SEAMAN - 104/2024 - LGS PYQ Mock Test
Result:
1
ഇന്ത്യൻ ഭരണഘടന സംബന്ധിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
(i) നിർദ്ദേശക തത്വങ്ങൾ ഭരണഘടനയുടെ നാലാം അദ്ധ്യായത്തിലാണ്
(ii) മൗലികാവകാശങ്ങൾ 6 എണ്ണമുണ്ട്
(iii) ഭരണഘടനയുടെ ആമുഖം എഴുതിയത് ഡോ. രാജേന്ദ്രപ്രസാദ് ആണ്
(iv) ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്
(i) നിർദ്ദേശക തത്വങ്ങൾ ഭരണഘടനയുടെ നാലാം അദ്ധ്യായത്തിലാണ്
(ii) മൗലികാവകാശങ്ങൾ 6 എണ്ണമുണ്ട്
(iii) ഭരണഘടനയുടെ ആമുഖം എഴുതിയത് ഡോ. രാജേന്ദ്രപ്രസാദ് ആണ്
(iv) ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്
2
ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. ബി.ആർ. അംബേദ്‌കർ വിശേഷിപ്പിച്ചത് താഴെ പറയുന്നവയിൽ ഏത് അവകാശത്തെയാണ്?
3
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് എന്നാണ്?
4
'നിർദ്ദേശകതത്വങ്ങൾ' ഭരണഘടനയിൽ ഉൾപ്പെടുത്തിയത് ആരാണ്?
5
ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്‌തത് ഏത് വർഷം?
6
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏത്?
(i) ആദ്യത്തെ രക്തസാക്ഷി ഝാൻസി റാണി ആയിരുന്നു
(ii) ഡൽഹിയിൽ കലാപം നയിച്ചത് ബഹദൂർ ഷാ രണ്ടാമൻ ആണ്
(iii) ഹിന്ദു-മുസ്ലീം ഐക്യമായിരുന്നു കലാപത്തിൻ്റെ യഥാർത്ഥ ശക്തി
(i) ആദ്യത്തെ രക്തസാക്ഷി ഝാൻസി റാണി ആയിരുന്നു
(ii) ഡൽഹിയിൽ കലാപം നയിച്ചത് ബഹദൂർ ഷാ രണ്ടാമൻ ആണ്
(iii) ഹിന്ദു-മുസ്ലീം ഐക്യമായിരുന്നു കലാപത്തിൻ്റെ യഥാർത്ഥ ശക്തി
7
'സാരേ ജഹാം സേ അച്ഛാ' എന്ന ഗാനം രചിച്ചത് ആരാണ്?
8
ഗാന്ധിജിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ശരിയല്ലാത്തത് ഏത്?
(i) ഗാന്ധിജി രണ്ടാംവട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്
(ii) ഗാന്ധിജി 5 തവണ കേരളത്തിൽ വന്നിട്ടുണ്ട്
(iii) 'മഹാത്മ' എന്നത് ഗാന്ധിജിയെ ആദ്യമായി വിളിച്ചത് രവീന്ദ്രനാഥ ടാഗോറാണ്
(iv) ഗാന്ധിജി അവസാനം കേരളത്തിൽ വന്നത് പയ്യന്നൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്

9
ബ്രഹ്മസമാജം സ്ഥാപിച്ചത് ആര്?
10
ഇന്ത്യൻ ദേശീയ പതാകയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് എന്ന് തെരഞ്ഞെടുക്കുക :
(i) സാരനാഥിലെ അശോകസ്‌തംഭത്തിൽ നിന്ന് എടുത്തതാണ് ദേശീയമുദ്ര
(ii) അശോക ചക്രത്തിൽ 21 ആരക്കാലുകളുണ്ട്
(iii) 1947 ലാണ് ഇന്നത്തെ ത്രിവർണ്ണപതാക സ്വീകരിച്ചത്
(i) സാരനാഥിലെ അശോകസ്‌തംഭത്തിൽ നിന്ന് എടുത്തതാണ് ദേശീയമുദ്ര
(ii) അശോക ചക്രത്തിൽ 21 ആരക്കാലുകളുണ്ട്
(iii) 1947 ലാണ് ഇന്നത്തെ ത്രിവർണ്ണപതാക സ്വീകരിച്ചത്
11
കുണ്ടറ വിളംബരം നടന്നത് എന്ന്?
