Current Affairs 27 March 2024 Malayalam | Daily Current Affairs Malayalam

Current Affairs 27 March 2024 Malayalam

This is a review of Malayalam questions related to current events that occurred on 27 March 2024. It includes responses to these questions and covers significant

Current Affairs 27 March 2024 Malayalam | Daily Current Affairs Malayalam

Current Affairs 27 March 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 24. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ലോക അപസ്മാര ബോധവൽക്കരണ ദിനം?
Answer : മാർച്ച് 26
2) അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയാകാൻ പോകുന്നത്?
Answer : സൈമൺ ഹാരിസ്
3) ലോകത്തിലെ ആദ്യ ഡ്രാഗൺ ബാൾ തീം പാർക്ക് നിലവിൽ വരുന്നത്?
Answer : റിയാദ്
4) 2024 മാർച്ചിൽ ഭാരത് ബയോടെക് ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച ക്ഷയ രോഗത്തിനുള്ള വാക്സിൻ?
Answer : എംടിബിവാക്
5) 2024 മാർച്ചിൽ ഓസ്ട്രേലിയയിൽ വീശിയ ഉഷ്ണമേഖല ചുഴലിക്കാറ്റ് ?
Answer : മേഗൻ
6) ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
Answer : നവീൻ ജിൻഡാൽ
7) അടുത്തിടെ ജപ്പാനിൽ റിപ്പോർട്ട്‌ ചെയ്ത ബാക്ടീരിയൽ അണുബാധ രോഗം ?
Answer : സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം
8) 2024 മാർച്ചിൽ വീഡിയോ അപ്ലിക്കേഷനായ ടിക്-ടോക് ദേശ സുരക്ഷയ്ക്കുള്ള ഗുരുതര ഭീക്ഷണിയായി പ്രഖ്യാപിച്ച രാജ്യം ?
Answer : തായ്‌വാൻ
9) അടുത്തിടെ ഒട്ടനവധി ആളുകൾ കൊല്ലപ്പെട്ട ഐഎസ് ആക്രമം നടന്ന റഷ്യൻ നഗരം ?
Answer : മോസ്കോ
10) ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ?
Answer : ഇഗോർ സ്റ്റിമാച്
Daily Current Affairs
Daily Current Affairs
Join WhatsApp Channel