Kavadi, Security Guard Grade II - Question Paper Code - 057/2024 - LGS Mock Test

   
        Result:        
       
   
       
       
           
1/100
           

ഹриത ഗൃഹ വാതകങ്ങളിൽ പെടാത്തത് ഏത്?

       
       
നൈട്രജൻ
നൈട്രസ് ഓക്സൈഡ്
കാർബൺ ഡയോക്സൈഡ്
മീഥേൻ
   
   
       
           
2/100
           

INA യുമായി ബന്ധപ്പെട്ട നേതാക്കൾ ആരെല്ലാം

       
       
സുഭാഷ് ചന്ദ്ര ബോസ്, ക്യാപ്റ്റൻ ലക്ഷ്മി
റാഷ് ബിഹാരി ബോസ്, ഭഗത് സിംഗ്
ലാലാ ഹർദയാൽ, സരോജിനി നായിഡു
സുഭാഷ് ചന്ദ്ര ബോസ്, രാജ് ഗുരു
   
   
       
           
3/100
           

അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ജീവകം/ വൈറ്റമിൻ ഏത്? അതിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം തിരിച്ചറിയുക :

       
       
ജീവകം A, നിശാന്തത
ജീവകം D, കണ
ജീവകം B, വായ്പുണ്ണ്
ജീവകം K,  രക്തം കട്ടപിടിക്കാത്ത അവസ്ഥ
   
   
       
           
4/100
           

വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നിവ കേരളത്തിലെ ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

       
       
കുരുമുളക്
നെല്ല്
തെങ്ങ്
വാഴ
   
   
       
           
5/100
           

കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് :

       
       
സൈലന്റ് വാലി
മതികെട്ടാൻ ചോല
പറമ്പിക്കുളം
ഇരവികുളം
   
   
       
           
6/100
           

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ചു ശരിയായ ഏതെല്ലാം എന്ന് കണ്ടെത്തുക:

  1. മനുഷ്യൻ ശരീരത്തിൽ പദാർത്ഥസംബന്ധനം നടത്തുന്നത് രക്തപര്യയന  വ്യവസ്ഥയാണ്.

  2. രക്തപര്യയന വ്യവസ്ഥയിലെ പ്രധാന ഭാഗങ്ങളാണ് ഹൃദയവും രക്തക്കുഴലുകളും.

  3. മനുഷ്യ ശരീരത്തിലെ വിവിധ പദാർത്ഥങ്ങളെ നിയന്ത്രിക്കുകയും ഏകോപിക്കുകയും ചെയ്യുന്നത് നാഡീവ്യവസ്ഥയാണ്.

  4. നാഡീവ്യവസ്ഥയുടെ പ്രധാന ഭാഗങ്ങളാണ് വൃക്കകളും കരളും.

       
       
1,2,3 തെറ്റ് 4 ശരി
1,2 ശരി 3,4 തെറ്റ്
1,2,3,4 ശരി
1,2,3 ശരി 4 തെറ്റ്
   
   
       
           
7/100
           

2023 കേരളത്തിൽ നിപ്പ രോഗം റിപ്പോർട്ട് ചെയ്ത ജില്ല ഏത്?

       
       
കണ്ണൂർ
വയനാട്
പാലക്കാട്
കോഴിക്കോട്
   
   
       
           
8/100
           

പരിസ്ഥിതി സൗഹൃദപരമായ കീടനിയന്ത്രണ മാർഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

       
       
ഉറുമ്പുപൊടി
വെളുത്തുള്ളി മിശ്രിതം
വേപ്പിൻ കുരു സത്ത്
മിത്രകീടങ്ങൾ
   
   
       
           
9/100
           

വേരുകൾ വായുവിലേക്ക് വളരുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷക ലായനികൾ വേരിലേക്ക് സ്പ്രേ ചെയ്യുന്ന കൃഷി രീതിയാണ്?

       
       
പ്രസിഷൻ  ഫാമിങ്
എയ്റോപോണിക്സ്
ഹൈഡ്രോപോണിക്സ്
പോളിഹൗസ് ഫാമിങ്
   
   
       
           
10/100
           

ദൃശ്യപ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏത്?

       
       
പ്രതിപതനം
വിസരണം
പ്രകീർണനം
അപവർത്തനം
   
   
       
           
11/100
           

ആറ്റത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ചു ശരിയായത് /ശരിയായവ കണ്ടെത്തുക:

  1. ആറ്റത്തിന്റെ കേന്ദ്രഭാഗം ന്യൂക്ലിയസ് എന്നറിയപ്പെടുന്നു.
  2. ഇലക്ട്രോണുകൾ ന്യൂക്ലിയസിൽ കാണപ്പെടുന്നു.
  3. ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണമാണ് പ്രോട്ടോൺ.
       
       
1,2
1,3
1,2,3
1 മാത്രം
   
   
       
           
12/100
           

താഴെ കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജൻ വാതകം ഉണ്ടാകുന്നത് ഏത് സന്ദർഭത്തിലാണ്?

       
       
ഹൈഡ്രോക്ലോറിക് ആസിഡ് സോഡിയം ഹൈഡ്രോക്സൈഡും ആയി പ്രവർത്തിക്കുമ്പോൾ
ഹൈഡ്രോക്ലോറിക് ആസിഡ് സോഡിയം നൈട്രേറ്റുമായി പ്രവർത്തിക്കുമ്പോൾ
ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക്  ലോഹവുമായി പ്രവർത്തിക്കുമ്പോൾ
ഹൈഡ്രോക്ലോറിക് ആസിഡ് കാൽസ്യം കാർബണേറ്റുമായി പ്രവർത്തിക്കുമ്പോൾ
   
   
       
           
13/100
           

ഇരുമ്പിന്റെ അയിര് ഏത്?

       
       
ബോക്സൈറ്റ്
ഹേമറ്റൈറ്റ്
കുപ്രൈറ്റ്
കലാമിൻ
   
   
       
           
14/100
           

പാരപെറ്റിൽ വെച്ചിരിക്കുന്ന ഒരു ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോൾ അതിനു ഉണ്ടാകുന്ന ഊർജ്ജമാറ്റം എന്ത്?

       
       
ഗതികോർജ്ജം കുറയുന്നു സ്ഥിതികോർജ്ജം വർദ്ധിക്കുന്നു
ഗതികോർജവും സ്ഥിതികോർജവും ഒരുപോലെ കുറയുന്നു
ഗതികോർജ്ജവും സ്ഥിതികോർജ്ജവും ഒരുപോലെ വർദ്ധിക്കുന്നു
ഗതികോർജ്ജം വർദ്ധിക്കുന്നു സ്ഥിതികോർജ്ജം കുറയുന്നു
   
   
       
           
15/100
           

ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പനായ ഐ എൻ എസ് മഹേന്ദ്രഗിരിക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നൽകിയിരിക്കുന്നത്?

       
       
കർണാടക
തമിഴ്നാട്
ആന്ധ്രപ്രദേശ്
ഒഡീഷ
   
   
       
           
16/100
           

2023 വനിതാ ഫുട്ബോൾ ലോകകപ്പ് ചാമ്പ്യന്മാരായ രാജ്യം :

       
       
ഇംഗ്ലണ്ട്
നോർവേ
ന്യൂസിലൻഡ്
സ്പെയിൻ
   
   
       
           
17/100
           

താഴെ തന്നിരിക്കുന്നവയിൽ വിസർജനാവയവം അല്ലാത്തത് ഏത്?

       
       
ത്വക്ക്
വൃക്ക
ഹൃദയം
ശ്വാസകോശം
   
   
       
           
18/100
           

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈറസ് മൂലം ഉണ്ടാകുന്ന രോഗം ഏത്?

       
       
എലിപ്പനി
ക്ഷയം
ഡിഫ്തീരിയ
എയ്ഡ്സ്
   
   
       
           
19/100
           

പുകവലി മൂലം ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്തികൾ നഷ്ടപ്പെട്ട് അവ പൊട്ടുകയും വൈറ്റൽ കപ്പാസിറ്റി കുറയുകയും ചെയ്യുന്ന രോഗാവസ്ഥ :

       
       
ബ്രോങ്കൈറ്റിസ്
എംഫിസീമ
ശ്വാസകോശാർബുദം
പക്ഷാഘാതം
   
   
       
           
20/100
           

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗ നിർമാർജനത്തിന് കേരള ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി :

       
       
താലോലം
ഹൃദ്യം
എൽസ  (ELSA)
സുകൃതം
   
   
       
           
21/100
           

താഴെ തന്നിരിക്കുന്നവയിൽ ദാദാഭായ് നവ്‌റോജിയുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ്?

(i) ചോർച്ച സിദ്ധാന്തത്തിൻ്റെ  ഉപജ്ഞാതാവ്

(ii) പോവർട്ടി ആൻഡ് അൺബ്രിട്ടീഷ്‌ റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചു

(iii) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സ്ഥാപകൻ

(iv) ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നു

       
       
(i), (ii), (iv)
(iii)
ഇവയെല്ലാം ശരിയാണ്
(i), (ii)
   
   
       
           
22/100
           

'' സ്വാതന്ത്ര്യം എൻ്റെ ജന്മാവകാശമാണ്. ഞാനത് നേടുക തന്നെ ചെയ്യും'' - എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര സേനാനി  ആരാണ്?

       
       
ലാലാ  ലജ്‌പത്‌ റായ്
ബാലഗംഗാധര തിലകൻ
ബിപിൻ ചന്ദ്രപാൽ
സുഭാഷ് ചന്ദ്രബോസ്
   
   
       
           
23/100
           

താഴെ തന്നിരിക്കുന്നവയിൽ 1857 - ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്?

(i) കർഷകരുടെ ദുരിതങ്ങൾ

(ii) കരകൗശല തൊഴിലാളികളുടെ ദാരിദ്ര്യം

(iii) രാജാക്കൻമാരുടെ പ്രശ്നങ്ങൾ

(iv) ശിപായിമാരുടെ ദുരിതങ്ങൾ

       
       
(i)
(ii)
ഇവയെല്ലാം ശരിയാണ്
(iii)
   
   
       
           
24/100
           

ക്വിറ്റ് ഇന്ത്യ  സമരനായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?

       
       
മാഡം ബിക്കാജികാമ
അരുണ അസഫലി
സരോജിനി നായിഡു
ആниബസന്റ്
   
   
       
           
25/100
           

' ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി' രൂപീകരിച്ചത് ആരാണ്?

       
       
രാജ്‌ഗുരു
സൂര്യസെൻ
വി. ഡി. സവർക്കർ
ഭഗത് സിംഗ്
   
 
   
       
26/100
       

താഴെ കൊടുത്തിരിക്കുന്നവയിൽ മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതൊക്കെയാണ്?

(i) മാപ്പിള കലാപങ്ങൾ എന്നറിയപ്പെടുന്നു.

(ii) മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപികരിച്ചു.

(iii) കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മീഷനെ നിയമിച്ചു.

(iv) ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിൻ്റെ കാരണം.

   
   
(i), (ii)
(i), (iii), (iv)
(i), (ii), (iii)
(i), (ii), (iii), (iv)
   
       
27/100
       

കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക:

(i) കുണ്ടറ വിളംബരം

(ii) നിവർത്തന പ്രക്ഷോഭം

(iii) മലയാളി മെമ്മോറിയൽ

(iv) ഗുരുവായൂർ സത്യാഗ്രഹം

   
   
(ii), (i), (iv), (iii)
(i), (ii), (iii), (iv)
(i), (iv), (ii), (iii)
(i), (iii), (iv), (ii)
   
       
28/100
       

ചേരുംപടി ചേർക്കുക :

നവോത്ഥാന നായകർ സംഘടനകൾ
(1) അയ്യങ്കാളി (i) സമത്വസമാജം
(2) പൊയ്‌കയിൽ ശ്രീ കുമാരഗുരുദേവൻ (ii) സാധുജന പരിപാലന സംഘം
(3) വാഗ്ഭടാനന്ദൻ (iii) പ്രത്യക്ഷ രക്ഷാ  ദൈവസഭ
(4) വൈകുണ്ഠ സ്വാമികൾ (iv) ആത്മവിദ്യാസംഘം
     
   
   
(1) - (ii), (2) -  (iii), (3) - (iv), (4) - (i)
(1) - (i), (2) - (ii), (3) - (iii), (4) - (iv)
(1) - (iv), (2) - (i), (3) - (iii), (4) - (ii)
(1) -  (iii), (2) - (i), (3) - (ii), (4) - (iv)
   
       
29/100
       

താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികൾ രചിച്ച കൃതിയേത്?

   
   
ദൈവദശകം
ദർശനമാല
വേദാധികാര നിരൂപണം
ആത്മോപദേശ ശതകം
   
       
30/100
       

വൈക്കം സത്യാഗ്രഹവുമായി  ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ്?
(i) സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം.

(ii) ടി. കെ. മാധവൻ നേതൃത്വം നൽകി.

(iii)  എ. കെ. ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു.

(iv) മന്നത്തു പത്മനാഭൻ സവർണജാഥ നയിച്ചു.

   
   
(i), (iii)
(i), (ii), (iv)
(i), (iv)
ഇവയെല്ലാം ശരിയാണ്
   
       
31/100
       

വെള്ളവും വളവും കണികാരൂപത്തിൽ ഡ്രിപ്പറുകളിലൂടെ നൽകുന്ന രീതി:

   
   
ഹൈഡ്രോ പോണിക്‌സ്
ഫെർട്ടിഗേഷൻ
ഹриത ഗൃഹ കൃഷി
കൃതൃതി കൃഷി
   
       
32/100
       

മൺസൂണിന്റെ പിൻവാങ്ങൽക്കാലം എന്നറിയപ്പെടുന്നത് :

   
   
തെക്ക് പടിഞ്ഞാൻ മൺസൂൺക്കാറ്റുകൾ
വടക്ക് പടിഞ്ഞാൻ മൺസൂൺക്കാറ്റുകൾ
തെക്ക് കിഴക്കൻ മൺസൂൺക്കാറ്റുകൾ
വടക്ക് കിഴക്കൻ മൺസൂൺക്കാറ്റുകൾ
   
       
33/100
       

താഴെ തന്നിരിക്കുന്ന പ്രസ്‌താവനയിൽ ശരിയല്ലാത്തതേത്?