12
മലബാർ കലാപവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?
(i) മലബാർ കലാപം നടന്നത് 1921 ലാണ്
(ii) മലബാർ കലാപം അന്വേഷിച്ചത് ലക്ഷ്‌മണ സ്വാമി മുതലിയാർ കമ്മീഷനാണ്
(iii) മലബാർ കലാപത്തിന് ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ പിന്തുണ ഉണ്ടായിരുന്നു
(i) മലബാർ കലാപം നടന്നത് 1921 ലാണ്
(ii) മലബാർ കലാപം അന്വേഷിച്ചത് ലക്ഷ്‌മണ സ്വാമി മുതലിയാർ കമ്മീഷനാണ്
(iii) മലബാർ കലാപത്തിന് ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ പിന്തുണ ഉണ്ടായിരുന്നു
13
പ്രൈമറി വിദ്യാഭ്യാസം സൌജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് ആരാണ്?
14
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ഏത്?
15
പഴശ്ശിരാജാവ് വീരചരമം പ്രാപിച്ചത് എന്ന്?
16
മാനവ വികസന സൂചികയുടെ പട്ടികയിൽ മുൻപിൽ നിൽക്കുന്ന രാജ്യം ഏത്?
17
കേരളത്തിൽ ഇപ്പോൾ സാക്ഷരതാനിരക്ക് എത്ര ശതമാനമാണ്?
18
സാമ്പത്തികാസൂത്രണം എന്ന ആശയം ഇന്ത്യ കൈക്കൊണ്ട രാജ്യം ഏത്?
19
ഭക്രാനംഗൽ ഡാം ഏതു നദിയിലാണ് നിർമ്മിച്ചിട്ടുള്ളത്?
20
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തി ആര്?
21
ഇന്ത്യയ്ക്കകത്തും പുറത്തും ഇന്ത്യൻ കലകൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്?
22
താഴെ പറയുന്നവരിൽ ആരാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
23
ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്നാണ്?
24
ISRO യുടെ ചന്ദ്രയാൻ 3 ദൌത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏത്?
(i) 2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു
(ii) 2023 ആഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു
(iii) 2023 ആഗസ്റ്റ് 23 ന് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിന് സമീപം ലാൻഡ് ചെയ്തു

25
കേരളത്തിലെ ഇടനാടുകളെ സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക :
(i) സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരം
(ii) ഉയരം കൂടിയ കുന്നുകളും മലകളും അടങ്ങിയ പ്രദേശം
(iii) ഇടനാടിന്റെ ഭൂരിഭാഗവും വനങ്ങളാണ്
(iv) ഇടനാട് ചെറിയ കുന്നുകളും താഴ്വരകളും നദീതടങ്ങളും ചേർന്നതാണ്

26
കേരളത്തിലെ വിവിധ വെള്ളച്ചാട്ടങ്ങൾ, ജില്ലകൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നവയിൽ നിന്ന് ശരിയല്ലാത്തത് കണ്ടെത്തുക :
27
കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന കണ്ടെത്തുക :
(i) മത്സ്യഫെഡ് ആരംഭിച്ച വർഷം 1984
(ii) മത്സ്യഫെഡിന്റെ ആസ്ഥാനം തിരുവനന്തപുരം
(iii) ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യമാണ് മിസ് കേരള
(i) മത്സ്യഫെഡ് ആരംഭിച്ച വർഷം 1984
(ii) മത്സ്യഫെഡിന്റെ ആസ്ഥാനം തിരുവനന്തപുരം
(iii) ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യമാണ് മിസ് കേരള
28
കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന കണ്ടെത്തുക :
(i) കേരളത്തിൽ പൂമ്പാറ്റകളുടെ ദേശാടനം ആദ്യമായി നിരീക്ഷിക്കപ്പെട്ട വന്യജീവി സങ്കേതം ആറളം
(ii) സൈലന്റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം ആറളം
(iii) കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം വയനാട്
(iv) നീലഗിരി ബയോസ്‌ഫിയർ റിസർവ്വിൻ്റെ ഭാഗമായ കേരളത്തിലെ വന്യജീവി സങ്കേതം പെരിയാർ

29
കേരളത്തിലെ ദേശീയോദ്യാനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്‌താവന കണ്ടെത്തുക :
(i) ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല - ഇടുക്കി
(ii) കേരളത്തിലെ ആദ്യ ദേശീയോദ്യാനം - സൈലന്റ് വാലി
(iii) കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനം - പാമ്പാടുംചോല
(iv) വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം ഇരവികുളം

30
കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ ശരിയായ ജോഡി താഴെ തന്നിരിക്കുന്നതിൽ നിന്നും കണ്ടെത്തുക :
(i) കബനി
(ii) പാമ്പാർ
(iii) പമ്പ
(iv) പെരിയാർ
(i) കബനി
(ii) പാമ്പാർ
(iii) പമ്പ
(iv) പെരിയാർ
31
വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ ധർമ്മം ചുവടെ പറയുന്നതിലേത്?
