COOLY WORKER - Question Paper Code - 061/2024 - LGS Mock Test
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?
'പ്ലാസി യുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയെങ്കിൽ ജാലിയൻവാലാബാഗ് അടിത്തറ ഇളക്കി ' ഇത് ആരുടെ വാക്കുകളാണ്?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അത്യന്തിക ലക്ഷ്യം പൂർണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
ബംഗാൾ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19 താഴെപ്പറയുന്നവയിൽ ഏത് അവകാശമാണ് ഉൾക്കൊള്ളുന്നത്?
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടന ഭേദഗതിയിലൂടെയാണ്?
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം സ്വീകരിച്ചത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
മൗലിക കടമകളെ കുറിച്ച് ശുപാർശ നൽകുന്നതിനായി 1976- ൽ കോൺഗ്രസ് പാർട്ടി രൂപീകരിച്ച കമ്മിറ്റി
ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആരാണ്?
1947-ൽ ഐക്യ കേരള കൺവെൻഷൻ നടന്നത് എവിടെയാണ്?
'സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം :
'ഒന്നേകാൽകോടി മലയാളികൾ' എന്ന കൃതിയുടെ കർത്താവായ കേരള മുഖ്യമന്ത്രി:
1817-ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി :
G-20 -യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷനിൽ (Fazal Ali Commission) ഉൾപ്പെടാത്ത വ്യക്തി ആര്?
ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽ പെടുന്നവ ഏതെല്ലാം?
- ചേരി ചേരാ നയം
- സമാധാനപരമായ സഹവർത്തിത്വം
- ഐക്യരാഷ്ട്ര സഭയിൽ ഉള്ള വിശ്വാസം
- സ്വാശ്രയത്വം
രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനികസഖ്യമായ അച്ചുതണ്ട് ശക്തികളിൽ (Axis Powers) ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
ഏത് രാജ്യത്തും നടപ്പിലാക്കിയ ദേശീയ ആസൂത്രണത്തിന്റെ മാതൃകയാണ് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ സ്വീകരിച്ചത്?
'മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ആര്?
2023 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയത് ഏതു രാജ്യത്തെ ടീമിനെയാണ്?
വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?
കാലുകൾ കൊണ്ട് വാഹനം ഓടിക്കുന്നതിന് ലൈസൻസ് ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വനിത:
കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രി ആര് ?
കർണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിർത്തിയിൽ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിൻ്റെ പേര്?
19 - ആമത് ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം ഏത്?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന പ്രദേശം :
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളുടെ എണ്ണമെത്ര ?
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ് ?
പ്രസിദ്ധമായ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് ?
ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏതാണ് ?
നെഹ്റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര?
കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ആരാണ് ?
പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശീയോദ്യാനം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ് ?
കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വർഷം ?
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര് ?
ചന്ദ്രയാൻ - III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത് ?
താഴെ പറയുന്നവയിൽ അമൃത ഷേർഗിലിൻ്റെ ചിത്രം ഏത് ?
ചരക്കുസേവന നികുതി (ജി.എസ്.ടി) എന്നാണ് നിലവിൽ വന്നത് ?
'ഗോദാൻ' എന്ന കൃതി രചിച്ചത് ആര് ?
ഒളിമ്പിക്‌സ് ചിഹ്നത്തിലെ മഞ്ഞ വളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
69 - ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 2021 - ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ഏത് ?
2023 ലെ 71 - ആമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്‌തത് എവിടെ ആണ് ?
അന്താരാഷ്ട്ര മില്ലറ്റ് വർഷമേത്?
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണാത്മക ന്യൂക്ലിയർ ഫ്യൂഷൻ റിയാക്‌ടറായ JT-60SA ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചതെവിടെ?
ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തതേത് ?
സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിത മെഡിക്കൽ ഓഫീസർ ആര്?
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരം എന്ന ബഹുമതി നേടിയ നഗരം ഏത്?
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്പൈസസ് പാർക്ക് ആരംഭിച്ചത് എവിടെയാണ്?
ഓൺലൈൻ ഗെയിമുകൾക്ക് സർക്കാർ ഏർപ്പെടുത്തിയ നികുതി എത്ര ശതമാനമാണ്?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?
(i) ഉളിപ്പല്ല് - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
(ii) കോമ്പല്ല് - ആഹാരവസ്തുക്കൾ കടിച്ചു കീറാൻ
(iii) ചർവണകം - ആഹാരവസ്തുതുക്കൾ കടിച്ചു മുറിക്കാൻ
(iv) അഗ്രചർവണകം - ആഹാരവസ്തുതുക്കൾ കടിച്ചു കീറാൻ
ലോല' ഏത് വിളയുടെ സങ്കരയിനമാണ്?
അസ്ഥികൾ കനംകുറഞ്ഞ് വളയുന്നു. ഇത് ഏത് അപര്യാപ്തതാ രോഗത്തിന്റെ ലക്ഷണമാണ്?
താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായതേത്?
(i) കൽക്കരി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
(ii) തിരമാല പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
(iii) സൂര്യൻ പാരമ്പര്യ ഊർജ്ജ സ്രോതസ്സാണ്
വനം വകുപ്പിന് കീഴിൽ കടലാമകളെ സംരക്ഷിച്ചു വരുന്ന മുതിയം കടൽത്തീരം കേരളത്തിൽ ഏത് ജില്ലയിലാണ്?
മിക്‌സി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഊർജമാറ്റം എന്ന ആശയം പ്രയോജനപ്പെടുത്തി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയുത്തരം കണ്ടെത്തുക.
മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്, ക്യാമറ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത്?
കൂട്ടത്തിൽ പെടാത്തതേത്?
ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനുയോജ്യമായത് കണ്ടെത്തുക :
(i) കണികകളുടെ ഊർജം കൂടുന്നു.
(ii) കണികകൾ തമ്മിലുള്ള അകലം കൂടുന്നു.
(iii) കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു.
(iv) കണികകളുടെ ചലനം കുറയുന്നു.
ഒറ്റപ്പെട്ടത് കണ്ടെത്തുക
നിപ വൈറസിൻ്റെ പ്രകൃത്യായുള്ള വാഹകജീവി ഏത്?
ഇнസുലിൻ്റെ ഉല്പാദനം നടക്കാത്തത് മൂലമോ ഉല്പ്‌പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ പ്രവർത്തിക്കാത്തതു മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?
രക്തത്തിലെ ഹീമോഗ്ലോബിൻ്റെ ഉല്‌പാദനത്തിന് സഹായിക്കുന്ന മൂലകം
രക്തസമ്മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേര് എന്ത്?
രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അവസ്ഥ ഏത്?
AIDS രോഗത്തിന് കാരണമായ HIV ഏത് രക്തകോശങ്ങളെയാണ് ബാധിക്കുന്നത്?
സ്കൂൾ വിദ്യാർത്ഥികൾക്ക് അയേൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയുടെ പേര് എന്ത്?
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്‌ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത്?
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല?
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട പദ്ധതിയേത്?
\( 20 \times (15 - 8) + 120 \div 4 \)
\( - 5 \times 5 \) എത്രയാണ്?
\( 1, 2, 6, 15, 31, ........... \) എന്ന ശ്രേണിയുടെ വിട്ട ഭാഗത്തെ സംഖ്യ ഏത് ?
ഒറ്റയാനെ കണ്ടെത്തുക.
25 പേരുള്ള ഒരു വരിയിൽ ആരതി മുൻപിൽ നിന്ന് പതിനൊന്നാമതും ലത പുറകിൽ നിന്ന് ഇരുപത്തിയൊന്നാമതും ആയാൽ ഇവർക്കിടയിൽ എത്ര പേരുണ്ട് ?
അപ്പുവിന്റെ വയസ്സിൻ്റെ 8 മടങ്ങാണ് അമ്മയുടെ വയസ്. മൂന്ന് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വയസ് അപ്പുവിൻ്റെ വയസിൻ്റെ 5 മടങ്ങാകും. അമ്മയുടെ ഇപ്പോഴത്തെ വയസെത്ര ?
സമാനബന്ധം കണ്ടെത്തുക.
\( HLKM: EIHJ:: DGNP: ....... \)
\( 2, 3, 5, 7, 11, ......... \)
കൂട്ടത്തിൽ പെടാത്തത് ഏത് ?
4 + 8 = 20 ആയാൽ 6 + 10 എന്നത് ഏത് സംഖ്യയോട് തുല്യമായിരിക്കും?
ശരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏത് ?
\( 2 - 5 + (6 - 6) \times 5 + 3 = \text{?} \)
ഒരു സ്കൂളിലെ 20 അധ്യാപകരുടെ ശരാശരി പ്രായം 35 ആണ്. ഇതിൽ 25 വയസ്സുള്ള അധ്യാപകൻ സ്ഥലം മാറി പോയി പകരം 45 വയസ്സുള്ള അധ്യാപകൻ വന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എത്ര ?
1/(1×2) + 1/(2×3) + 1/(3×4) എത്രയാണ് ?
72 കി. മീ. /മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടി 4 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്ന ദൂരം എത്ര ?
ഒരാൾ 450 രൂപയ്ക്ക് ആപ്പിൾ വാങ്ങി 423 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?
രണ്ട് സംഭരണികളിൽ യഥാക്രമം 650 ലിറ്റർ, 780 ലിറ്റർ വെള്ളം അടങ്ങിയിരിക്കുന്നു. രണ്ട് സംഭരണികളിലേയും വെള്ളത്തിൻ്റെ അളവ് കൃത്യമായി കണക്കാക്കാൻ കഴിയുന്ന മറ്റൊരു സംഭരണിയുടെ പരമാവധി ശേഷി എത്രയാണ് ?
\( 1 \frac{1}{4} \)ന്റെ വർഗം എത്രയാണ് ?
\( \frac{0.12}{0.3} \times \frac{0.4}{0.2} \times \frac{0.6}{0.4} \) ന്റെ വില എത്ര ?
ഒരു സഞ്ചിയിൽ 36.75 കി. ഗ്രാം അരി ഉണ്ട്. ഇത് തുല്യമായി 7 സഞ്ചികളിലാക്കിയാൽ ഒരു സഞ്ചിയിൽ എത്ര കി. ഗ്രാം അരി ഉണ്ടായിരിക്കും ?
12, 15, 18 കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ മൂന്നക്ക സംഖ്യ ഏത് ?