ATTENDER - 2023 - Qp Code : 010/2023 - LSG Mock Test
ലാഹോര്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?
i. പൂര്‍ണ്ണ സ്വരാജ് എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്‌ഷ്യം.
ii. ഗാന്ധിജി ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷൻ.
iii. സിവില്‍ നിയമലംഘന പ്രസ്ഥാനം തുടങ്ങാന്‍ തീരുമാനിച്ചു.
ഗാന്ധിജിയുടെ ആദ്യകാല സമരങ്ങള്‍ ഏവ?
I. ഖേദ സമരം
II. മീററ്റ് സമരം
III. ചമ്പാരന്‍ സമരം
IV. ഹോം റൂള്‍ സമരം
ക്യാബിനറ്റ് മിഷനില്‍ അംഗമല്ലാതിരുന്ന വ്യക്തികള്‍ :
I. മൗണ്ട് ബാറ്റന്‍ പ്രഭു
II. ഇര്‍വ്വിന്‍ പ്രഭു
III. എ.വി. അലക്സാണ്ടര്‍
IV. സ്റ്റാഫോര്‍ഡ് ക്രിപ്സ്
സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത്?
I. 1798 ലാണ് നടപ്പിലാക്കിയത്
II. കഴ്‌സണ്‍ പ്രഭുവാണ് നടപ്പിലാക്കിയത്
III. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിര്‍ത്തണം
താഴെ പറയുന്നവയിൽ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികൾ ആരൊക്കെ ?
I. മൌലാനാ മുഹമ്മദലി
II. മുഹമ്മദാലി ജിന്ന
III. സാലിം അലി
IV. മൗലാന ഷൗക്കത്തലി
ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്?
സാർവത്രിക പ്രായപൂര്‍ത്തി വോട്ടവകാശം അനുസരിച്ച് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടന്ന ആദ്യ പ്രദേശം :
ഭരണഘടനാ നിർമ്മാണ സമിതി അദ്ധ്യക്ഷനായിരുന്ന വ്യക്തി :
2005ലെ വിവരാവകാശ നിയമം ഇന്ത്യയിലാദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :
താഴെ പറയുന്നവയില്‍ മൗലികാവകാശങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ അധികാരമുള്ളതാര്‍ക്ക്?
താഴെ കൊടുക്കുന്നവയില്‍ ശരിയല്ലാത്തത് ഏത്?
I. വൈക്കം സത്യാഗ്രഹം - റ്റി.കെ. മാധവന്‍
II. പാലിയം സത്യാഗ്രഹം - വക്കം അബ്ദുൾ ഖാദര്‍
III. ഗുരുവായൂര്‍ സത്യാഗ്രഹം - കെ. കേളപ്പന്‍
താഴെ തന്നിരിക്കുന്നവയില്‍ ചട്ടമ്പി സ്വാമികളുടെ രചനകള്‍ ഏവ?
I. വേദാധികാര നിരൂപണം
II. ആത്മോപദേശ ശതകം
III. അഭിനവ കേരളം
IV. ആദിഭാഷ
ശക്തന്‍ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഏവ?
I. കോവിലകത്തും വാതുക്കല്‍
II. തൃശ്ശൂര്‍പൂരം ആരംഭിച്ചു
III. കുളച്ചല്‍ യുദ്ധം നടന്നു
IV. കൂടൽ മാണിക്യക്ഷേത്രം പുതുക്കി പണിതു
സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍ ആര്?
ആറ്റിങ്ങല്‍ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത്?
I. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
II. 1721 ലായിരുന്നു ഇത് നടന്നത്
III. കലാപകാരികള്‍ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
IV . മാര്‍ത്താണ്ഡവര്‍മ്മയാണ് നേതൃത്വം കൊടുത്തത്
2022 ലെ ലോകകപ്പ് ഫുട്‌ബോളില്‍ രണ്ടാംസ്ഥാനക്കാരായ രാജ്യം :
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുതി പദ്ധതികള്‍ ഉള്ള ജില്ല :
താഴെപ്പറയുന്നവയില്‍ ഖാരിഫ് വിളകളില്‍ ഉള്‍പ്പെടാത്തത് ഏത്?
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന്?
2021-ലെ వായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം:
ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാര്‍ലമെന്റിനും ചരക്ക് സേവന നികുതി (GST) സംബന്ധിച്ച് നിയമനിര്‍മ്മാണത്തിന് അധികാരം നല്‍കുന്നത്?
