Ayah - Question Paper Code - 245/2023 - LGS Mock Test

Result:
1/98

'വേദാധികാരനിരൂപണം' ആരുടെ കൃതിയാണ്?

ശ്രീനാരായണഗുരു
വൈകുണ്ഠസ്വാമികൾ
ബ്രഹ്മാനന്ദ ശിവയോഗി
ചട്ടമ്പിസ്വാമികൾ
2/98

ഇന്ത്യയിൽ നിലവിലിരുന്ന ഏത് സംവിധാനത്തിന് പകരമാണ് 'നീതി ആയോഗ്' നിലവിൽ വന്നത്?

പ്ലാനിംഗ് കമ്മീഷൻ
ലോക്‌പാൽ
ഓംബുഡ്‌സ്മാൻ
ഇലക്ഷൻ കമ്മീഷൻ
3/98

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 'ലക്നൗ'വിൽ നേതൃത്വം കൊടുത്തത് :

മൌലവി അഹമ്മദുള്ള
ബീഗം ഹസ്രത്ത് മഹൽ
താന്തിയാ തോപ്പി
നാനാ സാഹിബ്
4/98

താഴെ പറയുന്നവയിൽ ഏത് സംഭവമാണ് റൗലറ്റ് നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടത്?

ദണ്ഡി മാർച്ച്
ചൗരി ചൗരാ അക്രമം
ജാലിയൻ വാലാബാഗ് കൂട്ടക്കൊല
ബംഗാൾ വിഭജനം
5/98

അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം :

പരുത്തി കൃഷിയുടെ തകർച്ച
ചമ്പാരൻ സമരം
ഉപ്പുസത്യാഗ്രഹം
പ്ലേഗ് ബോണസ്
6/98

തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് എത്ര മണിക്കൂർ മുമ്പ് ഇലക്ഷൻ പ്രചരണം അവസാനിപ്പിക്കണം?

12 മണിക്കൂർ
36 മണിക്കൂർ
48 മണിക്കൂർ
24 മണിക്കൂർ
7/98

സഹോദരൻ അയ്യപ്പൻ നേതൃത്വം നൽകി സാംസ്‌കാരിക പ്രസ്ഥാനം :

ജാതിനാശിനി സഭ
ജാതിവിരുദ്ധ സഭ
യുവവിദ്യാ സംഘം
വിദ്യാപോഷിണി
8/98

കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം :

121
141
120
140
9/98

സ്വാതന്ത്ര്യസമരകാലത്തെ മലയാള പത്രം 'സ്വദേശാഭിമാനി'യുടെ ആദ്യ പത്രാധിപർ :

സി. പി. ഗോവിന്ദപിള്ള
കേസരി ബാലകൃഷ്ണപിള്ള
മന്നത്ത് പത്മനാഭൻ
സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള
10/98

'മാറുമറയ്ക്കൽ സമരം' എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം :

ചാന്നാർ ലഹള
ആറ്റിങ്ങൽ കലാപം
അഞ്ചുതെങ്ങ് പ്രക്ഷോഭം
മാപ്പിള ലഹള
11/98

താഴെ പറയുന്നവയിൽ ആരാണ് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ചത്?

തലയ്ക്കൽ ചന്തു
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
തച്ചോളി ഒതേനൻ
കുറുമ്പ്രനാട് രാജ
12/98

വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടായാൽ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഓരോ ദിവസത്തിനും ഒടുക്കേണ്ട പിഴ എത്ര?

350 രൂപ
150 രൂപ
250 രൂപ
300 രൂപ
13/98

രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് :

ലോക്സ‌ഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
സംസ്ഥാന നിയമസഭകളിലെയും ലോക്‌സഭയിലെയും അംഗങ്ങൾ
നിലവിലുള്ള രാജ്യസഭാ അംഗങ്ങൾ
14/98

സൈമൺ കമ്മീഷനെതിരെ നടന്ന പ്രകടനത്തിൽ ഉണ്ടായ ലാത്തിചാർജ്ജിൽ പരിക്കേറ്റതിനെ തുടർന്ന് മരണമടഞ്ഞ ദേശസ്നേഹി :

ലാലാ ലജ്‌പത് റായ്
അരവിന്ദ്ഘോഷ്
ഖുദ്ദിറാം ബോസ്
രാജ് ഗുരു
15/98

താഴെ പറയുന്നവയിൽ ആരെയാണ് 'ഇംപീച്ച്മെന്റ് ' എന്ന പ്രക്രിയയിലൂടെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാൻ കഴിയുക?

