Blue Printer - Question Paper Code - 189/2023 - LGS Mock Test

Result:
1/100

രസതന്ത്രത്തിൽ 2020-ൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ്:

റോബർട്ട് ബി വിൽസൺ
പോൾ ആർ മിൽഗ്രം
ഇമാനുവെൽ ഷാർപെന്റിയെ
ഇവരാരുമല്ല
2/100

കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല?

ഇടുക്കി
പാലക്കാട്
കോട്ടയം
പത്തനംതിട്ട
3/100

ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി?

സർവ്വേ ഓഫ് ഇന്ത്യ റെക്കോർഡ്സ്
പ്രതിരോധ വകുപ്പ്
ആഭ്യന്തര വകുപ്പ്
സർവ്വേ ഓഫ് ഇന്ത്യ
4/100

ദേശീയ സരസ് മേളയ്ക്ക് ആതിഥ്യമരുളിയ ആദ്യ ജില്ല?

എറണാകുളം
തിരുവനന്തപുരം
കോട്ടയം
കോഴിക്കോട്
5/100

ആധുനിക ഇന്ത്യയിലെ സാമൂഹ്യ പുനരുദ്ധാരണത്തിന് വേണ്ടി സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച പ്രസ്ഥാനം?

ആര്യസമാജം
ബ്രഹ്മ സമാജം
രാമകൃഷ്ണ മിഷൻ
ശുദ്ധി പ്രസ്ഥാനം
6/100

"അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിൻ്റെ മഹാക്ഷേത്രങ്ങൾ" എന്ന് വിശേഷിപ്പിച്ച വ്യക്തി?

കെ എൻ രാജ്
ജവഹർലാൽ നെഹ്റു
എം എൻ റോയ്
എം വിശ്വേശരയ്യ
7/100

42-ാം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർക്കപ്പെട്ട ആശയങ്ങൾ?

സ്ഥിതി സമത്വം, റിപബ്ലിക്
മതേതരത്വം, സ്ഥിതി സമത്വം
ജനാധിപത്യം, സ്ഥിതിസമത്വം
ജനാധിപത്യം, മതേതരത്വം
8/100

മൈക്കലാഞ്ചലോയുടെ ലാ പിയാതെ എന്ന പ്രശസ്ത ശിൽപത്തിൻ്റെ മലയാള അർത്ഥം?

സ്നേഹം
കരുണ
ത്യാഗം
ദയ
9/100

സ്വർണ ജയന്തി ഷഹാരി റോസ്ഗാർ യോജനയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

സ്വയം സഹായ സംഘങ്ങൾക്ക് സഹായം നൽകുന്നു ബാങ്ക് വായ്പയിലൂടെയും സബ്സിഡിയിലൂടെയും പണം നൽകുന്നു
നഗരങ്ങളിലെ തൊഴിൽ രഹിതർക്ക് പ്രയോജനം സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നു
A യും B യും ശരി
ജോലി ചെയ്യാൻ ആരോഗ്യവും സന്നദ്ധതയും ഉള്ളവർക്ക് തൊഴിൽ ഗുണ ഭോക്താക്കളിൽ മൂന്നിൽ ഒന്ന് സ്ത്രീകളായിരിക്കണം
10/100

ഇന്ത്യൻ ഇലക്ഷൻ കമ്മീഷനിലെ പുതിയ അംഗം?

ഹരീഷ് സാൽവെ
അരുൺ ഗോയൽ
അഭിഷേക് സിങ്‌വി
അരുൺ ശർമ
11/100

ഇൻ്റർനാഷണൽ ചിൽഡ്രൻസ് ഡെ 2022 ൻ്റെ ആപ്തവാക്യം?

ഓരോ കുട്ടിയേയും ഉൾപ്പെടുത്തൽ
കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ
കോവിഡിന് പ്രതിരോധം കുട്ടികളിലൂടെ
കുട്ടികൾ സംരക്ഷകർ
12/100

ഗാന്ധിജിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
  2. ഒന്ന്, മൂന്ന് വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തു.
  3. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
3 മാത്രം
2 ഉം 3 ഉം
1 മാത്രം
1 ഉം 3 ഉം
13/100

2022 ലെ ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾക്ക് ഉപയോഗിച്ച ഫുഡ് ബോളിന് നൽകിയിട്ടുള്ള പേര്?

അൽ റിഹ്‌ല
അൽ നിഹാല
ജബുലാനി
എൽഡറാണോ
14/100

ബർദോളി സത്യാഗ്രഹവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. നിയമലംഘന പ്രസ്ഥാനമായിരുന്നു.
  2. ഭൂനികുതി വർധിപ്പിച്ചതിനെതിരായിരുന്നു.
  3. കർഷക സമരമായിരുന്നു.
  4. ഗാന്ധിജിയുടെ നേതൃത്വത്തിലായിരുന്നു.
4 മാത്രം
1 ഉം 2 ഉം
1 മാത്രം
2 ഉം 4 ഉം
15/100

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തുകയും കഴിഞ്ഞ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തൻ്റെ 34-ാമത് വോട്ട് രേഖപ്പെടുത്തുകയും ചെയ്ത വ്യക്തി?

ശ്യാം ശരൺ നേഗി
ഹരേക്കള ഹജ്ജബ്ബ
ദശരഥ് മാഞ്ജി
യശ്വന്ത് സിൻഹ
16/100

മനുഷ്യനിൽ ആഹാര വസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ്?

ആഗ്ര ചർവണകം
ഉളിപ്പല്ല്
കോമ്പല്ല്
ചർവണകം
17/100

റൗലറ്റ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട വ്യക്തികൾ :

  1. സത്യപാൽ മല്ലിക്
  2. മംഗൽപാണ്ടേ
  3. വെല്ലിംഗടൺ പ്രഭു
  4. സൈഫുദ്ദിൻ കിച്ലു
3 ഉം 4 ഉം
2 ഉം 3 ഉം
1 ഉം 2 ഉം
1 ഉം 4 ഉം
18/100

വരയാടുകൾ സംരക്ഷിക്കപ്പെട്ടിട്ടുള്ള ദേശീയോദ്യാനം ഏതാണ്?

ഇരവികുളം
സൈലൻ്റ് വാലി
മതികെട്ടാൻ ചോല
പാമ്പാടും ചോല
19/100

18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേരള ഗവണ്മെന്റ് പദ്ധതി:

ആർദ്രം
താലോലം
സ്നേഹപൂർവ്വം
വയോമിത്രം
20/100

2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ച രാജ്യം?

കുവൈറ്റ്‌
ഫ്രാൻസ്
അര്ജന്റീന
ഖത്തർ
21/100

കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷ്യൂറൻസ് പദ്ധതി:

പ്രത്യാശ
മെഡിസെപ്പ്
ആശ്വാസകിരണം
കാരുണ്യ
22/100

ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്ന മുഴുവൻ സമയവും പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ് ലൈൻ:

ദിശ
ചൈൽഡ് ലൈൻ
സ്നേഹസാന്ത്വനം
ആർദ്രം
23/100

കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യപെൻഷൻ പദ്ധതി:

ആശാകിരണം
താലോലം
ഉഷസ്സ്
സ്നേഹസാന്ത്വനം
24/100

2021 ലെ പരിസ്ഥിതി ദിന സന്ദേശം എന്താണ്?

  1. പ്രകൃതിക്ക് വേണ്ടിയുള്ള സമയം
  2. വായു മലിനീകരണം തടയുക
  3. ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക
  4. ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ
3
4
1
2
25/100

1962 ലെ ഇൻഡോ - ചൈന യുദ്ധത്തിന്‍റെ രാഷ്ട്രീയ കാരണം എന്ത്?

അക്സായ്ച്ചിൻ പ്രദേശത്തെക്കുറിച്ചുള്ള തർക്കം
ദലൈലാമയ്ക്ക് അഭയം നൽകിയത്
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിഭജനം
അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള തർക്കം
26/100

കേരളം ഇപ്പോൾ എത്രാമത്തെ പഞ്ചവത്സര പദ്ധതിയുടെ കാലത്താണ്?