   
   
മാമാങ്കം നടക്കുന്നത് ഭാരതപ്പുഴയുടെ തീരത്ത്
നിള എന്ന പേരിൽ അറിയപ്പെടുന്നത് ഭാരതപ്പുഴയാണ്
കേരളത്തിലെ ഏറ്റവും നീളമുള്ള നദി ഭാരതപ്പുഴ
ഭാരതപ്പുഴ ആനമലയിൽ നിന്ന് ഉത്ഭവിക്കുന്നു
   
       
34/100
       

2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻതമ്പിക്ക് നേടിക്കൊടുത്ത കൃതി ?

   
   
ജീവിതം ഒരു പെൻഡുലം
മീശ
മാന്തളിരിലെ കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
പ്രാണവായു
   
       
35/100
       

ഐക്യരാഷ്ട്ര സംഘടന 2023 ഏത് വർഷമായി ആചരിക്കുന്നു?

   
   
ചെറുധാന്യ വർഷം
പയറു വർഷം
മണ്ണ് വർഷം
ഒട്ടക വർഷം
   
       
36/100
       

പെരിയാറിന്റെ പോഷകനദികൾ ഏതെല്ലാം?

  1. മുതിരം പുഴ
  2. പെരുഞ്ചാം കുട്ടിയാർ
  3. തൊടുപുഴയാർ
  4. കട്ടപ്പനയാർ
   
   
1, 2 എന്നിവ
ഇവയെല്ലാം
2, 3, 4 എന്നിവ
1, 2, 4 എന്നിവ
   
       
37/100
       

ചേരുംപടി ചേർക്കുക

പട്ടിക 1 (വന്യജീവി സങ്കേതം) പട്ടിക 2 (ജില്ല)
1. നെയ്യാർ (i) തിരുവനന്തപുരം
2. ചെന്തുരുണി (ii) കൊല്ലം
3. കരിമ്പുഴ (iii) മലപ്പുറം
4. കൊട്ടിയൂർ (iv) കണ്ണൂർ
   
   
1-(ii), 2(iii), 3(iv), 4- (i)
1-(i), 2(ii), 3 (iii), 4- (iv)
1(iii), 2 (iv), 3(1), 4- (ii)
1-(iv), 2(1), 3(ii), 4- (iii)
   
       
38/100
       

2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാന ജേതാക്കളായ ഡോ. കാറ്റലിൻ കാരിക്കോ, ഡോ. ഡ്രൂ വൈസ്മ‌ാൻ എന്നിവർക്ക് എന്തിനുള്ള കണ്ടുപിടിത്തത്തിനാണ് സമ്മാനം ലഭിച്ചത്?

   
   
പാമിയോ ജീനോമിറ്റ്സ്
ക്വാണ്ടം എന്റാംഗിൾമെന്റ്
എം.ആർ.എൻ.എ. വാക്‌സിൻ വികസിപ്പിച്ചതിന്
ആറ്റോ സെക്കൻ്റഡ് പൾസസ് സൃഷ്ടിച്ചതിന്
   
       
39/100
       

ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക :

(i) കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം.

(ii) വരയാടുകളുടെ സംരക്ഷണ കേന്ദ്രം.

(iii) 1978 ൽ നിലവിൽ വന്നു.

(iv) തേക്കടി വന്യജീവി സങ്കേതം എന്ന പേരിലറിയപ്പെടുന്നു.

   
   
(iv) മാത്രം
(i), (ii) മാത്രം
(ii), (iii) മാത്രം
(i) മാത്രം
   
       
40/100
       

കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ഏത്?