പ്രധാനമന്ത്രി
രാഷ്ട്രപതി
മുഖ്യമന്ത്രി
ഗവർണ്ണർ
16/98

ഭഗത് സിംഗ് സ്‌മാരകമായ ഭഗത് സിംഗ് ചൗക്ക് സ്ഥിതി ചെയ്യുന്ന നഗരം :

ലാഹോർ
റാവൽപിണ്ടി
ഗുരുദാസ് പൂർ
അമൃതസർ
17/98

പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

86-ആം ഭരണഘടനാഭേദഗതി
73-ആം ഭരണഘടനാഭേദഗതി
84-ആം ഭരണഘടനാഭേദഗതി
79-ആം ഭരണഘടനാഭേദഗതി
18/98

താഷ്കന്റ് പ്രഖ്യാപനം ഒപ്പുവെച്ചത് എന്തിനുവേണ്ടി?

ഇന്ത്യ-അഫ്ഗാനിസ്ഥാൻ യുദ്ധം പരിഹരിക്കുന്നതിന്
ഇന്ത്യ-ബംഗ്ലാദേശ് യുദ്ധം പരിഹരിക്കുന്നതിന്
ഇന്ത്യ-പാകിസ്ഥാൻ യുദ്ധം പരിഹരിക്കുന്നതിന്
ഇന്ത്യ-ചൈന യുദ്ധം പരിഹരിക്കുന്നതിന്
19/98

1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങളാണ് ശരിയായിട്ടുള്ളത്?

(i) ഉദാരവത്കരണനയം വ്യവസായ ലൈസൻസിംഗ് ഭൂരിഭാഗം ഉത്പന്നങ്ങൾക്കും ഒഴിവാക്കി

(ii) സ്വകാര്യവത്കരണനയം ഗവൺമെൻ്റ് ഉടമസ്ഥത സ്വകാര്യമേഖലക്ക് കൈമാറുന്നതാണ്

(iii) ആഗോളവത്കരണനയം താരിഫ് ഉയർത്തുന്നതിനും ക്വാട്ട കുറയ്ക്കുന്നതിനും വേണ്ടിയാണ്

(ii) ഉം (ⅲ) ഉം ശരി
(i) ഉം (iii) ഉം ശരി
(iii) മാത്രം ശരി
(i) ഉം (ii) ഉം ശരി
20/98

കൂട്ടത്തിൽ ചേരാത്തത് ഏത്?

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC)
വിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സമിതി (NCERT)
മെഡിക്കൽ ഗവേഷണത്തിനുള്ള ഇന്ത്യൻ കൗൺസിൽ (ICMR)
സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള അഖിലേന്ത്യ കൗൺസിൽ (AICTE)
21/98

ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക്?

ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാർഡ്)
സഹകരണ ബാങ്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ആർ. ബി. ഐ.
22/98

ഏത് സംവിധാനത്തിന്റെ പിൻഗാമിയായാണ് ലോക വ്യാപാര സംഘടന നിലവിൽ വന്നത്?

G 20
ASEAN
GAAT
BRICS
23/98

അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ പ്രസിഡൻറ്?

വി. വി. ഗിരി
എസ്. രാധാകൃഷ്ണൻ
ഫക്രുദീൻ അലി അഹമ്മദ്
രാജേന്ദ്രപ്രസാദ്
24/98

ഇന്ത്യയുടെ കയറ്റുമതി കൂടുതലും ഏത് രാജ്യത്തേക്കാണ്?

