Watchman - Question Paper Code - 161/25
Result:
1
ചോർച്ചാസിദ്ധാന്തം അവതരിപ്പിച്ച സ്വാതന്ത്ര്യസമര സേനാനി :
2
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമെന്ന് ഡോ.ബി.ആർ. അംബേദ്‌കർ വിശേഷിപ്പിച്ച മൗലിക അവകാശം ഏത്?
3
സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസഭ എന്ന സംഘടന സ്ഥാപിച്ചതാര്?
4
മൗലികാവകാശങ്ങളിൽ ഭരണഘടനാഭേദഗതികളിലൂടെ കൂട്ടിച്ചേർക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്‌ത അവകാശങ്ങൾ :
5
താഴെ തന്നിരിക്കുന്ന സൂചനകൾ ഏത് സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്?
(i) 1885 ൽ ബോംബെയിൽ ആദ്യ സമ്മേളനം
(ii) ആദ്യത്തെ അധ്യക്ഷൻ ഡബ്ല്യൂ.സി. ബാനർജി
(iii) ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി ദേശീയബോധം വളർത്തുക
(iv) മിതവാദികൾ, തീവ്രവാദികൾ എന്നിങ്ങനെ രണ്ടു ചിന്താധാരകൾ ഉടലെടുത്തു
(i) 1885 ൽ ബോംബെയിൽ ആദ്യ സമ്മേളനം
(ii) ആദ്യത്തെ അധ്യക്ഷൻ ഡബ്ല്യൂ.സി. ബാനർജി
(iii) ജാതിമതപ്രാദേശിക ചിന്തകൾക്കതീതമായി ദേശീയബോധം വളർത്തുക
(iv) മിതവാദികൾ, തീവ്രവാദികൾ എന്നിങ്ങനെ രണ്ടു ചിന്താധാരകൾ ഉടലെടുത്തു
6
ഭരണഘടനാദിനം :
7
ഏതു ഭരണഘടനാ ഭേദഗതിയെയാണ് ചെറുഭരണഘടന എന്ന് വിളിക്കുന്നത്?
8
ഇൻഡ്യൻ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ച സാമൂഹ്യപരിഷ്‌കർത്താവ് :
9
ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായി നിർത്തിവയ്ക്കാൻ കാരണമായ സംഭവം :
10
ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്?
11
വൈക്കം സത്യാഗ്രഹം നടന്ന വർഷം :
12
'ആധുനികകാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
13
തിരുവിതാംകൂറിൽ വില്ലുവണ്ടിയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച സാമൂഹ്യ പരിഷ്കർത്താവ് :
14
വൈക്കം സത്യാഗ്രഹത്തിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് സവർണജാഥ നടത്തിയ നവോത്ഥാന നായകൻ :
15
വരിക വരിക സഹജരേ സഹന സമര സമയമായ്
ഈ സമരഗാനം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?
ഈ സമരഗാനം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?
16
71-ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരത്തിനായി മികച്ച മലയാളസിനിമയായി തെരഞ്ഞെടുത്തത്?
17
2025-ലെ ഫിഡെ വനിതാ ചെസ്സ് ലോകകപ്പ് കിരീടം നേടിയത് :
18
സ്വാതന്ത്ര്യാനന്തരം ഇന്ത്യ-പാകിസ്‌താൻ അതിർത്തിരേഖ നിർണ്ണയിച്ച കമ്മീഷന്റെ തലവൻ ആരാണ്?
19
ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സംയോജനം വഴി ഇന്ത്യ യൂണിയൻ കെട്ടിപ്പടുത്താൻ സംഭാവന നൽകിയ സ്വാതന്ത്ര്യസമര സേനാനി ആരാണ്?
20
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനികനടപടിയുടെ പേര്?
21
2025-ലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ രാജ്യം :
22
ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം :
23
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരായിരുന്നു?
24
ഇന്ത്യൻ ഭരണഘടനയുടെ ശില്‌പി എന്ന് അറിയപ്പെടുന്നത് ആര്?
25
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം ഏത്?
26
തമിഴ്‌നാട് തീരത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ്?
27
ഇന്ത്യയുടെ മാനക രേഖാംശം :
28
ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
29
പശ്ചിമഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്ന പ്രദേശമേത്?
30
യുനെസ്കോയുടെ സാംസ്ക്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ 2022-ൽ ഇന്ത്യ നാമനിർദ്ദേശം ചെയ്ത് നൃത്തരൂപം 'ഗർഭ' ഏതു സംസ്ഥാനത്തിൽ നിന്നാണ്?
31
ഇന്ത്യയിലെ ആദ്യത്തെ സോളാർ വിൻ്റ് ഇൻവർട്ടർ പവർഹൗസ് നിലവിൽ വന്നത് എവിടെ?
