SECURITY GUARD - Question Paper Code - 144/2023 - LGS Mock Test

Result:
1/100

ഇന്ത്യൻ ഭരണഘടനയുടെ 'ഹൃദയവും ആത്മാവും ' എന്ന് ഡോ .ബി.ആർ അംബേദ്‌കർ വിശേഷിപ്പിച്ചത് എന്തിനെയാണ് ?

ആമുഖത്തെ
മൗലിക കർത്തവ്യങ്ങളെ
സ്വാതന്ത്ര്യത്തിനുള്ള അവകാശം.
ഭരണ ഘടനപരമായ പരിഹാരത്തിനുള്ള അവകാശം
2/100

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ?

കെ. കേളപ്പൻ
പി. കൃഷ്ണപിള്ള
എ. കെ. ഗോപാലൻ
മന്നത്ത് പത്മനാഭൻ
3/100

തൊട്ടുകൂടായ്മ നിർമ്മാർജ്ജനം ചെയ്തുകൊണ്ടുള്ള ഭരണഘടനാ ആർട്ടിക്കിൾ :

ആർട്ടിക്കിൾ 14
ആർട്ടിക്കിൾ 15
ആർട്ടിക്കിൾ 17
ആർട്ടിക്കിൾ 18
4/100

' യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?

മന്നത്തു പദ്മനാഭൻ
ശ്രീ നാരായണ ഗുരു
ഡോ പല്പു
സഹോദരൻ അയ്യപ്പൻ
5/100

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാനുള്ള പ്രധാന കാരണം?

ബംഗാൾ പ്രസിഡൻസിയുടെ രൂപീകരണം
ബംഗാളിന്റെ വിഭജനം
ജാലിയൻവാലാബാഗ് കൂട്ടക്കൊല
ചൗരി-ചൗര സംഭവം
6/100

അടുത്തിടെ ഇന്ത്യൻ സൈന്യം ആരംഭിച്ച ആദ്യത്തെ ഗ്രീൻ സോളാർ എനർജി ഹാർനെസിംഗ് പ്ലാന്റ് ഏത് സംസ്ഥാനത്താണ് ?

അരുണാചൽ പ്രദേശ്
സിക്കിം
അസം
ഒഡീഷ
7/100

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ?

അമേരിക്ക
ദുബായ്
ജനീവ
സൗത്ത് ആഫ്രിക്ക
8/100

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് "വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്?

ലാക്കസ് വെറിസ്
ഓഷ്യാനസ് പ്രേസെല്ലറം
പാലസ് എപ്പിഡെമിയറം
മേർ ഫ്രിഗൊരിസ്
9/100

സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഉപ്പുസത്യാഗ്രഹം നടത്തിയത് എവിടെ ?

വാർധ
സേവാഗ്രാം
ദണ്ഡി
സബർമതി
10/100

ബ്രിട്ടിഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ഇടയാക്കിയ യുദ്ധങ്ങൾ :

കർണ്ണാട്ടിക് യുദ്ധവും മറാത്ത യുദ്ധവും
മൈസൂർ യുദ്ധവും പ്ലാസ്സി യുദ്ധവും
ബക്സാർ യുദ്ധവും കർണ്ണാടിക് യുദ്ധവും
പ്ലാസ്സി യുദ്ധവും ബക്സാർ യുദ്ധവും
11/100

യൂണിയൻ ലിസ്റ്റിൽ പെടുന്നവ :

പോലീസ്
ഭൂനികുതി
പൊതുജനാരോഗ്യം
സെൻസസ്സ്
12/100

നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ജാവലിൻ ത്രോ
ഫുട്ബോൾ
ബാഡ്മിന്റൺ
ടെന്നീസ്
13/100

കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ഏതൊരാളെയും ജയിലിലടയ്ക്കാൻ ഗവണ്മെന്റിനെ അധികാരപ്പെടുത്തിയത് :

ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് - 1935
റൗലറ്റ് ആക്ട്
മിന്റോ മോർലി ഭരണപരിഷ്ക്കാരം
ക്യാബിനറ്റ് മിഷൻ
14/100

കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി ആര്?