32
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്?
33
താഴെ പറയുന്നവയിൽ കടൽതീരം ഇല്ലാത്ത ജില്ല ഏത്?
34
കക്കാട് ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
35
ഇന്ത്യയുടെ കിഴക്കൻ തീരസമതലവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ ശരിയല്ലാത്തത് കണ്ടെത്തുക :
(i) ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടയിൽ
(ii) താരതമ്യേന വീതി കുറവ്
(iii) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
(iv) ഡെൽറ്റ രൂപീകരണം നടക്കുന്നു
(i) ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടയിൽ
(ii) താരതമ്യേന വീതി കുറവ്
(iii) കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
(iv) ഡെൽറ്റ രൂപീകരണം നടക്കുന്നു
36
ഹിമാലയൻ നദികളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക :
(i) അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
(ii) അപരദന തീവ്രത കൂടുതൽ
(iii) അപരദന തീവ്രത കുറവ്
(iv) താരതമ്യേന വിസ്‌തൃതി കുറഞ്ഞ വ്യഷ്ടി പ്രദേശം
(i) അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
(ii) അപരദന തീവ്രത കൂടുതൽ
(iii) അപരദന തീവ്രത കുറവ്
(iv) താരതമ്യേന വിസ്‌തൃതി കുറഞ്ഞ വ്യഷ്ടി പ്രദേശം
37
താഴെ പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന തുറമുഖങ്ങൾ കണ്ടെത്തുക :
(i) നെവാഷേവ
(ii) കണ്ട്ല
(iii) ഹാൽഡിയ
(iv) വിശാഖപട്ടണം
(i) നെവാഷേവ
(ii) കണ്ട്ല
(iii) ഹാൽഡിയ
(iv) വിശാഖപട്ടണം
38
താഴെ പറയുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്ന പർവ്വതനിരകൾ കണ്ടെത്തുക :
(i) കാരക്കോറം
(ii) ഹിമാചൽ
(iii) സസ്ക്കർ
(iv) സിവാലിക്
(i) കാരക്കോറം
(ii) ഹിമാചൽ
(iii) സസ്ക്കർ
(iv) സിവാലിക്
39
ഏത് നദിയുടെ പോഷകനദിയാണ് കബനി ?
40
2024-ലെ ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഫൈനലിൽ മത്സരിച്ച രാജ്യങ്ങൾ കണ്ടെത്തുക :
(i) ഇംഗ്ലണ്ട്
(ii) ദക്ഷിണാഫ്രിക്ക
(iii) പാക്കിസ്ഥാൻ
(i) ഇംഗ്ലണ്ട്
(ii) ദക്ഷിണാഫ്രിക്ക
(iii) പാക്കിസ്ഥാൻ
41
2023-ൽ വയലാർ അവാർഡ് നേടിയ വ്യക്തി :
42
18-ാം ലോകസഭയിലെ പ്രതിപക്ഷനേതാവ് ആര്?
43
2024-ലെ ജി-20 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യമേത്?
