Bihar GK Question Answers Malayalam

Whatsapp Group
Join Now
Telegram Channel
Join Now

Bihar GK Question Answers Malayalam

Bihar GK Question Answers

Friends, are you looking for general knowledge and questions about the state of Bihar? Here Pscpdfbank presents questions and answers about Bihar for those preparing for competitive exams in India.

The state Bihar was formed on November 1, 1956. Did you know that the capital of Bihar is Patna? The old name of Bihar was Magadha. Valmiki National Park is located in Bihar. Bihar is the least literate state in India. The Kosi River, also known as the 'Sorrow of India', is in Bihar. Rajendra Prasad is known as the Gandhi of Bihar. More information about Bihar is given below.

  1. ബീഹാറിൻറെ തലസ്ഥാനം?
  2. പാട്ന
  3. ബീഹാർ സംസ്ഥാനം രൂപീകൃതമായത് എന്ന്?
  4. 1956 നവംബർ 1
  5. ബിഹാറിലെ പ്രധാന ഭാഷകൾ?
  6. ഹിന്ദി, മൈഥിലി, മഗധി, ഭോജ്പുരി
  7. ബിഹാറിലെ പ്രധാന നൃത്തരൂപങ്ങൾ?
  8. ബിദഡീയ, ജനജതിൻ
  9. ബീഹാറിലെ പ്രധാന ആഘോഷം?
  10. രാംലീല
  11. ബിഹാറിൻറെ പഴയ പേര്?
  12. മഗധ
  13. ബിഹാറിൽ നിന്നും ഒഡീഷ സംസ്ഥാനത്തെ വിഭജിച്ച് മാറ്റിയത് എന്ന്?
  14. 1936 ഏപ്രിൽ 1
  15. ബിഹാറിലെ സസാരം എന്ന സ്ഥലത്തുള്ള ശവകുടീരം ആരുടേതാണ്?
  16. ഷേർഷാ
  17. ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന സ്ഥലം?
  18. സോൺപൂർ
  19. വാൽമീകി നാഷണൽ പാർക്ക് എവിടെയാണ്?
  20. ബീഹാർ
  21. പുരാതന വിദ്യാഭ്യാസ കേന്ദ്രമായിരുന്ന നളന്ദ അഗ്നിക്കിരാക്കിയത് ആരാണ്?
  22. ഭക്തിയാർ ഖിൽജി
  23. ബീഹാർ ഗവർണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതി ആയത് ആര്?
  24. സക്കീർ ഹുസൈൻ
  25. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ബീഹാർ എത്രയാണ് ബിഹാറിലെ ജനസാന്ദ്രത?
  26. 1106/km
  27. ഇന്ത്യയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ സംസ്ഥാനം ആണ് ബീഹാർ .എത്രയാണ് ബിഹാര് സാക്ഷരത?
  28. 61.8%
  29. ഇന്ത്യയിൽ ജനസംഖ്യയുടെ കാര്യത്തിൽ എത്രാമതാണ് ബീഹാർ?
  30. 3
  31. നളന്ദയ്ക്ക് പുറമേ ബീഹാറിൽ ഉണ്ടായിരുന്ന പുരാതന കാലത്തെ വിദ്യാഭ്യാസ കേന്ദ്രം?
  32. വിക്രമശില
  33. ബിഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ ബക്സർ യുദ്ധം നടന്ന വർഷം?
  34. 1764
  35. പാറ്റ്ന ഏത് നദിയുടെ തീരത്താണ്?
  36. ഗംഗ
  37. പുരാതനകാലം മുതൽക്കേ ഒക്കെ തുടർച്ചയായി ജനവാസമുള്ള ഇന്ത്യയിലെ ഏറ്റവും പുരാതന പട്ടണം?
  38. പാറ്റ്ന
  39. മഹാത്മാ ഗാന്ധി സേതു ഏത് നദിയ്ക്കു കുറുകേയാണ്?
  40. ഗംഗ
  41. ബീഹാറിൻറെ ദുഃഖം എന്നറിയപ്പെടുന്നത് കോസി നദിയാണ്. എന്നാൽ ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
  42. കോസി
  43. ബിഹാറിലെ എണ്ണ ശുദ്ധീകരണ ശാല?
  44. ബറോണി
  45. പാറ്റ്നയിലെ വിമാനത്താവളം ആരുടെ പേരിൽ അറിയപ്പെടുന്നു?
  46. ജയപ്രകാശ്‌ നാരായണൻ
  47. ബീഹാറിലെ പ്രസിദ്ധമായ ജെഇ ഇ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനം സൂപ്പർ 30 യുടെ സ്ഥാപകൻ?
  48. ആനന്ദ് കുമാർ
  49. കോസി ജലവൈദ്യുത പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?
  50. നേപ്പാൾ
  51. മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ബീഹാറിലെ ചമ്പാരനിൽ വച്ചായിരുന്നു .ഏത് വർഷം?
  52. 1917
  53. സ്വാതന്ത്ര്യലബ്ധിക്കുശേഷം ബിഹാറിൽ നിന്നും വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?
  54. ജാർഖണ്ഡ്
  55. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നതാര്?
  56. രാജേന്ദ്ര പ്രസാദ്
  57. ഗയയിലെ മഹാബോധി ക്ഷേത്രത്തിൽ ഭീകരാക്രമണം നടന്ന വർഷം?
  58. 2013
  59. ബിഹാറിൽ ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച വർഷം?
  60. 1968
  61. ബീഹാർ സ്വദേശി ആയിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണത്തിലാണ് പ്രസിദ്ധനായത്?
  62. ഷഹനായ്
  63. ബിഹാറിലെ ഡാൽമിയ നഗർ എന്ന പ്രദേശം എന്തിൻറെ നിർമാണത്തിനാണ് പ്രസിദ്ധം?
  64. സിമൻറ്
  65. ബാലവേല തടയാൻ ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം?
  66. ബീഹാർ
  67. ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
  68. പാറ്റ്ന
  69. 1857 ലെ ഒന്നാം സ്വാതന്ത്ര സമരത്തിന് ബീഹാർ ഇൽ നേതൃത്വം നൽകിയതാര്?
  70. കൺവർ സിംഗ്

Bihar Mock Test

If you have read and understood the questions and answers about the Bihar, then practice the mock test. The mock test will help you to know your intelligence.

Bihar Mock Test Malayalam

We hope you have a complete understanding of the state of Bihar. If you have any doubts, please leave a comment below.

Suggested For You

India Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
Whatsapp Group
Join Now
Telegram Channel
Join Now