LGS- Various 2021 - Question Paper Code - 122/2021 - LGS Mock Test
തെറ്റായ ജോഡി ഏതാണ് ?
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകം?
നീതി ആയോഗിന്റെ നിലവിലെ വൈസ് ചെയർമാൻ?
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ?
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ രേഖാംശം കണ്ടെത്തുക ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹിമാലയന്‍ നദികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
- സിന്ധു
- ഗംഗ
- ബ്രഹ്മപുത്ര
- നര്‍മ്മദ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജയ്സാൽമീർ ഏത് ഭൂവിഭാഗത്തിൽ ഉള്‍പ്പെടുന്നു ?
ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാലയളവ് എപ്പോള്‍ ?
സുന്ദരവനം ഡൽറ്റപ്രദേശം ഉൾപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതെന്ന് കണ്ടെത്തുക ?
താഴെ തന്നിട്ടുള്ളയിൽ നിന്നും കർണാടകയിൽ 31-മതായി ഈ അടുത്ത് നിലവിൽ വന്ന ജില്ല ?
അറബിക്കടലിൽ രൂപംകൊണ്ട 2021 വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ഏത് ?
2020 ടോക്യോ ഒളിംബിക്സിൽ സ്വർണ്ണം നേടിയ നീരജ് ചോപ്ര ഏത് സംസ്ഥാനത്തെ വ്യക്തിയാണ്?
ശബരിഗിри ജലവൈദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ ഏതെല്ലാം?
- പമ്പ
- കക്കി
- അച്ചൻകോവിലാർ
- ഇടമലയാർ
കേരളതീര പ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങളിൽ ഉൾപ്പെടുന്നവ തെരഞ്ഞെടുത്ത് എഴുതുക.
- ഇല്‍മനൈറ്റ്
- അലുമിനിയം
- ബോക്സൈറ്റ്
- മോണോസൈറ്റ്
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പെടാത്തത് കണ്ടെത്തുക.
2019 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയ വ്യക്തി?
കണ്ടൽക്കാടും കടൽത്തീരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
2021-ലെ G20 രാജ്യങ്ങളിലെ സാംസ്‌കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം ഏത്?
ചാന്ദ്ര ദിനമായി ആചരിക്കുന്ന ദിവസമേത്?
''ബാക്ക് ടു ബേസിക്സ്'' ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?
താഴെ പറയുന്നവരിൽ കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ ആരെല്ലാം?
- PT ഉഷ
- TC യോഹന്നാൻ
- K M ബീനാമോൾ
- ജിമ്മി ജോർജ്
ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക.
നിലവിൽ കേരള ആരോഗ്യമന്ത്രി?
കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന് കണ്ടെത്തുക?
മത്സരാടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം?
ഏത് സംയുക്തത്തെ ചൂടാക്കിയാണ് ജോസഫ് പ്രീസ്റ്റ്ലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?
ഇന്ത്യയുടെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ?
ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പ്രവർത്തനങ്ങൾ വ്യാപിച്ചിരുന്ന മേഖല :
'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചത് ആര്?
100°C എന്നത് എത്ര ഫാരൻഹീറ്റ് ആണ്?
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ് വിന്‍ ആസ്റ്റിന്‍ ചുവടെ സൂചിപ്പിക്കുന്ന ഏത് പര്‍വ്വത നിരയിലാണ് സ്ഥിതി ചെയ്യുന്നത് ?
1993 മുതൽ 2011 വരെ ഓരോ മേഖലയിലെയും തൊഴിൽ ലഭ്യത പരിശോധിച്ചാൽ ഏതൊക്കെ മേഖലകളിലെ തൊഴിൽ ലഭ്യതയാണ് കൂടി വരുന്നത് ?
ചുവടെ സൂചിപ്പിക്കുന്നവയില്‍ സിന്ധു നദിയുടെ പോഷക നദി ഏത് ?
താഴെ കൊടുത്തിട്ടുള്ളതിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത് ?
ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്പാദന വർദ്ധനവ് താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു ?
ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എൻജിനീയേഴ്‌സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി.
ലെൻസുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഏതുതരം ഗ്ലാസാണ്?
സ്വാതന്ത്രാനന്തരം ഇന്ത്യയുടെ സാമ്പത്തീക വികസനത്തിന് ഏത് തരം സമ്പദ് വ്യവസ്ഥയാണ് സ്വീകരിച്ചത് ?
"എല്ലാ പൗരന്മാർക്കും ഏതു മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട് " - ഈ പ്രസ്താവന ഏത് മൗലികവകാശവുമായി ബന്ധപ്പെട്ടതാണ്?
ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത് ?
ദേശീയ സ്വാതന്ത്ര്യ സമരകാലത്ത് "വന്ദേമാതരം"എന്ന പത്രത്തിന് നേതൃത്വം നൽകിയത് ആര് ?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ് ?
സാന്ത്വന പരിചരണം നൽകുന്നു
2020 -21 ലെ കണക്കനുസരിച്ച് GDP യിലേക്കുള്ള സംഭാവനയിൽ മുന്നിൽ നിൽക്കുന്ന മേഖല ഏതാണ് ?
ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ്?
1)ഒരു ആവാസ വ്യവസ്ഥയിൽ ജീവിയഘടകങ്ങളും അജീവിയഘടകങ്ങളും ഉൾപ്പെടുന്നു.
- ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള പഠനമാണ് ആവാസവ്യവസ്ഥ.
- ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസം എന്നു പറയുന്നു
4)ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയിൽ ആദ്യത്തെ കണ്ണി എപ്പോഴും മാംസഭോജിയായിരിക്കും.
ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള സംസ്ഥാനം ചുവടെ സൂചിപ്പിക്കുന്നവയില്‍ ഏതാണ് ?
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം.
സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?
ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ്?
ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മലബാർ ലഭിച്ചത് ഏത് ഉടമ്പടി പ്രകാരം ആണ് ?
ഏترین കൂടുതല്‍ അണക്കെട്ടുകള്‍ ഉള്ള കേരളത്തിലെ നദി ഏതാണ് ?
പരസ്‌പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം.
ഒരു വിളയുടെ സങ്കരയിനമാണ് പവിത്ര. വിള ഏത്?
ശരിയായ ക്രമം ഏത് ?
ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധുമിത്രയുടെ നാടകം.
ദ്രവീകൃത പെട്രോളിയം വാതകത്തിലെ പ്രധാന ഘടകം
നിലവിലെ കേന്ദ്ര നിയമ വകുപ്പ് മന്ത്രി ആര് ?
6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസാവകാശം മൗലിക അവകാശമായി ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം ഏത് ?
ക്വാഷിയോർക്കർ എന്ന രോഗത്തിൻറെ കാരണം താഴെ പറയുന്നതിൽ ഏതാണ്?
യക്ഷഗാനം എന്ന കലാരൂപത്തിന് പ്രചാരം സിദ്ധിച്ച ജില്ല ഏത് ?
എലൈൻ തോംസൺ, തെറ്റായ പ്രസ്താവന ഏത് ?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം:
നിർജ്ജലീകരണത്തിനു കൊടുക്കുന്നത് .
കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് 2021 ജൂണിൽ വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച അധ്യയന പരിപാടി?
വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത.
മനുഷ്യ ശരീരത്തിലെ ബാഹ്യപരാദം
ഇൻസുലിൻ കുറവ് മൂലമുണ്ടാകുന്ന രോഗം.
ആഗോളതാപനത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ ഐ.പി.സി.സി യുടെ പൂർണ്ണരൂപം
നിസ്സഹരണസമരം നിര്‍ത്തി വെക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു ?
പത്മശ്രീ ലഭിച്ച ഡോ. ധനഞ്ജയ് ദിവാകർ സച്ദേവ് ഏത് മേഖലയിലാണ് സംഭാവന നൽകിയത്
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ജലജന്യ രോഗങ്ങൾ തിരഞ്ഞെടുക്കുക.
- ഹെപ്പറ്റൈറ്റിസ് എ
- ഹെപ്പറ്റൈറ്റിസ് ബി
- ഹെപ്പറ്റൈറ്റിസ് ഇ
- ലെപ്റ്റോസ്പിറോസിസ്
മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്‌സിൻ ഏതാണ്?
i) കൊവാക്സിൻ
ii) കൊവിഷീൽഡ്
iii) ഫൈസർ
iv) സ്പുട്നിക് വി
ആദ്യകാലത്തെ മിന്റെനെറ്റ എന്നറിയപ്പെട്ട കായികരൂപം?
2021 ൽ കേരളത്തിൽ പുതുതായി ഉയർന്നു വന്ന രോഗം.
താഴെ പറയുന്നവയിൽ ഏത് അവാർഡ് ആണ് 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് കേരളം നേടിയത്?
താഴെ പറയുന്നവയിൽ രാജാറാം മോഹൻറോയുമായി ബന്ധമില്ലാത്തത് ഏവ ?
i) രാജാറാം മോഹൻ റോയ് 1828-ൽ ബ്രഹ്മസഭ സ്ഥാപിച്ചു. അത് പിന്നീട് ബ്രഹ്മസമാജം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു. അതുപോലെ തന്നെ 'സതി' എന്ന ദുരാചാരത്തെ അദ്ദേഹം ശക്തമായി എതിർത്തു.
iii) വിഗ്രഹാരാധന, ജാതീയത , അർത്ഥശൂന്യമായ ആചാരങ്ങൾ, മറ്റ് സാമൂഹിക അനാചാരങ്ങൾ എന്നിവയ്‌ക്കെതിരെ പ്രചാരണത്തിനായി അദ്ദേഹം കൽക്കട്ടയിൽ ആത്മീയ സഭ സ്ഥാപിച്ചു.
iv) ക്രിസ്തുമതത്തിലെ ആചാരങ്ങളെ അദ്ദേഹം വിമർശിക്കുകയും അതേസമയം ക്രിസ്തുവിനെ ദൈവത്തിന്‍റെ അവതാരമായി അംഗീകരിക്കുകയും ചെയ്തു.
ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായ ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?
i) സി കൃഷ്ണൻ നായർ
ii) കുമാരനാശാൻ
iii) രാഘവ പൊതുവാൾ
iv) മന്നത്ത് പത്മനാഭൻ
റൗലക്ട് നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ ?
i) വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാം.
ii) ഏതൊരു ഇന്ത്യക്കാരനേയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.
iii) 1909 ൽ ഈ നിയമം നിലവിൽ വന്നു.
iv) പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം.
⅛ + ¹⁄₁₆ + ¹⁄₃₂ = എത്ര ?
\(2+2\times2+2(2-2)+(-2)\) = ?
ചുവടെ നൽകിയിരിക്കുന്ന സംഖ്യകളിൽ മൂന്നിന്റെ ഗുണിതം അല്ലാത്ത സംഖ്യ ഏതാണ് ?
\(-1+5-2+4-3+3-4+2\)=
\(a=x ^{2 }+2 y\) ഉം \(b=2x ^{2 }+4 y\) ഉം ആയാൽ \(\frac{a+b}{3}\) യുടെ വില ചുവടെ നല്കിയിരിക്കുന്നവയിൽ ഏതാണ് ?
ഒരു സംഖ്യയുടെ വർഗമൂലത്തെ 2 കൊണ്ട് ഗുണിച്ച് വർഗ്ഗം കണ്ടപ്പോൾ 100 കിട്ടി. സംഖ്യ എത്രയാണ്?
\(\frac{6}{8}\times\frac{4}{5}+\frac{4}{10}\)=
7.2-3.03-2.002
ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ്?
D യുടെ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ വർഗമാണ്. 6 വർഷം കഴിയുമ്പോൾ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ 5 മടങ്ങായിരിക്കും. എങ്കിൽ D യുടെ പ്രായം എത്രയാണ് ?
ഒരു സംഖ്യയുടെ നൂറിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 3 മടങ്ങും പത്തിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 2 മടങ്ങും ആണ് .ഈ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഇരട്ട അഭാജ്യ സംഖ്യ ആണ് .എങ്കിൽ സംഖ്യ ഏതാണ് ?
മണിക്കൂറിൽ 66 കിലോമീറ്റർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ രണ്ടു മണിക്കൂർ 10 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?
0.01, 0.010, 0.0101, \(\frac{1}{100}\) എന്നിവയിൽ വ്യത്യസ്തമായ സംഖ്യ ഏതാണ്?
പെട്രോളിന്റെ വില ലിറ്ററിന് 75 രൂപയിൽ നിന്നും 100 രൂപ ആയപ്പോൾ ഒരാളുടെ ഒരു മാസത്തെ ഇന്ധനചെലവ് കൂടാതിരിക്കാൻ 3000 രൂപക്ക് പെട്രോൾ അടിക്കുന്ന ഒരു വ്യക്തി പെട്രോളിന്റെ ഉപയോഗം എത്ര ലിറ്റർ കുറക്കണം?
ഒരാൾ 32 മീറ്ററും 26 മീറ്ററും നീളമുള്ള രണ്ട് ഇരുമ്പ് കമ്പികൾ എടുത്തു. അയാൾ ഈ രണ്ട് കമ്പികളും തുല്യ നീളങ്ങൾ ഉള്ള കഷ്ണങ്ങൾ ആക്കിയാൽ ഒരു കഷ്ണത്തിന് വരാവുന്ന ഏറ്റവും കൂടിയ നീളം എത്രയാണ്?
ഒറ്റയാനെ കണ്ടെത്തുക
10 + 4
14 - 0
\(14\times0\)
14 + 0
0,1,2,3 എന്നീ അക്കങ്ങൾ ഉപയോഗിച്ച് എത്ര നാലക്ക ഇരട്ട സംഖ്യകൾ ഉണ്ടാക്കാം ?
RECTANGLE എന്ന് എഴുതിയത് ഒരു കോഡ് ഭാഷയിൽ SBDQBKHIF എന്നാണ് ലഭിച്ചത് എങ്കിൽ PENTAGON എന്ന് ഈ കോഡ് ഭാഷയിൽ എഴുതുമ്പോൾ എന്താണ് ലഭിക്കുന്നത് ?
P+Q എന്നത് P യും Qഉം ഭാര്യയും ഭർത്താവും ആണ് എന്നതാണ് .
\(P\times Q\) എന്നത് P യുടെ അച്ഛനാണ് Q എന്നാണ് .
P - Q എന്നത് P,Q എന്നിവർ സഹോദരങ്ങൾ ആണ് എന്നാണ് .
E യുടെ മുത്തച്ഛനാണ് F എന്ന് എങ്ങനെ എഴുതാം ?
നാല് ഇന്ത്യൻ സംസ്ഥാനങ്ങളെ വലിപ്പത്തിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ശരിയായ ക്രമീകരണം കണ്ടെത്തുക
ഏറ്റവും ചെറിയ അഭാജ്യസംഖ്യ ഏത് ?