Covid 19 Mock Test Malayalam

Are you looking for Covid 19 Mock Test Malayalam? A mock test on the Covid 19 is given. The mock test contains 35 questions and answers.

'Novel' in the novel coronavirus means "New".The Latin word corona means crown. China was the first country to report Covid 19. Kerala was the first state in India to report Covid 19. Break the Chain is a campaign launched by the Kerala Health Department to curb the spread of the coronavirus. Comprehensive knowledge of Covid 19 is given below as a mock test.

Covid 19 Mock Test Malayalam
Result:
1/35
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം?
അമേരിക്ക
ഇന്ത്യ
ചൈന
ഇസ്രായേൽ
2/35
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം?
ടിയാൻജിൻ
ചോങ്‌കിംഗ്
ബീജിംഗ്
വുഹാൻ
3/35
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ ?
6
5
8
10
4/35
കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
തമിഴ്‌നാട്
കേരളം
ഡൽഹി
5/35
ഇന്ത്യയിൽ ആദ്യം കൊറോണ റിപ്പോർട്ട്‌ ചെയ്ത ജില്ലാ ?
തൃശൂർ
പാലക്കാട്
കോട്ടയം
കണ്ണൂർ
6/35
ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്?
SARS cov3
SARS Cov19
SARS Cov2
SARS Cov20
7/35
കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം?
2019 ഡിസംബർ 30
2019 ഡിസംബർ 20
2019 ഡിസംബർ 25
2019 ഡിസംബർ 1
8/35
കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം?
ശക്തൻ
ദുരന്തം
ജാഗ്രത
കിരീടം
9/35
നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?
ചെന്നൈ
പൂനെ
ബാംഗ്ളൂർ
ഡൽഹി
10/35
സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം?
അഞ്ച്കോടി ഡോളർ
പത്ത്കോടി ഡോളർ
ഒരുകോടി ഡോളർ
മുന്ന്കോടി ഡോളർ
11/35
2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്?
Facebook
Twitter
Whatsapp
Google
12/35
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി?
Microsoft
Telegram
FaceBook
Google
13/35
ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം?
ആസ്‌ട്രേലിയ
മെക്സിക്കോ
അമേരിക്ക
ഫ്രാൻസ്
14/35
കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം?
ജപ്പാൻ
അമേരിക്ക
സ്പെയിൻ
ചൈന
Explanation: കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം സ്പെയിൻ ഉം രണ്ടാമത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം അമേരിക്കയും ആണ്
15/35
കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?
ജനതകർഫ്യൂ
ജനതാദിവസ്
ജനതഗ്യാരേജ്
ജാഗ്രതദിവസ്
16/35
കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
കർണാടക
ഗുജറാത്ത്
ഡൽഹി
ഉത്തർപ്രദേശ്‌
17/35
കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ?
Break the disease
Break the virus
Break the Chain
Break the bonding
18/35
കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജൻ നിർദേശിച്ച പേര് എന്തായിരുന്നു?
COVID 19
നോവൽ കൊറോണ വൈറസ്
CORONA 19
കോവിഡ് 20
19/35
നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത്?
DANGER
OLD
NEW
WARNING
20/35
Quarantane എന്ന വാക്കിന്റെ ഉത്ഭവം ?
ലാറ്റിൻ
ജാപ്പനീസ്
സ്പാനിഷ്
ജർമ്മൻ
21/35
കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം?
ചൈന
റഷ്യ
ഇറ്റലി
അമേരിക്ക
22/35
കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ കേരള ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്?
ദിശ 1055
ദിശ 1050
ദിശ 1056
ദിശ 1059
23/35
കോവിഡ് 19 സംബന്ധിച്ച വിവരങ്ങൾ പോതുജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?
1056
1060
1075
1050
24/35
കേന്ദ്രസർക്കർ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സമഗ്ര കൊറോണ വൈറസ് ട്രാക്കിംഗ് ആപ്പ് ?
ഹെൽത്ത് വിഷൻ
GOK Direct
ആരോഗ്യ സേതു
സഞ്ജിവനി
Explanation: കേരള സർക്കർ ആരംഭിച്ച ആപ്പ് : GOK Direct
25/35
കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ?
ജിയാവോ-ലോംഗ്
ഴാങ് വെയ്
ലീവൻലിയാങ്
ക്വിംഗ് യുവാൻ
26/35
ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്?
ബ്രസിൽ പ്രസിഡന്റ്
ചൈനിസ് പ്രസിഡന്റ്‌
അമേരിക്കൻ പ്രസിഡന്റ്‌
ഇറ്റാലിയൻ പ്രസിഡന്റ്‌
Explanation: ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോക്കണ് കൊറോണ വൈറസ് ആദ്യം സ്ഥിതികരിച്ചത്.
27/35
കോവിഡ് തടയുന്നതിനായി സമ്പുർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സംസ്ഥാനം ?
ഗുജറാത്ത്
രാജസ്ഥാൻ
കേരളം
മഹാരാഷ്ട്ര
28/35
ഇന്ത്യയിൽ കോവിഡ് 19 മൂലം മരണം സ്ഥിതികരിച്ച ആദ്യ സംസ്ഥാനം ?
പഞ്ചാബ്
ഗോവ
കർണ്ണാടക
കേരളം
29/35
മനുഷ്യനിൽ നിന്ന് ആദ്യം കോവിഡ് 19 സ്ഥിതികരിച്ച മൃഗം ?
പശു
പൂച്ച
നായ
കടുവ
30/35
ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി നിലവിൽ വന്ന സംസ്ഥാനം ?
ഡൽഹി
കേരളം
ഗുജറാത്ത്
മധ്യപ്രദേശ്‌
31/35
WHO കോവിഡ് 19 യെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ?
2020 ജനുവരി 10
2020 ജനുവരി 30
2020 ജനുവരി 15
2020 ജനുവരി 25
32/35
WHO കോവിഡ് 19 യെ ആരോഗ്യ മഹാമാരിയായി പ്രഖ്യാപിച്ചത് ?
2020 ജനുവരി 30
2020 മാർച്ച് 22
2020 മാർച്ച് 11
2020 മാർച്ച് 25
33/35
കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര്?
ഗോൾഡൻ സീ
ഡയമണ്ട് പ്രിൻസസ്
സീ കിങ്
ബ്ലൂ വിസാർഡ്
34/35
കൊറോണ വൈറസ് കണ്ടെത്തുവാൻ നടത്തുന്ന ടെസ്റ്റ് ?
ഇസിജി
GFR Test
RT PCR Test
ഇവയൊന്നുമല്ല
35/35
കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യൻ?
അന്നാമേര
ജെന്നിഫർ റോസ്
ജെന്നിഫർ ഹാലെർ
ഹെലൻ വാറന്റിന

We hope this knowledge is helpful to you. Have a nice day.

Join WhatsApp Channel