Attendar GR 2 : Question Paper Code :135/25
Result:
1
താഴെ പറയുന്നവയിൽ മത്സ്യയിനത്തിൽ പെടാത്തവ ഏത് ?
2
ലോകത്തിലെ ആദ്യത്തെ 6G പരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം
3
ആകാശത്തിൻ്റെ നീല നിറത്തിന് കാരണമായ പ്രതിഭാസത്തിൻ്റെ പേര്
4
2022-ലെ ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം ?
I. അർജന്റീന മൂന്നാമതും കപ്പ് നേടി.
II. പ്ലയർ ഓഫ് ദി ടൂർണമെന്റ്റായി മെസ്സി തെരെഞ്ഞെടുക്കപ്പെട്ടു.
III. ബ്രസീൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
IV. കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി.
I. അർജന്റീന മൂന്നാമതും കപ്പ് നേടി.
II. പ്ലയർ ഓഫ് ദി ടൂർണമെന്റ്റായി മെസ്സി തെരെഞ്ഞെടുക്കപ്പെട്ടു.
III. ബ്രസീൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
IV. കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി.
5
കേരളത്തിലെ പാരമ്പര്യേതര, ഊർജസ്രോതസ്സുകളെ കുറിച്ച് പഠനം നടത്തുന്ന ഏജൻസി
6
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്നത് ഏത് മരത്തിൻ്റെ തടി കൊണ്ടാണ് ?
7
'കേരളഗാന്ധി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി
8
ലോട്ടറി ആരംഭിച്ച ആദ്യ ഇൻഡ്യൻ സംസ്ഥാനമേത് ?
9
ഗാന്ധിജി പങ്കെടുത്ത സമരങ്ങൾ കാലഗണനാക്രമത്തിൽ പട്ടികപ്പെടുത്തുക.
I. ക്വിറ്റ് ഇന്ത്യാസമരം
II. ചമ്പാരൻ സത്യാഗ്രഹം
III. ചൗരിചൗരാസമരം
IV. നിസ്സഹകരണ സമരം
I. ക്വിറ്റ് ഇന്ത്യാസമരം
II. ചമ്പാരൻ സത്യാഗ്രഹം
III. ചൗരിചൗരാസമരം
IV. നിസ്സഹകരണ സമരം
10
ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗം
11
ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
12
ബാരാ-ലാച്ച ലാ ചുരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
13
ജയന്തിയാ (Jaintia) കുന്ന് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
14
ഗുരുവായൂർ സത്യാഗ്രഹം ഏത് വർഷത്തിലാണ് നടന്നത് ?
15
ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരവകുപ്പ്മന്ത്രി ആരായിരുന്നു ?
16
മഹാത്മാഗാന്ധി 1931-ൽ ആരംഭിച്ച മാസികയുടെ പേര് എന്തായിരുന്നു ?
17
നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ ആണ് പറയുന്നത് ?
18
ഏത് വർഷത്തിലാണ് നെപ്പോളിയൻ ബൊണപാർട്ട് ഫ്രാൻസിന്റെ കിരീടധാരിയായത് ?
19
Cardamom കുന്ന് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
20
നാഥു ലാ ചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
21
'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ' എന്ന പ്രഖ്യാപനത്തോടെ ആലുവയിൽ സർവമത സമ്മേളനം വിളിച്ചുകൂട്ടിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
22
സഞ്ചാര സ്വാതന്ത്യ്രത്തിനായി കേരളത്തിൽ നടന്ന പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സവർണ്ണജാഥ സംഘടിപ്പിച്ചതാര് ?
23
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്‌തക്കിൽ സ്ഥിതി ചെയ്യുന്ന ചലിക്കുന്ന ദേശീയോദ്യാനം ഏത് ?
24
ദക്ഷിണേന്ത്യയിൽ പല്ലവരുടെ കാലത്ത് രൂപപ്പെട്ട ക്ഷേത്ര നിർമ്മാണ ശൈലി ഏത് പേരിൽ അറിയപ്പെടുന്നു ?
