Important Days and Themes 2024 Malayalam For Kerala PSC Exams
Important Days and Themes 2024 Malayalam

ജനുവരി:
- ജനുവരി 12: ദേശീയ യുവജന ദിനം
പ്രമേയം: "My Bharat Viksit Bharat 2047 by the Youth for the Youth"
- ജനുവരി 25: ദേശീയ സമ്മതിദായക ദിനം
പ്രമേയം: വോട്ട് ചെയ്യുന്നതിനേക്കാൾ മഹത്തരം മറ്റൊന്നില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും
- ജനുവരി 25: ദേശീയ ടൂറിസം ദിനം
പ്രമേയം: "Sustainable Journeys, Timeless Memories"
ഫെബ്രുവരി:
- ഫെബ്രുവരി 2: ലോക തണ്ണീർത്തട ദിനം
പ്രമേയം: "Wetlands and Human Wellbeing (തണ്ണീർത്തടവും മനുഷ്യ ക്ഷേമവും)"
- ഫെബ്രുവരി 4: ലോക ക്യാൻസർ ദിനം
പ്രമേയം: "Close the Care Gap (പരിചരണ വിടവ് അടയ്ക്കുക)"
- ഫെബ്രുവരി 10: ലോക പയറുവർഗ്ഗ ദിനം
പ്രമേയം: "Pulses Nourishing Soils and People"
- ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം
പ്രമേയം: വികസിത ഭാരതത്തിനായി തദ്ദേശീയ ശാസ്ത്രവിദ്യകൾ
മാർച്ച്:
- മാർച്ച് 3: ലോക വന്യജീവി ദിനം
പ്രമേയം: "Connecting People and Planet: Exploring Digital Innovation in Wildlife Conservation"
- മാർച്ച് 8: അന്താരാഷ്ട്ര വനിതാ ദിനം
പ്രമേയം: "Invest in Women: Accelerate Progress"
- മാർച്ച് 15: ലോക ഉപഭോക്തൃ ദിനം
പ്രമേയം: "Fair and Responsible AI for Consumers"
- മാർച്ച് 21: അന്താരാഷ്ട്ര വന ദിനം
പ്രമേയം: "Forests and Innovation: New Solutions for a Better World"
- മാർച്ച് 22: ലോക ജല ദിനം
പ്രമേയം: സമാധാനത്തിനായി ജലം
- മാർച്ച് 23: ലോക കാലാവസ്ഥ ദിനം
പ്രമേയം: "At the Frontline of Climate Action"
- മാർച്ച് 24: ലോക ക്ഷയരോഗ ദിനം
പ്രമേയം: "Yes, We Can End TB"
ഏപ്രിൽ:
- ഏപ്രിൽ 7: ലോക ആരോഗ്യ ദിനം
പ്രമേയം: എന്റെ ആരോഗ്യം എന്റെ അവകാശം
- ഏപ്രിൽ 22: ഭൗമ ദിനം
പ്രമേയം: "Planet vs Plastic"
- ഏപ്രിൽ 25: ലോക മലേറിയ ദിനം
പ്രമേയം: "Accelerating the Fight Against Malaria for a More Equitable World"
മേയ്:
- മേയ് 22: ലോക ജൈവവൈവിധ്യ ദിനം
പ്രമേയം: "Be Part of the Plan"
- മേയ് 31: ലോക പുകയില വിരുദ്ധ ദിനം
പ്രമേയം: Protect Children from Tobacco Industry Interference
ജൂൺ:
- ജൂൺ 5: ലോക പരിസ്ഥിതി ദിനം
പ്രമേയം: "Land Restoration, Desertification and Drought Resilience"
- ജൂൺ 14: ലോക രക്തദാന ദിനം
പ്രമേയം: "20 Years of Celebrating Giving - Thank You Blood Donors"
- ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനം
പ്രമേയം: "Yoga for Self and Society"
- ജൂൺ 23: ഒളിമ്പിക് ദിനം
പ്രമേയം: "Let's Move and Celebrate"
- ജൂൺ 26: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
പ്രമേയം: "The Evidence is Clear: Invest in Prevention"
ജൂലൈ:
- ജൂലൈ 11: ലോക ജനസംഖ്യാ ദിനം
പ്രമേയം: "Leave No One Behind, Count Everyone"
- ജൂലൈ 28: ലോക പ്രകൃതി സംരക്ഷണ ദിനം
പ്രമേയം: " Connecting People and Planet: Exploring Digital Innovation in Wildlife Conservation"
സെപ്റ്റംബർ:
- സെപ്റ്റംബർ 16: അന്താരാഷ്ട്ര ഓസോൺ ദിനം
പ്രമേയം: "Montreal Protocol: Advancing Climate Action"
- സെപ്റ്റംബർ 23: ലോക ഹൃദയ ദിനം
പ്രമേയം: "Use Heart for Action"
ഒക്ടോബർ:
- ഒക്ടോബർ 16: ലോക ഭക്ഷ്യ ദിനം
പ്രമേയം: "Right Food for a Better Life and a Better Future"
ഡിസംബർ:
- ഡിസംബർ 1: ലോക എയ്ഡ്സ് ദിനം
പ്രമേയം: "അവകാശങ്ങളുടെ പാത സ്വീകരിക്കു" (Take The Rights Path)
2023 പ്രമേയം: "Let Communities Lead"
- ഡിസംബർ 5: ലോക മണ്ണ് ദിനം
2024 പ്രമേയം: Caring for Soils: Measure, Monitor, Manage
2023 പ്രമേയം: മണ്ണും ജലവും: ജീവന്റെ ഉറവിടം (Soil and Water: A Source of Life)
- ഡിസംബർ 10: മനുഷ്യാവകാശ ദിനം
2024 പ്രമേയം: Our Rights, Our Future, Right Now
2023 പ്രമേയം: എല്ലാവർക്കും സ്വാതന്ത്ര്യം, സമത്വം, നീതി (Freedom, Equality and Justice for All)