32
കേരളത്തിലെ മനുഷ്യനിർമ്മിത തടാകം ഏത്?
33
ഒക്ടോബർ നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ ഏത്?
34
പാലക്കാട് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ഏത്?
35
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമിയേത്?
36
തന്നിരിക്കുന്നവയിൽ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന നദി കണ്ടെത്തുക.
37
ഇന്ത്യയിലെ ആദ്യ e- ലിറ്ററേറ്റ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ലയേത്?
38
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ റബർ കൃഷി മുണ്ടക്കയത്ത് ആരംഭിച്ചതാര്?
39
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം :
40
ലിംഗാനുപാതം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ലയേത്?
41
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനം ഏത്?
42
തീരദേശം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
43
കേരളത്തിലെ ഹെൽത്ത് ATM ആദ്യമായി നിലവിൽ വന്നത് ഏത് ജില്ലയിലാണ്?
44
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഇന്ത്യയുടെ ദൗത്യത്തിൻ്റെ പേര് :
45
ഏത് മഹാരാജാവിന്റെ ഭരണകാലയളവിലാണ് തിരുവിതാംകൂറിലെ ആദ്യത്തെ ഗ്രന്ഥശാല സ്ഥാപിച്ചത്?
46
സോവിയറ്റ് യൂണിയൻ്റെ സാമ്പത്തിക സാങ്കേതിക സഹായത്താൽ നിർമ്മിച്ച ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസായ ശാലകൾ :
(i) റൂർക്കല
(ii) ഭിലായ്
(iii) ദുർഗാപൂർ
(iv) ബൊക്കാറോ
(i) റൂർക്കല
(ii) ഭിലായ്
(iii) ദുർഗാപൂർ
(iv) ബൊക്കാറോ
47
ആരെല്ലാമായിരുന്നു 1953-ൽ കേന്ദ്ര സർക്കാർ നിയോഗിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷനിലെ അംഗങ്ങൾ :
48
സന്തോഷ് ട്രോഫി ഏത് കായികമൽസരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
49
ആർക്കാണ് 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനപുരസ്‌കാരം ലഭിച്ചത്?
50
ഇന്ത്യയുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി :
51
ദാദാ സാഹിബ് ഫാൽക്കേ അവാർഡ് ലഭിച്ച മലയാളികൾ :
52
2028-ലെ ഒളിമ്പിക്‌സ് വേദി :
53
തന്നിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏത്?
54
ക്ഷീണിതനും വിളറിയ മുഖത്തോടുംകൂടി കാണപ്പെട്ട രാജുവിന്റെ രക്ത പരിശോധനയിൽ ഹീമോഗ്ലോബിൻറെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. താഴെപ്പറയുന്നവയിൽ ഏത് ഭക്ഷണക്രമമായിരിക്കും രാജുവിന് അനുയോജ്യമായത്?
55
പയറിന്റെ സങ്കര ഇനങ്ങൾ താഴെ നൽകിയിരിക്കുന്നു. ശരിയായ ജോഡി ഏത്?
56
പ്രസ്താവന : ഇടതു വെൻട്രിക്കിളിൻ്റെ ഭിത്തിക്ക് വലത് വെൻട്രിക്കിനേക്കാൾ കട്ടി കൂടുതലാണ്.
കാരണം : ഇടത് വെൻട്രിക്കിൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്നു.
കാരണം : ഇടത് വെൻട്രിക്കിൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തം സ്വീകരിക്കുന്നു.
57
സാമൂഹിക വനവൽക്കരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക.
(i) വന വിഭവങ്ങൾ അമിതമായി ഉപയോഗിക്കുക.
(ii) സുസ്ഥിര വനപരിപാലനത്തിലൂടെ പ്രാദേശിക ഉപജീവനത്തെ മെച്ചപ്പെടുത്തുക.
(iii) വനസംരക്ഷണത്തിൽ സമൂഹത്തിൻ്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക.
(iv) വ്യാവസായിക ലോഗിങ്ങ് പ്രോത്സാഹിപ്പിക്കുക.
(i) വന വിഭവങ്ങൾ അമിതമായി ഉപയോഗിക്കുക.
(ii) സുസ്ഥിര വനപരിപാലനത്തിലൂടെ പ്രാദേശിക ഉപജീവനത്തെ മെച്ചപ്പെടുത്തുക.
(iii) വനസംരക്ഷണത്തിൽ സമൂഹത്തിൻ്റെ പങ്കാളിത്തം വർദ്ധിപ്പിക്കുക.
(iv) വ്യാവസായിക ലോഗിങ്ങ് പ്രോത്സാഹിപ്പിക്കുക.
58
ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആര്?
