LGS- Various Kollam - Question Paper Code - 151/24 - LGS Mock Test

Result:
1/100

കേരളത്തിന്റെ സമുദ്രതീരം സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

i. കേരളത്തിന്റെ കടൽതീരം 590 km വ്യാപിച്ചുകിടക്കുന്നു.

ii. നിലവിൽ സംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളുണ്ട്.

iii. മത്സ്യമേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്).

i
ii
iii
എല്ലാം ശри
2/100

കേരളത്തിലെ വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ചുവടെ. ഇവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?

i. മതികെട്ടാൻ ചോല - വയനാട്

ii. പാമ്പാടും ചോല - ഇടുക്കി

iii. ആറളം വന്യജീവി സങ്കേതം - കണ്ണൂർ

iv. കരിമ്പുഴ വന്യജീവി സങ്കേതം - മലപ്പുറം

i ഉം ii ഉം
iii ഉം iv ഉം
ii ഉം iv ഉം
ii ഉം iii ഉം
3/100

കേരളത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

i. മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം.

ii. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.

iii. ജനസാന്ദ്രത കൂടിയ ജില്ല മലപ്പുറം.

i ഉം iii ഉം
i ഉം ii ഉം
ii ഉം iii ഉം
എല്ലാം ശരിയാണ്
4/100

കേരളത്തിലെ വിവിധ വൈദ്യുത പദ്ധതികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത് ?

i. കേരളത്തിൽ ജലവൈദ്യുത പദ്ധതികളാണ് കൂടുതൽ ഉള്ളത്.

ii. കേരളത്തിലെ വിവിധ വൈദ്യുത സ്രോതസ്സുകളാണ് താപവൈദ്യുതി, ജലവൈദ്യുതി, കാറ്റ്, സൗരവൈദ്യുതി തുടങ്ങിയവ.

iii. തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിന്റെ പദ്ധതിയാണ് നീണ്ടകര.

iv. പൂർണ്ണമായും വൈദ്യുതീകരിച്ച സംസ്ഥാനം എന്നറിയപ്പെടുന്നത് കേരളമാണ്.

ii
i
iv
iii
5/100

കേരളത്തിലെ ജലാശയങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.

i. അഷ്ടമുടിക്കായൽ "കേരളത്തിലെ കായലുകളിലേക്കുള്ള കവാടം" എന്നറിയപ്പെടുന്നു.

ii. ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട.

iii. വേമ്പനാട്ടുക്കായൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.

എല്ലാം ശരിയാണ്
i ഉം ii ഉം
iii ഉം i ഉം
iii ഉം ii ഉം
6/100

കേരളത്തിലെ നദികളെ സംബന്ധിച്ച് ശരിയായത് ഏത് ?

i. പമ്പ - കിഴക്കോട്ട്

ii. പാമ്പാർ - പടിഞ്ഞാറോട്ട്

iii. കുന്തിപ്പുഴ - പടിഞ്ഞാറോട്ട്

iv. പെരിയാർ - കിഴക്കോട്ട്

i
iii
iv
ii
7/100

സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി കേരളത്തിൻ്റെ ഭൂപ്രകൃതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം ?

i. മലനാട്

ii. ഇടനാട്

iii. തീരപ്രദേശം

iv. സമതല പ്രദേശം

ii ഉം iii ഉം iv ഉം
എല്ലാം ശരിയാണ്
i ഉം ii ഉം iii ഉം
i ഉം iii ഉം iv ഉം
8/100

മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഏത് ?

പി. രാധാകൃഷ്ണൻ കമ്മീഷൻ
വി. പി. ജോയ് കമ്മീഷൻ
വി. കെ. മോഹൻ കമ്മീഷൻ
ബി. എൻ. ശ്രീകൃഷ്ണ കമ്മീഷൻ
9/100

''തിരുവല്ല പപ്പൻ'' എന്നറിയപ്പെട്ടിരുന്ന തോമസ്സ് വർഗീസ് ഏത് ഒളിമ്പിക് കായിക ഇനത്തിലാണ് മത്സരിച്ചത് ?

