ഏഴാം ക്ലാസ് മതി സെക്യൂരിറ്റി / നൈറ്റ് ഗാര്‍ഡ് ഒഴിവ് ; എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചു വഴി അപേക്ഷിക്കാം

Whatsapp Group
Join Now
Telegram Channel
Join Now

തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി/നൈറ്റ് ഗാര്‍ഡ് തസ്തികയിലേക്ക് രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ അപേക്ഷ ക്ഷണിക്കുന്നു. ഒന്ന് ഓപ്പണ്‍ വിഭാഗത്തിലും മറ്റൊന്ന് ഇ/ടി/ബി വിഭാഗത്തിലുമാണ്.

Temporary Security/Night Guard Positions at Kerala Government Office. Apply via Employment Exchange

യോഗ്യതകൾ: വനിതകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ, ഏഴാം ക്ലാസ്സ് വിജയിച്ചിരിക്കണം. രണ്ട് വര്‍ഷത്തെ തൊഴില്‍പരിചയം വേണം

2024 ജനുവരി 1ന് പ്രായം 18 മുതല്‍ 41 വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12,000 രൂപ പ്രതിമാസം.

വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 13ന് മുമ്പായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ സാധാരണക്കാരെയും പരിഗണിക്കുന്നതാണ്.

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية