Current Affairs May 20 to 23 Mock test
Result:
1
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പി.എൻ. പണിക്കരെക്കുറിച്ച് അടുത്തിടെ പ്രകാശനം ചെയ്ത 'ദി ലൈബ്രറി മാൻ ഓഫ് ഇന്ത്യ' എന്ന പുസ്തകം രചിച്ചത് ആരാണ്?
2
2026-ലെ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്സ് ആൻഡ് ആസ്ട്രോനോട്ടിക്സിന്റെ (AIAA) 'ഗൊദാർഡ് ആസ്ട്രോനോട്ടിക്സ് പുരസ്കാരം' ലഭിച്ച ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഏതാണ്?
3
ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി കേരള ആഭ്യന്തരവകുപ്പ് അടുത്തിടെ ആരംഭിച്ച സംസ്ഥാന വ്യാപക പരിശോധനയുടെ പേരെന്ത്?
4
ചന്ദ്രയാൻ-3 ലെ ഏത് ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ചന്ദ്രന്റെ ഉപരിതലത്തിൽ വെറും ഏതാനും സെൻ്റീമീറ്ററുകൾക്കുള്ളിൽ തന്നെ രണ്ട് വ്യത്യസ്ത പാളികൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്?
5
ഇന്ത്യയിലുടനീളം 100 ഇൻഡസ്ട്രിയൽ പാർക്കുകൾ വികസിപ്പിക്കുന്നതിനായി 33,660 കോടി രൂപ ചിലവിൽ കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതി ഏതാണ്?
6
22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനെ പിന്തള്ളി ഐ.എസ്.എൽ (ISL) ഫുട്ബോളിൽ കന്നി കിരീടം സ്വന്തമാക്കിയ ടീം ഏത്?
7
നിർമ്മിത ബുദ്ധിയുടെ സാങ്കേതികവിദ്യ പൂർണ്ണമായും പ്രയോജനപ്പെടുത്തി നിർമ്മിച്ച മലയാളത്തിലെ ആദ്യ ചലച്ചിത്രവും ഇന്ത്യയിലെ ആദ്യത്തെ എഐ ആർട്ട്‌ഹൗസ് സിനിമയുമായ ചലച്ചിത്രം ഏത്?
8
16-ാം കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് ആരാണ്?
9
കൊറിയൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ സൈനികർക്ക് ആദരവർപ്പിച്ചുകൊണ്ട് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടുത്തിടെ സ്മാരകം അനാവരണം ചെയ്തത് എവിടെയാണ്?
10
2026-ലെ സെൻസസിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങളായി കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചത് ഏതെല്ലാമാണ്?
11
ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത ആര്?
12
ഭരണ നിർവ്വഹണത്തിനായി ഇന്ത്യയിലാദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനം ഏത്?
13
2026-ലെ ഫുട്ബോൾ അസോസിയേഷൻ ചാലഞ്ച് കപ്പ് (എഫ്.എ. കപ്പ്) ജേതാക്കളായത് ആരാണ്?
14
2026-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ 'തായ്‌വാൻ ട്രാവലോഗ്' എന്ന നോവലിൻ്റെ രചയിതാവ് ആര്?
15
ലോകത്തിലെ ഏറ്റവും അപകടഭീഷണിയുള്ള ജോലികളിലൊന്നായ കൊമേഴ്സ്യൽ ഡൈവിങ്ങിൽ ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യൻ വനിതമായ മലയാളി ആരാണ്?
16
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകാനായി നടപ്പിലാക്കുന്ന പുതിയ സംവിധാനം ഏതാണ്?
17
സുസ്ഥിര കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കുമുള്ള സംഭാവനകളെ മാനിച്ച് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ പരമോന്നത പുരസ്കാരം ഏതാണ്?