ലോങ് ജമ്പ്
ഫുട്ബോൾ
400 m ഹർഡിൽസ്
ഹോക്കി
10/100

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂണിനെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

i. ജൂൺ മുതൽ സെപ്‌തംബർ വരെ മഴ ലഭിക്കുന്നു.

ii. ഇടവപ്പാതി എന്നറിയപ്പെടുന്നു.

iii. തുലാവർഷം എന്നും അറിയപ്പെടുന്നു.

ii ഉം iii ഉം
ഇവയെല്ലാം ശരി
i ഉം iii ഉം
i ഉം ii ഉം
11/100

നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?

ഇടുക്കി
പാലക്കാട്
എറണാകുളം
മലപ്പുറം
12/100

വരയാടിനെ (നീലഗിരി താർ) സംരക്ഷിക്കാൻ "പ്രോജക്റ്റ് നീലഗിരി താർ" പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

മഹാരാഷ്ട്ര
തമിഴ്‌നാട്
കേരളം
കർണ്ണാടക
13/100

കേരളത്തിലെ സ്കൂൾ ബസ്സുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്ക് മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?

എഡ്യുവാഹൻ
സ്കൂൾ വാഹൻ
വിദ്യാവാഹൻ
പരിവാഹൻ
14/100

എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത് ?

വയناء
പത്തനംതിട്ട
ഇടുക്കി
പാലക്കാട്
15/100

തിരുകൊച്ചി സംയോജനം നടന്നത് എപ്പോൾ ?

1949 ജൂലൈ 1
1948 ജൂലൈ 1
1949 ജൂൺ 1
1948 ജൂൺ 1
16/100

കമ്പ്യൂട്ടറുകളെ ചിന്തകൾ കൊണ്ട് നിയന്ത്രിക്കുന്നതിനായി മനുഷ്യമസ്തിഷ്ക്കത്തിൽ വയർലെസ് ചിപ്പ് സ്ഥാപിച്ച് പരീക്ഷണം നടത്തുന്ന ഇലോൺ മസ്കിൻന്റെ കമ്പനി:

ടെസ്‌ല
സ്പേസ് എക്സ്
ഇൻ-സ്പേസ്
ന്യൂറൊലിങ്ക് കോർപ്പറേഷൻ
17/100

യുനസ്കൊയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ടാമത്തെ കേരളീയ കലാരൂപം ഏത് ?

കഥകളി
കൂടിയാട്ടം
ഓട്ടൻതുളളൽ
മുടിയേറ്റ്
18/100

'നിബന്തമാല' എന്ന കൃതി രചിച്ചത് ആര് ?

സൂർദാസ്
വിഷ്ണു കൃഷ്ണ ചിപ്ളുങ്കർ
കബീർ
ഹയാത്ത് -ഇ-സാദി
19/100

അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആര്?

ടി. സി. യോഹന്നാൻ
ജിമ്മി ജോർജ്
സി. ബാലകൃഷ്ണൻ
കെ. സി. എൽസമ്മ
20/100

ഇന്ത്യൻ ഗവൺമെൻ്റിൻ്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
സ്പേസ് കിഡ്സ് ഇന്ത്യ
ഇന്ത്യൻ ഡാറ്റ റിലെ സാറ്റലൈറ്റ് സിസ്റ്റം
ഇൻസ്പേസ്
21/100

2023 IPL-ൽ IPL ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയർ ആയത് ആരാണ് ?

മുഹമ്മദ് ഷമ്മി
തുഷാർ ദേശ് പാണ്ഡെ
ശുഭ്മാൻ ഗിൽ
സാം കരൻ
22/100

കേരള ഗവർമെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ ഏത് ?

സാരഥി
നവോത്ഥാന
K. റീപ്പ്
വാഹൻ
23/100

ചന്ദ്രയാൻ - III വിക്ഷേപിച്ചത് എന്ന് ?

2023 ജൂൺ 21
2023 സെപ്തംബർ 22
2023 ജൂലൈ 14
2023 ജൂൺ 22
24/100

നീരജ് ചോപ്ര 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഇനം ഏതാണ് ?

