APJ Abdul Kalam Malayalam General Knowledge Question Answers

Whatsapp Group
Join Now
Telegram Channel
Join Now

APJ Abdul Kalam Malayalam General Knowledge Question Answers

APJ Abdul Kalam Malayalam General Knowledge Question Answers

In the 2nd part of Malayalam General Knowledge question answers, we give the top 20 question answers. We give the question answers about APJ Abdul Kalam the "Missile Man Of India".We hope these questions about Abdul Kalam is so important nowadays. We hope a question about the life of Abdul Kalam is common in all exam. Now check the recent Kerala PSC question papers we know about this. So in this Malayalam GK question section, we give the question answers about our 12th president of India.

We provide important question answers about Abdul Kalam in Malayalam. We hope this GK question about Abdul Kalam is useful in your upcoming Kerala PSC exams. Just read all questions carefully and write down your gk book with the heading GK questions about Abdul Kalam. Just talk about Abdul kalams life and history next time, now you just read and write down in our notebook. Just note this famous quote "A dream is not that which you see while sleeping, it is something that does not let you sleep".

  1. അബ്ദുൽ കലാം ജനിച്ച വർഷം?
  2. Answer : 1931
  3. അബ്ദുൽ കലാം ജനിച്ചതെവിടെ?
  4. Answer : തമിഴ്‌നാട്ടിലെ രാമേശ്വരത്ത്
  5. യു ആർ യുണിക്ക് എന്ന പുസ്തകം രചിച്ചതാര്?
  6. Answer: എപിജെ അബ്ദുൽ കലാം
  7. ഇന്ത്യയുടെ എത്രാമത്തെ പ്രസിഡൻറ് ആയിരുന്നു എ പി ജെ അബ്ദുൽ കലാം?
  8. Answer : 12 മത്തെ (പതിനൊന്നാമത്തെ വ്യക്തി)
  9. ഹൂവർ പുരസ്ക്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ?
  10. Answer : എപിജെ അബ്ദുൽ കലാം
  11. പീപ്പിൾസ് (ജനങ്ങളുടെ) പ്രസിഡൻറ് എന്നറിയപ്പെടുന്നത്?
  12. Answer : എപിജെ അബ്ദുൽ കലാം
  13. ഡോ കലാമിൻറെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം?
  14. Answer : മിഷൻ ഓഫ് ലൈഫ് മ്യൂസിയം
  15. ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന പ്രസിഡൻറ്?
  16. Answer : എപിജെ അബ്ദുൽ കലാം
  17. അബ്ദുൽ കലാമിൻറെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് 26 ശാസ്ത്രദിനമായിആചരിക്കുന്ന രാജ്യം?
  18. Answer : സ്വിറ്റ്സർലൻഡ്
  19. കേരളത്തിൽ നിലവിൽ വന്ന ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ പുതിയ പേര്?
  20. Answer : ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി
  21. ഡോ എ പി ജെ അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം?
  22. Answer : തിരുവനന്തപുരം
  23. അബ്ദുൽ കലാമിൻറെ പേരിലുള്ള കേരളത്തിലെ ആദ്യ മ്യൂസിയം?
  24. Answer : പുനലാൽ (The Dale view, തിരുവനന്തപുരം)
  25. "Aiming low is a crime" എന്ന് അഭിപ്രായപ്പെട്ടത്?
  26. Answer : എപിജെ അബ്ദുൽ കലാം
  27. അബ്ദുൽ കലാമിൻറെ പേരിൽ യൂത്ത് അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?
  28. Answer : തമിഴ്‌നാട്
  29. അബ്ദുൽ കലാമിൻറെ സ്മാരകം നിർമ്മിക്കുന്നതെവിടെ?
  30. Answer : രാമേശ്വരം, തമിഴ്‌നാട്
  31. അബ്ദുൽ കലാമിൻറെ ജീവിതം പാഠ്യവിഷയമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
  32. Answer : മധ്യപ്രദേശ്
  33. അബ്ദുൽ കലാമിൻറെ ആത്മകഥ?
  34. Answer : അഗ്നിച്ചിറകുകൾ (Wings of fire)
  35. ഇന്ത്യ 2020 ആരുടെ കൃതിയാണ്?
  36. Answer : അബ്ദുൽ കലാമിൻറെ
  37. മൈ ജേർണി ആരുടെ കൃതിയാണ്?
  38. Answer : അബ്ദുൽ കലാമിൻറെ
  39. അബ്ദുൽ കലാമിൻറെ പ്രധാന കൃതികൾ?
  40. Answer : വിങ്‌സ് ഓഫ് ഫയർ, ഇഗ്നൈറ്റഡ് മൈൻഡ്‌സ്, ടാർജറ്റ് ത്രീ ബില്യൺ, ദി ല്യൂമിനസ് സ്പാർക്ക്‌സ്
Read More GK Question Answers
Suggested For You

Kerala Renaissance
India Basic Details Quiz
Kerala Basic Details
Kerala Districts Quiz
Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية