Current Affairs 14 March 2024 Malayalam

Current Affairs 14 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 14 March 2044. It includes responses to these questions and covers significant

Current Affairs 14 March 2024 Malayalam

Current Affairs 14 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 14. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) പൈ ദിനം?
Answer: മാർച്ച് 14
2) ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി?
Answer: നായിബ് സൈനി
3) സായുധ കലാപത്തെ തുടർന്ന് രാജിവച്ച ഹെയ്തി പ്രധാനമന്ത്രി ?
Answer: ഏരിയൽ ഹെൻറി
4) അടുത്തിടെ ഏത് സംസ്ഥാനത്താണ് എല്ലാ സർക്കാർ രേഖകളിലും അമ്മയുടെ പേര് നിർബന്ധമാക്കിയത് ?
Answer: മഹാരാഷ്ട്ര
5) വനിത സ്വയം സഹായക സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുന്ന പുതിയ പദ്ധതി?
Answer: നമോ ഡ്രോൺ ദീദി
6) അടുത്തിടെ ഇന്ത്യ ഏത് രാജ്യത്തുനിന്നാണ് സൈന്യത്തെ പിൻവലിച്ചത് ?
Answer: മാലിദ്വീപ്
7)അരനൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യംആകുന്നത് ?
Answer: 2024 ഏപ്രിൽ 8
8)2023 -ലെ മാധവ മുദ്ര പുരസ്കാരം നേടിയത്?
Answer: ആർ.രാമചന്ദ്രനായർ
9) 2024 മാർച്ചിൽ, ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം ?
Answer: രവിചന്ദ്രൻ അശ്വിൻ
10)രഞ്ജിട്രോഫി ക്രിക്കറ്റ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?
Answer: മുഷീർ ഖാൻ (19 വയസ് )
Daily Current Affairs
Join WhatsApp Channel