Current Affairs 11 March 2024 Malayalam

Current Affairs 11 March 2044 Malayalam

This is a review of Malayalam questions related to current events that occurred on 11 March 2044. It includes responses to these questions and covers significant

Current Affairs 11 March 2024 Malayalam

Current Affairs 11 March 2044 Malayalam Question Answers

This is a review of Malayalam questions related to current events that occurred on March 11. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

കോമൺവെൽത്ത് ദിനം?
Answer : മാർച്ച് 11
ലോകത്തിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് നിലവിൽ വന്ന രാജ്യം?
Answer : സൗദി അറേബ്യ
പട്ടികജാതി ദേശീയ കമ്മിഷൻ അധ്യക്ഷൻ?
Answer : കിഷോർ മക്വാന
96 ആമത്തെ ഓസ്കാറിലെ മികച്ച നടൻ?
Answer : കിലിയൻ മർഫി
ഫ്രഞ്ച് ഓപ്പൺ ബാഡ്മിൻറൺ പുരുഷ ഡബിൾസിൽ കിരീടം നേടിയത്?
Answer : സാത്വിക് സായു്രാജ്- ചിരാഗ് സഖ്യം
ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം അടുത്തിരിക്കേ രാജിവെച്ച തിരഞ്ഞെടുപ്പു കമ്മീഷണർ?
Answer : അരുൺ ഗോയൽ
2024 മാർച്ചിലെ റിപ്പോർട്ട്‌ പ്രകാരം ഹെൻലി പാസ്പോർട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Answer : 82
പോർച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ?
Answer : ടോവിനോ തോമസ്
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ?
Answer : ഇൻസ്റ്റഗ്രാം
അരുണാചൽപ്രദേശിലെ 27 മത് ജില്ല?
Answer : ബിചോം
Daily Current Affairs
Join WhatsApp Channel