   
   
കുളത്തൂർ
പള്ളിക്കൽ
കോട്ടക്കൽ
പോത്തുകൽ
   
       
41/100
       

തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ :

   
   
വെള്ളായിനി കായൽ
വേമ്പനാട്ടുകായൽ
അഷ്ടമുടികായൽ
ശാസ്ത‌ാംകോട്ട കായൽ
   
       
42/100
       

മുതിരപ്പുഴയാറിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജലവൈദ്യുത നിലയങ്ങൾ ഏതെന്ന് താഴെ കൊടുത്തവയിൽ നിന്നും കണ്ടെത്തുക

(i) പള്ളിവാസൽ, ചെങ്കുളം

(ii) പെരിങ്ങൽക്കൂത്ത്, പന്നിയാർ

(iii) ശബരിഗിരി, ഷോളയാർ

(iv) കല്ലട, മണിയാർ

   
   
(iv) മാത്രം
(i) മാത്രം
(ii), (iii) മാത്രം
(iii) മാത്രം
   
       
43/100
       

കേരളത്തിലെ തീരപ്രദേശത്തിൻ്റെ പ്രത്യേകത/കൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക :

(i) ഉപ്പ് രസമുള്ള എക്കൽമണ്ണ്.

(ii) സഹ്യപർവ്വതനിരയുടെ ഭാഗം.

(iii) റബ്ബർ ധാരാളമായി കൃഷിചെയ്യുന്ന സ്ഥലം.

(iv) സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശം.

   
   
(iii), (ii) മാത്രം
(i) മാത്രം
(iii) മാത്രം
(iv), (iii) മാത്രം
   
       
44/100
       

ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന വർഷം ഏതാണ്?

   
   
1950 ജനുവരി 26
1950 നവംബർ 26
1949 നവംബർ 26
1947 ആഗസ്റ്റ് 15
   
       
45/100
       

ഇന്ത്യയിൽ വിദ്യാലയങ്ങളിലെ 'ഉച്ച ഭഷണ പദ്ധതി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :

   
   
തമിഴ്‌നാട്
കർണാടക
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്
   
       
46/100
       

6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

   
   
86th ഭേദഗതി 2002
61th ഭേദഗതി 1989
42th ഭേദഗതി   1976
44th ഭേദഗതി  1978
   
       
47/100
       

താഴെ എഴുതിയവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക

   
   
സുന്ദർബെൻ - ഡൽറ്റ
ഹുഗ്ലി - പർവ്വതം
ആരവല്ലി - ഉപദ്വീപ്
കത്തിയവാർ - പീഠഭൂമി
   
       
48/100
       

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നത്?

   
   
ഭാഗം III
ഭാഗം IV
ഭാഗം V
ഭാഗം IVA
   
       
49/100
       

ഡിസംബർ 1 ന് ദുബായിൽ നടന്ന COP 28 ഉച്ചകോടി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണ്?

   
   
മനുഷ്യാവകാശം
യുദ്ധക്കെടുതികൾ
കാലാവസ്ഥ വ്യതിയാനം
ദാരിദ്ര്യ നിർമാർജനം
   
       
50/100
       

ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുന്ന മൗലിക കർത്തവ്യങ്ങളുടെ എണ്ണം :

   
   
11
10
13
12
 
   
       
51/100
       
           

കേരളത്തിലെ ആദ്യ തീവണ്ടിയാത്ര ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു?

       
   
   
       
കൊച്ചി - കൊല്ലം
       
കൊല്ലം - തിരുവനന്തപുരം
       
തിരൂർ - ബേപ്പൂർ
       
ഷൊർണൂർ - തിരൂർ
   
   
       
52/100
       
           

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

       
   
   
       
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
       
സ്വത്തവകാശം
       
സ്വാതന്ത്ര്യത്തിനുള്ള അവകാശം
       
സമത്വത്തിനുള്ള അവകാശം
   
   
       
53/100
       
           

താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടനയുള്ളത് ഏത് രാജ്യത്തിനാണ്?

       
   
   
       
ബ്രിട്ടൺ
       
ആസ്ട്രേലിയ
       
ബ്രസീൽ
       
ഇന്ത്യ
   
   
       
54/100
       
           

യു.കെ., ഇന്ത്യ, കെനിയ - ഈ മൂന്നു രാജ്യങ്ങളുടെ പ്രത്യേകത എന്ത്?

       
   
   
       
കോമൺവെൽത്ത് രാജ്യങ്ങൾ
       
ജി 7 രാജ്യങ്ങൾ
       
ആഫ്രിക്കൻ രാജ്യങ്ങൾ
       
നാറ്റോ രാജ്യങ്ങൾ
   
   
       
55/100
       
           

ഇന്ത്യയുടെ 51 മത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതല ഏൽക്കുന്നത് ആര്?

       
   
   
       
ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢ്
       
ജസ്റ്റിസ് സഞ്ജയ് കിഷൺ കൗൾ
       
ജസ്റ്റിസ് സഞ്ജീവ് ഖന്ന
       
ജസ്റ്റീസ് സൂര്യകാന്ത്
   
   
       
56/100
       
           

നിലവിലെ ലോക് സഭ സ്പീക്കർ ആരാണ്?

       
   
   
       
വെങ്കയ്യ നായിഡു
       
ഓം ബിർല
       
മീരാ കുമാർ
       
സുമിത്രാ മഹാജൻ
   
   
       
57/100
       
           

ഗംഗ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :

       
   
   
       
ഇവയൊന്നും അല്ല
       
അറബിക്കടലിൽ പതിക്കുന്നു
       
2900 കി.മീ. നീളം
       
മാനസസരോവർ തടാകത്തിൽ നിന്ന് ഉത്ഭവം
   
   
       
58/100
       
           

താഴെ  തന്നിരിക്കുന്ന പ്രസ്താവനകളിൽ വി.പി. മേനോനെക്കുറിച്ച് ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ?

           

A. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്കുള്ള സംയോജനവുമായി ബന്ധപ്പെട്ട സ്റ്റേറ്റ്സ് ഡിപാർട്ട്മെന്റിന്റെ സെക്രട്ടറിയായിരുന്ന മലയാളി.

           

B. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷനിലെ അംഗം.

           

C.  "ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.

           

D. 1952-ൽ അസ്സമിൽ ഗവർണറായി ചുമതലയേറ്റു.

       
   
   
       
(c) ഉം (d) ഉം
       
(a) ഉം (c) ഉം
       
(a) മാത്രം
       
(c) മാത്രം
   
   
       
59/100
       
           

ഇന്ത്യയുടെ അക്ഷാംശ സ്ഥാനം :

       
   
   
       
68°7' വടക്ക് - 97°25' വടക്ക്
       
68°7' കിഴക്ക് - 97°25'  കിഴക്ക്
       
8°4' വടക്ക് - 37°6′ വടക്ക്
       
8°4' കിഴക്ക് - 37°6′ കിഴക്ക്
   
   
       
60/100
       
           

താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർട്ടുഗലിന്റെ അധീനതയിൽ ആയിരുന്ന പ്രദേശം ഏത് ?

       
   
   
       
മാഹി
       
ഗോവ
       
കാരക്കൽ
       
പോണ്ടിച്ചേരി
   
   
       
61/100
       
           

അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് :

       
   
   
       
ഗുജറാത്ത്
       
മഹാരാഷ്ട
       
ആന്ധ്രാപ്രദേശ്
       
ഗോവ
   
   
       
62/100
       
           

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ ശില്പി ആര്?

       
   
   
       
ജവഹർലാൽ നെഹ്റു
       
ഡോ. രാജാരാമണ്ണ
       
ഹോമി. ജെ. ഭാഭ
       
വിക്രം സാരാഭായ്
   
   
       
63/100
       
           

ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1964 ൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് എന്ന ഇരുമ്പുരുക്കുശാല ആരംഭിച്ചത്?

       
   
   
       
ഫ്രാൻസ്
       
ജർമ്മനി
       
ബ്രിട്ടൻ
       
റഷ്യ (സോവിയറ്റ് യൂണിയൻ)
   
   
       
64/100
       
           

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

           

കേരളത്തിൽ ഏലം വിളയുടെ വളർച്ചക്കാവശ്യമായ ഭൂമിശാസ്ത്ര ഘടകം:

       
   
   
       
നീർവാർച്ചയുള്ള മണ്ണ്
       
50 cm താഴെ മഴ
       
ലാറ്ററ്റേറ്റ് മണ്ണ്
       
50°C മുകളിൽ ചൂട്
   
   
       
65/100
       
           

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടത്?

       
   
   
       
മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്രവികസനം
       
മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക
       
മാനവശേഷി വികസനം
       
സുസ്ഥിര വികസനം
   
   
       
66/100
       
           

താഴെ പറയുന്നവയിൽ കേരള സർക്കാറിന്റെ ഇ-ഗവേണൻസ് ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ആയ 'സഞ്ചയ' നൽകുന്ന സേവനങ്ങൾ ഏവ?

       
   
   
       
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
       
മുകളിൽ പറഞ്ഞവ എല്ലാം
       
കെട്ടിട നികുതി അടയ്ക്കൽ
       
കെട്ടിട വയസ്സ് സർട്ടിഫിക്കറ്റ്
   
   
       
67/100
       
           

ചാന്ദ്രയാൻ 1 ൻ്റെ  പ്രോജക്ട് ഡയറക്ടർ ആണ് അണ്ണാദുരെ, എന്നാൽ ചാന്ദ്രയാൻ III ൻ്റെ  പ്രോജക്ട് ഡയറക്ടർ :

       
   
   
       
ജി. മാധവൻ നായർ
       
ഡോ. പി. വീരമുത്തുവേൽ
       
എസ്. സോമനാഥ്
       
എം. വനിത
   
   
       
68/100
       
           

റോഡ് അപകടങ്ങൾ കുറയ്ക്കാനും, ഗതാഗത നിയമലംഘനം തടയാനും സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് AI അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ച പദ്ധതി?