ഇന്ത്യയില്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
15-ാം ധനകാര്യകമ്മീഷന്റെ ചെയര്‍മാന്‍ :
താഴെപ്പറയുന്ന പ്രസ്താവനയില്‍ ശരിയായത് ഏത്?
(i) ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത് - 1950 മാർച്ച് 15
(ii) ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ - പ്രധാനമന്ത്രി
(iii) നീതിആയോഗ് നിലവില്‍ വന്നത് - 2015 ജനുവരി 1
(iv) ഇന്ത്യന്‍ പ്ലാനിംഗിന്റെ ശില്പി - പി.സി. മഹലനോബിസ്
പരുത്തി, കരിമ്പ് തുടങ്ങിയ വിളകള്‍ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത്?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഏത് മണ്‍സൂണില്‍ നിന്നാണ്?
പശ്ചിമബംഗാളിലെ ബംഗാള്‍ കടുവകളുടെ ആവാസകേന്ദ്രങ്ങള്‍ :
ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏക നദി :
സുന്ദർബൻ ഡെല്‍റ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?
ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ജെറ്റ് ടെര്‍മിനല്‍ എവിടെയാണ് സ്ഥാപിതമായത്?
“മിഷന്‍ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം :
കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളര്‍ച്ചാനിരക്കുള്ള ജില്ല :
ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ കേരളത്തില്‍ അനുഭവപ്പെടുന്ന മണ്‍സൂണ്‍ :
ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത് ?
ഡെക്കാന്‍ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം :
കേരളത്തില്‍ പരുത്തി ഉല്‍പാദിപ്പിക്കുന്ന ഏക ജില്ലയേത്?
ചെങ്കുളം ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം :
ഏറ്റവും കൂടുതല്‍ തീരദേശമുള്ള കേരളത്തിലെ ജില്ല :
അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്?
കാര്‍ബണ്‍ ന്യൂട്രൽ ഫാം കേരളത്തില്‍ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
കേരളത്തിലെ ആദ്യത്തെ സോളാര്‍ ആന്റ് വിന്റ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് നിലവില്‍ വന്നത് എവിടെയാണ്?
ദീര്‍ഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാകുന്ന അന്തരീക്ഷപാളി :
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് :
ചൈല്‍ഡ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ :
“വിത്തും കൈക്കോട്ടും” എന്ന കൃതി ആരുടെ സൃഷ്ടിയാണ്?
ജനിച്ച് 24 മണിക്കൂറിനകം നവജാതശിശുക്കള്‍ക്ക് ശിശു ആധാര്‍ നല്‍കാന്‍ തീരുമാനിച്ച സംസ്ഥാനം :
2022 ഒക്ടോബര്‍ 1 ന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
ഇന്ത്യന്‍ എയര്‍ഫോഴ്സിനുവേണ്ടി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക് ലിമിറ്റഡ് (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്പര്‍ :
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാര്‍ഷിക പരിപാടി :
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി :
നെഫ്രൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ഏതാണ്?
2022-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?
കുനോ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിലെ ആദ്യത്തെ പേപ്പര്‍രഹിത ഹൈക്കോടതി ഏതാണ്?
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ?
കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ആരാണ്?
മാരകമായ അസുഖം കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സില്‍ താഴെയുള്ള കൂട്ടികളുടെ ചികിത്സാ പദ്ധതി :
മനുഷ്യശരീരത്തിലെ അസ്ഥികളുടെ ആകെ എണ്ണം എത്ര?
എനര്‍ജി അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്?
വിറ്റാമിന്‍ A യെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക :
(i) വിറ്റാമിന്‍ A യുടെ രാസനാമം റെറ്റിനോള്‍ ആണ്
(ii) വിറ്റാമിന്‍ A യുടെ അഭാവം മൂലം മനുഷ്യരില്‍ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
ഇവയില്‍ ശരിയായ പ്രസ്താവനകള്‍ തെരഞ്ഞെടുക്കുക
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര് എന്താണ്?
രാസസമവാക്യങ്ങള്‍ സമീകരിക്കപ്പെടുമ്പോള്‍ താഴെപ്പറയുന്നവയിലേതു ഗുണമാണ് സമീകരിക്കപ്പെട്ടിരിക്കുന്നത്?
ആധുനിക ആവര്‍ത്തനപട്ടികയില്‍ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്?
ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെര്‍ക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്?
പ്രഷര്‍ കുക്കറില്‍ ആഹാരസാധനങ്ങള്‍ വേഗത്തില്‍ പാചകം ചെയ്യുവാന്‍ കഴിയുന്നത് താഴെപ്പറയുന്നതിലേതു कारणം കൊണ്ടാണ്?