സൗദി അറേബ്യ
അമേരിക്ക
സൗത്ത് ആഫ്രിക്ക
ഇംഗ്ലണ്ട്
25/98

ഇന്ത്യയുടെ ധരാതലീയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

മുംബൈ
ജയ്പൂർ
ഡെറാഡൂൺ
ഡൽഹി
26/98

തീരപ്രദേശം കേരളത്തിൻ്റെ മൊത്തം ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമുണ്ട്?

12%
10%
13%
15%
27/98

ചണമുൽപ്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?

നേപ്പാൾ
ചൈന
ഇന്ത്യ
പാക്കിസ്ഥാൻ
28/98

പ്രകൃതിയിലെ ബോൺസായി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വനങ്ങൾ?

ഉഷ്ണ മേഖല നിത്യഹരിത വനങ്ങൾ
ഉഷ്ണ മേഖല അർദ്ധ നിത്യഹരിത വനങ്ങൾ
മിത ശീതോഷ്ണ വിശാലപത്ര വനങ്ങൾ
പർവ്വത മിത ശീതോഷ്ണ ചോല വനങ്ങൾ
29/98

ഇന്ത്യയിൽ ആദ്യമായി ഒരു സസ്യത്തിന്റെ സംരക്ഷണാർത്ഥം നിലവിൽ വന്ന വന്യജീവി സങ്കേതം?

ആനമുടി ചോല
മതികെട്ടാൻ ചോല
പാമ്പാടും ചോല
കുറിഞ്ഞി മല
30/98

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന ട്രോഫി?

സ്വരാജ് ട്രോഫി
സന്തോഷ് ട്രോഫി
നെഹ്റു ട്രോഫി
ദിലീപ് ട്രോഫി
31/98

ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം?

കുംഭം 1
മേടം 1
മീനം 1
ചിങ്ങം 1
32/98

നാണ്യവിളയായ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

എക്കൽ മണ്ണ്
വന മണ്ണ്
ചുവന്ന മണ്ണ്
ലാറ്ററേറ്റ് മണ്ണ്
33/98

താഴെ തന്നിരിക്കുന്ന പ്രസ്‌താവനയിൽ ശരിയായത് കണ്ടെത്തുക.

  1. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ചത് 1948-ൽ ആണ്.
  2. ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് ജവഹർലാൽ നെഹ്റു ആണ്.
  3. ആസൂത്രണ കമ്മീഷൻ 1950 ആഗസ്റ്റ് 15-ന് നിലവിൽ വന്നു.
  4. എം. എൻ. റോയ് ആവിഷ്‌കരിച്ച പദ്ധതിയാണ് ജനകീയ പദ്ധതി.
1, 4
1, 2
3, 4
2, 4
34/98

കോട്ടണോപോളിസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം?

മുംബൈ
ജയ്പൂർ
കൽക്കട്ട
ഡൽഹി
35/98

താഴെ കൊടുത്തിരിക്കുന്ന പഞ്ചവത്സര പദ്ധതികളിൽ ഉചിതമായത് ഏത്?

  1. 5-ാം പഞ്ചവത്സര പദ്ധതി 1974-79 കാലയളവിൽ ദാരിദ്ര്യ നിർമ്മാർജനത്തിന് പ്രാധാന്യം നൽകി.
  2. 7-ാം പഞ്ചവത്സര പദ്ധതി പദ്ധതി 1985-1990 കാലയളവിൽ ആധുനികവത്‌കരണം, തൊഴിലവസരങ്ങളുടെ വർദ്ധനവ് എന്നിവക്ക് പ്രാധാന്യം കൊടുത്തു.
  3. 10-ാം പഞ്ചവത്സര പദ്ധതി 2002-2007 കാലയളവിൽ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക ലക്ഷ്യം വെച്ചു.
  4. 12-ാം പഞ്ചവത്സര പദ്ധതി 2012-2017 കാലയളവിൽ മാനവശേഷി വികസനത്തിന് ഊന്നൽ നൽകി.
1, 2, 3 ശരി
2, 3, 4 ശരി
എല്ലാം ശരി
1, 3, 4 ശരി
36/98

ലിക്കുഡ് പാർട്ടി ഏത് രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ്?

ഇറ്റലി
ജർമ്മനി
ജപ്പാൻ
ഇസ്രായേൽ
37/98

കേരളത്തിലെ ഇടത്തരം നദികളിൽ പെടാത്തത്?

പെരിയാർ
ചാലിയാർ
പമ്പ
കല്ലടയാർ
38/98

മലനാട് ഇല്ലാത്ത ജില്ല?

കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
മലപ്പുറം
39/98

പ്രഭു സഭ എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ സഭയാണ്?

അമേരിക്ക
ഇംഗ്ലണ്ട്
നേപ്പാൾ
സൗദി
40/98

പമ്പാനദിയുടെ വൃഷ്ടി പ്രദേശം?

2322 ച. കി. മി.
2135 ച. കി. മി.
2035 ച. കി. മി.
2235 ച. കി. മി.
41/98

പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത?

NH 544
NH 744
NH 966
NH 183
42/98

ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം അതിർത്തി പങ്കിടുന്ന രാജ്യം?

ഭൂട്ടാൻ
നേപ്പാൾ
അഫ്ഗാനിസ്ഥാൻ
പാക്കിസ്ഥാൻ
43/98

ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടുന്ന ഇടിയോടുകൂടിയ ശക്തമായ മഴ?

ലൂ
മാംഗോഷവർ
കാൽബൈശാഖി
ഇവയൊന്നുമല്ല
44/98

ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നത്:

ഒരു ചെയർപേഴ്‌സൺ, നാല് മുഴുവൻ സമയ അംഗങ്ങൾ, അഞ്ച് ഡീംഡ് അംഗങ്ങൾ
ഒരു ചെയർപേഴ്‌സൺ, അഞ്ച് മുഴുവൻ സമയ അംഗങ്ങൾ, ഏഴ് ഡീംഡ് അംഗങ്ങൾ
ഒരു ചെയർപേഴ്‌സൺ, മൂന്ന് മുഴുവൻ സമയ അംഗങ്ങൾ, ആറ് ഡീംഡ് അംഗങ്ങൾ
ഒരു ചെയർപേഴ്‌സൺ, ഏഴ് മുഴുവൻ സമയ അംഗങ്ങൾ
45/98

ഉത്തര കേരളത്തിലെ ഏക ശുദ്ധജല തടാകം?

പൂക്കോട് തടാകം
ഇവയൊന്നുമല്ല
വെള്ളായണി കായൽ
ശാസ്താംകോട്ട കായൽ
46/98

മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വച്ച് ഈയിടെ മരണപ്പെട്ട സിംഹം?

ജെസ്‌പ
ജംബോ
ജാക്കി
ജൂഡ്
47/98

കേരളത്തിലെ ഇപ്പോഴത്തെ ഫിഷറീസ് വകുപ്പ് മന്ത്രി?

സജി ചെറിയാൻ
പി രാജീവ്
മേഴ്സിക്കുട്ടിയമ്മ
ആൻറണി രാജു
48/98

ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയത്?

ഗോദാവരി
മഹാനദി
കാവേരി
കൃഷ്ണ
49/98

ആരുടെ നോവൽ ആണ് 'വല്ലി'?

ഉണ്ണി. ആർ
പെരുമ്പടവം ശ്രീധരൻ
ഷീല ടോമി
പി. എഫ്. മാത്യൂസ്
50/98

68-ാമത് നെഹ്റു ട്രോഫി വള്ളംകളി വിജയി ആരാണ്?

കാരിച്ചാൽ ചുണ്ടൻ
കാട്ടിൽ തെക്കേതിൽ ചുണ്ടൻ
ഇതൊന്നുമല്ല
പായിപ്പാടൻ ചുണ്ടൻ
51/98

പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

കർണ്ണാടകം
ഉത്തർപ്രദേശ്
കേരളം
മഹാരാഷ്ട്ര
52/98

ശരിയായത് കണ്ടെത്തുക.

  1. ജിമ്മി ജോർജ് - വോളിബോൾ
  2. പ്രീജ ശ്രീധരൻ - നീന്തൽ
  3. ബോബി അലോഷ്യസ് - ഹൈജമ്പ്
  4. ചിത്ര കെ. സോമൻ - അത്ലറ്റ്
1, 2, 4 ശരി
1, 3, 4 ശരി
2, 3, 4 ശരി
1, 2, 3 ശരി
53/98

വംശനാശഭീഷണി നേരിട്ട നിലഗിри താർ സംരക്ഷിക്കപ്പെടുന്ന നാഷണൽ പാർക്ക്?

മതികെട്ടാൻ ചോല
സൈലന്റ് വാലി
ഇരവികുളം
പാമ്പാടും ചോല
54/98

2021 ജൂലായിൽ ജെഫ് ബെസോസ് നടത്തിയ ബഹിരാകാശയാത്രയിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌ത പ്രായം കൂടിയ വ്യക്തി :

മാർക്ക് ബെസോസ്
ഇവരാരുമല്ല
ഒലിവർ ഡീമൻ
വാലി ഫങ്ക്
55/98

'ഗാനിമിഡിൻ്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി'. ഗാനിമിഡ് ഏത് ഗ്രഹത്തിൻ്റെ ഉപഗ്രഹമാണ്?

ചൊവ്വ
ശനി
വ്യാഴം
ശുക്രൻ
56/98

കപടഫലങ്ങളിൽ ഉൾപ്പെടാത്ത ഫലം ഏത്?

സഫർജൽ
ആപ്പിൾ
മാങ്ങ
കശുമാങ്ങ
57/98

ഒരു ആഹാര ശൃംഖലയിൽ ആദ്യ ഉപഭോക്താവ് ആവാൻ കഴിയാത്ത ജീവിവർഗ്ഗം:

സസ്യഭുക്ക്
മാംസഭുക്ക്
വിഘാടകർ
മിശ്രഭുക്ക്
58/98

ഭക്ഷണത്തിലൂടെയല്ലാതെ മനുഷ്യന് ലഭിക്കുന്ന ജീവകം ഏതാണ്?

ജീവകം D
ജീവകം B
ജീവകം C
ജീവകം A
59/98

ഒരു വസ്തു എല്ലാം നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ആ വസ്‌തുവിൻ്റെ നിറം എന്തായിരിക്കും?

ഇതൊന്നുമല്ല
കറുപ്പ്
വെളുപ്പ്
നീല
60/98

മനുഷ്യരിൽ അവസാനം മുളച്ചു വരുന്ന പല്ല് ഏതാണ്?

ഉളിപ്പല്ല്
അഗ്രചർവണകം
കോമ്പല്ല്
ചർവണകം
61/98

നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക്കാണ്?

തെർമോ പ്ലാസ്റ്റിക്
ഇതൊന്നുമല്ല
പോളിത്തിൻ
തെർമോസെറ്റിങ് പ്ലാസ്റ്റിക്
62/98

വ്യത്യസ്ത‌ മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏത് മണ്ണിനാണ് കുമ്മായം ചേർക്കേണ്ടത്?

7
8
5
9
63/98

സമതല ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിൻ്റെ സവിശേഷതകളെ കുറിച്ച് താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏതാണ്?

  1. വസ്‌തുവിന്‍റെ അതേ വലിപ്പമാണ് പ്രതിബിംബത്തിന്.
  2. ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കും പ്രതിബിംബത്തിലേക്കുമുള്ള തുല്യമായിരിക്കും ദൂരം.
  3. പ്രതിബിംബം നിവർന്നതും യഥാർത്ഥവുമായിരിക്കും.
(2) & (3) മാത്രം ശരിയാണ്
(1) & (2) മാത്രം ശരിയാണ്
(1) മാത്രം ശരിയാണ്
(2) മാത്രം ശരിയാണ്
64/98

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏത്?