ജാവ്‌ലിൻ
ഷൂട്ടിങ്
ടെന്നീസ്
ഗുസ്‌തി
25/100

കേരളത്തിൻ്റെ പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

കെ. ജി. ബാലകൃഷ്‌ണൻ
ആഷിഷ് ജിതേന്ദ്ര ദേശായ്
മുഹമ്മദ് മുഷ്‌താക്
നിതിൻ മധുകർ ജംദാർ
26/100

എവിടെയാണ് ആനിബസൻ്റ് ഹോംറൂൾ മൂവ്‌മെൻ്റ് തുടങ്ങിയത് ?

കൊൽക്കത്ത
ജയ്‌പൂർ
മദ്രാസ്
ന്യൂഡൽഹി
27/100

1913-ൽ തുടങ്ങിയ ഗദ്ദർ മൂവ്മെൻ്റിന് നേത്യത്വം നല്കിയത് ആരായിരുന്നു ?

ലാലാഹർദയാൽ
ജവഹർലാൽ നെഹ്റു
ലാലാ ലജ്‌പത്‌ റായ്
ഗാന്ധിജി
28/100

താഴെ പറയുന്നവയിൽ ബാലഗംഗാധർ തിലകിൻ്റെ Journal ഏതാണ് ?

മറാത്ത
ഇന്ത്യൻ മിറർ
യങ് ഇന്ത്യ
ഇന്ത്യൻ ഒപ്പീനിയൻ
29/100

മൂന്ന് റൗണ്ട് ടേബിൾ conference-ലും പങ്കെടുത്ത വ്യക്തി ആരാണ് ?

ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്രബോസ്
മഹാത്മാഗാന്ധി
Dr. B.R. അംബേദ്‌കർ
30/100

ക്വിറ്റ് ഇന്ത്യ സമരകാലത്തെ ഇന്ത്യയിലെ വൈസ്‌റോയ് ആരായിരുന്നു ?

ലോർഡ് കാനിങ്
ലോർഡ് മൗണ്ട്ബാറ്റൺ
ലോർഡ് വേവൽ
ലോഡ് ലിൻലിത്ഗോ
31/100

PSC മെമ്പറെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ് ?

ഗവർണർ
പ്രധാനമന്ത്രി
രാഷ്ട്രപതി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
32/100

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടന എവിടെ നിന്നാണ് കടം എടുത്തത് ?

സോവിയറ്റ് യൂണിയൻ
ബ്രിട്ടൺ
യു. എസ്. എ.
ഫ്രാൻസ്
33/100

രാജ്യസഭ വൈസ് ചെയർമാനാകേണ്ട പ്രായം എത്രയാണ് ?

35
21
25
30
34/100

ഭരണഘടന ഡ്രാഫ്റ്റിങ്ങ് കമ്മറ്റിയിൽ അംഗമല്ലാത്ത ആൾ ആരാണ് ?

K. M. മുൻഷി
അല്ലാടി കൃഷ്‌ണസ്വാമി അയ്യർ
Dr. B. R. അംബേദ്ക്കർ
Dr. രാജേന്ദ്ര പ്രസാദ്
35/100

മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തിയുടെ അവകാശം സംരക്ഷിക്കുന്ന ഭരണഘടന അനുച്ഛേദം ഏതാണ് ?

Article 35
Article 14
Article 25
Article 21
36/100

രണ്ടാം ബർദോളി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം ഏതാണ് ?

പയ്യന്നൂർ
കൊല്ലം
പൊന്നാനി
ആലപ്പുഴ
37/100

1936-ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

സ്വാതി തിരുനാൾ
ശ്രീചിത്തിര തിരുനാൾ ബാലരാമവർമ
ആയില്യം തിരുനാൾ
ശ്രീമൂലം തിരുനാൾ
38/100

ആരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ് 1932 ഒക്ടോബർ 2-ന് കെ. കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചത് ?

മന്നത്ത് പത്മനാഭൻ
A. K. ഗോപാലൻ
ഗാന്ധിജി
T. K. മാധവൻ
39/100

ഏതു മേഖലയിലുള്ളവർക്കാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നൽകപ്പെടുന്നത് ?

