Current Affairs 29 March 2024 Malayalam | Daily Current Affairs Malayalam

Current Affairs 29 March 2024 Malayalam

This is a review of Malayalam questions related to current events that occurred on 29 March 2024. It includes responses to these questions and covers significant

Current Affairs 29 March 2024 Malayalam | Daily Current Affairs Malayalam

Current Affairs 29 March 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 24. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ലോക പിയാനോ ദിനം?
Answer : മാർച്ച് 29
2) ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ പ്രമേയമാക്കി പുറത്തിറങ്ങിയ ആടുജീവിതം എന്ന സിനിമയുടെ സംവിധായകൻ ?
Answer : ബ്ലെസ്സി
3) 'ശോണിമ', 'സ്വർണ' എന്നിവ ഏത് കാർഷികവിളയുടെ സങ്കരയിനമാണ് ?
Answer : തണ്ണിമത്തൻ
4) 2024 മാർച്ചിൽ, മൈക്രോസോഫ്റ്റ് വിൻഡോസിന്റെ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ ?
Answer : പവൻ ദവുലുരി
5) ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്?
Answer : വി അനന്തനാഗേശ്വരൻ
6) ശൈശവവിവാഹം തടയാൻ വനിതാ-ശിശുവികസനവകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
Answer : 'പൊൻവാക്ക്'
7) ട്വൻ്റി-20 ക്രിക്കറ്റിൽ 100 അർധസെഞ്ചുറികൾ തികച്ച ആദ്യ ഇന്ത്യൻ താരവും ലോക ക്രിക്കറ്റിലെ മൂന്നാമത്തെ താരം ആയതും ആരാണ് ?
Answer : വിരാട് കോഹ്ലി
8) ഐപിഎൽ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺ വഴങ്ങുന്ന താരമായത് ?
Answer : ക്വെന മപാക
9) ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?
Answer : ബിജയ് ഛേത്രി
10) രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ അത്‌ലീറ്റ്സ് കമ്മിറ്റി അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ താരം?
Answer : പി. ആർ. ശ്രീജേഷ്
Daily Current Affairs
Daily Current Affairs
Join WhatsApp Channel