Company Board LGS - Question Paper Code - 039/2023 - LGS Mock Test
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി കണ്ടെത്തുക.
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകം?
നീതി ആയോഗിന്റെ നിലവിലെ വൈസ് ചെയർമാൻ?
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ?
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ രേഖാംശം കണ്ടെത്തുക ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹിമാലയന്‍ നദികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?
- സിന്ധു
- ഗംഗ
- ബ്രഹ്മപുത്ര
- നര്‍മ്മദ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജയ്സാൽമീർ ഏത് ഭൂവിഭാഗത്തിൽ ഉള്‍പ്പെടുന്നു ?
ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാലയളവ് എപ്പോള്‍ ?
സുന്ദരവനം ഡൽറ്റപ്രദേശം ഉൾപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതെന്ന് കണ്ടെത്തുക ?
താഴെ തന്നിട്ടുള്ളയിൽ നിന്നും കർണാടകയിൽ 31-മതായി ഈ അടുത്ത് നിലവിൽ വന്ന ജില്ല ?
അറബിക്കടലിൽ രൂപംകൊണ്ട 2021 വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ഏത് ?
2020 ടോക്യോ ഒളിംബിക്സിൽ സ്വർണ്ണം നേടിയ നീരജ് ചോപ്ര ഏത് സംസ്ഥാനത്തെ വ്യക്തിയാണ്?
ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക് വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ ഏതെല്ലാം?
- പമ്പ
- കക്കി
- അച്ചൻകോവിലാർ
- ഇടമലയാർ
കേരളതീര പ്രദേശത്ത് കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങളിൽ ഉൾപ്പെടുന്നവ തെരഞ്ഞെടുത്ത് എഴുതുക.
- ഇല്‍മനൈറ്റ്
- അലുമിനിയം
- ബോക്സൈറ്റ്
- മോണോസൈറ്റ്
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പെടാത്തത് കണ്ടെത്തുക.
2019 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയ വ്യക്തി?
കണ്ടൽക്കാടും കടൽത്തീരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
2021-ലെ G20 രാജ്യങ്ങളിലെ സാംസ്‌കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം ഏത്?
ചാന്ദ്ര ദിനമായി ആചരിക്കുന്ന ദിവസമേത്?
''ബാക്ക് ടു ബേസിക്സ്'' ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?
താഴെ പറയുന്നവരിൽ കേരള അത്ലറ്റുകളിൽ ഉൾപ്പെടുന്നവർ ആരെല്ലാം?
- PT ഉഷ
- TC യോഹന്നാൻ
- K M ബീനാമോൾ
- ജിമ്മി ജോർജ്
ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക.
നിലവിൽ കേരള ആരോഗ്യമന്ത്രി?
കേരളത്തിലെ ആദ്യ വന്യജീവിസങ്കേതം ഏതാണെന്ന് കണ്ടെത്തുക?
മത്സരാടിസ്ഥാനത്തിൽ നെഹ്റു ട്രോഫി വള്ളംകളി ആദ്യമായി സംഘടിപ്പിച്ച വർഷം?
കേന്ദ്രസർക്കാരിന്റെ നിർമ്മൽ ഗ്രാമ പുരസ്കാരം നേടിയ ആദ്യ പഞ്ചായത്ത് പീലിക്കോട് ഉൾപ്പെടുന്ന ജില്ല കണ്ടെത്തുക.
ലോകജനസംഖ്യാ ദിനം?
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈനാമാൻ ആയി കളിക്കുന്ന കളിക്കാരൻ ഏത്?
അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം ഏതെന്ന് കണ്ടെത്തുക ?
താഴെപ്പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത്?
കേരളത്തിൽ വാഹന രജിസ്ട്രേഷൻ കൂടുതലുള്ള ജില്ലയും വാഹന രജിസ്ട്രേഷൻ കുറവുള്ള ജില്ലയും ചേരുന്ന ജോഡി കണ്ടെത്തുക ?
താഴെപ്പറയുന്നവരിൽ സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ തൽപരരായി ഐഎൻഎയിൽ ചേർന്ന മലയാളികൾ ആരൊക്കെ?
1)വക്കം അബ്ദുൽ ഖാദർ
2)ക്യാപ്റ്റൻ ലക്ഷ്മി
3)പി.കൃഷ്ണപിള്ള
4)ജയപ്രകാശ് നാരായണൻ
2020 വർഷത്തിൽ സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ച വ്യക്തി ആര്?
കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്?
പൊതുജനത്തിന് സൗജന്യമായി wifi ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ഏത്?
