കേരള പി എസ് സി 41 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം ഉടൻ | Upcoming Kerala PSC Notification

Whatsapp Group
Join Now
Telegram Channel
Join Now

സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്ക് 41 പുതിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പി.എസ്.സി വിജ്ഞാപനം ഉടൻ പുറത്തിറക്കും. അടുത്ത മാസം മധ്യത്തോടെ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

കേരള പി എസ് സി 41 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം ഉടൻ | Upcoming Kerala PSC Notification

ജനറൽ റിക്രൂട്മെന്റ് (സംസ്ഥനതലം)

വെറ്ററിനറി സർജൻ ഗ്രേഡ് 2 (മൃഗസംരക്ഷണ വകുപ്പ്), ഇലക്ട്രോണിക്‌സ് വിഭാഗം അസി.എൻ ജിനീയർ (മരാമത്ത് വകുപ്പ്), ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ അസി.എൻജിനീയർ, സിസ്‌റ്റം അനലിസ്‌റ്റ് (സർവകലാശാലകൾ), അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് 2. (ഫാമിങ് കോർപറേഷൻ), തസ്തി കമാറ്റം മുഖേന-എൽഡി ക്ലാർക്ക് (ജല അതോറി 81) എന്നിങ്ങനെയാണ് ഒഴിവുകൾ.

ജനറൽ റിക്രൂട്‌മെന്റ് (ജില്ലാതലം)

തസ്തികമാറ്റം മുഖേന- ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, അറബിക് (എറണാകുളം), ഹൈസ്‌കൂൾ സീവിങ് ടീച്ചർ (ഇടുക്കി), ഹൈസ്‌കൂൾ മലയാളം മീഡിയം ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ (കോട്ടയം, എറണാകുളം), ഹിന്ദി പാർട്ടൈം ഹൈസ്കൂൾ ടീച്ചർ (എറണാകുളം, ഇടുക്കി), ഹോമിയോ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (പാലക്കാട്), സർവേ വകുപ്പിൽ പ്രസ്മാൻ (തിരുവനന്തപുരം), ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്‌റ്റ് ഗ്രേഡ് 2, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ലിഫ്റ്റ് ഓപ്പറേറ്റർ, എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്‌ജ് വകുപ്പിൽ ഡഫേദാർ.

സ്പെഷൽ റിക്രൂട്മെന്റ് (സംസ്ഥാനതലം)

സെക്കൻഡറി സ്കൂൾ ടീച്ചർ – സ്‌റ്റാറ്റിസിക്സ് (എസ്‌ടി), ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഓവർസീയർ ഗ്രേഡ് 3/ഡ്രാഫ്‌ട്‌സ്‌മാൻ ഗ്രേഡ് 3 (സിവിൽ) / ട്രേസർ/ വർക് സൂപ്രണ്ട് (എസ്‌സി/ എസ്ടി).

സ്പെഷൽ റിക്രൂട്‌മെൻ്റ് (ജില്ലാതലം)

ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട‌ർ ഗ്രേഡ്-2 (എസ്‌സി). എൻസി.എ റിക്രൂട്‌മെൻ്റ്

(സംസ്ഥാനതലം)

പൊലീസ് വകുപ്പിൽ മോട്ടർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്‌ടർ (എൽസി/എഐ), വുമൺ പൊലീസ് കോൺസ്റ്റബിൾ (മുസ്ലിം), എക്സൈസ് (ആലപ്പുഴ) വുമൺ സിവിൽ എക്സൈസ് ഓഫിസർ (എസ്‌സി), കെഎസ്എ ഫ്ഡിസി ഇലക്ട്രീഷ്യൻ (ഈഴവ/തിയ്യ/ബി ല്ലവ,എസ്‌സി).

എൻസിഎ റിക്രൂട്മെൻ്റ് (ജില്ലാതലം)

ഹൈസ്‌കൂൾ ഡ്രോയിങ് ടീച്ചർ (എസ്ഐ യുസി നാടാർ). കൊല്ലം, തൃശൂർ- ഹൈസ്‌കൂൾ ഡ്രോയിങ് ടീച്ചർ (എസ്ഐയുസി നാടാർ, ഒബി സി, എൽസി./എഐ.), കാസർകോട്-ഹൈസ്‌കൂൾ വിഭാഗം മ്യൂസിക് ടീച്ചർ (മുസ്‌ലിം), കൊ ല്ലം-ഹൈസ്‌കൂൾ മ്യൂസിക് ടീച്ചർ (എൽസി/ എഐ), കണ്ണൂർ, കൊല്ലം- ഫുൾടൈം ജൂനിയർ ലാംഗ്വേ ജ് ടീച്ചർ (ഹിന്ദി) (ഹിന്ദു നാടാർ, എൽസി/ എഐ., മുസ്‌ലിം). വിവിധ ജില്ലകൾ- എൽപിഎസ് ഫുൾടൈം ജൂ നിയർ ലാംഗ്വേജ് ടീച്ചർ-അറബിക് (എസ്‌സി, എസ്‌ടി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ, ഹിന്ദു നാടാർ, എസ്‌സിസിസി, ധീവര). തൃശൂർ, തിരുവനന്തപുരം- എൽപിഎസ് ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക് (എസ്‌സി, എസ്ട‌ി), പത്തനംതിട്ട- ബീറ്റ് ഫോറ സ്‌റ്റ് ഓഫിസർ (എസ്‌സിസിസി), വയനാട്- ലൈവ് ‌സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്‌റ്റൻ്റ/മിൽക്ക് റെക്കോർ ഡർ/സ്‌റ്റോർ കീപ്പർ/എന്യൂമറേറ്റർ( ഹിന്ദു നാടാർ) തിരുവനന്തപുരം-എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2-വിമുക്തഭ ടൻമാർ (എസ്‌സി), എറണാകുളം-എൻസിസി/ സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2- വിമുക്‌തഭടൻമാർ മാത്രം (എസ്‌ടി), കോഴിക്കോ ട്- പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-ഉറുദു (എസ്‌ടി), ആലപ്പുഴ, വയനാട്- ബൈൻഡർ ഗ്രേഡ് 2 (എൽസി./എഐ, മുസ്‌ലിം) എന്നിങ്ങനെയാണ് ഒഴിവുകൾ

Whatsapp Group
Join Now
Telegram Channel
Join Now
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية