Current Affairs 28 March 2024 Malayalam | Daily Current Affairs Malayalam

Current Affairs 28 March 2024 Malayalam

This is a review of Malayalam questions related to current events that occurred on 28 March 2024. It includes responses to these questions and covers significant

Current Affairs 28 March 2024 Malayalam | Daily Current Affairs Malayalam

Current Affairs 28 March 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 24. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ലോകത്തിലെ ഏറ്റവും ശക്തമായ ഇൻഷുറൻസ് ബ്രാൻഡ്?
Answer: എൽ ഐ സി
2024 മാർച്ച് അന്തരിച്ച പ്രശസ്ത അമേരിക്കൻ കലാകാരനും ശില്പിയുമായ വ്യക്തി?
Answer: റിച്ചാർഡ് സെറ
ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന് വേദി?
Answer: വർക്കല ഇടവാ ബീച്
2024-ലെ ആബേൽ പുരസ്‌കാരം സ്വന്തമാക്കിയ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ?
Answer: മിഷേൽ ടെലഗ്രന്റ്
ഏപ്രിൽ 1 മുതൽ കേരളത്തിൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ തൊഴിലുറപ്പ് വേതനം?
Answer: 346 ₹
ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ-യുടെ പുതിയ മേധാവിയായി ആഭ്യന്തരമന്ത്രാലയം നിയമിച്ചത് ആര്?
Answer: സദാനന്ദ് വസന്ത് ദത്തെ
ജലവിഭവ ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer: രാജസ്ഥാൻ
2024 മാർച്ചിൽ UPSC ഡയറക്ടറായി നിയമിച്ചത് ആരെ?
Answer: ഹൻഷ മിശ്ര
പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ?
Answer: ഡോ. കെ.എസ് അനിൽ
ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പടുത്തുയർത്തിയത്?
Answer: സൺറൈസേഴ്‌സ് ഹൈദരാബാദ്
Daily Current Affairs
Daily Current Affairs
Join WhatsApp Channel