം
- ഒക്ടോബർ 31 - രാഷ്ട്രീയ ഏകതാ ദിവസ് ( ഐക്യ ദിനം, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം)
- ഒക്ടോബർ 31- ലോക നഗര ദിനം
Important Days In November
- നവംബർ 1 - കേരളപ്പിറവി ദിനം
- നവംബർ 5 - ലോക സുനാമി ബോധവൽക്കരണ ദിനം
- നവംബർ 7 - ക്യാൻസർ ബോധവൽക്കരണ ദിനം
- നവംബർ 7 - സ്കൗട്ട് & ഗൈഡ് സ്ഥാപക ദിനം
- നവംബർ 9 - ദേശീയ നിയമ സേവന ദിനം
- നവംബർ 9- ലോക ഉർദുദിനം
- നവംബർ 10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം
- നവംബർ 10 - ദേശീയ ഗതാഗത ദിനം
- നവംബർ 10 - ആഗോള ഇമ്യൂണൈസേഷൻ ദിനം
- നവംബർ 11 - ദേശീയ വിദ്യാഭ്യാസ ദിനം (മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനം)
- നവംബർ 12 - ദേശീയ പക്ഷി നിരീക്ഷണ ദിനം (സാലിം അലിയുടെ ജന്മദിനം )
- നവംബർ 12 - പബ്ലിക് സർവ്വീസ് പ്രക്ഷേപണ ദിന ം
- നവംബർ 14 - ദേശീയ ശിശുദിനം
- നവംബർ 14 - ലോക പ്രമേഹദിനം(ഡോ.ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനം)
- നവംബർ 15 - ലോക ഫിലോസഫി ദിനം ( നവംബറിലെ മൂന്നാമത്തെ വ്യാഴാഴ്ച )
- നവംബർ 16 - ദേശീയ പത്രദിനം
- നവംബർ 16 - ലോക സഹിഷ്ണുത ദിനം
- നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
- നവംബർ 19 - പുരുഷ ദിനം
- നവംബർ 19 - ദേശീയോദ്ഗ്രഥന ദിനം ( ഇന്ദിരാഗാന്ധിയുടെ ജന്മദിനം)
- നവംബർ 20 - ആഗോള ശിശു ദിനം
- നവംബർ 21 - ലോക ടെലിവിഷൻ ദിനം
- നവംബർ 21 - ലോക ഫിഷറീസ് ദിനം
- നവംബർ 25 - സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം
- നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
- നവംബർ 26 - ദേശീയ നിയമ ദിനം
- നവംബർ 26 - ദേശീയ ഭരണഘടനാ ദിനം
- നവംബർ 26 - ദേശീയ ക്ഷീര ദിനം(ഡോ. വർഗീസ് കുര്യന്റെ ജന്മദിനം)
- നവംബർ 26 - ദേശീയ എൻ.സി.സി. ദിനം ( നവംബറിലെ നാലാമത്തെ ഞായറാഴ്ച)
- നവംബർ 29 - പാലസ്തീൻ ജനതയ്ക്ക് ഐക്യാ ദാർഢ്യ ദിനം
- നവംബർ 30 - ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം
Important Days In December
- ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
- ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
- ഡിസംബർ 2 - അടിമത്ത നിർമ്മാർജ്ജന ദിനം
- ഡിസംബർ 2 - മലിനീകരണ നിയന്ത്രണ ദിനം
- ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
- ഡിസംബർ 3 -ലോക വികലാംഗദിനം
- ഡിസംബർ 3 - സംസ്ഥാന കിഴങ്ങ് വിളദിനം
- ഡിസംബർ 4 - ദേശീയ നാവികസേന ദിനം
- ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ് ദിനം
- ഡിസംബർ 5 - ദേശീയ മാതൃസുരക്ഷാ ദിനം
- ഡിസംബർ 5 - അന്താരാഷ്ട്ര വോളണ്ടിയർ ദിനം
- ഡിസംബർ 6 - മഹാപരിനിർവാൺ ദിവസ്
- ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
- ഡിസംബർ 7 - അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം
- ഡിസംബർ 9 - അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം
- ഡിസംബർ 10 - സാർവ്വദേശീയ മനുഷ്യാവകാശ ദിനം
- ഡിസംബർ 10 - അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം
- ഡിസംബർ 11 -അന്താരാഷ്ട്ര പർവ്വത ദിനം
- ഡിസംബർ 14 - ഊർജ്ജസംരക്ഷണ ദിനം
- ഡിസംബർ 16 - ദേശീയ വിജയ ദിനം
- ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
- ഡിസംബർ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം
- ഡിസംബർ 19 - ഗോവ വിമോചന ദിനം
- ഡിസംബർ 20 - അന്താരാഷ്ട്ര മാനവ ഐക്യ ദാർഢ്യ ദിനം
- ഡിസംബർ 22 - ദേശീയ ഗണിത ദിനം (ശ്രീനിവാസ രാമാനുജന്റെ ജന്മ ദിനം)
- ഡിസംബർ 23 - ദേശീയ കർഷക ദിനം (ചൗധരി ചരൺ സിംഗിന്റെ ജന്മ ദിനം)
- ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം
- ഡിസംബർ 25 - ദേശീയ സദ്ഭരണ ദിനം ( അടൽ ബിഹാരി വാജ്പയിയുടെ ജന്മദിനം)
- ഡിസംബർ 26 - ലോക ബോക്സിങ് ദിനം
We hope Special Days In Malayalam is helpful to you. If you have any suggestions please comment below.