ശ്രീ. റോഷി അഗസ്റ്റിൻ
ശ്രീ. ആന്റണി രാജു
പ്രൊഫ. ആർ. ബിന്ദു
ശ്രീമതി വീണാ ജോർജ്ജ്
15/100

പഴശ്ശിരാജയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏത് ?

പഴശ്ശിരാജ സ്മാരകം മാനന്തവാടിയിലാണ് സ്ഥിതിചെയ്യുന്നത്
ബ്രട്ടീഷുകരുടെ നികുതി സമാഹരണം അനുകൂലിച്ചു
ഒളിപ്പോരിൽ പ്രഗത്ഭനായിരുന്നു
ബ്രട്ടീഷ് അധികാരികളെ വെല്ലുവിളിച്ചു
16/100

ഇന്ത്യയിൽ വന്ന ആദ്യ യൂറോപ്യന്മാർ ?

പോർച്ചുഗീസുകാർ
ഇംഗ്ലീഷുകാർ
ഫ്രഞ്ചുകാർ
ഡച്ചുകാർ
17/100

അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത് :

തിരുവനന്തപുരത്തുനിന്ന്
ആറ്റിങ്ങൽ നിന്ന്
ചങ്ങനാശ്ശേരിയിൽ നിന്ന്
വെങ്ങാന്നൂരിൽ നിന്ന്
18/100

ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് :

സംസ്ഥാനങ്ങൾ
ഭാഷകൾ
കേന്ദ്രഭരണ പ്രദേശങ്ങൾ
യൂണിയൻ ലിസ്റ്റ്
19/100

ആധുനിക ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പ്രസ്ഥാനം :

ബ്രഹ്മസമാജം
ആര്യസമാജം
തിയോസഫിക്കൽ സൊസൈറ്റി
അലിഗർ പ്രസ്ഥാനം
20/100

പതിനഞ്ചാം കേരള നിയമസഭയിലെ കൃഷി വകുപ്പ് മന്ത്രി?

കെ. രാധാകൃഷ്ണൻ
സജി ചെറിയാൻ
പി. പ്രസാദ്
കെ. രാജൻ
21/100

അമേരിക്കൻ മോഡൽ ഭരണപരിഷ്കാരത്തിനെതിരെ കർഷകർ നടത്തിയ സമരം :

മലബാർ ലഹള
കണ്ണൂർ സമരം
മൊറാഴ സമരം
പുന്നപ്ര വയലാർ സമരം .
22/100

പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത്

കൃഷി
വ്യവസായം
മൽസ്യബന്ധനം
ഖനനം
23/100

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1976-ൽ ഇന്ദിരാഗാന്ധി ആരംഭിച്ച പരിപാടിയാണ് :

ഭൂപരിഷ്കരണം
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി
ഹриത വിപ്ലവം
ഇരുപതിനപരിപാടി
24/100

2021- 22 മാനവവികസന സൂചികയിൽ (HDI) ഇന്ത്യയുടെ സ്ഥാനം ?

142
132
72
131
25/100

ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട പ്രസ്താ জৈনയിൽ ശരിയായത് ഏത് ?

  1. കുറഞ്ഞ മൂലധനം
  2. പരിസ്ഥിതി സൗഹാർദം
  3. ഇറക്കുമതി വലിയതോതിൽ ആശ്രയിക്കേണ്ടിവരുന്നില്ല
  4. കാർവെ കമ്മറ്റി
1,2 എന്നിവ മാത്രം
1,2,3,4 എന്നിവ
ഇവയൊന്നുമല്ല
2,3 എന്നിവ മാത്രം
26/100

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനം ഏത്?

