OFFICE ATTENDANT GR.II - Question Paper Code - 074/2024 - LGS Mock Test
' നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മാഞ്ഞു പോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്' ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഈ വാക്കുകൾ ഏതു സംഭവത്തെക്കുറിച്ചാണ്?
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയൻ രൂപീകൃതമായപ്പോൾ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ പെടാത്തത് ഏത്?
2023 ഒക്ടോബറിൽ നടൻ മമ്മൂട്ടിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ മുഖമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പ്രകാശനം ചെയ്ത രാജ്യം?
ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടൽ തുറമുഖം
തന്നിരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരപർവ്വത മേഖലയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം
1. ത്രിപുര
2. ഉത്തരാഖണ്ഡ്
3. Гуജറാത്ത്
4. സിക്കിം
5. മധ്യപ്രദേശ്
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആരവല്ലി പർവ്വതവുമായി ബന്ധമില്ലാത്തത് കണ്ടെത്തുക.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപെടാത്ത തീരസമരം കണ്ടെത്തുക.
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി കണ്ടെത്തുക.
നാല് ഇന്ത്യൻ സംസ്ഥാനങ്ങളെ വലിപ്പത്തിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ശരിയായ ക്രമീകരണം കണ്ടെത്തുക
അന്റോണിയോ ഗുട്ടറസ്സ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയാണ്. ആരാണ് ഇദ്ദേഹം?
പുതിയതായി അധികാരമേറ്റ സംസ്ഥാന മുഖ്യമന്ത്രിമാരുടെ പേരും അവരുടെ സംസ്ഥാനങ്ങളും നൽകിയിരിക്കുന്നു. അതിൽ തെറ്റായത് കണ്ടെത്തുക
ഈ അടുത്തകാലത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങൾക്ക് വിസ ഇളവ് അനുവദിച്ച രാജ്യം ഏതാണ്?
2024-ലെ ലോകസഭാ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാമാണ്?
ചുവടെ നൽകിയിരിക്കുന്ന ജില്ലകളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ കണ്ടെത്തുക
1. കണ്ണൂർ
2. കാസർഗോഡ്
3. തൃശ്ശൂർ
4. പാലക്കാട്
കേരളത്തിലെ മൊത്തം താലൂക്കുകളുടെ എണ്ണം എത്രയാണ്?
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
പെരിയാർ നദിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.
തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.
ചുവടെ തന്നിരിക്കുന്ന വന്യജീവി സങ്കേതങ്ങളിൽ ഇടുക്കി ജില്ലയുമായി ബന്ധമില്ലാത്തത് ഏത്?
വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയ ഉദ്യാനം ഏതാണ്?
ചന്ദ്രയാൻ-3 യുടെ വിക്ഷേപണത്തിന്റെ അവസാന ഘട്ടത്തിലുള്ള ക്രയോജനിക് എഞ്ചിനിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊപ്പല്ലൻ്റ് ഏത് ?
രാജാറാം മോഹൻ റായ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര് ?
വിഷ്‌ണു കൃഷ്‌ണ ചില്ലുങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്‌സിന്റെ സ്ഥാപകൻ
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇതുവരെ എത്ര തവണ ഭേദഗതി ചെയ്തു ?
ഐക്യ കേരള പ്രതിജ്ഞ എഴുതിയതാര് ?
മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നെടുത്തതാണ് ?
താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റ് അല്ലാത്തത് ?
തുലാം പത്ത് സമരം എന്നറിയപ്പെടുന്ന സമരം ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് 1806-ൽ നടന്നത് ?
ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര് ?
വിവേകോദയത്തിൻ്റെ സ്ഥാപകൻ ആര് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?
102-ാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട പുതിയ അനുച്ഛേദം ഏത്?
6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന അനുച്ഛേദം ഏത്?
2020 ആഗസ്റ്റിൽ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കിയ രാജ്യം ഏത്?
യൂണിയൻ ലിസ്റ്റിൻ്റെ അധികാര പരിധിയിൽ പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
തന്നിട്ടുള്ള പ്രസ്താവനകളിൽ നാലാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായവ ഏതെല്ലാം ?
- 1969-74 കാലഘട്ടത്തിൽ നടപ്പിലാക്കി.
- മഹാനലോബിസ് മാതൃക എന്ന പേരിൽ പ്രസിദ്ധമായി.
- ഗാഡ്ഗിൽ മോഡൽ നടപ്പിലാക്കി.
- ഇന്ത്യയിലെ പ്രഥമ ബാങ്ക് ദേശസാത്ക്കരണം ഈ കാലഘട്ടത്തിൽ നടപ്പിൽ വന്നു.
താഴെ പറയുന്നവയിൽ നീതി ആയോഗ് (NITI Aayog)നെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
1971-ൽ നടന്ന ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഏതു പേരിലാണ് വിശേഷിപ്പിക്കപ്പെട്ടത് ?
അടുത്തിടെ GI TAG ലഭിച്ച ചോക്കുവ അരി ഏതു സംസ്ഥാനത്തെ മാന്ത്രിക അരി എന്നറിയപ്പെടുന്നു ?
