Ayyankali Malayalam Question Answers
Ayyankali is one of the famous renaissance heroes born in Kerala, Thiruvananthapuram, Venganur. Ayyankai was born in 1863 on August 28. Ayyankali fought for the establishment of the human rights of the people who had been excluded from society. He was a member of the Pulaya community and was notable for allowing freedom of movement through organization and show of strength. In 1907 the Sadhujana Paripalana Yogam was formed.Ayyankali died on June 18, 1941. In November 1980, Indira Gandhi unveiled a statue of Ayyankali at Kawadiar. More information about Ayyankali is given below in Malayalam.
- അയ്യങ്കാളി ജനിച്ചത് എന്ന്? Answer : 1863 ആഗസ്റ്റ് 28
- അയ്യങ്കാളി ജനിച്ചത് എവിടെ? Answer : വെങ്ങാനൂർ (തിരുവനന്തപുരം)
- അയ്യങ്കാളിയുടെ അച്ഛന്റെ പേര്? Answer : അയ്യൻ
- അയ്യങ്കാളിയുടെഅമ്മയുടെ പേര്? Answer : മാല
- ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആര്? Answer : അയ്യങ്കാളി
- സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം ഏത്? Answer : 1907 (1905 എന്നും കരുതപ്പെടുന്നു)
- സാധുജനപരിപാലന സംഘത്തിന്റെ പേർ പുലയമഹാസഭ എന്നാക്കിയ വർഷം ഏത്? Answer : 1938
- ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ ആര്? Answer : അയ്യങ്കാളി
- ആരാണ് ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ്? Answer : അയ്യങ്കാളി
- ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം ഏത്? Answer : 1911
- തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം ഏത്? Answer : 1915
- പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം ഏത്? Answer : തൊണ്ണൂറാമാണ്ട് സമരം
- "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു” എന്ന് പറഞ്ഞത് ആരാണ്? Answer : അയ്യങ്കാളി
- പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ് ആര്? Answer : ശ്രീമൂലം തിരുനാൾ (1914)
- ആരാണ് 'പുലയരാജ’ എന്നറിയപ്പെട്ടത്? Answer : അയ്യങ്കാളി
- തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം ആരാണ് നയിച്ചത്? Answer : അയ്യങ്കാളി
- ആരാണ് ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിക്കപ്പെടുന്ന വ്യക്തി? Answer : അയ്യങ്കാളി
- അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം ഏത്? Answer : 1937
- അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ? Answer : ചിത്രകൂടം (വെങ്ങാനൂർ)
- അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത് ആര്? Answer : ഇന്ദിരാഗാന്ധി
- ആരാണ് അയ്യങ്കാളി പ്രതിമയുടെ ശിൽപി? Answer : ഇസ്ര ഡേവിഡ്
- അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ഏത് ? Answer : 2010
- ആരാണ് ‘Ayyankali: A Dalit Leader of Organic Protest’ എന്ന കൃതി രചിച്ചത്? Answer : എം. നിസാർ & മീന കന്തസ്വാമി
- ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏത് ? Answer : 2002 ആഗസ്റ്റ് 12
- സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം ഏത് ? Answer : സാധുജനപരിപാലിനി
- സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ ആര്? Answer : ചെമ്പംതറ കളിച്ചോതി കറുപ്പൻ
- ആരാണ് അയ്യങ്കാളിയെ 'പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്? Answer : ഗാന്ധിജി
- ആരാണ് അയ്യങ്കാളിയെ 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് വിശേഷിപ്പിച്ചത്? Answer : ഇന്ദിരാഗാന്ധി
- ആരാണ് “ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി” ആണെന്ന് അഭിപ്രായപ്പെട്ടത്? Answer : ഇ.കെ.നായനാർ
- പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം? Answer : വില്ലുവണ്ടി സമരം
- വില്ലുവണ്ടി സമരം നടത്തിയ വർഷം ഏത്? Answer : 1893
- ആരാണ് കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്? Answer : അയ്യങ്കാളി
- കല്ലുമാല സമരം നടത്തിയ വർഷം ഏത്? Answer : 1915
- കല്ലുമാല സമരം നടന്നത് എവിടെ? Answer : പെരിനാട്ട് (കൊല്ലം)
- പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം ഏത്? Answer : കല്ലുമാല സമരം (1915)
- ആരാണ് 1912-ലെ നെടുമങ്ങാട് ചന്ത കലപത്തിന് നേതൃത്വം നൽകിയത്? Answer : അയ്യങ്കാളി
- അയ്യങ്കാളി മരണമടഞ്ഞത് എന്ന്? Answer : 1941 ജൂൺ 18
We hope you got complete knowledge about Ayyankali. All pieces of information about Ayyankali is given in Malayalam. So it's easy to understand. Have a nice day.