Ambulance Assistant - Question Paper Code - 085/2024 - LGS Mock Test

Result:
1/99

ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഒരു ഓവറിൽ 4 വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ

ജസ്പ്രീത് ബൂംറ
മുഹമ്മദ് ഷമി
ഹാർദിക് പാണ്ഡ്യ
മുഹമ്മദ് സിറാജ്
2/99

2023ല്‍ ഇന്ത്യയിൽ നടന്ന G 20 സമ്മേളനത്തിന്റെ ഇന്ത്യൻ ഷെർപ്പ ആരായിരുന്നു?

എസ് ജയശങ്കർ
അമിതാബ് കാന്ത്
ഉർജിത് പട്ടേൽ
ശശി തരൂർ
3/99

ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?

ലയണൽ റോബിൻസ്
ആൽഫ്രഡ് മാർഷൽ
ആഡംസ്മിത്ത്
അമൃത്യാസന്‍
4/99

2023 ല്‍ നടന്ന ഏഷ്യൻ ഗെയിംസുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. ഇന്ത്യ നേടിയ മെഡലുകളുടെ ആകെ എണ്ണം 107.
  2. ഏഷ്യൻ ഗെയിംസ് നടന്നത് ചൈനയിൽ
  3. പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചു.
എല്ലാം ശരി
2,3 ശരി
2 മാത്രം ശരി
1,2 മാത്രം ശരി
5/99

നമ്മുടെ ശരീരത്തിലെ ഏത് അവയവത്തിൽ വെച്ചാണ് യൂറിയ നിർമിക്കപ്പെടുന്നത്?

ശ്വാസകോശം
വൃക്ക
കരൾ
പാൻക്രിയാസ്
6/99

താഴെ തന്നിരിക്കുന്നവയിൽ മാംസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?

സ്കർവി
ക്വാഷിയോർക്കർ
GOയിറ്റർ
നിശാന്തത
7/99

ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?

വയനാട്
സൈലന്റ് വാലി
പെരിയാർ
പേപ്പാറ
8/99

ചുവടെ കൊടുത്തിരിക്കുന്നവയിൽ അത്യുൽപാദനശേഷിയുള്ള സങ്കരയിനം തെങ്ങ് ഏതാണ്?

ഹരിത
പവിത്ര
അക്ഷയ
ലക്ഷഗംഗ
9/99

2023ലെ ലോക പരിസ്ഥിതി ദിന സന്ദേശം, ഏതു മലിനീകരണത്തിനുള്ള പരിഹാരവുമായി ബന്ധപ്പെട്ടതാണ്?

പ്ലാസ്റ്റിക് മലിനീകരണം
ജല മലിനീകരണം
മണ്ണ് മലിനീകരണം
വായു മലിനീകരണം
10/99

രക്തജന്യ രോഗങ്ങൾ ആയ ഹീമോഫീലിയ,അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?

അശ്വമേധം
ആശാധാര
താലോലം
ആയുർദളം
11/99

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടന 2023ന് ഏത് വിളകളുടെ വർഷമായാണ് പ്രഖ്യാപിച്ചത്?

ചെറുധാന്യങ്ങൾ
പഴവർഗ്ഗങ്ങൾ
പയറുവർഗങ്ങൾ
എണ്ണക്കുരുക്കൾ
12/99

ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ-L1 വിക്ഷേപിച്ചതെന്ന്?

2023 സെപ്‌തംബർ 2
2023 ആഗസ്റ്റ് 2
2023 ഒക്ടോബർ 2
2023 ജൂലൈ 2
13/99

2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?

സ്വീഡൻ
ഫ്രാൻസ്
ജർമ്മനി
നോർവേ
14/99

2023-ലെ വനിതാ ലോകക്കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :

അർജ്ജന്റീന
പോർച്ചുഗൽ
സ്പെയിൻ
ജർമ്മനി
15/99

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ ആസ്ഥാനം :

എറണാകുളം
തൃശ്ശൂർ
ആലപ്പുഴ
തിരുവനന്തപുരം
16/99

സുഭാഷ് ചന്ദ്രബോസ് രൂപം നൽകിയ രാഷ്ട്രീയ പാർട്ടി ഏത്?

ഫോർവേഡ് ബ്ലോക്ക്
അഭിനവ് ഭാരത് സൊസൈറ്റി
ഇന്ത്യൻ നാഷണൽ ആർമി
സത്യശോധക് സമാജ്
17/99

മലബാർ കലാപം ഉണ്ടാകുവാനുള്ള കാരണം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ ഏത്?