  1. ഒരു വസ്‌തു ഒരു തുലന സ്ഥാനത്തെ ആസ്‌പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നതാണ് ദോലനം.
  2. സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് ഭ്രമണം
  3. വൃത്താകാര പാതയിലൂടെയുള്ള ചലനമാണ് - നേർരേഖാ ചലനം
(1) & (2) ശരിയാണ്
(1) മാത്രം ശരിയാണ്
ഇതൊന്നുമല്ല
(1), (2) & (3) ശരിയാണ്
65/98

താഴെ കൊടുത്ത ജീവകങ്ങളിൽ ബി. കോംപ്ലക്‌സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത്?

ടോക്കോഫെറോൾ
റൈബോഫ്ലാവിൻ
തയാമിൻ
നിയാസിൻ
66/98

മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിൻ്റെ ഏത് ഗുണം പരിശോധിക്കാനാണ്?

മണ്ണിന്റെ ജലവാഹകശേഷി അറിയുന്നതിന്
മണ്ണിന്റെ രാസഘടന മനസ്സിലാക്കുന്നതിന്
മണ്ണിന്റെ pH പരിശോധനയ്ക്ക്
മണ്ണിലെ ജൈവാംശം പരിശോധിക്കുന്നതിന്
67/98

ഡെങ്കിപ്പനി പരത്തുന്നത് ഏതുതരം കൊതുക് ആണ്?

ആൺ അനോഫലീസ്
ആൺ ഏഡീസ്
പെൺ ഏഡീസ്
പെൺ അനോഫലീസ്
68/98

ഒരു വസ്തു‌ എല്ലാം നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ആ വസ്‌തുവിൻറെ നിറം?

ഇതൊന്നുമല്ല
കറുപ്പ്
വെളുപ്പ്
നീല
69/98

ഒറ്റപ്പെട്ടത് കണ്ടെത്തുക :

DOTS- ക്ഷയം
ഡി.പി.റ്റി - വാക്സിൻ
അഡ്രിനാലിൻ - ഹോർമോൺ
AB രക്തഗ്രൂപ്പ് - സാർവ്വത്രിക ദാതാവ്
70/98

മുറിവിൽ നിന്നും അധിക രക്തസ്രാവം ഉണ്ടാവുന്നത് ഏത് പോഷകത്തിന്റെ കുറവ് മൂലമാണ്?

വൈറ്റമിൻ 'ബി'
വൈറ്റമിൻ 'എ'
വൈറ്റമിൻ 'കെ'
വൈറ്റമിൻ 'ഇ'
71/98

NACO ഏത് രോഗവുമായി ബന്ധപ്പെട്ട സംഘടനയാണ്?

എയ്‌ഡ്‌സ്
പ്രമേഹം
സിറോസിസ്
ക്യാൻസർ
72/98

താഴെ കൊടുത്തിരിക്കുന്നതിൽ ജലജന്യ രോഗം ഏത്?

ചിക്കൻപോക്‌സ്
കോളറ
ക്ഷയം
മലേറിയ
73/98

കണ്ണിന്റെ ഏത് ഭാഗമാണ് മാറ്റിവയ്ക്കാനാവുന്നത്?

ഒപ്റ്റിക് നേർവ്
കോർണിയ
കണ്ണ് പൂർണ്ണമായും
റെറ്റിന
74/98

ഉത്തേജക മരുന്നിൻ്റെ സ്ഥിരോപയോഗം കായിക താരങ്ങൾക്ക് ഉണ്ടാക്കുന്ന മാറ്റങ്ങൾ ഏത്?

മുകളിൽ കൊടുത്തതെല്ലാം
മാനസിക ചാഞ്ചാട്ടം
മുഖക്കുരു
വർദ്ധിച്ച ആക്രമണാത്മകത
75/98

അനിയന്ത്രിത കോശ വളർച്ച ഏത് രോഗത്തിന്റെ ലക്ഷണമാണ്?

ഹൃദയസ്‌തംഭനം
മെനഞ്ചയിറ്റീസ്
അർബുദം
പക്ഷാഘാതം
76/98

വിളർച്ച (അനീമിയ) ഏത് ധാതുവിൻ്റെ കുറവുകൊണ്ടുണ്ടാകുന്നു?