മഹാരാഷ്ട്ര
ഉത്തർപ്രദേശ്
മധ്യപ്രദേശ്
തമിഴ്‌നാട്
27/100

താഴെപ്പറയുന്നവയിൽ സർവ്വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ 1948 ൽ നിയമിച്ച കമ്മീഷൻ

ഡോ. മുതലിയാർ കമ്മീഷൻ
ഡോ. സി എസ്.കോത്താരി കമ്മീഷൻ
ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ
ഇവയൊന്നുമല്ല
28/100

2014 ജൂൺ മാസം 2ന് ഇന്ത്യയിൽ നിലവിൽ വന്ന പുതിയ സംസ്ഥാനം ഏത്?

മഹാരാഷ്ട്ര
ജാർഖണ്ഡ്
ഛത്തീസ്ഘട്ട്
തെലങ്കാന
29/100

വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന '' വിശപ്പ് രഹിത നഗരം '' പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരം ഏത് ?

കോഴിക്കോട്
തിരുവനന്തപുരം
കൊല്ലം
മലപ്പുറം
30/100

ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിർത്തി പങ്കുവയ്ക്കുന്ന രാജ്യം ഏത് ?

പാകിസ്ഥാൻ
ബംഗ്ലാദേശ്
നേപ്പാൾ
ചൈന
31/100

ത്രിതീയമേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?

കാർഷിക മേഖല
വ്യാവസായിക മേഖല
സേവന മേഖല
ഇവയൊന്നുമല്ല
32/100

മതികെട്ടാൻ ചോല ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക് ഏത് ?

ദേവികുളം
ആലത്തൂർ
ചിറ്റൂർ
ഉടുമ്പൻചോല
33/100

ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം :

പ്രകീർണനം
വിസരണം
ഡിഫ്രാക്ഷൻ
അപവർത്തനം
34/100

പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്

ചാലിയാർ
നെയ്യാർ
ഭാരതപ്പുഴ
പെരിയാർ
35/100

കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണിനം ഏത്

ചെങ്കൽ മണ്ണ്
ചെമ്മണ്ണ്
കറുത്തമണ്ണ്
വനമണ്ണ്
36/100

ഏതു മൂലകത്തിന്റെ ആറ്റോമിക നമ്പർ ആണ് 100 :

ഫെർമിയം
നൊബീലിയം
ബോറിയം
മെൻഡലീവിയം
37/100

'ബിഗ് ഇഞ്ച്' ഏത് രാജ്യത്തെ പെട്രോളിയം പൈപ്പ് ലൈൻ ആണ് ?

ജപ്പാൻ
ഇറാൻ
UAE
USA
38/100

ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് എവിടെ ?

ചെന്നൈ
ബെംഗളൂരു
മുംബൈ
തിരുവനന്തപുരം
39/100

2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത് ?

ഭൂകമ്പം
ഉരുൾപൊട്ടൽ
ചുഴലിക്കാറ്റ്
വെള്ളപൊക്കം
40/100

പദ്മശ്രീ ലഭിച്ച കേരളത്തിലെ ആദ്യ കായികതാരം ആര് ?

എം.ഡി വത്സമ്മ
പി.ടി ഉഷ
കെ എം ബീനാമോൾ
അഞ്ചു ബേബി ജോർജ്
41/100

ഇന്ത്യയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. 1956 ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനം.
  2. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണ് SIDBI.
  3. LIC, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവ പട്ടികയിൽപ്പെടുന്നു.
1, 2
2, 3
1, 3
മുകളിൽ പറഞ്ഞവയെല്ലാം
42/100

തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക് ഏത്

മൂവാറ്റുപുഴ
കോതമംഗലം
കണയന്നൂർ
ഉടുമ്പൻചോല
43/100

2026 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാത്ത രാജ്യം ഏത്?

USA
മെക്സിക്കോ
കാനഡ
ചിലി
44/100

ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരളം സർക്കാർ ആവിഷ്കരിച്ച ''ശുചിത്വസാഗരം സുന്ദരതീരം'' പദ്ധതിയുടെ ലക്ഷ്യം ഏത് ?

തീരപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുക
തീരപ്രദേശങ്ങളിൽ പുതുതായി റോഡുകൾ നിർമ്മിക്കുക
തീരപ്രദേശങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കുക
ഇവയൊന്നുമല്ല
45/100

ബ്രഹ്മപുരം ഡീസൽ വൈദ്യത നിലയം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

ഇടുക്കി
എറണാകുളം
പത്തനംതിട്ട
കോഴിക്കോട്
46/100

കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല ഏത് ?

കാസർഗോഡ്
മലപ്പുറം
തൃശ്ശൂർ
എറണാകുളം
47/100

താഴെപ്പറയുന്നതിൽ ജപ്പാനിൽ രൂപപ്പെട്ട മതം ഏത് ?

ബഹായി
ഷിന്റോ
താവോയിസം
സുരാസ്ട്രിയൻ
48/100

2015 ൽ കേരള സർക്കാർ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച പ്രകൃതി ദുരന്തം ഏത് ?

ഇടിമിന്നൽ
ഉരുൾപൊട്ടൽ
ഭൂകമ്പം
വെള്ളപൊക്കം
49/100

കർണാടക സംഗീതത്തിൽ രാത്രിയിൽ ആലപിക്കുന്ന രാഗം ഏത് ?

നീലാംബരി
സാരംഗം
കല്യാണി
ഭൂപാളം
50/100

ജലാശയങ്ങൾ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച '' തെളിനീരൊഴുകും നവകേരളം '' ക്യാമ്പയിൻ ആരംഭിച്ചത് ഏത് വകുപ്പിന്റെ കീഴിലാണ് ?

ജല വിഭവ വകുപ്പ്
തദ്ദേശ സ്വയംഭരണ വകുപ്പ്
കൃഷി വകുപ്പ്
സഹകരണ വകുപ്പ്
51/100

' ഇന്ത്യ എന്റെ പ്രണയ വിസ്മയം' എന്ന പുസ്തകം രചിച്ചതാര് ?

ഡോ. അലക്സാണ്ടർ ജേക്കബ്
അൽഫോൺസ് കണ്ണന്താനം
മജീഷ്യൻ ഗോപിനാഥ് മുതുകാട്
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
52/100

കേരളത്തിൽ ആദ്യത്തെ നീർത്തട പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ ഏത് ?

വേമ്പനാട്ട് കായൽ
വെള്ളായനി കായൽ
പൂക്കോട് തടാകം
ആക്കുളം കായൽ
53/100

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണം ഏത് ?

തൂത്തുക്കുടി
മഹാബലിപുരം
ദാമൻ
വിശാഖ പട്ടണം
54/100

വിറ്റാമിൻ 'സി' യുടെ കുറവുമൂലമാണ് മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?

സ്കർവി
റിക്കറ്റ്സ്
പെല്ലാഗ്ര
ബെറി ബെറി
55/100

ചുവടെ കൊടുത്തിരിക്കുന്ന നർമ്മദ നദിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി ഏത് ?

  1. അമർകണ്ടക് പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദിയാണ് നർമദ.

  2. നർമദ നദി പടിഞ്ഞാറേക്ക് ഒഴുകി അറബിക്കടലിൽ പതിക്കുന്നു.

1ഉം 2 ഉം ശരിയാണ്
1ശരി 2തെറ്റ്
1തെറ്റ് 2ശരി
1ഉം 2ഉം തെറ്റ്
56/100

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം ഏത് ?

വടക്ക് കിഴക്കൻ മൺസൂൺ
ശൈത്യകാലം
ഉഷ്ണകാലം
തെക്ക് പടിഞ്ഞാറൻ മൺസൂൺ
57/100

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ

ആസ്സാം
അരുണാചൽപ്രദേശ്
മേഘാലയ
ഹിമാചൽ പ്രദേശ്
58/100

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

പാലക്കാട്
കാസർഗോഡ്
തിരുവനന്തപുരം
കണ്ണൂർ
59/100

താഴെകൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏതാണ്?

കാർബൺ ഡൈ ഓക്സൈഡ്
ഹൈഡ്രജൻ
ഹീലിയം
ഓക്സിജൻ
60/100

മെനിഞ്ചൈറ്റിസ് രോഗം മനുഷ്യശരീരത്തിന്റെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

വൃക്ക
ശ്യാസകോശം
കരൾ
തലച്ചോറ്
61/100

ഐക്യരാഷ്ട്രസഭയുടെ 27 -മത് കാലാവസ്ഥ ഉച്ചകോടിക്ക് ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?

ഇന്ത്യ
ഫ്രാൻസ്
ഈജിപ്ത്
ബ്രസീൽ
62/100

2022 ൽ ലോക ആരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമേത് ?

സാർസ് സി.ഓ.വി. 2
ഷിഗെല്ല
മങ്കിപോക്സ്
എബോള
63/100

ആമാശയരസത്തിൽ കാണപ്പെടുന്ന ആസിഡ് ഏത് ?

ഓക്സാലിക് ആസിഡ്
ലാക്റ്റിക് ആസിഡ്
സിട്രിക് ആസിഡ്
ഹൈഡ്രോക്ലോറിക് ആസിഡ്
64/100

പെൻസിലിൻ കണ്ടുപിടിച്ചത്?

ലൂയി പാസ്റ്റർ
എഡ്വേഡ് ജന്നർ
അലക്സാണ്ടർ ഫ്ലെമിംഗ്
ആൽഫ്രഡ് നോബൽ
65/100

ജലത്തിന്റെ സാന്ദ്രത :

100 kg/m³
1025 kg/m³
1000 kg/m³
810 kg/m³
66/100

മൊബൈൽ ചാർജ്ജ് ചെയ്യുമ്പോഴുണ്ടാകുന്ന ഊർജ്ജമാറ്റം ഏത്?

വൈദ്യുതോർജ്ജം \(\rightarrow\) രാസോർജ്ജം
വൈദ്യുതോർജ്ജം \(\rightarrow\) ശബ്ദോർജ്ജം
വൈദ്യുതോർജ്ജം \(\rightarrow\) യാന്ത്രികോർജ്ജം
വൈദ്യുതോർജ്ജം \(\rightarrow\) പ്രകാശോർജ്ജം
67/100

സ്വാഭാവിക റബ്ബറിന്റെ ഗുണങ്ങൾ മെച്ചപ്പെടുത്താനായി അതിൽ ചേർക്കുന്ന പദാർത്ഥം ഏത്?

ഫോസ്ഫറസ്
സൾഫർ
യുറേനിയം
സിലിക്ക
68/100

ലോകചരിത്രത്തിൽ സ്ഥാനം പിടിച്ച ബഹിരാകാശവിനോദയാത്രയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?

മാർക്ക് ബെസോസ്
മേരി വാലൈസ്
ഒലിവർ ഡീമൻ
ബ്രാൻസൺ
69/100

എല്ലാവർക്കും ദാനം ചെയ്യാവുന്ന രക്ത ഗ്രൂപ്പ് ഏത്?

A ഗ്രൂപ്പ്
B ഗ്രൂപ്പ്
AB ഗ്രൂപ്പ്
O ഗ്രൂപ്പ്
70/100

ഹൃദയപേശികളിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

എം. ആർ. ഐ സ്കാനർ
എക്സ് - റേ മെഷീൻ
സി. റ്റി സ്കാനർ
ഇലക്ട്രോകാർഡിയോഗ്രാം
71/100

ചെറിയ മുറിവിൽ നിന്നുപോലും അമിതമായി രക്തനഷ്ടമുണ്ടാകുന്ന രോഗാവസ്ഥയാണ് \(\textit{ ______}\) ?

സിക്കിൾസെൽ അനീമിയ
ഹൃദയഘാതം
ഹീമോഫീലിയ
ഹൈപ്പറൈറ്റിസ്
72/100

രക്തദാനവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തെരെഞ്ഞെടുത്തെഴുതുക:

  1. മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാം.
  2. 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് രക്തം ദാനം ചെയ്യാം.
  3. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തം ദാനം ചെയ്യരുത്.
1 & 2
1, 2 & 3
2 & 3
1 & 3
73/100

ഏത് വിറ്റാമിന്റെ കുറവുമൂലമാണ് നിശാന്ധതയുണ്ടാകുന്നത്?

വിറ്റാമിൻ A
വിറ്റാമിൻ K
വിറ്റാമിൻ C
വിറ്റാമിൻ B
74/100

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക:

എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവികൾ ബാക്ടീരിയകളാണ്.

എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവികൾ വൈറസ്സുകളാണ്.

എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവികൾ ഫംഗസുകളാണ്.

എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവികൾ ആൽഗകളാണ്.

A
B
C
D
75/100

ചുവടെ കൊടുത്തിരിക്കുന്ന ഹോർമോണുകളിൽ ഏതിന്റെ അഭാവം മൂലമാണ് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയേക്കാൾ കൂടുതലാവുന്നത്?

ഗ്ലൂക്കഗോൺ
ഈസ്ട്രജൻ
തൈറോക്സിൻ
ഇൻസുലിൻ
76/100

ചില രോഗങ്ങളും അവയ്ക്കെതിരായ വാക്സിനുകളും ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ നിന്ന് ശരിയായ ജോഡി തെഞ്ഞെടുത്തെഴുതുക:

ക്ഷയം \(\rightarrow\) ബി.സി.ജി
മഞ്ഞപ്പിത്തം \(\rightarrow\) ടി.ടി
മുണ്ടിനീര് \(\rightarrow\) ഒ.പി.വി
പോളിയോമൈലിറ്റിസ് \(\rightarrow\) എം.എം.ആർ
77/100

താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് "റെഡ് റിബൺ" അടയാളം?

കൊറോണ
എയ്ഡ്സ്
ക്ഷയം
കുഷ്ഠരോഗം
78/100

കോവിഡ്-19 ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു?

വൈറസ്
ബാക്ടീരിയ
ഫംഗസ്
ആൽഗ
79/100

മനുഷ്യമസ്തിഷ്കത്തിന്റെ ഭാഗമായ സെറിബ്രത്തെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക:

  1. പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരത്തുലനില പാലിക്കുന്നു.
  2. ചിന്ത, ബുദ്ധി, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം.
  3. ഐശ്ചീക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
1, 2
2, 3
2 മാത്രം
1, 2, 3
80/100

സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം.

കോൺവെക്സ് ദർപ്പണം
കോൺകേവ് ദർപ്പണം
സമതല ദർപ്പണം
ഇവയൊന്നുമല്ല
81/100

സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ ഹിമപാളി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.

ശീതം
ഐസ്
പർവതം
ഗുഹ
82/100

അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. P യുടെ മുന്നിലായി S ഉം, Q വിന് പിന്നിലായി T യും P യ്ക്കും Q നും മധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മധ്യത്തിൽ നടക്കുന്നത് ആര് ?

P
R
Q
S
83/100

\( \times \)എന്നാൽ സങ്കലനം എന്നും ,\( \div \) എന്നാൽ വ്യവകലനം എന്നും,\( + \) എന്നാൽ ഗുണനം എന്നും, \( - \) എന്നാൽ ഹരണം എന്നുമാണ് അർത്ഥമെങ്കിൽ,

\( 40\times 8\div8-2+4 \) എത്ര ?

40
42
32
36
84/100

\( ADCE: GJIK:: DGFH: ...? \)

CDEF
JLKM
JMLN
JLMN
85/100

രാജുവിനും അശോകനും യഥാക്രമം 9-ാമതും 13-ാമതുമാണ് ക്ലാസ്സിലെ റാങ്ക്. ആകെ 35 കുട്ടികളുള്ള ക്ലാസ്സിൽ പിന്നിൽ നിന്നും അവരുടെ റാങ്ക് എത്രാമതായിരിക്കും?

