Current Affairs 30 March 2024 Malayalam | Daily Current Affairs Malayalam
Current Affairs 30 March 2024 Malayalam
This is a review of Malayalam questions related to current events that occurred on 30 March 2024. It includes responses to these questions and covers significant
Current Affairs 30 March 2024 Malayalam Question Answers
This is a review of Malayalam questions related to current events that occurred on March 24. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.
ലോക ബൈപോലാർ അവസ്ഥാ ദിനം?
Answer: മാർച്ച് 30
കേന്ദ്ര ലളിതകലാ അക്കാദമി ചെയർമാൻ ?
Answer: വി. നാഗ്ദാസ്
2024 മാർച്ചിൽ അന്തരിച്ച ലോകപ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും 2002-ലെ സാമ്പത്തിക നോബൽ ജേതാവുമായ വ്യക്തി?
Answer: ഡാനിയൽ കാനിമാൻ
യു.എസ്. പ്രഥമ വനിത ജിൽ ബൈഡനും എഴുത്തുകാരി അലിസ സാറ്റിൻ കപ്പുസില്ലിയും ചേർന്നെഴുതുന്ന കുട്ടികൾക്കുള്ള പുസ്തകം?
Answer: 'വില്ലോ-ദ വൈറ്റ് ഹൗസ് ക്യാറ്റ്'
യുഎൻ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് ആരെയാണ് ?
Answer: കമൽ കിഷോർ
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിച്ചിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ?
Answer: സോനം വാങ്ച്ചുക്
ലോക്‌സാഭാ തിരഞ്ഞെടുപ്പ് പ്രകടനത്തിനായി ബംഗാളിൽ സി.പി.എം അവതരിപ്പിച്ച ആർട്ടി
ഫിഷ്യൽ ഇന്റലിജൻസ് (AI) അവതാരക ?
Answer: സമത
തുടർച്ചയായി അഞ്ചാം വർഷവും ഐസിസി അംപയർമാരുടെ എലൈറ്റ് പാനലിൽ ഉൾപ്പെട്ടത് ?
Answer: നിതിൻ മേനോൻ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച വിമാനം ?
Answer: തേജസ് മാർക്ക് 1
കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ?
Answer: ശക്തി
Daily Current Affairs