കോത്താരി കമ്മീഷൻ
വില്ല്യം ലോഗൻ കമ്മീഷൻ
ഹണ്ടർ കമ്മീഷൻ
ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷൻ
18/99

ലോക ജന്തുരോഗ ദിനം (World Zoonosis Day):

ജൂലൈ 6
മാർച്ച് 3
മാർച്ച് 8
ജൂലൈ 12
19/99

'നാട്ടുരാജ്യങ്ങളുടെ സംയോജനം' എന്ന ദൗത്യം ഏറ്റെടുത്ത സർദാർ വല്ലഭായ് പട്ടേൽ തന്റെ സെക്രട്ടറിയായി നിയമിച്ച കേരളീയൻ ആര്?

ഫസൽ അലി
പട്ടം താണുപിള്ള
സി. ശങ്കരൻ നായർ
വി.പി. മേനോൻ
20/99

ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രാധാന്യം നൽകിയത് ഏത് മേഖലയ്ക്കാണ് ?

ഇതൊന്നുമല്ല
വ്യവസായ മേഖല
കാർഷിക മേഖല
സേവന മേഖല
21/99

ഇന്ത്യയുടെ വിദേശനയത്തിന്റെ ശില്പി ആര്?

മഹാത്മാഗാന്ധി
ഡോ. ബി.ആർ. അംബേദ്കർ
ആനി ബസന്റ്
ജവഹർലാൽ നെഹ്റു
22/99

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണ്ണർ ആയി ഇപ്പോൾ സേവനം അനുഷ്‌ഠിക്കുന്നത് ആര്?

ഉർജിത് പട്ടേൽ
സഞ്ജയ് മൽഹോത്ര
ശക്തികാന്ത ദാസ്
ഡി.വൈ ചന്ദ്രചൂഡ്
23/99

ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ അദ്ധ്യക്ഷൻ ആരാണ്?

എസ്. മണികുമാർ
വി രാമസുബ്രഹ്മണ്യം
രാജീവ് ജെയിൻ
വിജയഭാരതി സയാനി
24/99

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൌണ്ട് K2 അഥവാ GOഡ്‌വിൻ ഓസ്റ്റിൻ സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരകളിലാണ്?

ഹിമാദ്രി
കാരക്കോറം
സിവാലിക്ക്
ഹിമാചൽ
25/99

ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഭൂപ്രകൃതി വിഭാഗമേത്?

തീരസമതലങ്ങൾ
ഉപദ്വീപിയ പീഠഭൂമി
ഉത്തരമഹാസമതലം
ഹിമാലയ പർവ്വതം
26/99

ചുവടെ ചേർത്തിട്ടുള്ളതിൽ കാവേരി നദിയുടെ പോഷകനദിയേത്?

ശബരി
ഇന്ദ്രാവതി
കബനി
ഭീമ
27/99

ഇന്ത്യയേയും പാക്കിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ :

ഗ്രീൻവിച്ച് രേഖ
റാഡ്‌ക്ലിഫ് രേഖ
മക്മോഹൻ രേഖ
ഡ്യൂറൻ്റ് രേഖ
28/99

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം :

കർണ്ണാടക
GOവ
മഹാരാഷ്ട്ര
ഗുജറാത്ത്
29/99

തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

നന്ദാദേവി
എവറസ്റ്റ്
ആനമുടി
കാഞ്ചൻജംഗ
30/99

കേരളത്തിലെ ഏറ്റവും ആഴമുള്ള തുറമുഖം ?

വിഴിഞ്ഞം
കൊച്ചി
ആലപ്പുഴ
കോഴിക്കോട്
31/99

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?

ചാലക്കുടിപ്പുഴ
മണലിപ്പുഴ
മുതിരപ്പുഴ
കുറ്റ്യാടിപ്പുഴ
32/99

വിവിധയിനം മണ്ണിനുകളുടെ PH താഴെ നൽകിയിരിക്കുന്നു. ഇവയിൽ ഏതു മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?

9
7
5
8
33/99

ചുവടെ നൽകിയിട്ടുള്ള ജോഡികളിൽ നിന്നും തെറ്റായി രേഖപ്പെടുത്തിയ ജോഡിയെ കണ്ടെത്തുക:

  1. അലൂമിനിയം - ബോക്സൈറ്റ്
  2. ഇരുമ്പ് - ക്രയോലൈറ്റ്
  3. സിങ്ക് - കലാമിൻ
  4. കോപ്പർ - കുപ്രൈറ്റ്
3
4
1
2
34/99

ഒരു വൈദ്യുത ജനറേറ്റർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജപരിവർത്തനം എന്ത്?

യാന്ത്രികോർജ്ജം- വൈദ്യുതോർജ്ജം
പ്രകാശോർജം - വൈദ്യുതോർജ്ജം
വൈദ്യുതോർജ്ജം - പ്രകാശോർജം
വൈദ്യുതോർജ്ജം - യാന്ത്രികോർജ്ജം
35/99

ആറ്റത്തിനുള്ളിൽ കാണപ്പെടുന്ന കണങ്ങളും അവയെ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരുടെ പേരുകളും നൽകിയിരിക്കുന്നു ശരിയായ ജോഡികൾ/ ജോഡി കണ്ടെത്തുക.

  1. ഇലക്ട്രോൺ - ജെ ജെ തോംസൺ
  2. പ്രോട്ടോൺ - ഹെൻട്രി മോസ്ലി
  3. ന്യൂട്രോൺ - ജെയിംസ് ചാഡ് വിക്.
  4. പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്
1,2
2,3,4
2 മാത്രം
1,3,4
36/99

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഒരു സമതല ദർപ്പണത്തെ സംബന്ധിച്ച് ശരിയായവ ഏതെല്ലാം?

  1. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.
  2. വസ്തുവിന്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.
  3. വസ്തുവിന്റെ യഥാർത്ഥ പ്രതിബിംബം രൂപപ്പെടുന്നു
1 & 3
1 & 2
2 & 3
1,2 & 3
37/99

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

എ. ഒ ഹ്യൂം
ഫിറോസ് ഷാ മേത്ത
ഡബ്ല്യു. സി. ബാനർജി.
ദാദാഭായ് നവറോജി'
38/99

സർവ്വേന്ത്യ മുസ്ലീം ലീഗ് രൂപീകരിച്ച സ്ഥലം

ബോംബ
ലാഹോർ
കൽക്കട്ട
ധാക്ക
39/99

1905-ൽ ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി ആരായിരുന്നു

വില്ല്യം ബെന്റിക് പ്രഭു
കോൺവാലിസ് പ്രഭു
ലിട്ടൺ പ്രഭു
കഴ്‌സൺ പ്രഭു
40/99

തീവ്ര ദേശീയതയുമായി ബന്ധപ്പെട്ട നേതാക്കന്മാർ ആരെല്ലാമായിരുന്നു?

  1. ബാലഗംഗാധര തിലക്
  2. ദാദാഭായ് നവറോജി
  3. ലാലാ ലജ്‌പത് റായി
  4. GOപാലകൃഷ്ണ GOഖലെ
2, 3 എന്നിവ
1, 3 എന്നിവ
1, 4 എന്നിവ
3, 4 എന്നിവ
41/99

ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്

സ്വാമി വിവേകാനന്ദൻ
സ്വാമി ദയാനന്ദ സരസ്വതി
ശ്രീനാരായണ ഗുരു
രാജാറാം മോഹൻ റോയ്
42/99

ഇന്ത്യയുടെ പ്രഥമ പ്രസിഡൻ്റ് ആരാണ്

സർദാർ വല്ലഭായ് പട്ടേൽ
ഗുൽസരിലാൽ നന്ദ
ഡോ. രാജേന്ദ്ര പ്രസാദ്
ഡോ. എസ്. രാധാകൃഷ്ണ‌ൻ
43/99

കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനം

ഇരവികുളം
മതികെട്ടാൻചോല
പാമ്പാടുംചോല
ആനമുടിചോല
44/99

ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്നാണ്

നവംബർ 26
ഡിസംബർ 9
ജനുവരി 26
ആഗസ്റ്റ് 12
45/99

താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?

മൗലിക അവകാശങ്ങൾ
എഴുതപ്പെട്ട ഭരണഘടന
സ്വതന്ത്ര നീതിന്യായ വ്യവസ്ഥ
പ്രസിഡൻഷ്യൽ സമ്പ്രദായം
46/99

കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി :

എ. കെ ശശീന്ദ്രൻ
ജി.ആർ. അനിൽ
കെ.എൻ. ബാലഗോപാൽ
എം.ബി. രാജേഷ്
47/99

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം:

വെള്ളായണിക്കായൽ
വേമ്പനാട്ടു കായൽ
അഷ്ടമുടിക്കായൽ
ശാസ്‌താംകോട്ട കായൽ
48/99

താഴെ തന്നിരിക്കുന്നവയിൽ എഴുതപ്പെട്ട ഭരണഘടന നിലവിലുള്ള രാജ്യം ഏത്?

  1. ഇന്ത്യ
  2. ബ്രിട്ടൺ
  3. ഇസ്രായേൽ
  4. അമേരിക്കൻ ഐക്യനാടുകൾ
1, 4 എന്നിവ
1, 3 എന്നിവ
2, 4 എന്നിവ
2, 3 എന്നിവ
49/99

കണ്ടൽക്കാടുകളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം:

കുമരകം
തട്ടേക്കാട്
കടലുണ്ടി
മംഗളവനം
50/99

താഴെ തന്നിരിക്കുന്നവയിൽ മൗലിക അവകാശങ്ങളിൽ പെടാത്തത് ഏത്?

സ്വത്ത് സമ്പാദിക്കാനുള്ള അവകാശം
സമത്വത്തിനുള്ള അവകാശം
മതസ്വാതന്ത്യ്രത്തിനുള്ള അവകാശം
ചൂഷണത്തിന് എതിരായുള്ള അവകാശം
51/99

പയ്യന്നൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?

മുഹമ്മദ് അബ്ദു റഹ്മാൻ
കെ. കേളപ്പൻ
പി. കൃഷ്‌ണപിള്ള
കെ. മാധവൻ നായർ
52/99

'സമത്വ സമൂഹ സൃഷ്ടി' എന്ന ലക്ഷ്യത്തോടെ 'അയിത്തോച്ചാടനം' സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റിയ കേരളത്തിലെ പ്രക്ഷോഭം :

ഉപ്പ് സത്യാഗ്രഹം
ഗുരുവായൂർ സത്യാഗ്രഹം
മലബാർ കലാപം
പുന്നപ്ര വയലാർ സമരം
53/99

കേരളത്തിൽ ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ ഉള്ളത് ഏത് ജില്ലയിലാണ്?

കോട്ടയം
വയനാട്
ഇടുക്കി
എറണാകുളം
54/99

'മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി' എന്ന് പ്രഖ്യാപിച്ചത് ആരാണ്?

ശ്രീനാരായണ ഗുരു
ചട്ടമ്പി സ്വാമികൾ.
അയ്യങ്കാളി
വൈകുണ്ഠ‌ സ്വാമികൾ
55/99

'പ്രാചീന മലയാളം' എന്ന കൃതി രചിച്ചത് ആര്?

ചട്ടമ്പി സ്വാമികൾ
വാഗ്ഭടാനന്ദൻ
ശ്രീനാരായണ ഗുരു
കുമാരഗുരുദേവൻ
56/99

സുഭാഷ് ചന്ദ്രബോസിൻ്റെ സമരങ്ങളിൽ ആകൃഷ്ടനായി INA യിൽ ചേർന്ന മലയാളി :

കുഞ്ഞഹമ്മദ് ഹാജി
ഇ. മൊയ്‌തുമൌലവി
വക്കം അബ്ദുൾ ഖാദർ
മുഹമ്മദ് അബ്ദുൾ റഹ്മാൻ
57/99

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനായുള്ള ഇന്ത്യയുടെ പദ്ധതി :

ആദിത്യ L1
ചന്ദ്രയാൻ-3
മംഗൾയാൻ
ഗഗൻയാൻ
58/99

ഐക്യരാഷ്ട്ര സംഘടനയുടെ 'ചാമ്പ്യൻസ് ഓഫ് എർത്ത്' പുരസ്ക്കാരത്തിന് അർഹമായ വിമാനത്താവളം :

കോഴിക്കോട്
കണ്ണൂർ
തിരുവനന്തപുരം
നെടുമ്പാശ്ശേരി
59/99

കേരളത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായി തെരഞ്ഞെടുത്തത് ഏതാണ്?

അമ്പലവയൽ
മേപ്പാടി
മീനങ്ങാടി
തിരുനെല്ലി
60/99

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ സംസ്ഥാനം:

ഒഡിഷ
മഹാരാഷ്ട്ര
കേരളം
ബീഹാർ
61/99

2023-ലെ വയലാർ അവാർഡ് നേടിയ 'ജീവിതം ഒരു പെൻഡുലം' എന്ന കൃതി രചിച്ചത് ആര്?

