Current Affairs 8 March 2024 Malayalam

Current Affairs 08 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 08 March 2044. It includes responses to these questions and covers significant

Current Affairs 8 March 2024 Malayalam

Current Affairs 08 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 08. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ലോക വനിതാ ദിനം?
Answer: മാർച്ച് 8
സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത്?
Answer: ചേർത്തല
സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് ആരംഭിച്ച പദ്ധതി?
Answer: നേർവഴി
മൊബൈലിലൂടെ സൗജന്യമായി നിയമസേവനം ലഭ്യമാക്കാൻ കേന്ദ്ര സാമൂഹിക നീതി വകുപ്പും സിഎസ്സിയും സംയുക്തമായി ആരംഭിച്ച ആപ്പ്?
Answer: ടെലിലോ
കേരളത്തിലെ ആദ്യ ഏ ഐ അധ്യാപികയെ പരിചയപ്പെടുത്തിയ സ്കൂൾ ഏത്?
Answer: കെ ടി സി ടീ ഹയർ സെക്കൻഡറി സ്കൂൾ
അരുണാചൽ പ്രദേശിലെ 26ആമത്തെ ജില്ല?
Answer: കെയി പനയോർ
2024ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ?
Answer: അമിതാവ് ഘോഷ്
ഇസാഫ് ഫൗണ്ടേഷന്റ െ സ്ത്രീരത്ന ദേശീയ പുരസ്കാരത്തിന് അർഹയായത്?
Answer: ടെസ്സി തോമസ്
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി പോരാട്ടം നടത്തുന്ന 'പെൺകൂട്ട്' സംഘടനയുടെ അമരക്കാരി?
Answer: വിജി പെൺകൂട്ട്
കന്യാകുമാരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂറുൽ ഇസ്‌ലാം സർവകലാശാലയുടെ വൈസ് ചാൻസലറായത്?
Answer: ഡോ. ടെസ്സി തോമസ്
Daily Current Affairs
Join WhatsApp Channel