ഇരുമ്പ്
മഗ്നിഷ്യം
കാൽസ്യം
സോഡിയം
77/98

കേരളത്തിൽ സ്വാന്തന പരിചരണ നയം (പാലിയേറ്റീവ് കെയർ പോളിസി) ഏത് വർഷം ആണ് നിലവിൽ വന്നത്?

2008
2009
2013
2003
78/98

താഴെ കൊടുത്തിരിക്കുന്നതിൽ ലോകമാകെ കുട്ടികളുടെ നിശാന്ധതയ്ക്ക് കാരണമായതേത്?

തിമിരം
വൈറ്റമിൻ 'എ' യുടെ കുറവ്
ഗ്ലൂക്കോമ
പ്രോട്ടീൻ കുറവ്
79/98

കേരള ഗവണ്മെൻ്റിൻ്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തിൽ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം ഏത്?

പ്രാഥമിക ആരോഗ്യകേന്ദ്രം
മെഡിക്കൽ കോളേജ് ആശുപത്രി
താലൂക്ക് ആശുപത്രി
ജില്ലാ ആശുപത്രി
80/98

ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ശിശു മരണനിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്?

കർണ്ണാടകം
പശ്ചിമബംഗാൾ
ഗോവ
കേരളം
81/98

വ്യത്യസ്തമായത് എഴുതുക:

Trivandrum
Kannur
Munnar
Kollam
82/98

ഒരു നിശ്ചിത കോഡ് ഭാഷയിൽ MALAPPURAM, NBMBQQVSBM എന്ന് എഴുതിയിരിക്കുന്നു. ആ കോഡ് ഭാഷയിൽ KASARAGOD എന്നുള്ളത് എങ്ങനെ എഴുതാം?

LBTBSBHPE
LBTBSBHPD
KAQARBGOD
KAQBSBGOD
83/98

\( 1, 5, ?, 66, 280.... \)

26
18
22
20
84/98

\( D, E, H, L, ?, …... \)

Q
I
P
H
85/98

Door : Wood : : House : ?

Pencil
Cement
Pen
Window
86/98

വ്യത്യസ്തമായത് കണ്ടെത്തുക :

95
88
73
61
87/98

\( 12, 14, 16, ?, …… \)

21
24
18
26
88/98

\( \frac{10^{6}}{10^{3}} \) എത്രയാണെന്ന് എഴുതുക:

100
10000
10
1000
89/98

\( 1-\frac{1}{4} \) എത്ര ?

1
\( \frac{1}{2} \)
\( \frac{1}{4} \)
\( \frac{3}{4} \)
90/98

\( 2.5\times2.5 =? \)

10.5
2.5
6.25
1.5
91/98

\( 3+8\times8\div10 \times 10 = ?\)

67
0.067
0 .67
6.7
92/98

1.6 കി.മീ എന്നത് എത്ര മൈൽ ആണ്?

2
3
6
1
93/98

1.75 ന്റെ ഭിന്നസംഖ്യാരൂപം എഴുതുക

\( \frac{7}{4} \)
\( \frac{4}{7} \)
4
7
94/98

80 % \( \textit{ ___ } \) ഭിന്നസംഖ്യയ്ക്ക് തുല്യമാണ്?

\( \frac{5}{4} \)
4
5
\( \frac{4}{5} \)
95/98

ഒരു കച്ചവടക്കാരൻ തന്റെ കൈയിൽ ഉണ്ടായിരുന്ന 50 % ആപ്പിൾ വിറ്റു. ഇനി അയാളുടെ കൈയിൽ 450 ആപ്പിൾ ഉണ്ടെങ്കിൽ ആകെ അയാളുടെ കൈയിൽ എത്ര ആപ്പിൾ ഉണ്ടായിരുന്നു?

200
100
500
900
96/98

200 ന്റെ 20% എത്ര?

40
50
10
30
97/98

\( ABC, CDE, ?, GHI, …… \)

EGF
FGD
EGD
EFG
98/98

\( -12 \) ൽ നിന്നും \( -10 \) കുറയ്ക്കുക :

10
2
0
-2