India's no 1 free education platform for Kerala PSC exams. Kerala Daily Current Affairs, Mock Test, Previous Question Papers, PSC Notification and more. SSC mock test, previous question papers. Government job news and career job news we provide.
Solar System Mock Test Malayalam: We give complete knowledge about Solar System, Planets, Galaxy. This mock test is mock test contains 35 questions and answers about the solar system.
We create this mock test on the basics of Kerala PSC's new syllabus. This topic is part of Physical Science. So the quiz is very very important. In this quiz, we give the full details of planets. This mock test is really useful in Kerala PSC LDC, LGS, and Degree level preliminary. The mock test is given below.
About This Mock Test
ഈ മോക്ക് ടെസ്റ്റിൽ 35 ചോദ്യങ്ങൾ ഉണ്ട്.
ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും.
നിങ്ങൾ തെറ്റായ ഉത്തരം നൽകിയാൽ, ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നഷ്ടപ്പെടും.
മോക്ക് ടെസ്റ്റിലെ ചോദ്യത്തിലോ, ഉത്തരത്തിലോ തെറ്റുകൾ ഉണ്ട് എങ്കിൽ Report Error ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ അറിയിക്കാവുന്നതാണ്.
Explanation: അസ്ട്രോണമിക്കൽ യൂണിറ്റ് അസ്ട്രോണമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം . ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്. ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെ ആണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ ഗ്രഹങ്ങൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത് . പ്രകാശ വർഷംദൂരം അളക്കുന്നതിനുള്ള ഒരു ഏകകം ആണ് പ്രകാശ വർഷം. നക്ഷത്രങ്ങളിലേക്കും മറ്റുമുള്ള ദൂരത്തെ സൂചിപ്പിക്കാനാണ് പ്രകാശ വർഷം ഉപയോഗിക്കുന്നത്.
Explanation: കണക്ട് ചെയ്ത് പഠിക്കാം. ഏറ്റവും വലിയ ഗ്രഹം വ്യാഴം ഉം ഏറ്റവും ചെറിയ ഗ്രഹം ബുധനും ആണ്. അതുപോലെ തന്നെ ഏറ്റവും കുറഞ്ഞ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്നത് ബുധനും കൂടിയത് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്നത് വ്യാഴത്തിനുമാണ്