2023 ഓഗസ്റ്റിൽ EG 5.1 (ERIS) എന്ന കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ആദ്യമായി ജല ബജറ്റ് തയ്യാറാക്കുന്ന സംസ്ഥാനം :
കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളും അവസ്ഥിതി ചെയ്യുന്ന ജില്ലകളും തന്നിരിക്കുന്നു. യോജിക്കുന്നവ കണ്ടെത്തുക.
- ബേപ്പൂർ - കോഴിക്കോട്
- മുനമ്പം - എറണാകുളം
- ശക്തികുളങ്ങര - ആലപ്പുഴ
- തോപ്പുംപടി - തൃശ്ശൂർ
- അഴീക്കൽ - കൊല്ലം
ഈ തവണത്തെ അർജുന അവാർഡിന് നിർദ്ദേശിക്കപ്പെട്ട മലയാളി താരം എം. ശ്രീശങ്കർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിൽ നടക്കുന്ന നാല് തരം തിരഞ്ഞെടുപ്പ് താഴെ പറയുന്നു. അതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തിരഞ്ഞെടുപ്പ് ഏതാണ് ?
നഗരങ്ങളിലെ തൊഴിൽരഹിതർക്ക് പ്രയോജനപ്പെടുന്ന പരിപാടി സർക്കാരിന്റെ ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബ്രിട്ടീഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് ആര് ?
ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം ഏത് ?
ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേരെന്ത് ?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ക്രിക്കറ്റ് താരം ആര് ?
മികച്ച നടനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023-ൽ നേടിയ നടൻ ആര് ?
2024-ലെ സമ്മർ ഒളിമ്പിക്സ് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വേദി എവിടെയാണ് ?
ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നവയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ ഏവ ?
i. സഞ്ചാരി പ്രാവ്
ii. മലമുഴക്കി വേഴാമ്പൽ
iii. മലബാർവെരുക്
iv. ക്വാഗ്ഗ
2023-ൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
ഐക്യരാഷ്ട്ര സംഘടന 2023 എന്ത് വർഷമായാണ് ആചരിക്കുന്നത് ?
ഒരു വസ്തുവിന് അതിൻ്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ് ഗതികോർജം. ഗതികോർജം താഴെ തന്നിരിക്കുന്നവയിൽ എന്തിനെയെല്ലാം ആശ്രയിക്കുന്നു ?
i. ഉയരം
ii. മാസ്
iii. പ്രവേഗം
iv. ഗുരുത്വാകർഷണ ബലം
എന്ത് കണ്ടുപിടുത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ഗി ബവേൻഡി, ലൂയിസ് ഇ. ബ്രൂസ്, അലക്സി ഐ. ഇക്കിമോവ് എന്നിവർക്ക് 2023-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
ശബ്ദ തരംഗവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക.
i. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
ii. ശബ്ദത്തിന് സഞ്ചരിക്കുവാൻ ഒരു മാധ്യമം ആവശ്യമാണ്.
iii. സാധാരണഗതിയിൽ ഒരാൾക്ക് 20 ഹെട്സ് മുതൽ 20000 ഹെട്‌സ് വരെ ആവൃത്തി യിലുള്ള ശബ്ദം കേൾക്കാൻ കഴിയും.
iv. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വായുവിലാണ്.
X എന്ന മൂലകത്തിൻ്റെ ഇലക്ട്രോൺ വിന്യാസം 2, 8, 1 ആയാൽ ആ മൂലകത്തിലെ ആകെ ഷെല്ലുകളുടെ എണ്ണം എത്ര ?
ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
i. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ഹെൻട്രി കാവൻഡിഷാണ്.
ii. ഹൈഡ്രജൻ ഒരു ലോഹമാണ്.
iii. ഹൈഡ്രജന്റെ ഒരു ഐസോടോപ്പ് ആണ് റേഡിയം.
iv. സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യഘടകം ഹൈഡ്രജനാണ്.
ജലജന്യരോഗമായ ഡയേറിയയ്ക്ക് കാരണമായ രോഗാണു ?
കൊതുക് നശീകരണത്തിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾ ഏവ ?
i. മഞ്ഞപ്പിത്തം
ii. മന്ത്
iii. മീസൽസ്
iv. മലമ്പനി
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നാരുകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
i. സസ്യാഹാരത്തിലൂടെ ലഭിക്കുന്നതും എന്നാൽ ശരീരത്തിന് ദഹിപ്പിക്കാൻ കഴിയാത്തതുമായ ഒരു തരം ധാന്യകമാണിത്.
ii. ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായിക്കുന്നു.
iii. ഇവ സെല്ലുലോസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
iv. ഊർജ്ജ ഉൽപാദനത്തിന് സഹായിക്കുന്നു.
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമാണ് :
വാക്സിനുകളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
വൈറ്റ് കെയിൻ, ടാറ്റൈൽ വാച്ച്, ടോക്കിങ് വാച്ച് പോലുള്ള സംവിധാനങ്ങൾ ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.
