Current Affairs Quiz January 6 ,2021
Current Affairs January 6 Malayalam (06/01/2021)

Hi, guys are you looking for current affairs for January? Here we have given the current affairs for January 6th. Then Current Affairs is in the Malayalam language so you will understand quickly. Current Affairs is useful for all exams like Kerala PSC, SSC, Bank, Railways etc.
തീവ്ര വൈറസ് വ്യാപനംത്തിൻറെ ഭാഗമായി ബ്രിട്ടൻ നോടൊപ്പം ലോക് ഡൗൺ പ്രഖ്യാപിച്ച രാജ്യം?
സ്കോട്ട്ലാൻഡ്
ജിസിസി രാജ്യങ്ങളുടെ നാല്പത്തിയൊന്നാമത് ഉച്ചകോടി നടന്നതെവിടെ?
അൽ ഉല (സൗദി അറേബ്യ)
ഏത് രാജ്യത്തുനിന്ന് എസ് 400 മിസൈൽ വാങ്ങുന്നതിനെതിരെ ആണ് അമേരിക്ക ഇന്ത്യക്കെതിരെ ഉപരോധ ഭീഷണി മുഴക്കുന്നത്?
റഷ്യ
കേന്ദ്രസർക്കാർ ഇന്നലെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കേരളത്തിലെ പക്ഷിപ്പനി പരത്തുന്ന വൈറസ്?
H5N8
രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള വികസനപദ്ധതിക്ക് ഇന്നലെ സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചു. എന്താണ് പദ്ധതിയുടെ പേര്?
സെൻട്രൽ വിസ്ത
കോവിഡ് വാക്സിൻ വിതരണ സഹായത്തിനായി കേന്ദ്ര സർക്കാർ വികസിപ്പിച്ച ആപ്ലിക്കേഷൻ?
കോവിൻ
സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ ചുമതല വഹിക്കുന്നത് ആര്?
ടാറ്റ ഗ്രൂപ്പ്
സംസ്ഥാനത്ത് ആദ്യമായി ഹൗറാ മോഡൽ തൂക്കുപാലം നിർമ്മിക്കാൻ പോകുന്നത് എവിടെയാണ്?
പൊന്നാനി
സംസ്ഥാനത്ത് ആദ്യമായി വിജയകരമായി ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെ?
അമൃത ഹോസ്പിറ്റൽ,കൊച്ചി
അടുത്തിടെ കൊറോണ ഭീഷണിക്കിടയിൽ പോലും അരി കയറ്റുമതിയിൽ സർവ്വകാല റെക്കോർഡ് കൈവരിച്ച ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാർ ആയി മാറിയ രാജ്യം?
ഇന്ത്യ
കേരളത്തിൽ വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത് എവിടെ?
വടകര (കോഴിക്കോട്)
ഒരു മലയാളംനടൻ രചിച്ച മലയാള കൃതി ഇംഗ്ലീഷ് ,തമിഴ്, കന്നട ,ഇറ്റാലിയൻ ഭാഷകൾക്കു പുറമേ അടുത്തിടെ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു ഏതാണ് കൃതി ? ആരാണ് രചയിതാവ്?
?
കൃതി :കാൻസർ വാർഡിലെ ചിരി ♦ രചയിതാവ് :ഇന്നസെൻറ്
2020 ഡിസംബറിൽ അന്തരിച്ച മോത്തിലാൽ വോറ ഏത് സംസ്ഥാനത്തെ മുൻമുഖ്യമന്ത്രി ആയിരുന്നു?
മധ്യപ്രദേശ്
ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനുള്ള എൻസൈം കണ്ടെത്തിയതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഇന്ത്യയിലെ സർവ്വകലാശാല?
കണ്ണൂർ സർവ്വകലാശാല
ജിസിസി രാജ്യങ്ങളുടെ നാല്പത്തിയൊന്നാം ഉച്ചകോടി ഇടയിൽ ഏത് അറേബ്യൻ രാജ്യത്തിന് എതിരെയുള്ള ഉപരോധം ആണ് പിൻവലിച്ചത്?
ഖത്തർ
Current Affairs 2021 January 6 PDF Download
Current Affairs January 5
We hope the current affairs important to you. If you have any doubts please comment below. Have a nice day.
Suggested For YouIndia Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz