Current Affairs 3 March 2024 Malayalam

Current Affairs 03 March 2034 Malayalam

This is a review of Malayalam questions related to current events that occurred on 03 March 2034. It includes responses to these questions and covers significant

Current Affairs 3 March 2024 Malayalam

Current Affairs 03 March 2034 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 03. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ലോക വന്യജീവി ദിനം ?
Answer: മാർച്ച് 3
2) ഏഷ്യൻ ടെലികോം അവാർഡിൽ 'ടെലികോം കമ്പനി ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ?
Answer: ജിയോ
3) വന കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വനംവകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി ?
Answer: ഹാരിയർ
4) അടുത്തിടെ ടിബറ്റൻ ആടിനെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം ?
Answer: ചൈന
5) സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള 2024-ലെ ടെക്‌നോളജി സഭ അവാർഡിനർഹമായത് ?
Answer: കൈറ്റ്
6) അടുത്തിടെ ശാസ്ത്രജ്ഞർ 'ഡാനിയൊനെല്ല സെറിബ്രം' എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം ?
Answer: മ്യാൻമർ
7) റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിൽ ഗുജറാത്തിലെ ജാംനഗറിൽ, 3000 ഏക്കറിൽ സ്ഥിതിചെയ്യുന്ന മൃഗപരിപാലന കേന്ദ്രം ?
Answer: വനതാര
8) കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിപ്രകാരം, എത്ര വയസ്സ് കഴിഞ്ഞവർക്കാണ് തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് സൗകര്യം ലഭ്യമാകുന്നത് ?
Answer: 85 വയസ്സ്
9) കേൾവിശക്തിയുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ മൊബൈൽ ആപ്ലിക്കേഷൻ ?
Answer: hearWHO
10) അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ സൂചിക 2024 ഒന്നാമത് എത്തിയ രാജ്യം?
Answer: യുഎസ്
Daily Current Affairs
Join WhatsApp Channel