59
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രാരംഭ അർബുദങ്ങളെക്കുറിച്ചുള്ള പരിശോധനകൾ നടത്തി വിവിധ കണ്ടെത്തലിനും അവബോധത്തിനും പ്രാധാന്യം നൽകുന്ന പ്രചാരണ പരിപാടി ഏത്?
60
ശരിയായ പ്രസ്‌താവന ഏത്?
61
ആവർത്തന പ്രതിപതനം ഉപയോഗപ്പെടുത്തുന്ന ഉപകരണം :
62
'കലാമിൻ' എന്നത് ഏത് ലോഹത്തിൻ്റെ അയിര് ആണ്?
63
ശബ്ദത്തെക്കുറിച്ചുള്ള പഠനം :
64
ഹൈഡ്രജൻ എന്ന വാക്കിന്റെ അർത്ഥം :
65
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്‌ടർ (PFBR) സ്ഥിതിചെയ്യുന്ന സംസ്ഥാനം :
66
ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ടെർമിനൽ തുറമുഖം :
67
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?
68
താഴെ തന്നിരിക്കുന്ന രോഗലക്ഷണങ്ങൾ ഏത് രോഗവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തുക. ശരീരഭാരം പെട്ടെന്ന് കുറയുക, ദുർബലമായ രോഗ പ്രതിരോധം, ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുക, വിട്ടുമാറാത്ത ക്ഷീണം.
69
താഴെ തന്നിരിക്കുന്ന പട്ടികയിൽ ശരിയായി ചേർത്തിരിക്കുന്നവ കണ്ടെത്തുക.
(i) തൈറോയ്‌ഡ് ഗ്രന്ഥി - തൈമോസിൻ
(ii) ആഗ് നേയ ഗ്രന്ഥി - ഇൻസുലിൻ
(iii) പൈനിയൽ ഗ്രന്ഥി - മെലാടോണിൻ
(iv) അഡ്രീനൽ ഗ്രന്ഥി - കാൽസിടോണിൻ
(i) തൈറോയ്‌ഡ് ഗ്രന്ഥി - തൈമോസിൻ
(ii) ആഗ് നേയ ഗ്രന്ഥി - ഇൻസുലിൻ
(iii) പൈനിയൽ ഗ്രന്ഥി - മെലാടോണിൻ
(iv) അഡ്രീനൽ ഗ്രന്ഥി - കാൽസിടോണിൻ
70
'ആർദ്രം' ആരോഗ്യക്ഷേമ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നവ കണ്ടെത്തുക.
(i) സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക.
(ii) നഗരചേരിയിൽ താമസിക്കുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക.
(iii) 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക.
(iv) സർക്കാർ ആശുപത്രികൾ രോഗീസൗഹൃദ പരിചരണം ഉറപ്പാക്കുക.
(i) സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക.
(ii) നഗരചേരിയിൽ താമസിക്കുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക.
(iii) 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക.
(iv) സർക്കാർ ആശുപത്രികൾ രോഗീസൗഹൃദ പരിചരണം ഉറപ്പാക്കുക.
71
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോടി കണ്ടെത്തുക.
72
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സർക്കാർ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുദ്ദേശിച്ച് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതി ഏതാണ്?
73
എംഫിസെമ എന്ന രോഗം ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്?
74
സ്നേഹക്കൂട് എന്ന കേരള സർക്കാരിൻ്റെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് താഴെ തന്നിരിക്കുന്നവരിൽ ഏത് വിഭാഗത്തിൽ പെട്ടവരെയാണ്?
75
താഴെ തന്നിരിക്കുന്നവയിൽ വായുവഴി പകരാത്ത രോഗം കണ്ടെത്തുക.
76
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകൾ വിലയിരുത്തുക.
പ്രസ്താവന 1 : ചെറുകുടലിൽ കാണുന്ന വിരലുകൾ പോലുള്ള വളർച്ചകളാണ് വില്ലസുകൾ.
പ്രസ്താവന 2 : വില്ലസുകൾ ജലം, ലവണം ഇവയുടെ ആഗിരണത്തിന് സഹായിക്കുന്നു.
പ്രസ്താവന 1 : ചെറുകുടലിൽ കാണുന്ന വിരലുകൾ പോലുള്ള വളർച്ചകളാണ് വില്ലസുകൾ.
പ്രസ്താവന 2 : വില്ലസുകൾ ജലം, ലവണം ഇവയുടെ ആഗിരണത്തിന് സഹായിക്കുന്നു.
77
2025 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായവരെ കണ്ടെത്തുക.
