NOBLE PRIZE 2019 MOCK TEST
Here we give the mock test of Noble prize winners and other important facts. we give 10 questions is important in all exams like psc, SSC etc. So you must practice those questions.
1/10
നോബൽ സമ്മാനം ആദ്യമായി നൽകിയ വർഷം?
2/20
നോബൽ സമ്മാനം സമ്മാനിക്കുന്ന രാജ്യം?
അമേരിക്ക
ഫ്രാൻസ്
റഷ്യ
സ്വിഡൻ
3/20
നോബൽ സമ്മാനം ഏർപ്പെടുത്തിയ ശാസ്ത്രജ്ഞൻ?
ഐസക് ന്യൂട്ടൺ
ആൽഫ്രഡ് നോബൽ
സി. വി രാമൻ
കിപ്ലിംഗ്
4/20
സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?
റോബർട്ട് പീലി
ക്ലെമൻറ് അറ്റ്ലി
വിൻസ്റ്റൺ ചർച്ചിൽ
ആന്റണി ഏദൻ
5/20
നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?
ഇന്ദിരാഗാന്ധി
മദർ തെരേസ
ആനി ബസ്സെന്റ്
സരോജിനി നായിഡു
6/20
2019 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത്?
അബി അഹമദ് അലി
അഭിജിത്ത് ബാനര്‍ജി
എസ്തര്‍ ഡഫ്‌ലോ
മൈക്കല്‍ ക്രെമര്‍
7/20
2019 ലെ സാഹിത്യത്തിലെ നൊബേൽ സമ്മാനം നേടിയത്?
ഗ്രെഗ് സമെന്‍സ, പീറ്റര്‍ റാറ്റ്ക്ലിഫ്
എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍
പീറ്റര്‍ ഹന്‍കെക്ക്, ടൊക്കാര
ഗ്രെഗ് സമെന്‍സ, പീറ്റര്‍ റാറ്റ്ക്ലിഫ്
8/20
2019 വൈദ്യശാസ്ത്രത്തിനു നൊബേൽ സമ്മാനം നേടിയത്?
അബി അഹമദ് അലി, പീറ്റര്‍ ഹന്‍കെക്ക്, ടൊക്കാര
ജോണ്‍ ബി. ഗുഡ്ഇനഫ് എം., സ്റ്റാന്‍ലി വിറ്റിങ്ഹാം , അകിര യോഷിനോയ്
ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍ , ദിദിയര്‍ ക്വെലോസ്
വില്യം കീലിന്‍ , ഗ്രെഗ് സമെന്‍സ , പീറ്റര്‍ റാറ്റ്ക്ലിഫ്
9/20
2019 ലെ ഊർജതന്ത്രത്തിനുള്ള നൊബേൽ സമ്മനം ലഭിച്ചത്?
ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍ , ദിദിയര്‍ ക്വെലോസ്
വില്യം കീലിന്‍ , ഗ്രെഗ് സമെന്‍സ , പീറ്റര്‍ റാറ്റ്ക്ലിഫ്
ജോണ്‍ ബി. ഗുഡ്ഇനഫ്, എം. സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യോഷിനോയ്
വില്യം കീലിന്‍ , ഗ്രെഗ് സമെന്‍സ , പീറ്റര്‍ റാറ്റ്ക്ലിഫ്
10/20
2019 ലെ സാമ്പത്തികത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്?
വില്യം കീലിന്‍ , ഗ്രെഗ് സമെന്‍സ , പീറ്റര്‍ റാറ്റ്ക്ലിഫ്
ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍ , ദിദിയര്‍ ക്വെലോസ്
അഭിജിത്ത് ബാനര്‍ജി , എസ്തര്‍ ഡഫ്‌ലോ , മൈക്കല്‍ ക്രെമര്‍
ജോണ്‍ ബി. ഗുഡ്ഇനഫ്, എം. സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിര യോഷിനോയ്