Kerala PSC Biology Mock Test

Here we give Biology mock test. This mock test is helpful for all Kerala PSC exams. Now your preparing for LDC, LGS exams this mock test is useful to you. In Kerala PSC syllabus 2021 Biology part Basic Facts Of Human Body is a common topic. This mock test contains 25 most important questions answers. Basic facts of the human body mock test are given below.

PSC Biology Mock Test
Go Previous Mock Test

Result:
1/20
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം?
നൈട്രജൻ
ഹൈഡ്രജൻ
ഓക്സിജൻ
കാർബൺ ഡയോക്സൈഡ്
2/20
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
കോപ്പർ
അയൺ
കാൽസ്യം
ഇവയൊന്നുമല്ല
3/20
ജീവികളുടെ ബാഹ്യഘടനയെ കുറിച്ചുള്ള പഠനം?
മോർഫോളജി
ഫിസിയോളജി
അനാട്ടമി
സൈക്കോളജി
4/20
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
  1. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം ആണ് ന്യൂറോണുകൾ.
  2. മസ്തിഷ്കം, സുഷുമ്ന നാഡികൾ, സംവേദ ഗ്രാഹികൾ എന്നിവ ചേർന്നതാണ് നാഡീവ്യവസ്ഥ.
  3. ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന ഭാഗം മയലിൻ ഷീറ്റ് എന്നറിയപ്പെടുന്നു.
  4. നാഡീ കോശത്തിൽ നിന്നും പുറപ്പെട്ടിരിക്കുന്നു നീണ്ട തന്തുവാണ് ആക്സോൺ.
1,2,3 എന്നിവ
1,2 എന്നിവ
1,2,3,4 എന്നിവ
1,4,2 എന്നിവ
5/20
മനുഷ്യ ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം എത്ര?
32 ജോഡി
43 ജോഡി
24 ജോഡി
12 ജോഡി
6/20
മനുഷ്യൻറെ തലച്ചോറിൻ്റെ ഭാരം?
1.25 KIG
1.2 Kg
1.4 Kg
1.5 kg
7/20
തലച്ചോറിനെ കുറിച്ചുള്ള പഠനം?
ഫ്രീനോളജി
മൈക്കോളജി
നെഫ്രോളജി
ഇവയൊന്നുമല്ല
8/20
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
  1. ഐശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമാണ് സെറിബ്രം.
  2. ശരീരോഷ്മാവ് ജലത്തിൻറെ അളവ് എന്നിവ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമാണ് തലാമസ്.
  3. അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമാണ് മെഡുല ഒബ്ലാംഗേറ്റ.
  4. ശരീര തുലനനില നിയന്ത്രിക്കുന്ന ഭാഗമാണ് സെറിബല്ലം.
1,2,3,4 എന്നിവ
1,2 എന്നിവ
1,4 എന്നിവ
1,3,4 എന്നിവ
9/20
സുഷുമ്നയുടെ നീളം എത്ര സെൻറീമീറ്റർ ആണ്?
55 സെൻറീമീറ്റർ
25 സെൻറീമീറ്റർ
45 സെൻറീമീറ്റർ
35 സെൻറീമീറ്റർ
10/20
മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന പ്രധാന ധമനികളിൽ ഏതെങ്കിലുമൊന്നിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ?
സെറിബൽ ഹെമറേജ്
സെറിബ്രൽ ത്രോംബോസിസ്
തളർവാതം
പോളിയോ മെലറ്റിസ്
11/20
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം?
  1. കേന്ദ്ര നാഡീ വ്യവസ്ഥയിലെ ന്യൂറോണുകളുടെ നാശം മൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം താളം തെറ്റുന്നത് കൊണ്ടോ ആണ് അൾഷിമേഴ്സ് രോഗം ഉണ്ടാകുന്നത്.
  2. മസ്തിഷ്കത്തിൻറെ ഭാഗങ്ങളിൽ രക്തം എത്താത്തതിനാൽ പെട്ടെന്നുണ്ടാകുന്ന തളർച്ചയാണ് സ്ട്രോക്ക്.
  3. പാർക്കിസൺസ് രോഗം സ്മൃതിനാശകരോഗം എന്നും അറിയപ്പെടുന്നു.
  4. മസ്തിഷ്കത്തിലെ പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നത് കൊണ്ടുണ്ടാകുന്ന രോഗമാണ് പാർക്കിൻസൺസ്.
1,2,4 എന്നിവ
1,2,3 എന്നിവ
1,2 എന്നിവ മാത്രം
1,4 എന്നിവ മാത്രം
12/20
വൃക്കയുടെ പ്രവർത്തനം കണ്ടെത്തിയത് ആരാണ്?
ചാൾസ് ഡിക്കൻസ്
ഹാൻസ് ബെർജർ
വില്യം ബോമാൻസ്
വില്യം ജൊഹാൻ കോൾഫ്
13/20
ഒരു മീറ്റിൽ വൃക്കയിലൂടെ കടന്നു പോകുന്ന രക്തത്തിൻറെ അളവ് എത്ര?
1100ml
550ml
100ml
250ml
14/20
വൃക്കയുടെ ഇരുണ്ട നിറമുള്ള ആന്തരഭാഗം അറിയപ്പെടുന്നത്?
പെൽവിസ്
മെഡുല
കോർട്ടക്സ്
ബോമാൻസ് ക്യാപ്സ്യൂൾ
15/20
കരളിൻ്റെ ഏകദേശ ഭാരം എത്ര കിലോഗ്രാം ആണ്?
1.25Kg
1 Kg
1.5 Kg
1.75Kg
16/20
കരൾ ഉൽപാദിപ്പിക്കുന്ന വിഷവസ്തു ഏത്?
യൂറിയ
യൂറിക് ആസിഡ്
അമോണിയ
ഹെപ്പാരിൻ
17/20
ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗ്ലൈക്കോജൻ ആക്കാൻ സഹായിക്കുന്ന ഹോർമോൺ?
പിത്തരസം
ഇൻസുലിൻ
ഗ്ലൂക്കഗോൺ
ഇവയൊന്നുമല്ല
18/20
കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് _________
ഹെപ്പറ്റൈറ്റിസ്-ബി
ടോക്സിക് ഹെപ്പറ്റൈറ്റിസ്
സിറോസിസ്
ഫാറ്റിലിവർ
19/20
ഹൃദയം ഒരു ദിവസം പമ്പുചെയ്യുന്ന രക്തത്തിൻറെ അളവ് എത്ര ലിറ്റർ?
6500 ലിറ്റർ
7600 ലിറ്റർ
8000 ലിറ്റർ
5500 ലിറ്റർ
20/20
ദേശീയ ഹൃദയ ദിനമായി ആചരിക്കുന്നത്?
ജൂൺ 8
മെയ് 10
ആഗസ്റ്റ് 3
സെപ്റ്റംബർ 11
Go Next Mock Test

We hope this Biology mock test is useful to you. Any doubts comment below.

Suggested For You

LDC Previous Question Paper
LDC English Grammar Mock Test
Join WhatsApp Channel