26-ാമതും 22-ാമതുo
25-ാമതും 22-ാമതുo
27-ാമതും 22-ാമതുo
27-ാമതും 23-ാമതുo
86/100

ഒറ്റയാനെ കണ്ടെത്തുക

ഇന്ദിരാഗാന്ധി
സെയിൽ സിങ്
രാജീവ് ഗാന്ധി
മൊറാർജി ദേശായി
87/100

\( FED, HGF,JIH,LKJ,...? \)

ONM
PON
MLK
NML
88/100

ഒരാൾ 40 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിറ്റിൽ അയാൾ 4 മീറ്റർ മുകളിലേയ്ക്ക് കയറുന്നുണ്ടെങ്കിലും 2 മീറ്റർ താഴോട്ട് ഇറങ്ങും.എങ്കിൽ എത്രാമത്തെ മിനിറ്റിൽ അയാൾ മുകളിൽ എത്തും ?

19 മിനിറ്റ്
20 മിനിറ്റ്
22 മിനിറ്റ്
15 മിനിറ്റ്
89/100

തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കാൻ ഉചിതമായ പദം ഏത്?

bab...bb...a...a... ....

ababb
baaab
bbaba
abbbb
90/100

TRAIN എന്നത് 20181914 എന്ന രഹസ്യകോഡ് നൽകിയാൽ ENGINE എന്നതിന്റെ കോഡ് എത്ര ?

51479145
51749154
54197145
51417945
91/100

12,28,24 എന്നീ സംഖ്യകളുടെ ഉസാഘ എത്ര ?

3
12
4
7
92/100

\( 14.3+ 16.78 - ? = 9.009 \)

\( 40.089 \)
\( 22.071 \)
\( 21.810 \)
ഇവയൊന്നുമല്ല
93/100

\( \frac{5}{9} \) എന്ന ഭിന്നസംഖ്യയുടെ വർഗ്ഗം എത്ര?

\( \frac{25}{81} \)
\( \frac{10}{18} \)
\( \frac{25}{9} \)
ഇവയൊന്നുമല്ല
94/100

മൂന്നു സംഖ്യകളുടെ ശരാശരി 24, ഇതിൽ രണ്ടു സംഖ്യകൾ 14, 28 ആയാൽ മൂന്നാമത്തെ സംഖ്യ?

18
24
30
28
95/100

\( 2597 - ? = 997\)

1500
1400
600
1600
96/100

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത് ?

\( \frac{5}{6} \), \( \frac{4}{15} \), \( \frac{7}{9}, \)\( \frac{5}{12} \)

\( \frac{4}{15} \)
\( \frac{5}{6} \)
\( \frac{5}{12} \)
\( \frac{7}{9} \)
97/100

\( 5\frac{1}{4}-3\frac{1}{2} =? \)

\( 2\frac{1}{2} \)
\( 1\frac{3}{4} \)
\( 2\frac{1}{4} \)
\( 1\frac{1}{4} \)
98/100

ഒരാൾ 400 ആപ്പിൾ വിറ്റപ്പോൾ 480 ആപ്പിളിന്റെ വാങ്ങിയ വില ഈടായെങ്കിൽ, അയാളുടെ ലാഭശതമാനം എത്ര?

25%
30%
18%
20%.
99/100

13 ആളുകളുടെ ശരാശരി ഭാരം 50 കി.ഗ്രാം ആണ്. അതിൽ ആദ്യ 7 പേരുടെ ശരാശരി ഭാരം 48 കി.ഗ്രാമും അവസാന 7 പേരുടെ ശരാശരി ഭാരം 52 കി.ഗ്രാമും ആയാൽ ഏഴാമത്തെ ആളുടെ ഭാരം എത്ര?

48 കി.ഗ്രാം
52 കി.ഗ്രാം
49 കി.ഗ്രാം
50 കി.ഗ്രാം