ശാസ്ത്രജ്ഞര്‍ക്ക്
കായികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക്
സാഹിത്യകാരന്മാർക്ക്
സാംസ്കാരിക പ്രവർത്തകർക്ക്
40/100

കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ

വയോഅമൃതം
വയോമധുരം
മന്ദഹാസം
വയോമിത്രം
41/100

മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നല്കുന്ന കേരള സർക്കാരിൻ്റെ പദ്ധതി

താലോലം
ആര്‍ദ്രം
സുകൃതം
മന്ദഹാസം
42/100

ആന്റിബയോട്ടികിൻ്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?

ഓപ്പറേഷൻ പരിഷ്കാരം
ഓപ്പറേഷൻ ഹരിതം
ഓപ്പറേഷൻ അമൃത്
ഓപ്പറേഷൻ തേന
43/100

2023-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?

ഹൃദ്രോഗം
ആസ്തമ
പ്രമേഹം
സ്ട്രോക്ക്
44/100

കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24 ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?

സ്നേഹസ്പര്‍ശം
ശ്രുതിതരംഗം
സ്നേഹസാന്ത്വനം
സമാശ്വാസം
45/100

കേരള സർക്കാരിന്റെ दिശ ഹെൽപ് ലൈൻ നമ്പർ ഏത് ?

1058
1076
1056
1066
46/100

രണ്ടാം ഈഴവ മെമ്മോറിയൽ എന്നറിയപ്പെട്ട 1900 ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ് ?

ലോഡ് കഴ്സൺ
ലോഡ് വേവൽ
ലോഡ് റിപ്പൺ
ലോഡ് ഡഫറിൻ
47/100

മൂലധനം മുഖവുര എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

E. M. S. നമ്പൂതിരിപ്പാട്
കാറൽ മാക്സ്
ജവഹർലാൽ നെഹ്റു
ദാദാബായ് നവറോജി
48/100

താഴെ പറയുന്നവയിൽ ഇന്ത്യയുടെ സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

1950-ൽ ആണ് ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്.
ഒന്നാം പഞ്ചവത്സര പദ്ധതി ഇന്ത്യക്ക് ഭക്ഷ്യ സ്വയംപര്യാപ്ത ഉദ്ദേശിച്ചി ട്ടുള്ളതായിരുന്നു.
ആസൂത്രണ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ജവഹർലാൽ നെഹ്റു ആയിരുന്നു.
'അമേരിക്കൻ മോഡൽ' ആയിരുന്നു ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികൾ.
49/100

ഐക്യരാഷ്ട സംഘടനയുടെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. എത്ര രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ പഠന വിധേയമാക്കിയത് ?

143
163
151
153
50/100

നീതി ആയോഗിൻ്റെ 2023-2024 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റിപ്പോർട്ട് പ്രകാരം കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സംസ്ഥാനം ഏത് ?

ഗുജറാത്ത്
ഉത്തർഖണ്ഡ
മഹാരാഷ്ട്ര
തമിഴ്‌നാട്
51/100

താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് യൂനസിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?

i. ഗ്രാമീൺ ബാങ്ക് സ്ഥാപകൻ

ii. ബംഗ്ലാദേശിലെ നിയുക്ത പ്രസിഡന്റ്

iii. നൊബേൽ സമ്മാന ജേതാവ്

ii, iii പ്രസ്താവനകൾ
i, iii പ്രസ്താവനകൾ
പ്രസ്താവന i മാത്രം
മൂന്ന് പ്രസ്താവനകളും
52/100

സെബി (SEBI) യുടെ പൂർണ രൂപം എന്ത് ?

സെക്യൂരിറ്റീസ് ആൻ്റ് എക്സ്പോർട്ട് ബോർഡ് ഓഫ് ഇന്ത്യ
സെക്യൂരിറ്റീസ് ആന്റ്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
സ്റ്റേറ്റ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
സ്റ്റാൻഡേർഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
53/100

പാരിസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം:

40
126
91
44
54/100

അഗ്നി, സൂര്യ - ഇന്ത്യൻ പ്രതിരോധത്തിന്റെ ഭാഗമായ ഈ പേരുകൾ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?

