കേരള ഹൈക്കോടതി ഓഫീസ് അറ്റൻഡന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു | Kerala High Court Office Attendant Exam Date Out
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് (റിക്രൂട്ട്‌മെന്റ് നമ്പർ 9/2024) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ 2024 ഒക്ടോബർ 20ന് നടക്കും. പരീക്ഷ തീയതിക്ക് മൂന്ന് ആഴ്ച മുൻപ് പ്രവേശന ടിക്കറ്റുകൾ റിക്രൂട്ട്‌മെന്റ് പോർട്ടലിലൂടെ ലഭ്യമാകും.