ഏതൊരു പദാര്‍ത്ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയില്‍ നിന്നാണ് ചലനനിയമങ്ങള്‍ ന്യൂട്ടണ്‍ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ്?
സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാന്‍ ISRO വിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്ന സ്പേസ് ക്രാഫ്റ്റ്ന്റെ പേര് താഴെ പറയുന്നതിലേതാണ്?
കൊതുകിന്റെ മുട്ട വിരിയുന്നതിന് എടുക്കുന്ന ദിവസം :
പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് :
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത്?
താഴെ തന്നിരിക്കുന്നവയില്‍ നിന്ന് ഒരു വിസര്‍ജനാവയവം തെരഞ്ഞെടുക്കുക :
ഹൃദയത്തില്‍ നാലു അറകളുള്ള ജീവിയേത്?
താഴെക്കൊടുക്കുന്നവയില്‍ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിന്‍ ഏത്?
ജീവിതശൈലി രോഗത്തിന് ഒരുദാഹരണം:
ജലദോഷത്തിന് കാരണമാകുന്ന രോഗകാരി ഏത്?
കോളറയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?
താഴെ തന്നിരിക്കുന്നവയില്‍ അഭാജ്യസംഖ്യ ഏത്?
കടല്‍ : കപ്പല്‍ :: മരുഭൂമി :
BELT എന്ന വാക്കിനെ AGKV എന്ന് എഴുതാമെങ്കില്‍ DRAG എന്ന വാക്കിനെ എങ്ങിനെ എഴുതാം?
ഒരു വര്‍ത്തമാനപത്രത്തിന്റെ അവശ്യഘടകം:
\( + = \div, \div = -, - = \times, \times = + \) ആയാൽ \( 48+16\div4-2\times 8 \) എത്ര?
\( 69 \times 87 =1515 \) എങ്കില്‍ \( 76\times 68 = ?\)
35 ആളുകള്‍ വരിയായി നില്‍ക്കുന്നു. ഇതില്‍ ഒരറ്റത്ത് നിന്ന് 25-ാം സ്ഥാനത്താണ് രമ നില്‍ക്കുന്നത്. മറ്റേ അറ്റത്ത് നിന്ന് രമ എത്രാം സ്ഥാനത്തായിരിക്കും നില്‍ക്കുന്നത്?
5, 7, 10, 14, 19, 25, ?
“ഭൂമികുലുക്കം' ഭൂമിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എങ്കില്‍ “ഇടിവെട്ട് താഴെ കാണുന്നതില്‍ ഏതുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു?
ഒറ്റയാനെ കണ്ടെത്തുക ?
7 , 9 , 11 , 13
\( 3\tfrac{1}{6} \)-ൽ എത്ര \( \tfrac{1}{12} \) ഉണ്ട് ?
ഒരു സംഖ്യയോട് അതിന്റെ 10% കൂട്ടിയാല്‍ 66 ലഭിക്കും, സംഖ്യ ഏത്?
\( \frac{1 }{2 } +\frac{1 }{4} =\)
\( \sqrt{9604} =\) ?
68, 72, 64, 91, 48 എന്നീ സംഖ്യകളുടെ ശരാശരി എന്ത്?
ഒരാള്‍ ഒരു ഉൽപ്പന്നം 840 രൂപയ്ക്ക് വിറ്റു 20% ലാഭം നേടി. 30% ലാഭം കിട്ടണമെങ്കില്‍ അയാള്‍ അത് എത്ര രൂപയ്ക്ക് വില്‍ക്കണം?
9 കിലോമീറ്റര്‍/മണിക്കൂര്‍ = ___ മീറ്റര്‍/സെക്കന്റ്.
രണ്ട് എണ്ണല്‍ സംഖ്യകളുടെ ലസാഗു 60 അവയുടെ ഉസാഘ 8 ആയാല്‍ സംഖ്യകളുടെ ഗുണനഫലം എന്ത്?
ഒരു സംഖ്യയുടെ 10 മടങ്ങ് 2000 ആയാല്‍ സംഖ്യ ഏത്?
രവിയുടെയും ശശിയുടെയും വയസ്സുകള്‍ തമ്മിലുള്ള അംശബന്ധം ഇപ്പോള്‍ 4: 5 ആണ്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അവരുടെ വയസ്സുകള്‍ തമ്മിലുള്ള അംശബന്ധം 5 : 6 ആകും എങ്കില്‍ രവിയുടെ ഇപ്പോഴത്തെ വയസ്സ് എന്ത്?