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന പാർലമെന്ററി ജനാധിപത്യ ഭരണസമ്പ്രദായത്തിനോട് യോജിക്കാത്ത പ്രസ്താവന ഏത്?
കേരള ഗവൺമെന്റ് ഈ വർഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
സർക്കാർ നിയന്ത്രണങ്ങളെ പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തികനയങ്ങളെ പറയുന്ന പേര്?
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ?
i)ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെടാത്ത ഭരണഘടന
ii)ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ ഡോക്ടർ ബി. ആർ. അംബേദ്കർ ആയിരുന്നു
iii)സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഉറപ്പുവരുത്തുന്നു
iv)6 മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്നു
ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ?
1)സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചു.
2)യഥാർത്ഥ പേര് അയ്യപ്പൻ എന്നായിരുന്നു.
3)വേദാധികാരനിരൂപണം, പ്രാചീന മലയാളം എന്നിവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്.
4)തിരുവല്ലയിലെ ഇരവിപേരൂരിലാണ് ജനനം.
ഇന്ത്യ നിർമ്മിച്ച കോവിഡ് വാക്സിൻ ഏതാണ്?
ഇന്ത്യയിൽ ചെമ്പിന്റെ പ്രധാന ഉൽപാദക സംസ്ഥാനങ്ങൾ
മൺപാത്ര നിർമ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു?
പ്രത്യേക സാമ്പത്തിക മേഖലയെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക.
1)പ്രത്യേക സാമ്പത്തിക മേഖല എന്ന ആശയം ചൈനയിൽ നിന്ന് പകർത്തിയതാണ്
2)ഇത് വിദേശനിക്ഷേപം ആകർഷിക്കാൻ ലക്ഷ്യം വെച്ചിട്ടുള്ളതാണ്
3)മൂന്നുവർഷത്തെ പ്രാരംഭ കാലയളവിൽ ഈ മേഖലയിൽ നികുതി നൽകേണ്ടതില്ല
ശരിയല്ലാത്തത് തിരഞ്ഞെടുക്കുക.
ഡി പി റ്റി (DPT) വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?
സിക്കവൈറസ് ബാധയ്ക്ക് കാരണമായ കൊതുകുയിനം ഏത്?
സംയോജിത ശിശുവികസന സേവന പദ്ധതി (ICDS) ആരംഭിച്ച വർഷം ?
ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി എത്ര ജനസംഖ്യയ്ക്കാണ് ഒരു ആശ പ്രവർത്തകയെ നിയോഗിച്ചിട്ടുള്ളത്?
ഒ.ആർ.ടി. (ORT) ഏത് അസുഖത്തിന് നൽകുന്ന പ്രതിരോധമാണ് ?
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോന്റെ കൃതികളിൽ പെടാത്തത് ഏത്?
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) സ്ഥിതി ചെയ്യുന്നത് ?
'ക്വിറ്റ് ഇന്ത്യാ സമരനായിക' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചതാര്?
മെലിഞ്ഞ രോഗം (Slim disease) എന്നറിയപ്പെടുന്ന അസുഖം ?
ജീവിതശൈലി രോഗനിയന്ത്രണ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്?
ഇന്ത്യയിലെ നിലവിലെ വിദേശകാര്യ വകുപ്പ് മന്ത്രി?
ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട ഭരണ പരിഷ്ക്കരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനായി ബ്രിട്ടീഷ് ഗവൺമെന്റ് വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ?
റൗലക്ട് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് നടന്ന ദാരുണ സംഭവം ഏത്?
ഓങ്കോളജി (Oncology) ഏത് അസുഖത്തെ കുറിച്ചുള്ള പഠനമാണ് ?
വൈകുണ്ഠ സ്വാമിയുമായി ബന്ധമില്ലാത്തത് ഏത്?
ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കുന്നതിനു സഹായകമാവുന്ന സാമ്പത്തിക- രാഷ്ട്രീയ-സാമൂഹിക പരിപാടികൾ ഗവൺമെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാഭാഗം ?
എ.കെ. ഗോപാലന്റെ നേതൃത്വത്തിൽ നടന്ന പട്ടിണിജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു?
നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്കുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകമാണ്?
''ദ്രാവകത്തിൽ ഒരു വസ്തുവിന്റെ ഭാരനഷ്ടവും അത് ആദേശം ചെയ്യുന്ന ദ്രാവകത്തിൻ്റെ ഭാരവും തുല്യമാണ്''. പ്രശസ്തമായ ഈ തത്വം ആരുടേതാണ്?
ഐസ് ഉരുകി ജലമാകുമ്പോൾ അതിൻ്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു?
ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് ജെഫ് ബെസോസ് ആരംഭിച്ച 'ബ്ലൂ ഒറിജിന്റെ' ആദ്യ ബഹിരാകാശ യാത്രയിലെ യാത്രികനാണ്?
അപ്പോളോ 11 ചാന്ദ്ര ദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റ് ആയിരുന്ന വ്യക്തി 2021 ഏപ്രിൽ 21 ന് അന്തരിച്ചു.അദ്ദേഹത്തിൻ്റെ പേരെന്ത്?
ദഹിച്ച ആഹാര പഥാർത്ഥങ്ങളിൽ നിന്നുള്ള പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന ദഹന വ്യവസ്ഥയുടെ ഭാഗം ഏതാണ്?
പക്ഷിപ്പനിയ്ക്ക് കാരണമായ സൂക്ഷ്‌മജീവി ഏത്?
ജീവകം A യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത്?
താഴെ പറയുന്നവയിൽ സങ്കരയിനം തക്കാളി ഏതാണ്?
കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി എവിടെ ആണ്?
പ്രകാശസംശ്ലേഷണത്തിനായി സസ്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വാതകം ഏത്?
നിപ രോഗത്തിന് കാരണമായ ജീവി ഏതാണ്?
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയുന്ന രീതി ഏതാണ്?
രണ്ട് സമതല ദർപ്പണങ്ങളുടെ ഒരു ജോഡി അരികുകൾ ചുവടെ കൊടുത്തിരിക്കുന്ന ഏത് കോണളവിൽ ക്രമീകരിക്കുമ്പോഴാണ് ഏറ്റവും കൂടുതൽ പ്രതിബിംബം ലഭിക്കുക :
നാല് ഇന്ത്യൻ സംസ്ഥാനങ്ങളെ വലിപ്പത്തിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ശരിയായ ക്രമീകരണം കണ്ടെത്തുക
മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും
\( - = \div \), \( + = \times \), \( \div = - \), \( \times = + \) ആയാൽ താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കാൻ ഉചിതമായ പദം ഏത്?
\( ab-da-cda-cd-bcd \)
ഒറ്റയാനെ കണ്ടെത്തുക.
AMERICA എന്നതിനെ കോഡ് ഭാഷയിൽ MARECIA എന്നെഴുതുമെങ്കിൽ ENGLAND നെ എങ്ങനെ എഴുതാം.
ഗോവ : പനാജി : : ... : ഷില്ലോങ്
അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. A യുടെ മുന്നിലായി D യും, B യ്ക്ക് പിന്നിലായി E യും, A യുടെയും B യുടെയും മധ്യത്തായി C യും നടക്കുന്നു. എങ്കിൽ ഏറ്റവും മധ്യത്തായി നടക്കുന്നതാര്?
RAILWAY എന്നത് 18191223125 എന്ന രഹസ്യകോഡ് നൽകിയാൽ STATION എന്നതിന്റെ കോഡ് എത്ര ?
പുസ്തകം ഗ്രന്ഥകാരനെന്ന പോലെയാണ് പ്രതിമയ്ക്ക് :
42 കുട്ടികളുള്ള ഒരു ക്ലാസ്സിൽ മഹേഷിന്റെ സ്ഥാനം മുകളിൽ നിന്നും 19-ാമത് ആയാൽ താഴെ നിന്നും മഹേഷിന്റെ റാങ്ക് എത്രയാണ്?
ഒരാൾ 50 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 5 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങുന്നു. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളിലെത്തും?
18, 36, 72 എന്നീ സംഖ്യകളുടെ ല.സാ.ഗു എത്ര ?
5/9 - 1/3 = ?
\( 6.017 + 0.617 + 6.0017 = \text{?} \)
ഒരാൾ 6000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ 4200 രൂപയ്ക്ക് വിറ്റു. നഷ്ടശതമാനം എത്ര ?
108 കി. മീ / മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു തീവണ്ടി ഒരു വൈദ്യുതി പോസ്റ്റിനെ കടന്നുപോകാൻ എടുക്കുന്ന സമയം 30 സെക്കന്റ് ആണെങ്കിൽ തീവണ്ടിയുടെ നീളം എത്ര ?
15നും 95നും ഇടയിൽ 8 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട്?
1573 രൂപ 11 പേർക്കായി വീതിച്ചു കൊടുത്താൽ ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടും?
7ന്റെ ആദ്യത്തെ 5 ഗുണിതങ്ങളുടെ ശരാശരി എത്ര ?
\( \sqrt{248 +\sqrt{51 +\sqrt{ 169}}} = ? \)
ഏറ്റവും ചെറിയ അഭാജ്യസംഖ്യ ഏത് ?