Current Affairs 8 February 2024 Malayalam | Daily Current Affairs Malayalam

Current Affairs 8 February 2024 Malayalam

This is a review of Malayalam questions related to current events that occurred on 8 February 2024. It includes responses to these questions and covers significant

Current Affairs 8 February 2024 Malayalam Question Answers

This is a review of Malayalam questions related to current events that occurred on February 8. It includes responses to these questions and covers significant news developments. These questions have been designed to assess comprehension of news events and provide insights into the latest happenings.

1) ദേശീയ വിരമുക്ത ദിനം?
ഫെബ്രുവരി 8
2) മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്കാരത്തിന് അർഹനായത് ?
ജോൺ ബ്രിട്ടാസ്
3) 2024 ഫെബ്രുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട, ചിലിയുടെ മുൻ പ്രസിഡന്റ്?
സെബാസ്റ്റ്യൻ പിനെറ
4) ഓസ്ട്രേലിയയിലെ വർണവിവേചന സമിതിയുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ ?
ഗിരിധരൻ ശിവരാമൻ
5) 2024 കടമ്മനിട്ട രാമകൃഷ്ണ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട പുരസ്കാരം ലഭിച്ചത്?
റഫീഖ് അഹമ്മദ്
6) ഓസ്ട്രേലിയയിൽ സെനറ്റ് അംഗമായി തിരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ ?
വരുൺ ഘോഷ്
7) സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം 'ഇറ്റ് ഫോക്' വേദി ?
തൃശൂർ
8) മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം വേദി ?
കനകക്കുന്ന്, തിരുവനന്തപുരം
9) 2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് വേദികൾ ?
ലഡാക്ക്, ഗുൽമാർഗ്
10) ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഒന്നാം റാങ്ക് നേട്ടക്കാരനാകുന്ന ആദ്യ ബോളർ?
ജസ്പ്രീത് ബുമ്ര
Daily Current Affairs
Join WhatsApp Channel