(i) ജോൺ ക്ലാർക്ക് (ii) മേരി ഇ. ബ്രൻകോവ് (iii) സുസുമി കിറ്റഗാവ (iv) ഫ്രെഡ് റാംസ്ഡെൽ (v) ഷീമോൺ സാകാഗുച്ചി
(i) ജോൺ ക്ലാർക്ക് (ii) മേരി ഇ. ബ്രൻകോവ് (iii) സുസുമി കിറ്റഗാവ (iv) ഫ്രെഡ് റാംസ്ഡെൽ (v) ഷീമോൺ സാകാഗുച്ചി
78
ഇസ്രയേൽ, പാലസ്‌തീൻ സംഘർഷ ഘട്ടത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വംശജരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കിയ രക്ഷാപ്രവർത്തനം ഏത്?
79
പറയുന്ന പ്രസ്താവനകളിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവനകൾ കണ്ടെത്തുക.
(i) വിഴിഞ്ഞം തുറമുഖം 2025 May : 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
(ii) ഇന്ത്യയിലെ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം
(iii) വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് ഷെൻഹുവ 15 ആയിരുന്നു
(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
(i) വിഴിഞ്ഞം തുറമുഖം 2025 May : 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
(ii) ഇന്ത്യയിലെ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് തുറമുഖമാണ് വിഴിഞ്ഞം
(iii) വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പ് ഷെൻഹുവ 15 ആയിരുന്നു
(iv) വിഴിഞ്ഞം തുറമുഖം നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
80
49-ാമത് വയലാർ സാഹിത്യ അവാർഡ് (2025) നേടിയ 'തപോമയിയുടെ അച്ഛൻ' എന്ന കൃതി രചിച്ചതാര്?
81
[(-6) + 5] ÷ [(-2) + 1] =
82
ഒരു ഭിന്ന സംഖ്യയുടെ അംശത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ 1/2 കിട്ടി. ഛേദത്തിനോട് ഒന്നുകൂട്ടി ലഘൂകരിച്ചപ്പോൾ കിട്ടിയത് 1/3 ഏതാണ് സംഖ്യ?
83
(3/5 + 1/5 - 3/10) × 36/45 ÷ 16/5 =
84
രണ്ടു സംഖ്യകളുടെ ഗുണനഫലം 216 ഉം ഉസാഘ 6 ഉം ആയാൽ ലസാഗു എത്ര?
85
വില കാണുക. √(256/6400) × √(25/7056)
86
ഒരു വ്യാപാരി ഒരു മേശ 800 രൂപയ്ക്ക് വാങ്ങി, 960 രൂപയ്ക്ക് വിൽക്കുന്നു. ലാഭ ശതമാനം എത്ര?
87
രണ്ടു സംഖ്യകളുടെ തുക 10 ഉം ഗുണന ഫലം 20 ഉം ആയാൾ അവയുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?
88
1 + 9/100 + 3/1000 ദശാംശ രൂപത്തിലെഴുതുക.
89
ഒരു തൊഴിൽശാലയിൽ ജോലി ചെയ്യുന്ന 5 പേരുടെ ദിവസ വരുമാനം രൂപയിൽ താഴെ കൊടുത്തിരിക്കുന്നു. 350, 400, 350, 450, 450. ശരാശരി വരുമാനമെത്ര?
90
മണിക്കൂറിൽ 60 km വേഗതയുള്ള ഒരു ട്രയിനിൻ്റെ നീളം 250 മീറ്റർ. ഒരു ഇലക്ട്രിക് പോസ്റ്റ് കടന്നുപോകാൻ ഇതിന് എത്ര സമയം വേണം?
92
3 : 72 :: 4 : ?
92
30 + 4 - 20 ÷ 5 + 1 × 10 =
93
12, 14, 17, 19, ___ , 5, 7, 8, 10,
94
വ്യത്യസ്തമായത് ഏത്?
95
azcx: bydw:: fuhs:
96
ഇവയിൽ കൂട്ടത്തിൽപ്പെടാത്ത സംഖ്യ ഏത്? 29, 37, 49, 61
97
തന്നിരിക്കുന്ന സംഖ്യകൾക്ക് പകരമായി അക്ഷരങ്ങൾ എഴുതി അർത്ഥവത്തായ വാക്ക് കണ്ടെത്തുക. 9, 3, 12, 5, 18, 9
98
ശരണിന്റെ അമ്മയുടെ പ്രായം അവന്റെ പ്രായത്തിന്റെ 4 മടങ്ങാണ്. 4 വർഷങ്ങൾക്ക് ശേഷം അമ്മയുടെ പ്രായം ശരണിൻ്റെ പ്രായത്തിൻ്റെ 3 മടങ്ങാവും. അമ്മയുടെ ഇപ്പോഴത്തെ പ്രായമെത്ര?
99
1, 3, 5, 7, 9, ____
100
സബിത ഒരു വരിയിൽ മുൻപിൽ നിന്ന് 25-ാമതും പുറകിൽ നിന്ന് 25-ാമതും ആയി നിൽക്കുന്നു. എങ്കിൽ ആ വരിയിൽ എത്രപേർ ഉണ്ട്?