Current Affairs 6 March 2024 Malayalam

Current Affairs 06 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 06 March 2044. It includes responses to these questions and covers significant

Current Affairs 6 March 2024 Malayalam

Current Affairs 06 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 06. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) സംസ്ഥാനത്ത് ശൈശവ വിവാഹം നടക്കുന്നത് തടയുന്നതിനായുള്ള പദ്ധതി?
Answer: പൊൻവാക്
2) ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ നിലവിൽ വന്നത്?
Answer: കൊൽക്കത്ത
3) സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ കെട്ടിട നിർമ്മാണ പദ്ധതി നിലവിൽ വരുന്നത് എവിടെയാണ്?
Answer: കൊച്ചി
4) ലോകത്തെസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്?
Answer: ജെഫ് ബെസോസ്
5) ഏഴാമത് ഇന്റർനാഷണൽ സ്പൈസ് കോൺഫറൻസിന്റെ വേദി?
Answer: ന്യൂഡൽഹി
6) കേന്ദ്രസർക്കാരിന്റെ ഭാരത് അരിക്ക് ബദലായി കേരള സർക്കാർ വിതരണം ചെയ്യുന്ന അരി ?
Answer: ശബരി കെ-റൈസ്
7) അടുത്തിടെ യൂറോപ്യൻ യൂണിയൻ, 180 കോടി യൂറോ പിഴയിട്ട കമ്പനി ?
Answer: ആപ്പിൾ
8) ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?
Answer: 2
9) മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് മലയാറ്റൂർ അവാർഡിന് അർഹയായത്?
Answer: സാറാ ജോസഫ്
10) അടുത്തിടെ കരിയറിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സായ് പ്രണീത് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ബാഡ്മിന്റൺ
Daily Current Affairs
Join WhatsApp Channel