       
   
   
       
സേഫ് കേരള
       
ശൈലി ആപ്പ്
       
തുണ
       
നിർഭയം
   
   
       
69/100
       
           

ഇന്ത്യൻ ഉപദ്വീപീയ പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദികളാണ് ഉപദ്വീപീയ നദികൾ. താഴെ നൽകിയിരിക്കുന്നവയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ ഏതെല്ലാം?

           

(i) കാവേരി, കൃഷ്ണ

           

(ii) നർമ്മദ, താപ്തി

           

(iii) ഗോദാവരി, മഹാനദി

           

(iv) മഹാനദി, കൃഷ്ണ

       
   
   
       
(iii), (iv)
       
(iv) മാത്രം
       
(ii) മാത്രം
       
(i), (ii) മാത്രം
   
   
       
70/100
       
           

2023 ലെ പരിസ്ഥിതി ദിന സന്ദേശം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

       
   
   
       
പരിസ്ഥിതി പുനഃസ്ഥാപനം
       
പ്ലാസ്റ്റിക്ക് മലിനീകരണം ചെറുക്കുക
       
ഒരോയൊരു ഭൂമി
       
പ്രകൃതിയ്ക്കായി ഈ സമയം
   
 
   
       
71/100
       

18 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്ന പദ്ധതി :

   
   
       
ആശാധാര
       
ആരോഗ്യകിരണം
       
സമാശ്വാസം
       
സ്നേഹപൂർവ്വം
   
   
       
72/100
       

ഇന്ത്യയിലെ ആദ്യത്തെ ആൻ്റിബയോട്ടിക് സ്‍മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?

   
   
       
മൊറയൂർ - മലപ്പുറം
       
കക്കോടി - കോഴിക്കോട്
       
വരദൂർ - വയനാട്
       
വടശ്ശേരിക്കര - പത്തനംതിട്ട
   
   
       
73/100
       

2023 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെട്ട പ്രശസ്തനായ കാർഷിക ശാസ്ത്രജ്ഞൻ :

   
   
       
ഡോ. വർഗീസ് കുര്യൻ
       
ഡോ. നോർമൻ സി ബോർലോഗ്
       
ഡോ. സഞ്ജയ രാജാറാം
       
ഡോ. എം. എസ്. സ്വാമിനാഥൻ
   
   
       
74/100
       

ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം (സോയിൽ മ്യൂസിയം)  സ്ഥിതി ചെയ്യുന്ന ജില്ല :

   
   
       
തിരുവനന്തപുരം
       
ഇടുക്കി
       
കണ്ണൂർ
       
ആലപ്പുഴ
   
   
       
75/100
       

ലാക്ടോ മീറ്റർ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

   
   
       
ആസിഡ്
       
മർദ്ദം
       
ജലം
       
പാൽ
   
   
       
76/100
       

ദഹനഫലമായി  പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ലഘുഘടകം ഏതാണ്?

   
   
       
ഗ്ലൂക്കോസ്
       
ഗ്ലിസറോൾ
       
ഫാറ്റി ആസിഡ്
       
അമിനോ ആസിഡ്
   
   
       
77/100
       

കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്‌മജീവി ഏത്?

   
   
       
വൈറസ്
       
പ്രോട്ടോസോവ
       
ഫംഗസ്
       
ബാക്ടീരിയ
   
   
       
78/100
       

പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത് ഏത് ഹോർമോണിൻ്റെ ഉൽപാദനം കുറയുന്നതാണ്?

   
   
       
ഗ്ലൂക്കഗോൺ
       
തൈറോക്സിൻ
       
മെലാടോണിൻ
       
ഇൻസുലിൻ
   
   
       
79/100
       

ഹൃദയത്തെ ആവരണം ചെയ്‌തു കാണുന്ന ഇരട്ട സ്‌തരം ഏതാണ് ?

   
   
       
സൈനോവിയൽ സ്‌തരം
       
മെനിഞ്ജസ്
       
പ്ലൂറ
       
പെരികാർഡിയം
   
   
       
80/100
       

ക്ഷയരോഗബാധ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്‌സിൻ ഏത് ?

   
   
       
പെന്റാ വാലന്റ്
       
ഒ. പി. വി
       
ബി. സി. ജി
       
എം. എം. ആർ
   
 
       
           
81/100
           

കൂട്ടത്തിൽ പെടാത്തതേത്?

