Current Affairs 18 March 2024 Malayalam

Current Affairs 18 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 18 March 2044. It includes responses to these questions and covers significant

Current Affairs 18 March 2024 Malayalam

Current Affairs 18 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 18. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ഓർഡിനൻസ് ഫാക്ടറി ദിനം?
Answer : മാർച്ച് 18
33മത്തെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായ മലയാള സാഹിത്യകാരൻ?
Answer : പ്രഭാവർമ്മ
പോക്സോ നിയമത്തെക്കുറിച്ച് നിയമവകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം?
Answer : 'മാറ്റൊലി'
2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത്?
Answer : സക്കറിയ
പ്രേം നസീർ സുഹൃത് സമിതി 2024 പ്രേംനസീർ ലൈഫ് ടൈം അച്ചീവ് ആൻഡ് അവാർഡ് ?
Answer : ലാലു അലക്സ്
2024-ലെ ഏഴാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ വേദി ?
Answer : ഗുഡ്ഗാവ്
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് ?
Answer : നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ
കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യം വിഷയത്തെ പശ്ചാത്തലം ആക്കി നിർമ്മിച്ച സിനിമ ?
Answer : ഇതുവരെ
പ്രഥമ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയായത് ?
Answer : ദാദോജി കൊണ്ടദേവ് സ്റ്റേഡിയം, താനെ
2024-ലെ രണ്ടാമത് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത് ?
Answer : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
Daily Current Affairs

Join WhatsApp Channel