25
മടക്കു പർവ്വതങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
i. സംയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
ii. വിയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
iii. ഛേദക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
i. സംയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
ii. വിയോജക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
iii. ഛേദക സീമകളിൽ ശിലാമണ്ഡല ഫലകങ്ങളുടെ സമ്മർദ്ദഫലമായി ശിലാപാളികൾക്ക് വലനം സംഭവിച്ച് രൂപം കൊള്ളുന്നു.
26
തൊഴിൽ പങ്കാളിത്തത്തിലും വരുമാനത്തിലുമുള്ള ലിംഗപദവി വ്യത്യാസങ്ങളുടെ കാരണങ്ങളെക്കുറിച്ച് ഗവേഷണപഠനം നടത്തുകയും 2023-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത വനിത ആര് ?
27
ധാതുക്കളുടെ ഹൃദയഭൂമി എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ?
28
ചോളൻമാരുടെ തലസ്ഥാനമായ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്നതും, യുനസ്കോ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ളതുമായ ലോക പ്രശസ്ത ക്ഷേത്രം ഏത് ?
29
ദാരിദ്ര്യ ലഘൂകരണവും, സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17-ന് ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഏത് ?
30
1996 മാർച്ച് 14-ന് നിലവിൽ വന്ന കേരള സംസ്ഥാന വനിതാകമ്മീഷൻ്റെ ആദ്യ ചെയർപേഴ്സൺ ആയ കവയിത്രി ആര് ?
31
ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാൻ അധികാരം നൽകിയിട്ടുള്ള ഭരണഘടനാ വകുപ്പേത്?
32
ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് "നിയമത്തിന് മുമ്പിലുള്ള സമത്വം" നൽകുന്നത് ?
33
സർക്കാർ ഉദ്യോഗസ്ഥരോട് തങ്ങളുടെ കടമ നിർവഹിക്കാൻ നിർബന്ധിക്കുന്ന റിട്ട് ?
34
ഇന്ത്യൻ മൗലിക കടമകൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏതാണ് ?
35
ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് ?
36
ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്നാണ് ?
37
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ആക്ടിംഗ് ചെയർപേർസൺ ആരാണ് ?
38
ത്രിവർണ്ണ പതാക ഇന്ത്യയുടെ ദേശീയ പതാകയായി അംഗീകരിച്ചത് എന്നാണ് ?
39
ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാരാണ് ?
40
രവീന്ദ്ര നാഥ ടാഗോർ ബംഗാളിൽ സ്ഥാപിച്ച സർവ്വകലാശാലയുടെ പേര് എന്താണ് ?
41
1888-ൽ അരുവിക്കരയിൽ ശിവ്രപ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്ക്കർത്താവ്
42
കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
43
കേരളത്തിലെ ഏറ്റവും വലിയ കായൽ
44
കേരളത്തിൽ നിന്നും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വനിത
45
കേരളത്തിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏത് നദിയിലാണ്?
46
നീലവിപ്ലവം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
47
ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ക്യാപ്റ്റൻ
48
കേരളത്തിലെ ഏറ്റവും ആഴമുള്ള തുറമുഖം ?
49
കേരളത്തിലെ ആദ്യത്തെ മാതൃകാ മത്സ്യബന്ധന ഗ്രാമം
50
ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
51
കാവിയും കമണ്ഡലുവുമില്ലാത്ത സന്യാസി എന്നറിയപ്പെട്ടതാര് ?
52
അൻപത്തിനാലാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ വ്യക്തി
53
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടന്ന കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
54
പൊയ്കയിൽ യോഹന്നാനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
i. ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു.
ii. കുമാര ഗുരുദേവൻ എന്ന പേരിൽ അറിയപ്പെട്ടു.
iii. ജ്ഞാന പിയൂഷം എന്ന പ്രാർത്ഥനാപുസ്തകം മാന്നാനം പ്രസിൽ നിന്ന് അടിച്ചിറക്കി.
iv. അയിത്ത ജാതിക്കാർക്കായി തിരുവിതാംകൂറിൽ സർക്കാർ അനുമതിയോടെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി.
i. ആലപ്പുഴ ജില്ലയിലെ കൈനകരിയിൽ ജനിച്ചു.
ii. കുമാര ഗുരുദേവൻ എന്ന പേരിൽ അറിയപ്പെട്ടു.
iii. ജ്ഞാന പിയൂഷം എന്ന പ്രാർത്ഥനാപുസ്തകം മാന്നാനം പ്രസിൽ നിന്ന് അടിച്ചിറക്കി.
iv. അയിത്ത ജാതിക്കാർക്കായി തിരുവിതാംകൂറിൽ സർക്കാർ അനുമതിയോടെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി.
55
ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക്സ് അന്തർവാഹിനി
56
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
i. മന്നത്ത് പത്മനാഭൻ - സമത്വസമാജം
ii. വി. ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ
iii. കുമാര ഗുരുദേവൻ - ആത്മവിദ്യാസംഘം
iv. പണ്ഡിറ്റ് കെ. പി. കറുപ്പൻ - അരയസമാജം
i. മന്നത്ത് പത്മനാഭൻ - സമത്വസമാജം
ii. വി. ടി. ഭട്ടതിരിപ്പാട് - യോഗക്ഷേമസഭ
iii. കുമാര ഗുരുദേവൻ - ആത്മവിദ്യാസംഘം
iv. പണ്ഡിറ്റ് കെ. പി. കറുപ്പൻ - അരയസമാജം
57
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന് ശ്രീനാരായണഗുരു രേഖപ്പെടുത്തിയത് എവിടെ ?
58
ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്ന സ്ഥലം
59
സ്വാതന്ത്ര്യാനന്തരം ഒരു ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരം
60
കേരളത്തിലെ മദൻമോഹൻ മാളവ്യ എന്നും ഭാരതകേസരി എന്നും അറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്
61
താഴെ തന്നിരിക്കുന്നവയിൽ ഏതു സസ്യവിഭാഗത്തിൽ പെടുന്നതാണ് റിക്‌സിയ ?
62
മനുഷ്യന്റെ പൂർണ്ണകാല ഗർഭത്തിന്റെ കാലയളവ് എത്രയാണ് ?
63
തന്മാത്രാ തലത്തിൽ ജീവികളെ തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുന്ന സാങ്കേതികവിദ്യ ഏതു പേരിൽ അറിയപ്പെടുന്നു ?
64
താഴെ പറയുന്നവയിൽ ഏതു ഹോർമോൺ ആണ് കൃത്യമായ പ്രജനന കാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ?
65
താഴെ തന്നിരിക്കുന്നവയിൽ മനുഷ്യനിൽ സെർവിക്കൽ ക്യാൻസറിനു കാരണമാകുന്ന വൈറസ് ഏത് ?
66
കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനം ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആരോഗ്യക്ഷേമ പരിപാടി ഏത് ?
67
ഡയോക്സിനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
i. വിഷാംശം ഉള്ളതും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതുമായ രാസവസ്തു ആണ് ഡയോക്സിൻ.
ii. കൊഴുപ്പ് കലകളിൽ സംഭരിക്കപ്പെടുന്നു.
iii. വ്യാവസായിക പ്രകിയകളുടെ ഉപോല്പന്നങ്ങളാണിവ.
iv. മനുഷ്യരിൽ ഹോർമോൺ വ്യവസ്ഥക്കു തകരാർ ഉണ്ടാകുന്നതിനും, ക്യാൻസറിനും കാരണമാകുന്നു.
i. വിഷാംശം ഉള്ളതും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതുമായ രാസവസ്തു ആണ് ഡയോക്സിൻ.
ii. കൊഴുപ്പ് കലകളിൽ സംഭരിക്കപ്പെടുന്നു.
iii. വ്യാവസായിക പ്രകിയകളുടെ ഉപോല്പന്നങ്ങളാണിവ.
iv. മനുഷ്യരിൽ ഹോർമോൺ വ്യവസ്ഥക്കു തകരാർ ഉണ്ടാകുന്നതിനും, ക്യാൻസറിനും കാരണമാകുന്നു.