13
14
15
12
27/100

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 24-ാമത് ഗവർണ്ണർ ആയി 2016 ൽ സ്ഥാനമേറ്റത്?

രഘുറാം രാജൻ
ഊർജിത് ആർ. പട്ടേൽ
അരുൺ ജെയ്റ്റലി
നിർമ്മല സീതാരാമൻ
28/100

ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളെ അടിസ്ഥാനമാക്കി മെയ്, ജൂൺ മാസങ്ങളിൽ കാണുന്ന കാലാവസ്ഥ ?

വസന്തകാലം
ശരത്കാലം
വർഷകാലം
ഗ്രീഷ്മകാലം
29/100

ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ എത്രയായി തിരിക്കാം?

5
3
6
2
30/100

ആനമുടിയുടെ ഉയരം?

2126
2430
2695
2765
31/100

ഉഷ്ണമേഖല വരണ്ട ഇലപൊഴിയും കാടുകൾ കേരളത്തിൽ കാണപ്പെടുന്നതെവിടെ?

കോന്നി
മറയൂർ
അച്ചൻകോവിൽ
കുളത്തൂപ്പുഴ
32/100

കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ജില്ല ?

ഇടുക്കി
വയനാട്
പത്തനംതിട്ട
ആലപ്പുഴ
33/100

ഉഷ്ണകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്നത്?

ജയ്പൂർ
ബാമർ
ബിക്കാനിര്‍
ജോധ്പൂർ
34/100

ഇന്ത്യൻ പഞ്ചവത്സര പദ്ധതിയുടെ ശില്പി :

പ്രശാന്ത ചന്ദ്ര മഹലനോബിസ്
ദാദാഭായി നവറോജി
ആർ. സി. ദേശായി
വി. കെ. ആർ. വി. റാവു
35/100

ഏതു സംവിധാനത്തിനു പകരമായാണ് 2015 ജനുവരി 1ന് നീതി ആയോഗ് നിലവിൽ വന്നത്?

ധനകാര്യ കമ്മീഷൻ
സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ
ആസൂത്രണ കമ്മീഷൻ
ചെറുകിട വ്യവസായ വികസന കമ്മീഷൻ
36/100

സ്വാതന്ത്ര്യലാബ്ധിക്കു ശേഷം ഇന്ത്യ ഏത് വിധത്തിലുള്ള സമ്പദ് വ്യവസ്ഥിതിയാണ് സ്വീകരിച്ചത്?

മിശ്ര സമ്പദ് വ്യവസ്ഥ
മുതലാളിത്ത സമ്പദ് വ്യവസ്ഥ
കമ്പോള സമ്പദ് വ്യവസ്ഥ
ആസൂത്രിത സമ്പദ് വ്യവസ്ഥ
37/100

കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യൂത പദ്ധതികൾ ഉള്ള നദി :

പാമ്പാർ
കബനി
പെരിയാർ
നിള
38/100

ആത്മ വിദ്യാസംഘം എന്ന സംഘടയുടെ സ്ഥാപകൻ ആര്?

ശ്രീനാരായണ ഗുരു
അയ്യങ്കാളി
വാഗ്ഭടാനന്ദൻ
വൈകുണ്ഠസ്വാമി
39/100

മാർത്താണ്ഡവർമ്മയുടെ കാലത്ത് ഭൂമി തരംതിരിച്ചത് ഏതു പേരിൽ?

  1. പാട്ടം, വെറും പാട്ടം, ദാനം, ദേവസ്വം
  2. ബ്രഹ്മസ്വം,ദേവസ്വം, ദാനം, പണ്ടാരവക
  3. സാമം, ദാനം, ഭേദം, പാട്ടം
2 ഉം 3 ഉം
1 ഉം 2 ഉം
3 മാത്രം
2 മാത്രം
40/100

വേലുത്തമ്പിയുമായി ചേരാത്ത പ്രസ്താവന ഏത്?

