Current Affairs 12 March 2024 Malayalam

Current Affairs 12 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 12 March 2044. It includes responses to these questions and covers significant

Current Affairs 12 March 2024 Malayalam

Current Affairs 12 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 12. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

ലോക ഗ്ലോക്കോമാ ദിനം?
Answer : മാർച്ച് 12
2024 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?
Answer : അഗ്നി - 5
65മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്?
Answer : കോഴിക്കോട്
2024 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം ജേതാവ്?
Answer : രാധാകൃഷ്ണൻ കാക്കശ്ശേരി
രാജ്യത്തെ ആദ്യ എട്ടുവരി എലവേറ്റഡ് ഹൈവേ?
Answer : "ദ്വാരക എക്സ്പ്രസ് വേ'
2024 മാർച്ച്‌ പ്രകാരം ഐസിസി ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒന്നാമതുള്ള രാജ്യം?
Answer : ഇന്ത്യ
ടി പത്മനാഭന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ?
Answer : നളിന കാന്തി
സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ സഹായിക്കാനുള്ളപദ്ധതി സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുക അത് അവർക്ക് ഒരു ലക്ഷം രൂപ സമ്പാദിക്കുവാനുള്ള പദ്ധതി?
Answer : ലഖ്‌പതി ദീദി
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്?
Answer : കോഴിക്കോട്
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി, 'ഗുരു തിരിച്ചുവന്നപ്പോൾ' എന്ന പുസ്തകം രചിച്ചത് ?
Answer : കെ. ജി. ജ്യോതിർഘോശ്
Daily Current Affairs
Join WhatsApp Channel