വിമാന വാഹിനി കപ്പൽ
യുദ്ധ വിമാനം
അന്തർ വാഹിനി കപ്പൽ
മിസൈൽ
55/100

ഉപദ്വീപീയ പീഠഭൂമിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?

i. ഉയരം കൂടിയ ഭാഗം മഹാബലേശ്വർ.

ii. ഇതിന്റെ ഭാഗമാണ് ഡക്കാൻ പീഠഭൂമി.

iii. വിന്ധ്യ, സത്പുര, ആരവല്ലി, പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നിവ ഇതിന്റെ ഭാഗമാണ്.

ii
i
ഇവയൊന്നുമല്ല
iii
56/100

ഇന്ത്യയിലെ സംസ്ഥാനങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത ജോഡി ഏത് ?

മിസ്സോറാം - ഐസ്‌വാൾ
ബീഹാർ - പാറ്റ്ന
ഉത്തരാഖണ്ഡ് - ഡെഹ്‌റാഡൂൺ
ആന്ധ്രപ്രദേശ് - ഹൈദരാബാദ്
57/100

ഇന്ത്യയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

i. ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം 7 ആണ്.

ii. ഇന്ത്യയിൽ 29 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ ഉള്ളത്.

iii. 'ഇന്ത്യയുടെ ഹൃദയം" എന്നറിയപ്പെടുന്ന സംസ്ഥാനം മധ്യപ്രദേശ് ആണ്.

ii മാത്രം
എല്ലാം ശരിയാണ്
i ഉം iii മാത്രം
i മാത്രം
58/100

ഉത്തരപർവ്വത മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

i. ഉത്തരപർവ്വത മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിരകളുടെ അടി സ്ഥാനത്തിൽ ട്രാൻസ് ഹിമാലയം, ഹിമാലയം, പൂർവ്വാചൽ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

ii. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഹിമാലയൻ നിരകളെ സിവാലിക്, ഹിമാചൽ, ഹിമാദ്രി എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

iii. എവറസ്റ്റ് പോലുള്ള വമ്പൻ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത് സിവാലികിലാണ്.

iv. നാഗാ, ഖാസി-ഗാരോ കുന്നുകൾ പൂർവ്വാചലിൽ സ്ഥിതിചെയ്യുന്നു.

iii
i
ii
iv
59/100

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തതേത് ?

പഞ്ചാബ്
രാജസ്ഥാൻ
ഹരിയാന
ഗുജറാത്ത്
60/100

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

i. കേരളത്തിൽ 941 ഗ്രാമപഞ്ചായത്തുകളുണ്ട്.

ii. 87 മുനിസ്സിപാലിറ്റികളും 6 മുനിസിപ്പൽ കോർപ്പറേഷനുകളും ഉണ്ട്.

iii. അർദ്ധനഗര പ്രദേശങ്ങളിൽ ഭരണം നടത്തുന്നത് നഗരപഞ്ചായത്തുകളാണ്.

iv. നിരവധി ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് വാർഡ് പഞ്ചായത്ത്.

iv
iii
ii
i
61/100

ജ്ഞാനപ്പാന പുരസ്കാരം

കെ. ബി ശ്രീദേവി
വി. മധുസൂദനൻ നായർ
കെ. ജയകുമാർ
ശ്രീ. ശ്രീ. രവിശങ്കർ
62/100

താഴെ പറയുന്നവയിൽ അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട വിറ്റാമിൻ ഏത് ?

വിറ്റാമിൻ - D
വിറ്റാമിൻ - C
വിറ്റാമിൻ - A
വിറ്റാമിൻ - B
63/100

വന്യജീവികളോടൊപ്പം ചരിത്ര സ്മാരകങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഭൗമസവി ശേഷതകളും സംരക്ഷിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വനമേഖല ഏത് ?

കമ്മ്യൂണിറ്റി റിസർവുകൾ
ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
ബൊട്ടാണിക്കൽ ഗാർഡനുകൾ
നാഷണൽ പാർക്കുകൾ
64/100

താഴെ പറയുന്നവയിൽ ഏതു കാർഷിക വിളയിൽ പെടുന്നതാണ് 'വെള്ളായണി ഹ്രസ്വ'?