  1. തിരുവതാംകൂറിലെ ദളവയായിരുന്നു.
  2. മാത്യു തരകനെ സംരക്ഷിച്ചു.
  3. മെക്കാളെയുമായി ശത്രുതയിലായിരുന്നു.
1 ഉം 2 ഉം
2 ഉം 3 ഉം
3 മാത്രം
2 മാത്രം
41/100

വൈകുണ്ഠസ്വാമിയുടെ രചന ഏതു?

  1. ദർശനമാല
  2. നവമഞ്ജരി
  3. ആദിഭാഷ
  4. അരുൾനൂൽ
1 ഉം 2 ഉം
2 മാത്രം
2 ഉം 3 ഉം
4 മാത്രം
42/100

വിവരവാകാശത്തിന്‍റെ കരട് രൂപം തയാറാക്കിയ വ്യക്തി:

ജെ. ബി. മൗലങ്കാർ
ചെലമേശ്വർ
പി. ബി. സാവന്ത്
മാർക്കണ്ഡേയൻ
43/100

കേരളത്തിൽ ഏറ്റവുമധികം വിളവൈവിധ്യമുള്ള പ്രദേശം ?

ഇവയൊന്നുമല്ല
തീരപ്രദേശം
മലനാട്
ഇടനാട്
44/100

യൂണിയൻ ലിസ്റ്റിൽ മാത്രം ഉൾപ്പെടുന്ന വിഭാഗം :

റെയിൽവേ
ജലസേചനം
ആരോഗ്യം
വിദ്യാഭ്യാസം
45/100

ഇന്ത്യൻ ജനതയുടെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കുന്ന ഭരണഘടനയുടെ ഭാഗം :

നിർദ്ദേശക തത്വങ്ങൾ
മൗലികാവകാശങ്ങൾ
സ്വത്തവകാശങ്ങൾ
റിട്ടുകൾ
46/100

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിൽ അംഗമായിരുന്ന മലയാളി വനിത:

പാർവതി ഭായ്
അക്കമ്മ ചെറിയാൻ
ദാക്ഷായണി വേലായുധൻ
ശാരദ അമ്മാൾ
47/100

ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയുടെ ആദ്യ സമ്മേളനവേദിയായ കോൺസ്ട്ടിട്യൂഷൻ ഹാൾ സ്ഥിതി ചെയുന്നത് എവിടെ?

ചെന്നൈ
മുംബൈ
ഡൽഹി
കൊൽക്കത്ത
48/100

1857 ലെ ബ്രിട്ടീഷ് വിരുദ്ധകലാപത്തിനു ഡൽഹിയിൽ നേതൃത്വം കൊടുത്തവർ :

  1. നാനാ സാഹിബ്
  2. ഝാൻസി റാണി
  3. ജനറൽ ഭക്തുഖാൻ
  4. ബഹദൂർഷാ രണ്ടാമൻ
2 ഉം 4 ഉം
1 ഉം 4 ഉം
3 ഉം 4 ഉം
1 ഉം 3 ഉം
49/100

പിൻ തീയതി വെച്ച ചെക്ക് എന്ന വിശേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നത് :

  1. ഗാന്ധിജി - ക്രിപ്സ് മിഷൻ
  2. ഗാന്ധിജി - ക്യാബിനറ്റ് മിഷൻ
  3. ഗാന്ധിജി - ക്വിറ്റ് ഇന്ത്യ
  4. ഗാന്ധിജി - ഖിലാഫത്ത് പ്രസ്ഥാനം
3 ഉം 4 ഉം
2 മാത്രം
1 മാത്രം
1 ഉം 2 ഉം
50/100

മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട ശരിയായ വസ്തുതകൾ ഏവ?

  1. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരമാണ്
  2. കാനിംഗ് പ്രഭുവിന്റെ തീരുമാനം അനുസരിച്ചു
  3. മൈസൂർ യുദ്ധത്തിൽ ടിപ്പുവിന്റെ തോൽവിയെ തുടർന്ന്
1 ഉം 2 ഉം
2 ഉം 3 ഉം
1 ഉം 3 ഉം
2 മാത്രം
51/100

കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി ?

നെല്ലാർ
മലമ്പുഴ
വാഴാനി
പീച്ചി
52/100

കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള ചുരം ?

പൊട്ടച്ചി മലച്ചുരം
ആലട്ടിച്ചുരം
ചെറുപുഴച്ചുരം
കൂട്ടുപുഴച്ചുരം
53/100

ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും നീളം കൂടിയതുമായ സൈക്കിൾ ഹൈവെ താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ് തുറന്നുകൊടുത്തത്?

ബീഹാർ
ആന്ധ്രാപ്രദേശ്
ഉത്തർപ്രദേശ്
പശ്ചിമ ബംഗാൾ
54/100

ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ?

ചലഞ്ചർ ഗർത്തം
പ്യൂറിട്ടോറിയോ ഗർത്തം
വാർട്ടൺ ഗർത്തം
മരിയാന ഗർത്തം
55/100

കിഴക്കോട്ടൊഴുകുന്ന നദികളിൽ നീളം കുറഞ്ഞ നദി ?

കബനി
കല്ലടയാർ
ഭവാനി
പാമ്പാർ
56/100

തെളിഞ്ഞ ദിനാന്തരീക്ഷ സ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തുവർകെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം ?

സിറസ്
സ്ട്രാറ്റസ്
കുമലസ്
നിംബസ്
57/100

ഇന്ത്യയിൽ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?

വത്സമ്മ
പി.ടി. ഉഷ
ഷൈനി വിൽസൺ
അഞ്ജു ബേബി ജോർജ്ജ്
58/100

സുന്ദരവനം എന്ന പേര് ലഭിക്കാൻ കാരണമായ കണ്ടൽ ചെടി?

ചെറുകണ്ടൽ
സുന്ദരികണ്ടൽ
പി.ഇ. കണ്ടൽ
ഉപ്പട്ടികണ്ടൽ
59/100

കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല:

കണ്ണൂർ
കൊല്ലം
ആലപ്പുഴ
തിരുവനന്തപുരം
60/100

അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ. ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച് അന്തരീക്ഷമർദ്ദം അളന്ന ശാസ്ത്രജ്ഞനാണ്:

ആർക്കിമിഡിസ്
മൈക്കിൾ ഫാരഡെ
ലൂയി പാസ്ചർ
ടോറിസെല്ലി
61/100

ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?

സോഡിയം ബെൻസോയേറ്റ്
പൊട്ടാസ്യം ബെൻസോയേറ്റ്
ഇവയൊന്നുമല്ല
സോഡിയം ഹൈഡ്രോക്സൈഡ്
62/100

സോഡാക്കുപ്പി തുറക്കുമ്പോൾ വാതകകുമിളകൾ ഉയർന്നു വരുന്നു. ജലത്തിൽ ലയിച്ചു ചേർന്ന ഏതു വാതകമാണ് കുമിളകളായി പുറത്തു വരുന്നത്?

ഓക്സിജൻ
ഇവയൊന്നുമല്ല
ഹൈഡ്രജൻ
കാർബൺ ഡൈ ഓക്സൈഡ്
63/100

ദ്രുതഗതിയിലുള്ള ദോലനങ്ങളെ പറയുന്ന പേരാണ്:

കമ്പനം
ബലം
ചലനം
ഭ്രമണം
64/100

മ്യൂക്കോർമൈക്കോസിസ് (MUCORMYCOSIS) എന്ന രോഗം താഴെത്തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബ്ലാക്ക് ഫംഗസ്
ടൈഫോയ്ഡ്
യെല്ലോ ഫംഗസ്
ഡെങ്കി
65/100

കോവിഡ് 19 ന് എതിരെ ഉപയോഗിക്കുന്ന വാക്സിൻ:

ബി.സി.ജി.
എം.എം.ആർ.
കോ-വാക്സിൻ
ഒ.പി.വി.
66/100

എംഫിസിമ ബാധിക്കുന്ന അവയവം:

ഹൃദയം
ശ്വാസകോശം
വൃക്ക
കരൾ
67/100

ശരീരനിർമ്മിതിയ്ക്കാവശ്യമായ ആഹാരഘടകം:

വിറ്റാമിൻ
ധാതുക്കൾ
കാർബോഹൈഡ്രേറ്റ്
പ്രോട്ടീൻ
68/100

പ്രോട്ടീനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ്?

  1. ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉർജ്ജം നൽകുക എന്നതാണ് പ്രോട്ടീനിൻ്റെ ധർമം.
  2. ശരീര നിർമ്മിതിക്ക് ആവശ്യമായ ആഹാരഘടകമാണ് പ്രോട്ടീൻ.
  3. ധാന്യങ്ങളിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
  4. പ്രോട്ടീൻ കുറയുന്നത് വളർച്ച കുറയുന്നതിന് കാരണമാവുന്നു.
1ഉം 3ഉം
2ഉം 4ഉം
3ഉം 4ഉം
1ഉം 2ഉം
69/100

കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത കേരളത്തിൻ്റെ സാഹചര്യങ്ങളിൽ നന്നായി വളരുന്ന വിത്തിനമാണ് പ്രിയങ്ക. ഇത് ഏതു വിളയുടെ വിത്താണ്?

നെല്ല്
പയർ
വെണ്ട
പാവൽ
70/100

ഈച്ച പരത്തുന്ന ഒരു രോഗം:

ന്യുമോണിയ
മന്ത്
കോളറ
മലമ്പനി
71/100

ഇൻസുലിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം:

മരാസ്മസ്
ഗ്ലൂക്കോമ
ക്വാഷിയോർക്കർ
പ്രമേഹം
72/100

ജീവകം A അടങ്ങിയ ആഹാര പദാർത്ഥം:

പാൽ
മാംസം
മുട്ട
ചീര
73/100

മന്ത് പരത്തുന്ന ജീവി:

എലി
വവ്വാൽ
ഈച്ച
കൊതുക്
74/100

രോഗപ്രതിരോധശേഷി ഗണ്യമായി കുറഞ്ഞ ഏത് രോഗാണുവിനും പ്രവർത്തിക്കുവാനുള്ള അവസ്ഥ സംജാതമാകുന്ന രോഗം:

ക്യാൻസർ
എയ്ഡ്‌സ്
കോളറ
മലേറിയ
75/100

സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്:

A
AB
B
O
76/100

ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം:

നിശാന്ധത
അനീമിയ
സ്കർവ്വി
കണ
77/100

ഭക്ഷ്യ ശൃംഖലയിലെ അവസാന കണ്ണി മാംസഭോജി ആണെങ്കിൽ ആദ്യത്തെ കണ്ണി ഏതാണ്?

സസ്യഭോജി
ഇവരാരുമല്ല
മിശ്ര ഭോജി
ഹരിത സസ്യങ്ങൾ
78/100

സാർസ് രോഗം മുഖ്യമായും ബാധിക്കുന്ന അവയവം ഏത്?

ശ്വാസകോശം
കരൾ
ഹൃദയം
വൃക്ക
79/100

പ്രകാശം അതിൻ്റെ ഘടക വർണങ്ങളായി മാറുന്ന പ്രതിഭാസമാണ്?

ഇവയൊന്നുമല്ല
പ്രതിപതനം
അപവർത്തനം
പ്രകീർണനം
80/100

ഇന്ത്യയെ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രാപ്തമാക്കിയത്?

ധവള വിപ്ലവം
നീല വിപ്ലവം
ഹриത വിപ്ലവം
മഞ്ഞ വിപ്ലവം
81/100

ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?

6
5
10
5.5
82/100

\(\frac{x}{2}\) + 8 = -10 ആയാൽ \(x\) ന്റെ വില ?

9
-9
-36
36
83/100

ഒരു സംഖ്യയുടെ \(\frac{3}{5}\) ഭാഗത്തിന്റെ 60% എന്നത് 36 ആയാൽ സംഖ്യ ഏത് ?

