Current Affairs 28 February 2024 Malayalam
1) ദേശീയ ശാസ്ത്ര ദിനം?
ഫെബ്രുവരി 28
2)ലോക വ്യാപാര സംഘടനയുടെ 13മത് മന്ത്രിതല സമ്മേളനത്തിന് വേദിയായത്?
അബുദാബി
3)2024 ഫെബ്രുവരിയിൽ ലോക്‌പാൽ അധ്യക്ഷനായി നിയമിതനായത്?
ജസ്റ്റിസ് എ എം ഖാൻവിൽക്കർ
4)ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമ്മിത യാനം നിർമ്മിച്ചത് ?
കൊച്ചിൻ ഷിപ്പിയാർഡ്
5)ലോകത്തിലെ ആദ്യ വേദ ഘടികാരം സ്ഥാപിച്ചത് എവിടെ ?
ഉജ്ജയിൻ,മധ്യപ്രദേശ്
6)2024 ഫെബ്രുവരിയിൽ അന്തരിച്ച, 17-ാം ലോക്സഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം ?
ഷഫിക്കർ റഹ്മാൻ ബർ (93)
7)നാവികസേന മേധാവിയായ ആദ്യ മലയാളി?
അഡ്മിറൽ ആർ ഹരികുമാർ
8)സ്വന്തംനാട്ടിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയം നേടുന്ന ടീം ?
ഇന്ത്യ
9)ട്വന്റി -20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്ക് ഉടമയായ നമീബിയൻ താരം?
യാൻ നികൽ ലോഫ്റ്റി ഈസ്റ്റൺ
10) ജാവലിൻ ത്രോയിൽ 90 മീറ്റർ ദൂരം എറിഞ്ഞ പ്രായം കുറഞ്ഞ താരം?
മാക്സ് ഡെനിങ്