Current Affairs Quiz January 7, 2021

Current Affairs Quiz January 7, 2021

Current Affairs January 7

Hi, guys are you looking for current affairs for January? Here we have given the current affairs for January 7th. Then Current Affairs is in the Malayalam language so you will understand quickly. Current Affairs is useful for all exams like Kerala PSC, SSC, Bank, Railways etc.

കേന്ദ്ര കൃഷി വകുപ്പ് മന്ത്രി?
നരേന്ദ്ര സിംഗ് തോമർ
ഐസിസി പുരുഷ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ആദ്യമായി അംപയറിങ് നടത്തുന്ന വനിത അമ്പയർ?
ക്ലെയർ പോലോസാക്
രഹസ്യരേഖകൾ ചോർത്തിയ കേസിൽ അമേരിക്കക്ക് കൈമാറില്ല എന്ന ലണ്ടൻ കോടതി പ്രഖ്യാപിച്ച വിക്കിലീക്സ് സ്ഥാപകൻ?
ജൂലിയൻ അസാൻജ്
കേരളത്തിൻറെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിതനാകുന്നത്?
വി പി ജോയ്
പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതി ആയി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്?
അക്ഷയ കേരളം
ഏത് രോഗത്തിനെതിരെയുള്ള നിർമാർജനം ആയി ബന്ധപ്പെട്ട പദ്ധതിയാണ് അക്ഷയ കേരളം ?
ക്ഷയരോഗ നിർമാർജനം
സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ ആയി തിരഞ്ഞെടുക്കപ്പെട്ടത്?
കണ്ണൂർ സബ് ജയിൽ
മന്ത്രവാദ ഉപകരണങ്ങളെ കുറിച്ചുള്ള പരസ്യം കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച ഹൈക്കോടതി?
ബോംബെ ഹൈക്കോടതി
സംസ്ഥാനത്ത് ആദ്യമായി വിജയകരമായി ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെ?
അമൃത ഹോസ്പിറ്റൽ,കൊച്ചി
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊച്ചി ബാംഗ്ലൂർ ഗെയിൽ വാതക പൈപ്പ് ലൈൻ ആകെ നീളം എത്രയാണ്?
444 കിമി
കൊച്ചി ബാംഗ്ലൂർ പ്രകൃതി വാതക പൈപ്പ് ലൈൻ കേരളത്തിലൂടെ കടന്നുപോകുന്ന ജില്ലകളുടെ എണ്ണം?
7

Current Affairs 2021 January 7 PDF Download

Download PDF

Current Affairs January 6

We hope the current affairs important to you. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Join WhatsApp Channel