68
താഴെ തന്നിരിക്കുന്നവയിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കൂൺ ഇനം ഏത് ?
69
അസ്ഥികളുടെ ശരിയായ വളർച്ചക്കും കേടുപാടുകൾ പരിഹരിക്കുന്നതിനും സഹായകമായ സവിശേഷ കോശങ്ങൾ ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക.
70
വിറ്റാമിൻ B12 അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത് ?
71
പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമ്മിച്ചിരിക്കുന്നത് ക്വാർക്കുകൾ എന്ന കണികകൾ കൊണ്ടാണ്. ഒരു അപ്ക്വാർക്ക് +2/3e ചാർജ് ഉള്ളതും ഒരു ഡൗൺ ക്വാർക്ക് -1/3e ചാർജ് ഉള്ളതും ആണ്. (ഇവിടെ e-ഇലക്ട്രോണിന്റെ ചാർജ് ആണ്) എങ്കിൽ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ക്വാർക്ക് സംയോജനം ആകാൻ സാധ്യതയുള്ളത് ഏത് ?
72
ഹൈഡ്രജൻ - ഓക്സിജൻ ഫ്യുവൽ സെല്ലിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനോടൊപ്പം ലഭിക്കുന്ന ഉപോൽപ്പന്നം ഏത് ?
73
6 Kg മാസുള്ള ഒരു വസ്തുവിനെ ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഉപരിതലത്തിലേക്കും അവിടെ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്കും കൊണ്ടുപോകുന്നു. വസ്തുവിന്റെ മാസിൽ ഉണ്ടാകുന്ന വ്യത്യാസം എന്ത് ?
74
താഴെ തന്നിരിക്കുന്നവയിൽ ഊർജ്ജത്തിൻറെ യൂണിറ്റ് അല്ലാത്തത് ഏത് ?
75
സാധാരണയായി നാം ഉപയോഗിക്കുന്ന താപനില സ്കെയിലുകളാണ് സെൽഷ്യസ് സ്കെയിൽ, ഫാരൻഹീറ്റ് സ്കെയിൽ, കെൽവിൻ സ്കെയിൽ എന്നിവ. സാധ്യമായ ഏറ്റവും താഴ്ന്ന താപനില ഈ മൂന്ന് സ്കെയിലുകളിലും എത്രയാണ് ?
76
ചലനത്തെ സംബന്ധിച്ച ചില പ്രസ്താവനകൾ തന്നിരിക്കുന്നു.
i. പ്രവേഗം പൂജ്യമായാൽ ത്വരണവും പൂജ്യമായിരിക്കും.
ii. സമപ്രവേഗത്തിൽ സഞ്ചരിക്കുന്ന വസ്തുവിൻ്റെ ത്വരണം പൂജ്യമാണ്.
iii. നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിൻ്റെ ദൂരവും സ്ഥാനാന്തരത്തിന്റെ അളവും തുല്യമാണ്.
ഇവയിൽ ശരിയായത്
i. പ്രവേഗം പൂജ്യമായാൽ ത്വരണവും പൂജ്യമായിരിക്കും.
ii. സമപ്രവേഗത്തിൽ സഞ്ചരിക്കുന്ന വസ്തുവിൻ്റെ ത്വരണം പൂജ്യമാണ്.
iii. നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിൻ്റെ ദൂരവും സ്ഥാനാന്തരത്തിന്റെ അളവും തുല്യമാണ്.
ഇവയിൽ ശരിയായത്
77
പ്രകാശരശ്മി ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തനം സംഭവിക്കാത്ത ചില സാഹചര്യങ്ങൾ താഴെ പറയുന്നു.
i. മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രത തുല്യമായാൽ.
ii. പ്രകാശരശ്മി മാധ്യമങ്ങളുടെ വിഭജന തലത്തിൽ ലംബമായി പതിച്ചാൽ
iii. രണ്ട് മധ്യമങ്ങൾക്കും ഒരേ അപവർത്തനാങ്കം ആയാൽ.