ജീവിതശൈലീ രോഗവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായിട്ടുള്ളവ കണ്ടെത്തുക.
i. ഭക്ഷണ ശീലത്തിൽ വന്ന മാറ്റങ്ങൾ വ്യായാമമില്ലായ്മ എന്നിവ രോഗങ്ങൾക്കു കാരണമാകുന്നു.
ii. പുകവലി, മദ്യപാനം, മാനസിക സംഘർഷം എന്നിവ രോഗത്തെ ക്ഷണിച്ചു വരുത്തുന്നു.
iii. അണുബാധ.
iv. ജീനുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ.
വിറ്റാമിനുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?
കേരളത്തിൽ വ്യാപകമായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള രോഗങ്ങൾ പകരാതിരിക്കുന്നതിന് സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമാണ് ?
i. ചുറ്റുപാടുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
ii. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
iii. ആഹാര പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക.
iv. കൊതുകുവല പോലുള്ള ഉപായങ്ങൾ സ്വീകരിക്കുക.
ഡിവൈസ് ക്ലോഷർ (Device Closure) എന്നറിയപ്പെടുന്ന ചികിത്സാരീതി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആഹാരം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയാൻ കാരണമെന്ത് ?
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
നിശാന്ധത, സ്കർവി എന്നീ രോഗങ്ങൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം നെല്ലിനങ്ങൾ ഏവ ?
എല്ലുകളുടേയും പല്ലുകളുടേയും നിർമ്മാണത്തിനും പേശികളുടേയും നാഡി കളുടേയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം ?
i. കാൽസ്യം
ii. സോഡിയം
iii. ഫോസ്ഫറസ്
iv. അയഡിൻ
ചില ലോഹങ്ങളും അവയുടെ അയിരുകളും താഴെ തന്നിരിക്കുന്നു. ശരിയല്ലാത്ത ജോഡി കണ്ടെത്തുക
കൂട്ടത്തിൽ പെടാത്തത് ഏത് ?
10 പേർ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം ഉണ്ടാകും ?
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ ഏത് ?
115, 125, 105, 145, 118, 121, 119
BDE, EGH, HJK .... എന്ന ശ്രേണിയിലെ അടുത്തപദം ഏത് ?
ഒറ്റയാനെ കണ്ടെത്തുക.
അജയന് വിജയനേക്കാൾ 10 വയസ് കൂടുതലാണ്. അടുത്ത വർഷം അജയന്റെ പ്രായം വിജയന്റെ പ്രായത്തിൻ്റെ ഇരട്ടി ആകും. എങ്കിൽ വിജയൻ്റെ വയസ് എത്ര ?
"SUN" എന്ന വാക്ക് RTTVMO എന്ന് കോഡ് ചെയ്താൽ "PEN" എന്ന വാക്ക് എങ്ങനെ കോഡ് ചെയ്യാം ?
\( \frac{1}{5} + \frac{1}{5^{2}} + \frac{1}{5^{3}} = \text{?} \)
\( 32^{2}=1024 \) ആയാൽ 0.001024 ന്റെ വർഗ്ഗമൂലം എത്ര ?
28 എന്ന ഭാജ്യസംഖ്യയുടെ ഘടകങ്ങളുടെ എണ്ണം എത്ര ?
\( 3+6+9+ ... + 180 \) എത്ര ?
\( 3 \times 10 + 5 \times 1 + \frac{8}{10} + \frac{3}{1000} \) എത്ര?
\( x \) ന്റെ 15% ഉം \( y \) യുടെ 40% ഉം തുല്യമായാൽ\( x:y \) കാണുക.
ഒരു തീവണ്ടിയുടെ ശരാശരി വേഗത 90 കി.മീ./ മണിക്കൂർ എങ്കിൽ ആ തീവണ്ടി 15 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം എന്ത് ?
1,250 രൂപ 5% സാധാരണ പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചാൽ 1,750 രൂപ കിട്ടുന്നതിന് എത്ര വർഷം വേണം?
ഒരു തൊഴിലാളിയുടെ തുടർച്ചയായ 5 ദിവസത്തെ കൂലി 800, 760, 780,750, 720 രൂപ എന്നിവയാണ്. 6 ദിവസത്തെ ശരാശരി കൂലി 775 രൂപ ആയാൽ 6-ാം ദിവസത്തെ കൂലി എത്ര ?
ഒരു സംഖ്യയുടെ 40% 160 ആയാൽ ആ സംഖ്യയുടെ 30% എത്ര ?
\( \frac{48-12\times3+8}{10-18\div3} =?\)
9 കൊണ്ട് ഹരിക്കുമ്പോൾ 3 ഉം 12 കൊണ്ട് ഹരിക്കുമ്പോൾ 6 ഉം 14 കൊണ്ട് ഹരിക്കുമ്പോൾ 8 ഉം ശിഷ്ടം വരാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
\( 2^{3}\times3^{2}, 2^{2}\times3^{3} \) എന്നീ സംഖ്യകളുടെ ലസാഗു എന്ത് ?