Daily Current Affairs : November 26, 2024 Malayalam | Daily GK Updates

2 minute read
Whatsapp Group
Join Now
Telegram Channel
Join Now

Current Affairs 26 November 2024 Malayalam

Current Affairs 26 November 2024 Malayalam

About This Mock Test

  • ഈ മോക്ക് ടെസ്റ്റിൽ 10 ചോദ്യങ്ങൾ ഉണ്ട്.
  • ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്ക് ലഭിക്കും.
  • നിങ്ങൾ തെറ്റായ ഉത്തരം നൽകിയാൽ, ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നഷ്ടപ്പെടും.
  • മോക്ക് ടെസ്റ്റിലെ ചോദ്യത്തിലോ, ഉത്തരത്തിലോ തെറ്റുകൾ ഉണ്ട് എങ്കിൽ Report Error ക്ലിക്ക് ചെയ്ത് നിർദേശങ്ങൾ അറിയിക്കാവുന്നതാണ്.
  • Copyright © PSC PDF BANK. All rights reserved. This mock test may not be reproduced, stored, shared, or transmitted in any form—electronic, mechanical, photocopying, recording, or otherwise—without prior permission.

Select Quiz Mode

1
2024-ൽ T20 ക്രിക്കറ്റിൽ 1000 റൺസ് നേടുന്ന ആദ്യ താരം ആരാണ്?
വിരാട് കോലി
രോഹിത് ശർമ്മ
സഞ്ജു സാംസൺ
കെ.എൽ രാഹുൽ
Report Error
Explanation: 2024-ലെ T20 സീസണിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സഞ്ജു സാംസൺ സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ്, കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമാണ്.

1. 2024-ൽ T20 ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം ആരാണ്?

സഞ്ജു സാംസൺ (Sanju Samson)

അനുബന്ധ വിവരങ്ങൾ:

• ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ

• കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

• രാജസ്ഥാൻ റോയൽസ് IPL ടീം ക്യാപ്റ്റൻ

2. 2024-ലെ എക്മ്ര സ്പോർട്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഏത് രണ്ട് പുസ്തകങ്ങളാണ് പ്രധാന അവാർഡുകൾ നേടിയത്?

• സ്പോർട്സ് ബുക്ക് ഓഫ് ദ ഇയർ - Boundary Lab (നന്ദൻ കമത്ത്)

• ഓട്ടോബയോഗ്രഫി ഓഫ് ദ ഇയർ - Witness (സാക്ഷി മാലിക്കിന്റെ ആത്മകഥ, രചന: ജോനാഥൻ സെൽവരാജ്)

3. 2024-ൽ IPL ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരാർ താരം ആരാണ്?

വൈഭവ് സൂര്യവൻഷി

അനുബന്ധ വിവരങ്ങൾ:

• പ്രായം - 13 വയസ്സ്

• ടീം - രാജസ്ഥാൻ റോയൽസ്

• സ്വദേശം - രാഞ്ചി, ഝാർഖണ്ഡ്

4. കേരളത്തിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം ഏതാണ്? എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

അക്ഷരം മ്യൂസിയം - കോട്ടയം, കേരള

5. 2024-ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന എം. മുകുന്ദന്റെ പ്രശസ്ത നോവൽ ഏതാണ്?

'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'

അനുബന്ധ വിവരങ്ങൾ:

• പ്രസിദ്ധീകരണ വർഷം - 1974

• മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കൃതി

6. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഔദ്യോഗിക പ്രമേയം എന്താണ്?

"നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം"

അനുബന്ധ വിവരങ്ങൾ:

• രാഷ്ട്രപതി പുറത്തിറക്കിയ പ്രത്യേക നാണയം - 75 രൂപ

• പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

• ഭരണഘടനാ ദിനം - നവംബർ 26

7. അടുത്തിടെ അന്തരിച്ച പ്രമുഖ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരി ആരാണ്? അവരുടെ പ്രസിദ്ധമായ കൃതി ഏതാണ്?

ബാർബറ ടെയ്ലർ ബ്രാഡ്ഫഡ് (Barbara Taylor Bradford)

പ്രസിദ്ധ കൃതി - 'A Woman of Substance' (1979)

8. അടുത്തിടെ അന്തരിച്ച സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജിയും, കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ വ്യക്തി ആരാണ്?

ജസ്റ്റിസ് എം. ജഗന്നാഥ റാവു (Justice M. Jagannatha Rao)

9. അടുത്തിടെ അന്തരിച്ച, വർണ വിവേചനത്തിനെതിരെ പോരാടിയ പ്രമുഖ ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ആരാണ്?

ബ്രെയ്റ്റൻ ബ്രെയ്റ്റൻബാക്ക് (Breyten Breytenbach)

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية