Current Affairs 20 March 2024 Malayalam

Current Affairs 20 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 20 March 2044. It includes responses to these questions and covers significant

Current Affairs 20 March 2024 Malayalam

Current Affairs 20 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 20. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ലോക കുരുവി ദിനം?
Answer : മാർച്ച് 20
2024 മാർച്ചിൽ രാജിവെച്ച തെലുങ്കനാ ഗവണർ?
Answer : തമിഴിസൈ സൗന്ദരരാജൻ
ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ എവിടെയാണ് ആരംഭിച്ചത് ?
Answer : ന്യൂഡൽഹി
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുളള പരാതികളും ക്രമക്കേടുകളും അറിയിക്കാൻ ഉള്ള ആപ്ലിക്കേഷൻ?
Answer : സി- വിജിൽ ആപ്പ്
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട രാജ്യതലസ്ഥാനം?
Answer : ഡൽഹി
വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡിന്റെ പുതിയ സി.ഇ.ഒ?
Answer : ശ്രീകുമാർ കെ.നായർ
കുട്ടികൾക്കിടയിൽ വ്യാപകമാകുന്ന ഈസിനോഫിലിക് മെനിഞ്ചൈറ്റീസ് രോഗം പടർതുന്നത്?
Answer : ഒച്ച്
2024 മാർച്ചിൽ രാജിവച്ച കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പ് മന്ത്രി ?
Answer : പശുപതി കുമാർ പരസ്
ടേബിൾ ടെന്നീസിൽ ടോപ് 50 റാങ്കിംഗ് നകത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ?
Answer : അജന്ത ശരത് കമൽ
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ്ഇൽ ക്ലീൻ ബൗൾഡിലൂടെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം ?
Answer : റാഷിദ് ഖാൻ
Daily Current Affairs
Join WhatsApp Channel