Current Affairs 16 March 2024 Malayalam - Current Affairs Today

Current Affairs 16 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 16 March 2044. It includes responses to these questions and covers significant

Current Affairs 16 March 2024 Malayalam - Current Affairs Today

Current Affairs 16 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 16. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ദേശീയ വാക്സിൻ ദിനം?
Answer : മാർച്ച് 16
പലസ്തീന്റെ പുതിയ പ്രധാനമന്ത്രി?
Answer : മൊഹമ്മദ് മുസ്തഫ
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ 2022-ലെ ലിംഗ അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Answer : 108
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദ്ദേശം പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ?
Answer : രാംനാഥ് കോവിന്ദ്
ഇന്ത്യൻ നാവികസേനയ്ക്ക് ഡൽഹി കാൻഡിൽ നിർമ്മിച്ച പുതിയ ആസ്ഥാനമന്ദിരം?
Answer : "നൗസേനാ ഭവൻ"
UNDP പുറത്തിറക്കിയ 2022-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Answer : 134
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം ?
Answer : കൊച്ചി
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഉപഗ്രഹം ?
Answer : ബാർട്ടോസാറ്റ്
UNDP പുറത്തിറക്കിയ 2022-ലെ മാനവ വികസന സൂചികയിൽ ഒന്നാമതുള്ള രാജ്യം?
Answer : സ്വിറ്റ്സർലൻഡ്
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് ?
Answer : 2024 ഏപ്രിൽ 26
Daily Current Affairs
Join WhatsApp Channel