Current Affairs 4 March 2024 Malayalam

Current Affairs 04 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 04 March 2044. It includes responses to these questions and covers significant

Current Affairs 4 March 2024 Malayalam

Current Affairs 04 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 04. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ദേശീയ സുരക്ഷിതത്വ ദിനം?
Answer : മാർച്ച് 4
2) പാകിസ്താന്റെ 24ആം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Answer : ഷഹബാസ് ഷെരീഫ്
3) രാജ്യത്തെ ആദ്യ റോപ്‌വേ പദ്ധതി നിലവിൽ വരുന്ന നഗരം?
Answer : വാരാണസി
4) അർബുദബാധിതർക്കും ഡയാലിസിസ് ചെയ്യുന്നവർക്കുമുള്ള മരു ന്നുകൾ കുറഞ്ഞ നിരക്കിൽ നൽകുന്ന പദ്ധതി?
Answer : 'നീതി മെഡിക്കൽ സ്കീം’
5) സംസ്ഥാനത്തെ ആദ്യ സ്മാർട്ട് ജനമൈത്രി ചെക്ക് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത് എവിടെ?
Answer : മറയൂർ
6) ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് മെസ്സേജുകളും കോളുകളും തടയാൻ കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ പ്ലാറ്റ്ഫോം?
Answer : 'ചക്ഷു'
7) 2023 യു എൻ ന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചിക ഇന്ത്യയുടെ സ്ഥാനം?
Answer : 112
8) 2024 ഫെബ്രുവരിയിൽ റഷ്യ വിക്ഷേപിച്ച ഇമേജിങ് ഉപഗ്രഹം പാർസ്1 ഏത് രാജ്യത്തിന്റെതാണ്?
Answer : ഇറാൻ
9) കേരളത്തിലെ ആദ്യ നിർമിതബുദ്ധി (AI) അധ്യാപിക?
Answer : ഐറിസ്
10) എൻ.ബി.എ.യിൽ 40,000 പോയിന്റ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്?
Answer : ലെബ്രോൺ ജെയിംസ്
Daily Current Affairs
Join WhatsApp Channel