കരിമ്പ്
കിഴങ്ങുവർഗ്ഗം
കുരുമുളക്
തെങ്ങ്
65/100

വിസർജ്യവസ്തുക്കളുടെ സാന്നിധ്യം മൂലം മലിനമാക്കപ്പെട്ട കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗം?

അനീമിയ
മലേറിയ
ഡയേറിയ
ഗൊണേറിയ
66/100

മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

i. എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.

ii. എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.

iii. കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.

iv. ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.

പ്രസ്താവന iii ശരിയാണ്
പ്രസ്താവന ii, iii എന്നിവ ശരിയാണ്
പ്രസ്താവന i, iv എന്നിവ ശരിയാണ്
പ്രസ്താവന iv ശരിയാണ്
67/100

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കൃത്രിമ രീതിയിൽ സൃഷ്ടിച്ചെടുത്ത ബാക്ടീരിയ:

സൂപ്പർ ബഗ്
സാൽമൊണെല്ല ബാക്ടീരിയ
ലെപ്റ്റോസ്പൈറ ബാക്ടീരിയ
ഇ. കോളി. ബാക്ടീരിയ
68/100

ആറ്റത്തിലെ ഏതു കണത്തിൻ്റെ സാന്നിധ്യമാണ് ജെ. ജെ. തോംസൺ കണ്ടെത്തിയത് ?

ന്യൂട്രോൺ
പ്രോട്ടോൺ
ഇലക്ട്രോൺ
ഇവയൊന്നുമല്ല
69/100

തന്നിരിക്കുന്നവയിൽ ക്രിസ്റ്റലാകൃതിയില്ലാത്ത കാർബണിന്റെ രൂപാന്തരമേത് ?

ഗ്രാഫൈറ്റ്
വജ്രം
ഫുള്ളറീൻ
കൽക്കരി
70/100

ഒരു ലോഹധാതുവിനെ അയിരായി പരിഗണിക്കുന്നതിന്, അതിനുണ്ടായിരിക്കേണ്ട സവിശേഷതകളെ കുറിച്ച് കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?

  1. എല്ലാധാതുക്കളും അയിരുകളാണ്.
  2. ലോഹത്തിന്റെ അംശം കൂടുതലുണ്ടായിരിക്കണം.
  3. എളുപ്പത്തിലും ചെലവ് കുറഞ്ഞരീതിയിലും ലോഹം വേർതിരിച്ചെടുക്കാവുന്നതാകണം.
1 മാത്രം ശരിയാണ്
2 മാത്രം ശരിയാണ്
2 and 3 മാത്രം ശരിയാണ്
1 and 2 മാത്രം ശരിയാണ്
71/100

ജനറേറ്ററിൽ നടക്കുന്ന ഊർജപരിവർത്തനമേത് ?

വൈദ്യുതോർജം രാസോർജമാകുന്നു
യാന്ത്രികോർജം വൈദ്യുതോർജമാകുന്നു
വൈദ്യുതോർജം യാന്ത്രികോർജമാകുന്നു
ഇവയൊന്നുമല്ല
72/100

ശ്രവണബോധം ഉളവാക്കാൻ കഴിയുന്ന ഊർജരൂപമാണ് ശബ്ദം. ശബ്ദത്തെ സംബന്ധിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.
  2. ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.
  3. മനുഷ്യരുടെ ശ്രവണപരിധി 20 Hz മുതൽ 2000 Hz വരെയാണ്.
2 and 3 മാത്രം ശരിയാണ്
1 മാത്രം ശരിയാണ്
എല്ലാം ശരിയാണ്
1 and 2 മാത്രം ശരിയാണ്
73/100

താഴെപ്പറയുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധ ഏത് ?

ട്യൂബർകുലോസിസ്
ചിക്കൻപോക്സ്
കോളറ
കുഷ്‌ഠം
74/100

ജീവകം B12 ൻ്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?

വന്ധ്യത
സ്കര്‍വി
പെർനിഷ്യസ് അനീമിയ
നിശാന്ധത
75/100

പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങൾ

വേദന കുറയ്ക്കുക
ജീവൻ രക്ഷിക്കുക
മുകളിൽ പറഞ്ഞതെല്ലാം
ഗുര്യതരാവസ്ഥ ഒഴിവാക്കുക
76/100

ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?

ജനിതക കാരണങ്ങൾ
സാംക്രമിക രോഗങ്ങൾ
അനാരോഗ്യമായ ഭക്ഷണശീലം
മാരകമായ വൈറസ്‌ ബാധ
77/100

മാംസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏത് ?

എക്സിമ
പെല്ലഗ്ര
വിളര്‍ച്ച
ക്വാഷിയോർക്കർ
78/100

കോവിഡ് -19 ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു ?

ആൽഗ
ബാക്ടീരിയ
വൈറസ്
ഫംഗസ്
79/100

വില്ലൻചുമയ്ക്ക് കാരണമാകുന്ന രോഗകാരി ഏത് ?

ബോർഡെറ്റല്ല പെർട്ടൂസിസ്
വിബ്രിയോ കോളറേ
പ്ലാസ്മോഡിയം വൈവാക്‌സ്
ലൈസാ വൈറസ്
80/100

ചിക്കൻപോക്സിൻ്റെ പ്രതിരോധത്തിനുള്ള വാക്സിൻ ഏത് ?

വെരിസെല്ല വാക്സിൻ
ഓറൽ പോളിയോ വാക്സിൻ
ഹെപ്പറ്റൈറ്റിസ് ബി. വാക്സിൻ
ബി. സി. ജി. വാക്സിൻ
81/100

താഴെ തന്നിരിക്കുന്നതിൽ കൂട്ടത്തിൽപ്പെടാത്ത സംഗീത ഉപകരണം ഏതാണ് ?

വീണ
ഗിത്താർ
വയലിൻ
ഓടക്കുഴൽ
82/100

ഒരാൾ ഒരു സ്ഥലത്തു നിന്ന് 200 മീറ്റർ തെക്കോട്ടു നടക്കുന്നു. തുടർന്ന് 160 മീറ്റർ വലത്തോട്ട് നടക്കുന്നു. തുടർന്ന് 200 മീറ്റർ വലത്തോട്ട് നടക്കുന്നു. അതിനുശേഷം 50 മീറ്റർ ഇടത്തോട്ട് നടന്നു നിൽക്കുന്നു. ഇപ്പോൾ അയാൾ യാത്ര തുടങ്ങിയിടത്തു നിന്നും എത്ര അകലെയാണ് ?

410 മീറ്റർ
610 മീറ്റർ
110 മീറ്റർ
210 മീറ്റർ
83/100

\( 12+10\times 5\times0 = \)

12
22
0
62
84/100

ഒരു പ്രത്യേക കോഡിൽ DELHI എന്നതിനെ ക്രമീകരിച്ചപ്പോൾ HIDEL എന്ന് കിട്ടി. എങ്കിൽ ITALYഎന്നതിനെ ഈ കോഡുപയോഗിച്ചു ഏതു രീതിയിൽ ക്രമീകരിക്കാം ?

LYITA
LITAY
LTIYA
LYTIA
85/100

ഇപ്പോൾ രേവതിയുടെയും അമ്മയുടെയും വയസ്സുകളുടെ തുക 36 ആണ്. 2 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ് രേവതിയുടെ വയസ്സിന്റെ 4 മടങ്ങാകും. എങ്കിൽ ഇപ്പോൾ രേവതിക്ക് എത്ര വയസ്സുണ്ട് ?

6 വയസ്സ്
7 വയസ്സ്
8 വയസ്സ്
9 വയസ്സ്
86/100

\( 0.31+0.21 \times 2 = \)

1.04
0.073
0.73
0.104
87/100

50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ 40 കുട്ടികൾ ഗണിതത്തിനു വിജയിച്ചു. 25 കുട്ടികൾ ഇംഗ്ലീഷിന് വിജയിച്ചു. 18 കുട്ടികൾ ഗണിതത്തിനും ഇംഗ്ലീഷിനും വിജയിച്ചു. എങ്കിൽ ഈ രണ്ടു विषयोंങ്ങൾക്കും തോറ്റത് എത്ര പേരാണ് ?

7
15
2
3
88/100

P, Q, R, S എന്നീ നാലാളുകൾ നിരന്നു നിൽക്കുന്നു. P എന്ന ആൾ Q ൻ്റെ വലതു വശത്തും R ന്റെ ഇടത് വശത്തായും നിൽക്കുന്നു. S എന്ന ആൾ P യുടെ ഇടതു വശത്തായും Q ൻ്റെ വലതു വശത്തായും നിൽക്കുന്നു. എങ്കിൽ ഏറ്റവും ഇടത്തേ അറ്റത്തു നിൽക്കുന്നത് ആരാണ് ?

S
R
P
Q
89/100

103, 104, 107, 112, 119, 128,... ഈ ശ്രേണിയിലെ അടുത്ത പദം എത്രയാണ് ?

141
139
135
133
90/100

16, 36, 64, 114, 144 ഈ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത് ?

64
114
144
36
91/100

ഒരാൾ തന്റെ സമ്പാദ്യത്തിൻ്റെ \( \frac{2}{7} \) ഭാഗം ഒന്നാമത്തെ മകനും \( \frac{2}{5} \) ഭാഗം രണ്ടാമത്തെ മകനും ബാക്കിയുള്ളത് മൂന്നാമത്തെ മകനും നൽകി. എങ്കിൽ മൂന്നാമത്തെ മകന് ആകെ സമ്പാദ്യത്തിന്റെ എത്ര ഭാഗമാണ് ലഭിച്ചത് ?

\( \frac{7}{12} \)
\( \frac{24}{34} \)
\( \frac{11}{35} \)
\( \frac{5}{12} \)
92/100

1 മീറ്റർ നീളമുള്ള റിബണിൽ നിന്നും 0.63 മീറ്റർ നീളമുള്ള റിബൺ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള റിബണിൻ്റെ നീളം എത്ര ?

37 മില്ലി മീറ്റർ
0.037 മീറ്റർ
0.47 മീറ്റർ
0.37 മീറ്റർ
93/100

ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടമത്സരം 10 സെക്കന്റിൽ ഓടി പൂർത്തിയാക്കിയ ആൾ ശരാശരി എത്ര വേഗതയിലാണ് ഓടിയത് ?

10 കിലോമീറ്റർ/മണിക്കൂർ
100 മീറ്റർ/സെക്കന്റ്
10 മീറ്റർ/സെക്കന്റ്
10 കിലോമീറ്റർ/സെക്കന്റ്
94/100

ഏതു സംഖ്യയോട് 0.111 കൂട്ടിയാൽ 1.011 കിട്ടും ?

0.9
0.999
1
0.99
95/100

580 രൂപയ്ക്കു വാങ്ങിയ ഒരു സാധനം 609 രൂപയ്ക്കു വിറ്റാൽ ലാഭ ശതമാനം എത്ര ?

7%
4%
5%
6%
96/100

4, 5, 6 എന്നീ 3 സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ എണ്ണൽ സംഖ്യ ?

180
60
120
30
97/100

\( \frac{1}{2}+\frac{1}{3}-\frac{1}{4} =?\)

\( \frac{9}{12} \)
\( \frac{7}{12} \)
\( \frac{5}{8} \)
\( \frac{4}{13} \)
98/100

\( \sqrt{16} + 4^{2} = K \), ആണെങ്കിൽ K-യുടെ വില എന്ത് ?

36
8
32
20
99/100

12 കളികൾ കഴിഞ്ഞപ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ശരാശരി റൺസ് 49 ആണ്. 13 -ാംമത്തെ കളിയിൽ എത്ര റൺസ് എടുത്താലാണ് അയാളുടെ ശരാശരി 50 റൺസ് ആകുന്നത് ?

62 റൺസ്
55 റൺസ്
60 റൺസ്
66 റൺസ്
100/100

\( 18 \times 21+ 21 \times 82 = \)

1982
2214
2100
2200