Current Affairs 7 March 2024 Malayalam

Current Affairs 07 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 07 March 2044. It includes responses to these questions and covers significant

Current Affairs 7 March 2024 Malayalam

Current Affairs 07 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 07. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) മനുഷ്യ-വന്യജീവി സംഘഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാന?
Answer: കേരളം
2) വനിതകൾക്ക്കൂടുതൽ വരുമാനം ലക്ഷ്യമിട്ടും നഗരകേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി?
Answer: ക്വിക്ക്സെർവ്
3) അടുത്തിടെ റഷ്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ, മുൻ ലോക ചെസ്സ് ചാമ്പ്യൻ?
Answer: ഗാരി കാസ്പറോവ്
4) അമിതഭാരം കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?
Answer: ഓപ്പറേഷൻ ഓവർലോഡ്
5) 2024 മാർച്ചിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച 'ഷഹബാസ് നദീം', ഏത് രാജ്യത്തിന്റെ താരമാണ്?
Answer: ഇന്ത്യ
6) സംസ്ഥാന സർക്കാരിൻറെ ഒ റ്റീ റ്റീ പ്ലാറ്റ്ഫോം?
Answer: സി സ്പേസ്
7) ഇന്ത്യയിൽ ഗതാഗത മേഖലയിൽ ആദ്യമായി പോട് ടാക്സി സംവിധാനം ആരംഭിക്കുന്ന നഗരം?
Answer: മുംബൈ
8) 2023 - 2024 സാമ്പത്തിക വർഷത്തെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തുതല ജാഗ്രതാ സമിതിക്കുള്ള കേരള വനിതാ കമ്മീഷന്റെ പുരസ്കാരം ലഭിച്ചത്?
Answer: കാസർഗോഡ് ജില്ലാപഞ്ചായത്ത്
9) ഗണിതശാസ്ത്രത്തിൽ ലോകത്തിന് ഇന്ത്യയുടെ തനത് സംഭാവനയർപ്പിച്ച സംഗമഗ്രാമ മാധവന്റെ പേരിൽ ഗണിതശാസ്ത്ര പഠനകേന്ദ്രമൊരുക്കുന്നത് എവിടെ?
Answer: കല്ലേറ്റുംകര
10) വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളറായി ദക്ഷിണാഫ്രികൻ പേസർ?
Answer: ശബ്നിം ഇസ്മയിൽ
Daily Current Affairs
Join WhatsApp Channel