Daily Current Affairs In Malayalam, January 13
Daily Current Affairs In Malayalam, January 13

Hi, guys are you looking for daily current affairs in Malayalam? Here we have given the current affairs for January 13. Then Current Affairs is in Malayalam so you will understand quickly. Current Affairs is useful for all exams like Kerala PSC, SSC, Bank, Railways etc.
ആംഡ് ഫോഴ്സസ് ആക്ട് പ്രകാരം പ്രശ്ന ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
നാഗാലാൻഡ്
ഇന്ത്യയിലെ ആദ്യ മെഗാ ലെറ്റർ പാർക്ക് നിലവിൽ വരുന്ന നഗരം?
ഫകാൺപൂർ (ഉത്തർപ്രദേശ്)
വിനോദസഞ്ചാരം ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ നിർമ്മിച്ച് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ റെയിൽവേ കോച്ച്?
വിസ്താഡാം കോച്ച്
ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ മരച്ചീനി ഇനം?
ശ്രീരക്ഷാ
പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ?
അഭിലാഷ് ടോമി
പോലീസിന്റെ എല്ലാ സേവനങ്ങൾക്കും ആയി പുറത്തിറക്കിയ അപ്ലിക്കേഷൻ?
പൊൽ-ആപ്പ്
സുപ്രീം കോടതിയുടെ 47 മത് ചീഫ് ജസ്റ്റിസ് ?
എസ് എ ബോബ്ഡെ
ഊർജ്ജ സംരക്ഷണത്തിൽ തുടർച്ചയായി നാലാം വർഷവും മുന്നിൽ എത്തിയ സംസ്ഥാനം?
കേരളം
2021 ലെ പ്രവാസി ഭാരതീയ ദിവസിൽ മുഖ്യാതിഥി?
ചന്ദ്രിക പ്രസാദ് സന്തെഖി
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നിലവിൽ വന്ന സ്ഥലം?
ലേ (ലഡാക്ക്)
Current Affairs 2021 January 13 PDF Download
Current Affairs January 12
We hope the current affairs important to you. If you have any doubts please comment below. Have a nice day.
Suggested For YouIndia Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz