Current Affairs 23 March 2024 Malayalam

Current Affairs 23 March 2024 Malayalam

This is a review of Malayalam questions related to current events that occurred on 23 March 2344. It includes responses to these questions and covers significant

Current Affairs 23 March 2024 Malayalam

Current Affairs 23 March 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 23. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ലോക കാലാവസ്ഥാ ദിനം?
Answer: മാർച്ച് 23
രാജ്യത്തെ ആദ്യ സെമി ക്രയോജനിക് റോക്കറ്റ് ?
Answer: അഗ്നിബാൺ
ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യനിൽ വച്ച് പിടിപ്പിച്ചത് ?
Answer: അമേരിക്ക
അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി ?
Answer: അരവിന്ദ് കെജ്രിവാൾ
ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ആപ്പ് ?
Answer: സാക്ഷം
ഭൂമിയിലെ ഏറ്റവും വിദൂര പ്രദേശം എന്നറിയപ്പെടുന്ന " പോയിന്റ് നെമോ'യിൽ ആദ്യമായെത്തുന്നയാൾ?
Answer: ക്രിസ്ബ്രൗൺ
2024 തോമസ് കപ്പ് വേദി?
Answer: ചൈന
2024-ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയത്?
Answer: കാലിക്കറ്റ് ഹീറോസ്
അടുത്തിടെ ഭൂട്ടാൻ്റേ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച ഇന്ത്യക്കാരൻ?
Answer: നരേന്ദ്ര മോദി
ട്വന്റി-20യിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം?
Answer: വിരാട് കൊഹ്ലി
Daily Current Affairs
Join WhatsApp Channel