44
താഴെ പറയുന്നവയിൽ ഏതൊക്കെ മേഖലകളിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് രാജ്യത്തിന്റെ ദേശീയ വരുമാനമായി കണക്കാക്കുന്നത്?
(i) കാർഷികമേഖല, ആരോഗ്യമേല
(ii) വ്യവസായികമേഖല, ആരോഗ്യമേഖല
(iii) കാർഷികമേഖല, വ്യവസായികമേഖല, സേവനമേഖല
(i) കാർഷികമേഖല, ആരോഗ്യമേല
(ii) വ്യവസായികമേഖല, ആരോഗ്യമേഖല
(iii) കാർഷികമേഖല, വ്യവസായികമേഖല, സേവനമേഖല
45
കഥകളിയിലെ വേഷങ്ങൾ താഴെ പറയുന്നവയിൽ നിന്നും കണ്ടെത്തുക :
(i) കത്തി, കരി, താടി
(ii) താടി, മിനുക്ക്
(iii) പച്ച, മിനുക്ക്
(i) കത്തി, കരി, താടി
(ii) താടി, മിനുക്ക്
(iii) പച്ച, മിനുക്ക്
46
കളിക്കാരുടെ എണ്ണം പതിനൊന്ന് ആയി നിശ്ചയിച്ചിട്ടുള്ളത് താഴെ പറയുന്ന ഏതൊക്കെ കളിയിലാണ്?
(i) ക്രിക്കറ്റ്, ഹോക്കി
(ii) ഫുട്‌ബോൾ, വോളിബോൾ
(iii) ഫുട്‌ബോൾ
(i) ക്രിക്കറ്റ്, ഹോക്കി
(ii) ഫുട്‌ബോൾ, വോളിബോൾ
(iii) ഫുട്‌ബോൾ
47
താഴെ പറയുന്നവയിൽ മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ കൃതിയിൽ ഉൾപ്പെടാത്തത് ഏത്?
48
താഴെ പറയുന്നവരിൽ അമേരിക്കൻ പ്രസിഡൻ്റ് പദവി വഹിക്കാത്തത് ആരാണ്?
(i) ഹിലാരി ക്ലിന്റ്റൺ, ബരാക്ക് ഒബാമ
(ii) ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ്
(iii) ഹിലാരി ക്ലിന്റൺ
(i) ഹിലാരി ക്ലിന്റ്റൺ, ബരാക്ക് ഒബാമ
(ii) ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ്
(iii) ഹിലാരി ക്ലിന്റൺ
49
ഇന്ത്യയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക സ്മാരക നാണയത്തിൻ്റെ മൂല്യം എത്രയാണ്?
50
ഇന്ത്യയുടെ പഴയ പാർലമെൻ്റ് മന്ദിരം ഇനി ഏത് പേരിലാണ് അറിയപ്പെടുന്നത്?
51
ബെഞ്ചമിൻ നെതന്യാഹു ഏത് രാജ്യത്തെ പ്രധാന മന്ത്രിയാണ്?
52
താഴെ പറയുന്ന ആരുടെ ജന്മദിനമാണ് ജൂൺ 12 ബാല വേല വിരുദ്ധ ദിനമായി ആചരിക്കുന്നത്?
53
ആഹാരശൃംഖലയിലെ ഒന്നാമത്തെ കണ്ണിയാകാൻ സാധ്യതയുള്ളത് താഴെ പറയുന്നവയിൽ ഏതാണ്?
54
'ചന്ദ്രശങ്കര' ഏത് കാർഷിക വിളയുടെ സങ്കരയിനമാണ്?
55
പിത്തരസം ഉൽപ്പാദിപ്പിക്കുന്ന അവയവമേത്?
56
വായ്പ്പുണ്ണ് ഏത് ജീവകത്തിന്റെ കുറവുകൊണ്ടുണ്ടാകുന്നതാണ്?
57
താഴെ പറയുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏത്?
(i) വന്യജീവി സങ്കേതം - നീലഗിരി
(ii) ദേശീയപാർക്ക് - സൈലന്റ് വാലി
(iii) കമ്മ്യൂണിറ്റി റിസർവ്വ് - അഗസ്ത്യാർകൂടം
(iv) ബയോസ്ഫിയർ റിസർവ്വ് - കടലുണ്ടി
(i) വന്യജീവി സങ്കേതം - നീലഗിരി
(ii) ദേശീയപാർക്ക് - സൈലന്റ് വാലി
(iii) കമ്മ്യൂണിറ്റി റിസർവ്വ് - അഗസ്ത്യാർകൂടം
(iv) ബയോസ്ഫിയർ റിസർവ്വ് - കടലുണ്ടി
58
ശാന്തി സ്വരൂപ് ഭട്‌നഗർ അവാർഡ് താഴെ പറയുന്ന ഏത് മേഖലയിലുള്ള വ്യക്തികൾക്കാണ് നൽകുന്നത്?
59
ഇന്ത്യയിലെ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ പുതിയ അവാർഡ് :
60
താഴെ പറയുന്നവയിൽ ആസിഡിൻ്റെ പൊതുസ്വഭാവങ്ങൾ ഏവ?
(i) നീല ലിറ്റ്‌മസിനെ ചുവപ്പാക്കുന്നു
(ii) ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു
(iii) pH മൂല്യം ഏഴിൽ കൂടുതലാണ്
(iv) pH മൂല്യം ഏഴിൽ കുറവാണ്
(i) നീല ലിറ്റ്‌മസിനെ ചുവപ്പാക്കുന്നു
(ii) ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു
(iii) pH മൂല്യം ഏഴിൽ കൂടുതലാണ്
(iv) pH മൂല്യം ഏഴിൽ കുറവാണ്
61
രണ്ട് സമതല ദർപ്പണങ്ങൾ 60° കോണളവിൽ വച്ചാൽ അവയ്ക്കിടിലുണ്ടാകുന്ന പ്രതിബിംബങ്ങളുടെ എണ്ണം എത്ര?
62
താഴെ പറയുന്നവയിൽ സൂര്യോദയം ആദ്യം ദൃശ്യമാകുന്ന സംസ്ഥാനം ഏത്?
63
ദോലനചലനത്തിൽ പെടാത്തവ ഏതെല്ലാം?
(i) ആട്ടുകട്ടിലിന്റെ ചലനം
(ii) ഫാനിലെ ദളങ്ങളുടെ ചലനം
(iii) ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
(iv) സൈക്കിളിൻ്റെ ചക്രങ്ങളുടെ ചലനം
(i) ആട്ടുകട്ടിലിന്റെ ചലനം
(ii) ഫാനിലെ ദളങ്ങളുടെ ചലനം
(iii) ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
(iv) സൈക്കിളിൻ്റെ ചക്രങ്ങളുടെ ചലനം
64
ഹൈഡ്രജൻ എന്ന മൂലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
65
ചന്ദ്രനിൽ അവസാനമായി കാലുകുത്തിയ ആൾ ആര്?
66
ലോകജലദിനം എന്നാണ്?
67
ജലദോഷം ഉണ്ടാക്കുന്ന രോഗകാരിയാണ് :
68
ഏത് ഇനം കൊതുകുകളാണ് ഡങ്കിപ്പനി രോഗം പരത്തുന്നത്?
69
AIDS രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്?
70
നമ്മുടെ ശരീരത്തിലെ അഭിലഷണീയമായ രക്തസമ്മർദ്ദനിരക്ക് എത്ര?
71
മനുഷ്യനിലെ അസ്ഥി വ്യവസ്ഥയിൽ എത്ര അസ്ഥികൾ കാണപ്പെടുന്നു?
72
പല്ലുകൾക്ക് വെളുപ്പുനിറം നൽകുന്ന ഘടകമാണ് :
73
ഒരു മുതിർന്ന മനുഷ്യൻ്റെ ഹൃദയം 1 മിനിറ്റിൽ ശരാശരി എത്ര തവണ സ്‌പന്ദിക്കും?
74
പുകയില ഉപയോഗം കൊണ്ട് ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്‌തികത നഷ്ടപ്പെടുകയും ശ്വസന പ്രതല വിസ്‌തീർണ്ണം കുറയുകയും ചെയ്യുന്ന രോഗമാണ് :
75
ജീവിതശൈലീ രോഗത്തിന് ഉദാഹരണം അല്ലാത്തത് ഏത്?