       
       
ലംബകം
ത്രികോണം
സമചതുരം
ചതുരം
   
   
       
           
82/100
           

\( 9 : 3 : : 64 :  \textit{ ___ }\)

       
       
16
3
8
4
   
   
       
           
83/100
           

ക്രമമായി പൂരിപ്പിക്കുക :

\( 2, 5, 8,\textit{ ___ } \)

       
       
12
11
3
10
   
   
       
           
84/100
           

ഒരു വരിയിൽ ദിയ മുന്നിൽ നിന്ന് എട്ടാമതും പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

       
       
12
14
10
13
   
   
   
       
85/100
       
           

പാറ്റേൺ നോക്കി പൂരിപ്പിക്കുക :

           

1 × 3 = 2² - 1

           

2 × 4 = 3² - 1

           

3 × 5 = 4² - 1

           

10 × 12 = ___ - 1

       
   
   
       
12²
       
11²
       
       
10²
   
       
           
86/100
           

ഒരാൾ 650 രൂപയ്ക്ക് വാങ്ങിയ തേങ്ങകൾ 598 രൂപയ്ക്ക് വിൽക്കുന്നു. നഷ്ടശതമാനം എത്ര?

       
       
           
8%
           
4%
           
12%
           
9%
       
   
       
           
87/100
           

\( 18 \div (2 \times 18 \div 6 - 5) \) എത്ര?

       
       
           
\( \frac{1}{2} \)
           
18
           
8
           
9
       
   
   
       
           
88/100
           

ഒരു ബസിൻ്റെ വേഗത 52 കി.മീ./മണിക്കൂർ ആയാൽ 6 മണിക്കൂറിൽ ബസ് സഞ്ചരിക്കുന്ന ദൂരം എത്ര?

       
       
321 കി.മീ.
120 കി.മീ.
312 കി.മീ.
300 കി.മീ.
   
   
       
           
89/100
           

1 മുതൽ 9 വരെയുള്ള സംഖ്യകളുടെ തുകയെത്ര?

       
       
54
45
50
55
   
   
       
           
90/100
           

ഒരു സമചതുരത്തിൻ്റെ പരപ്പളവ് 289 ചതുരശ്രമീറ്റർ ആയാൽ ഒരു വശം എത്ര?

       
       
38 മീറ്റർ
18 മീറ്റർ
17 മീറ്റർ
19 മീറ്റർ
   
   
       
           
91/100
           

മകന്റെ പ്രായത്തിന്റെ മൂന്നിരട്ടിയാണ് ഇപ്പോൾ അച്ഛൻ്റെ പ്രായം. 10 വർഷം കഴിഞ്ഞ് മകന്റെ പ്രായത്തിന്റെ ഇരട്ടിയാകും അച്ഛൻ്റെ പ്രായം എങ്കിൽ മകൻ്റെ ഇപ്പോഴത്തെ പ്രായം എത്ര?

       
       
20
15
30
10
   
   
       
           
92/100
           

2, 4, 5 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയേത്?

       
       
20
40
45
30
   
   
       
           
93/100
           

\( \frac{1}{10} = 0.1 \) ആയാൽ \( \frac{10}{100} \) ന്റെ ദശാംശ രൂപം ഏത്?

       
       
0.1
0.01
1
0.001
   
   
       
           
94/100
           

മാർക്കുകളുടെ ശരാശരി എത്ര?

52, 62, 32, 42, 22

       
       
20.5
42
32
52
   
       
           
95/100
           

\( \frac{1}{2} + \frac{3}{4} - 1 \) ന്റെ വില എത്ര?

       
       
           
0
           
\( \frac{1}{2} \)
           
1
           
\( \frac{1}{4} \)
       
   
   
       
           
96/100
           

\( \frac{15}{P} = 3 \) ആയാൽ P എത്ര?

       
       
12
45
5
8
   
   
       
           
97/100
           

മൂന്നിന്റെ ഗുണിതമായി വരുന്ന ഏറ്റവും ചെറിയ മൂന്നക്ക എണ്ണൽ സംഖ്യ ഏത്?

       
       
           
101
           
102
           
109
           
100
       
   
   
       
           
98/100
           

\( 5^{2}= 25  \) ആയാൽ \( (0.5)^{2}  \)എത്ര?

       
       
0.25
2.5
0.025
25.0
   
   
       
           
99/100
           

8 രൂപ കൂടി കിട്ടിയാൽ രാജുവിന് 100 രൂപ തികയ്ക്കാമായിരുന്നു. എങ്കിൽ രാജുവിന്റെ കൈയ്യിൽ എത്ര രൂപയുണ്ട്?

       
       
108
90
92
102
   
   
       
           
100/100
           

11 cm നീളവും 8 cm വീതിയും ഉള്ള ഒരു ചതുരത്തിൻ്റെ പരപ്പളവ് എത്ര?

       
       
19
30
38
88