ഇവയിൽ ശരിയായവ ഏതെല്ലാം ?
i. മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രത തുല്യമായാൽ.
ii. പ്രകാശരശ്മി മാധ്യമങ്ങളുടെ വിഭജന തലത്തിൽ ലംബമായി പതിച്ചാൽ
iii. രണ്ട് മധ്യമങ്ങൾക്കും ഒരേ അപവർത്തനാങ്കം ആയാൽ.
ഇവയിൽ ശരിയായവ ഏതെല്ലാം ?
78
ഭൂമിക്കു ചുറ്റും കറങ്ങുന്ന ഒരു ഉപഗ്രഹത്തിൻ്റെ സ്ഥിതികോർജ്ജം E ആണെങ്കിൽ അതിന്റെ ഗതികോർജ്ജവും ആകെ ഊർജ്ജവും എത്ര ?
79
ആവർത്തനപ്പട്ടികയുടെ പിതാവ് മെൻഡലിയേഫ് ആണ്. ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ് മോസ്‌ലി ആണ്. ഈ ആവർത്തനപ്പട്ടികകളുടെ അടിസ്ഥാനം എന്ത് ?
80
താഴെ പറയുന്നവയിൽ ഏത് അയിരിനെയാണ് ശക്തമായി ചൂടാക്കി ലോഹം വേർതിരിക്കാവുന്നത് ?
81
ഒരു സമചതുരത്തിൻ്റെ ഒരു വശം 3 cm ആണ്. അതിൻ്റെ വികർണത്തിൻ്റെ നീളം എത്ര ?
82
|x-1|=|x-3| ആയാൽ x എത്ര ?
83
2, 3, 5,... എന്നിങ്ങനെ തുടരുന്ന ശ്രേണിയുടെ അടുത്ത പദം ഏത് ?
84
ഒരു ചതുരത്തിൻ്റെ ചുറ്റളവ് 80 cm ഉം പരപ്പളവ് 384 ച. സെ. മീ. ഉം ആയാൽ വശങ്ങളുടെ തുക എത്ര ?
85
ചതുർഭുജം : 1 : : ഷഡ്ഭുജം :
86
1/8 + 1/16 -ൻ്റെ ദശാംശരൂപം എത്ര ?
87
(x-2) ഒരു ബഹുപദത്തിൻ്റെ ഘടകമാണ് എങ്കിൽ P(2) എത്ര ?
88
5 പദങ്ങളുടെ തുക 145 ആയാൽ 3-ാം പദം എത്ര ?
89
താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത് ?
90
91
ഒരു മട്ടത്രികോണത്തിൻ്റെ 2 കോണുകൾ തുല്യമാണ്. തുല്യമായ കോണുകൾ എത്ര ?
92
3/8 -നെ ഒരു സംഖ്യകൊണ്ട് ഹരിച്ചപ്പോൾ 8/3 കിട്ടി. എങ്കിൽ ഏത് സംഖ്യ കൊണ്ടാണ് ഹരിച്ചത് ?
93
3^3, 5^5, 7^7 ഇവയെ ഓരോന്നിനെയും 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര ?
94
ഒരു ക്രിക്കറ്റ് കളിക്കാരൻ 9 ഇന്നിംഗ്‌സിലായി ശരാശരി 36 റൺസ് എടുത്തിട്ടുണ്ട്. അടുത്ത രണ്ട് ഇന്നിംഗ്‌സിൽ ആകെ എത്ര റൺസ് എടുത്താൽ ശരാശരി 40 ആകും ?
95
4^x = 1024 ആയാൽ 4^{x-1} എത്ര ?
96
പഞ്ചഭുജം : 108° : : നവഭുജം :
97
2, 8, 32,... ശ്രേണിയുടെ അടുത്ത പദം ഏത്?
98
1 / 3.2 = 0.3125 ആണ്. 1 / 0.032 =
99
വിട്ടുപോയ കള്ളി പൂരിപ്പിക്കുക.
100
(25 1/2)^2 എന്താണ് ?