76
കേരള സർക്കാരിൻ്റെ സമ്പൂർണ്ണ അവയവദാന പദ്ധതിക്ക് നൽകിയ പേരെന്ത്?
77
ഇരവികുളം ദേശീയോദ്യാനത്തിൽ പ്രധാനമായും സംരക്ഷിക്കപ്പെടുന്നത് ഏത് ജീവിയെ ആണ്?
78
പഴം, പച്ചക്കറി എന്നിവ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന രീതിയാണ് :
79
പവിത്ര, അന്നപൂർണ്ണ, ഹ്വസ്വ എന്നിവ മികച്ച വിളവ് നൽകുന്ന ഏത് വിത്തിനങ്ങൾ ആണ്?
80
ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ വില പൊതുവിപണിയിൽ നിയന്ത്രിച്ച് നിർത്തി, പാവപ്പെട്ട രോഗികൾക്ക് വളരെ വിലകുറച്ച് മരുന്നുകൾ ലഭ്യമാക്കാനായി കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ്റെ കീഴിൽ ആരംഭിച്ച സംവിധാനമാണ് :
81
(213)8 എന്ന സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?
82
24, 15, 36 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കാൻ കഴിയുന്ന ഏറ്റവും വലിയ നാലക്ക സംഖ്യ ഏത്?
83
527.864 എന്ന ദശാംശസംഖ്യയിൽ എത്ര 1/100 കൾ ഉണ്ട്?
84
7 1/2 ന്റെ 5 1/4 മടങ്ങ് എത്ര?
85
36 x 24 = 864 ആയാൽ 0.036 x 2.4 = എത്ര?
86
75 ന്റെ 20% ഉം 180 ന്റെ 45% ഉം തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എന്ത്?
87
30,000 രൂപയ്ക്ക് 15% നിരക്കിൽ 2 1/2 വർഷത്തെ സാധാരണപലിശ എത്ര?
88
√(0.0676) = 0.26 ആയാൽ 0.0262 എത്ര?
89
72 km/hr = _____ m/s.
90
ഒരു ബാഗ് 480 രൂപയ്ക്ക് വിറ്റപ്പോൾ 120 രൂപ നഷ്ടം വന്നു എങ്കിൽ നഷ്ടശതമാനം എത്ര?
91
1/3 നും 1/2 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
92
0, 2, 8, 14, ___, 34.
93
ELFA, GLHA, ILJA, ___, MLNA.
94
1985 ഡിസംബർ 25 ബുധനാഴ്‌ച ആയാൽ 1988 ജനുവരി 2 ഏത് ദിവസമായിരിക്കും?
95
ഇന്ത്യ : രൂപ : : ജപ്പാൻ : ____
96
കൂട്ടത്തിൽ പെടാത്തത് ഏത്?
97
രാമുവിന് ക്ലാസ്സിൽ 14-ാം റാങ്ക് ഉണ്ട്. ക്ലാസ്സിൽ 45 കുട്ടികൾ ഉണ്ട്. എങ്കിൽ അവസാനത്ത് നിന്നും നോക്കിയാൽ രാമുവിൻ്റെ റാങ്ക് എത്ര?
98
ആദ്യത്തെ 30 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?
99
2 വർഷം മുമ്പ് അമ്മയ്ക്ക് മകൻ്റെ 4 മടങ്ങ് പ്രായം ഉണ്ട്. 2 വർഷം കഴിഞ്ഞാൽ അമ്മയ്ക്ക് മകന്റെ 3 മടങ്ങ് പ്രായം ആകും. എങ്കിൽ മകൻ്റെ ഇപ്പോഴത്തെ പ്രായം എന്ത്?
100
ഒരു കോഡ് ഭാഷയിൽ LOTUS എന്ന വാക്കിനെ 26437 എന്ന് എഴുതിയാൽ അതേ കോഡ് ഭാഷ ഉപയോഗിച്ച് TULSO എന്നത് എങ്ങനെ എഴുതാം?