കെ.ആർ. മീര
എസ്. ഹരീഷ്
ശ്രീകുമാരൻ തമ്പി
ബെന്യാമിൻ
62/99

ശാസ്ത്രലോകത്ത് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 വിക്ഷേപിച്ച തീയതി:

ജൂലൈ 14, 2023
ജൂൺ 20, 2023
ജൂലൈ 20, 2023
ജൂൺ 14, 2023
63/99

മെയ് 17 കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏത് സംഘടനയുടെ ദിനമായിട്ടാണ് ആചരിക്കുന്നത്?

മിത്ര
കുടുംബശ്രീ
ഹരിതകർമ്മസേന
സഹജ
64/99

യുനസ്കോ സാഹിത്യ നഗര പദവിയുമായി ബന്ധപ്പെട്ട് ഈയിടെ വാർത്തകളിൽ വന്ന കേരളത്തിലെ നഗരം:

മലപ്പുറം
തിരുവനന്തപുരം
കോഴിക്കോട്
കൊച്ചി
65/99

അമേരിക്കയിലെ മൈക്രോൺ ടെക്നോളജി താഴെ പറയുന്നവയിൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സെമി കണ്ടക്‌ടർ പ്ലാൻ്റ് നിർമ്മിക്കുന്നത്?

ഗുജറാത്ത്
മദ്ധ്യപ്രദേശ്
കർണ്ണാടക
രാജസ്ഥാൻ
66/99

താഴെ പറയുന്നവയിൽ ചന്ദ്രയാൻ-3 യുടെ വിക്ഷേപണവുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. വിക്ഷേപണ സമയത്ത് ISRO ചെയർമാൻ കെ. ശിവൻ.
  2. പ്രൊജക്ട് ഡയറക്‌ടർ പി. വീരമുത്തുവേൽ.
  3. വിക്ഷേപണ വാഹനം LV Mark 3.
  4. വിക്ഷേപണ തീയ്യതി JULY 14, 2023
2,3,4 ശരി
എല്ലാം ശരി
1,2,3 ശരി
1,3,4 ശരി
67/99

2016 ജൂൺ മാസത്തിൽ കേരള മുഖ്യമന്ത്രി ആരായിരുന്നു?

പിണറായി വിജയൻ
എ.കെ. ആന്റണി
ഉമ്മൻ ചാണ്ടി
വി.എസ്. അച്യുതാനന്ദൻ
68/99

താഴെ പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ ആത്മകഥ:

എന്റെ വഴിത്തിരിവ്
ആത്മകഥ
എന്റെ കഥ
എന്റെ വഴിയമ്പലങ്ങൾ
69/99

മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീര അവയവം :

ശ്വാസകോശം
ഹൃദയം
തലച്ചോറ്
കരൾ
70/99

മലമ്പനിക്ക് കാരണമായ രോഗകാരി :

പ്ലാസ്മോഡിയം
ബാക്ടീരിയ
വൈറസ്
മൈക്രോബാക്‌ടിരിയം ട്യൂബർകുലോസിസ്
71/99

ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനങ്ങൾ :

പാലിയേറ്റീവ് പരിചരണം
സി.ടി. സ്കാൻ
ഡോക്‌ടറുടെ സേവനം
പ്രതിരോധ കുത്തിവെപ്പ്
72/99

ലോക ഭക്ഷ്യ സുരക്ഷാ ദിനം :

മാർച്ച് 10
ജൂൺ 7
ജൂൺ 9
ഏപ്രിൽ 6
73/99

താഴെ പറയുന്നവയിൽ ജീവിത ശൈലി രോഗമല്ലാത്തത് :

ഫാറ്റി ലിവർ
തൊണ്ടമുള്ള്
ഹൃദയാഘാതം
അമിത രക്തസമ്മർദ്ദം
74/99

യോജകകലയെ ബാധിക്കുന്ന ക്യാൻസർ :

സർക്കോമ
ട്യൂമർ
മാലിഗ്നന്റ്റ് മെലനോമ
കാർസിനോമ
75/99

സംസ്ഥാനത്തെ അംഗപരിമിതർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതി :

സ്നേഹയാനം
അതിജീവനം
നിരാമയ
പ്രതീക്ഷ
76/99

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത് :

2006
2005
2008
2019
77/99

''ബാക്ക് ടു ബേസിക്" ഏത് അസുഖവുമായി ബന്ധപ്പെട്ടതാണ്?

ക്യാൻസർ
കുരങ്ങുപനി
കോറോണ
നിപ്പ
78/99

2023-ൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ച കേരള സർക്കാർ പദ്ധതി :

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി
മൃതസഞ്ജീവനി
ക്യാൻസർ സുരക്ഷാപാത്രം
സമാശ്വാസം പദ്ധതി
79/99

കൌമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കന്ററി സ്കൂ‌ളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സർവ്വേ പദ്ധതി :

താലോലം
സശ്രദ്ധം
ആയൂർദളം
റീച്ച്
80/99

മാർച്ച് ഒന്നാം തീയ്യതി തിങ്കളാഴ്‌ച ആയാൽ ആ മാസം എത്ര ചൊവ്വാഴ്‌ചകൾ കാണും?

3
4
6
5
81/99

36, 45, 207, 389 ഒറ്റയാനെ കണ്ടെത്തുക

45
36
389
207
82/99

ഈ ക്രമത്തിൽ തുടർന്നാൽ 5-ാമത്തെ ചിത്രത്തിൽ എത്ര വരകൾ കാണും?

13
16
7
15
83/99

A, B, C, D, E എന്നിങ്ങനെ 5 കുട്ടികൾ ഒരു വരിയിൽ നിൽക്കുന്നു. B യുടെയും D യുടെയും ഇടയിലാണ് A ഉള്ളത്. D യുടെയും E യുടെയും ഇടയിലാണ് C ഉള്ളത്. ഏറ്റവും അറ്റത്തുള്ള കുട്ടികൾ ആരെല്ലാമായിരിക്കും?

AE
DE
BD
BE
84/99

0.99 നോട് എത്ര കൂട്ടിയാൽ 2 കിട്ടും?

0.1
1.001
1.01
0.01
85/99

0, 1, 3, 6, 10 ആണെങ്കിൽ അടുത്ത സംഖ്യയേത്?

5
7
13
15
86/99

25 നു മുമ്പ് എത്ര അഭാജ്യ സംഖ്യകളുണ്ട്?

5
9
7
10
87/99

\( \sqrt{0.0049} \) എത്ര?

0.007
0.7
0.07
7
88/99

സെക്കന്റ്റിൽ \( 12\frac{1}{2} \) മീറ്റർ വേഗതയിൽ ഓടുന്ന 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി 350 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും?

36 s
48 s
38 s
40 s
89/99

മകളുടെ വയസ്സിൻ്റെ 3 മടങ്ങാണ് അമ്മയുടെ വയസ്സ്. അമ്മയുടെ വയസ്സ് 51 ആണെങ്കിൽ മകളുടെ വയസ്സെത്ര?

18
21
17
20
90/99

എത്ര \( \frac{1}{8} \) ചേർന്നാലാണ് \( \frac{1}{2} \) ആകുന്നത്?

1
4
3
2
91/99

രണ്ടു സംഖ്യകളുടെ ല.സാ.ഗു.വും ഉ.സാ.ഘ.യും യഥാക്രമം 144, 24 എന്നിവയാണ്. സംഖ്യകളിൽ ഒരെണ്ണം 72 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?

36
48
24
54
92/99

6 മാങ്ങയുടെ വാങ്ങിയ വില 5 മാങ്ങയുടെ വിറ്റവിലയ്ക്ക് തുല്യമാണെങ്കിൽ ലാഭം എത്ര?

3
4
2
1
93/99

അഞ്ചു സംഖ്യകളുടെ ശരാശരി 41, 35 എന്ന പുതിയൊരു സംഖ്യകൂടി ആറാമതായി ചേർത്താൽ പുതിയ ശരാശരി എത്ര?

40
76
35
42
94/99

\( 485.012 \times 100 = ?\)

4850.12
48501.2
4.85012
48.5012
95/99

\( \frac{15}{18} = \frac{?}{30} \)

24
27
18
25
96/99

5 കിലോ GOതമ്പിന് 91.50 രൂപ ആകുമെങ്കിൽ 183 രൂപയ്ക്ക് എത്ര കിലോ GOതമ്പ് കിട്ടും?

8
15
21
10
97/99

\( 5(21 - 7) + 7 \times 2 = \text{?} \)

84
96
108
144
98/99

6 ആളുകൾ ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്ത‌് തീർക്കുന്നു. എന്നാൽ ഒരാൾ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും?

60
50
30
40
99/99

³⁄₁₃ ÷ ⁴⁄₂₆ = ?

¹²⁄₂₆
²⁴⁄₂₆
³⁄₂