Arunachal Pradesh Mock Test Malayalam

Arunachal Pradesh Mock Test Malayalam

Arunachal Pradesh Mock Test Malayalam
Arunachal Pradesh Mock Test Malayalam

Hi, friends are your searching for Arunachal Pradesh Mock Test Malayalam? Here you can practice Arunachal Pradesh Mock Test in Malayalam for free.

Let us first learn a few things about Arunachal Pradesh. Arunachal Pradesh is the easternmost state of India. Hence Arunachal Pradesh is also known as the "Land of the rising sun" and "The land of red hills". Arunachal Pradesh is one of the most beautiful places in India and is very environmentally friendly due to the lesser population.

Arunachal Pradesh is bordered by Assam to the south, Nagaland to the southeast, Bhutan to the west and Myanmar to the east. Itanagar is the capital of Arunachal Pradesh. Itanagar is the capital of Arunachal Pradesh. More information about Arunachal Pradesh is given in the mock test.

Go To Previous Mock Test

Result:
1/15
അരുണാചൽ പ്രദേശ് സംസ്ഥാനം രൂപീകരിച്ചത്?
1986 ഫെബ്രുവരി 11
1987 ഫെബ്രുവരി 20
1986 ഫെബ്രുവരി 13
1987 ജനുവരി 19
2/15
അരുണാചൽ പ്രദേശിലെ പ്രധാന നൃത്തരൂപം?
വേകിങ്
മലാങ്
തിപു
സാഗാ
3/15
അരുണാചൽ പ്രദേശിലെ ജനസാന്ദ്രത കിലോമീറ്ററിന് എത്രയാണ്?
15
17
16.5
17.5
4/15
അരുണാചൽ പ്രദേശിലെ പ്രസിദ്ധമായ വിമാനത്താവളം?
വാജ്പേയ് വിമാനത്താവളം
ഗുഡ എയർപോർട്ട്
സീറോ എയർപോർട്ട്
റിംപോച്ച എയർപോർട്ട്
5/15
മെസ്സി,വാങ്ച്ചോ,മോൺപ,അഡീ എന്നിവ അരുണാചൽപ്രദേശിലെ എന്താണ്?
സ്ഥലങ്ങൾ
കൃഷി രീതികൾ
നദികൾ
ഭാഷകൾ
6/15
അരുണാചൽ പ്രദേശിലെ കൃഷി രീതി അറിയപ്പെടുന്ന പേര്?
ജുമിങ്
വാംതങ്ങ്
മിതുറോ
സോളി
7/15
അരുണാചൽപ്രദേശിലെ പഴയ പേര്?
NEFA
NEPA
NOFA
NOPA
8/15
അരുണാചൽപ്രദേശിലെ കാംലങ്ങ് ഇന്ത്യയിലെ എത്രാമത്തെ ടൈഗർ റിസർവ് ആണ്?
60
58
59
57
9/15
അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്ന പേര്?
റിംപോചെ
മാനും
മജൂലി
ധിഹംഗ്
10/15
ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി?
PK തുംഗോൺ
ടോമോ റിബ
മുകുത് മിതി
ഡോർജി ഖണ്ടു
11/15
ഏത് ജീവിയുടെ ഗവേഷണ കേന്ദ്രമാണ് അരുണാചൽപ്രദേശ് സ്ഥിതിചെയ്യുന്നത്?
ഹിമപ്പുലി
ഹിമക്കരടി
യാക്ക്
വരയാട്
12/15
ഇന്ത്യയും ചൈനയും ആയി തർക്കം നിലനിൽക്കുന്ന അരുണാചൽപ്രദേശിലെ പ്രദേശം?
ഡോക് ലാം
തവാങ്
യാജ
ബോഡോക്
13/15
അരുണാചൽപ്രദേശിലെ പ്രധാന ചുരം?
ബോംദില
ഷിപ്കില
സോജില
നാഥുല
14/15
അരുണാചൽപ്രദേശുമായി അതിർത്തി പങ്കിടാത്ത രാജ്യം?
ചൈന
ഭൂട്ടാൻ
മ്യാൻമാർ
ബംഗ്ലാദേശ്
15/15
അരുണാചൽ പ്രദേശിലെ സംസ്ഥാന പക്ഷി?
വെള്ളരിപ്രാവ്
മരതക തത്ത
വേഴാമ്പൽ
ഫ്ലെമിംഗ പക്ഷി
Go To Next Mock Test

Arunachal Pradesh PDF Note Download

You can download Arunachal Pradesh pdf note.Pdf note is helpful for Kerala psc and SSC railway exams.

Download Note

We hope you find the Mock Test about Arunachal Pradesh useful. Have a nice day.

Suggested For You

India Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Kerala Geography
Current Affairs Quiz

Join WhatsApp Channel