75
100
80
90
84/100

രണ്ട് സംഖ്യകളുടെ ഉസാഘ 11 ഉം അവയുടെ ലസാഗു 693 ഉം ആണ്. അവയിൽ ഒരു സംഖ്യ 77 ആയാൽ മറ്റേ സംഖ്യ ഏത് ?

108
99
ഇവയൊന്നുമല്ല
98
85/100

2.5 \(\div\) 0.0005 = \(\textit{_____}\) ?

1000
4000
3000
5000
86/100

\(a\) + \(b\) = 5, \(ab\) = 2 ആയാൽ \(a^{2}\) + \(b^{2}\) ന്റെ വില എന്ത് ?

21
20
22
41
87/100

\(\sqrt{28900}\) = \(\textit{_____}\) ?

130
180
160
170
88/100

അരുൺ 240 മീറ്റർ 24 സെക്കന്റിൽ ഓടിയെത്തി എങ്കിൽ അരുണിന്റെ വേഗത മീറ്റർ സെക്കന്റിൽ എത്ര ?

25
20
10
15
89/100

\(\times\) = - , - = \(\times\) , + = \(\div\) , \(\div\) = + ആയാൽ 13 - 12 \(\div\) 400 + 20 \(\times\) 100 =

176
76
186
760
90/100

—acca–cca—acccc—aaa :

ccaa
caac
caaa
acca
91/100

വിറ്റവില 40 രൂപ 60 പൈസ, ലാഭശതമാനം 16 ആയാൽ വാങ്ങിയ വില എന്ത് ?

45
55
35
75
92/100

പെൺകുട്ടികളുടെ ഒരു വരിയിൽ ശാന്തി ഇടത്ത്‌ നിന്ന് 11-മതും ശാലിനി വലത്ത് നിന്ന് 7-മതും ആണ്. അവർ പരസ്പരം നിൽക്കുന്ന സ്ഥലം മാറിയാൽ ശാന്തി ഇടത്തു നിന്ന് 15-മത് ആകും. എങ്കിൽ ആ വരിയിൽ ആകെ എത്ര പെൺകുട്ടികൾ ഉണ്ട് ?

23
20
25
21
93/100

↑ , → , ↓ , ← , ?

94/100

0.6 \(\times\) 0.6 + 0.6 \(\div\) 0.6 = \(\textit{_____}\) ?

0.61
0.26
1.36
0.66
95/100

2, 11, 47, 191, 767, \(\textit{______}\)

3071
3068
2981
3058
96/100

വിശപ്പ് ഭക്ഷണത്തോട് ബന്ധപ്പെട്ടിരിക്കുന്നു എങ്കിൽ ദാഹം ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു ?

കാപ്പി
ചായ
വെള്ളം
ജ്യൂസ്
97/100

15 വർഷം കഴിയുമ്പോൾ രാജീവിന്റെ വയസ്സ് അവന്റെ 5 വർഷം മുമ്പിലത്തെ വയസ്സിന്റെ 5 മടങ്ങാകും എങ്കിൽ രാജീവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

10
18
20
15
98/100

എന്റെ അച്ഛന്റെ സഹോദരിയുടെ മകന്റെ മകൾക്ക് ഞാനുമായുള്ള ബന്ധം എന്താണ് ?

മരുമകൾ
ഇതൊന്നുമല്ല
അമ്മായി
മകൻ
99/100

ബഷീർ അവന്റെ വീട്ടിൽ നിന്നും 40 കി.മീ. പടിഞ്ഞാറോട്ട് സഞ്ചരിച്ച് നിന്നു. വീണ്ടും ഇടതു തിരിഞ്ഞ് 30 കി.മീ. കൂടി നിന്നാൽ അവൻ ഇപ്പോൾ വീട്ടിൽ നിന്നും എത്ര അകലെയാണ് ?

50 കി.മീ.
25 കി.മീ.
30 കി.മീ.
40 കി.മീ.
100/100

ഒറ്റയാനെ കണ്ടെത്തുക:

നക്ഷത്രം
ആകാശം
വ്യാഴം
ചന്ദ്രൻ